Indian

ഗുലാം നബിയ്ക്ക് പിന്നാലെ ആനന്ദ് ശര്‍മയടക്കം മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന് സൂചന ; കോണ്‍ഗ്രസില്‍ ജി 23 ഉയര്‍ത്തിയ കലാപം വലിയ പൊട്ടിത്തെറിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍
കോണ്‍ഗ്രസ് വിട്ട ഗുലാം നബി ആസാദിന് പിന്നാലെ ആനന്ദ് ശര്‍മയടക്കം മുതിര്‍ന്ന നേതാക്കള്‍ ഇനിയും പാര്‍ട്ടിയോട് വിട പറയുമെന്ന് സൂചന. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാനാണ് ഗുലാം നബി ആസാദിന്റെയും കൂട്ടരുടെയും ആലോചന.അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു കശ്മീരീല്‍ തനിച്ച് മല്‍സരിക്കുന്ന പുതിയ പാര്‍ട്ടി, തിരഞ്ഞെടുപ്പിന് ശേഷം എന്‍ഡിഎയുടെ ഭാഗമാകാനും സാധ്യതയുണ്ട്. ഗുലാം നബി ജമ്മു കശ്മീരില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുലാം നബിക്ക് പിന്നാലെ കോണ്‍ഗ്രസ് വിട്ട പ്രമുഖ സംസ്ഥാന നേതാക്കള്‍ പുതിയ പാര്‍ട്ടിയുടെ ഭാഗമാകും. മുന്‍ മന്ത്രിയും പിസിസി വൈസ് പ്രസിഡന്റുമായ ജി.എം സരൂരി, പിസിസി വൈസ് പ്രസിഡന്റും എംഎല്‍എയുമായ ഹാജി അബ്ദുള്‍ റഷീദ്, മുന്‍ എംഎല്‍എ മുഹമ്മദ് അമീന്‍ ഭട്ട്, മുന്‍എംഎല്‍യും അനന്ത് നാഗ്

More »

സൊണാലി ഫോഗട്ടിന്റെത് ദുരൂഹ മരണം: സിസിടിവി ദൃശ്യങ്ങള്‍ നിര്‍ണ്ണായകമാകുന്നു ; സഹായികളായ രണ്ടുപേര്‍ ഗോവയില്‍ അറസ്റ്റില്‍
ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വസ്തുതകള്‍ പുറത്തുവരുന്നു. സൊണാലി പോയ ഗോവയിലെ റസ്റ്ററന്റിലെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സ്വയം നടക്കാന്‍ കഴിയാത്ത സൊണാലിയെ സഹായിയായ സുധീര്‍ സാഗ്വന്‍ താങ്ങിക്കൊണ്ടു പുറത്തേയ്ക്കു പോകുന്നതാണ് പുറത്തുവന്ന ദൃശ്യങ്ങളിലുള്ളത്. ഇയാളുടെ സഹായി സുഖ്വീന്തറും

More »

പാല്‍ കൊണ്ട് മകളുടെ കാല് കഴുകി അത് കുടിച്ച് അച്ഛനും അമ്മയും; മക്കളോട് മാതാപിതാക്കള്‍ക്ക് ഇത്ര വിധേയത്വം വേണോയെന്ന് വിമര്‍ശനം
അച്ഛനും അമ്മയുമായി മക്കള്‍ക്കുള്ള ബന്ധം എപ്പോഴും വാക്കുകള്‍ക്ക് അതീതമാണ്.മക്കളുമൊത്തുള്ള മാതാപിതാക്കളുടെ ചില ഇമോഷണല്‍ വിഡിയോകള്‍ പലപ്പോഴും കണ്ണ് നനയിക്കാറുമുണ്ട്. മകളോടുള്ള വാത്സല്യത്തിന് തെളിവായി ഒരു അച്ഛനും അമ്മയും മകളുടെ കാല്‍ പാലുകൊണ്ട് കഴുകി അത് കുടിക്കുന്ന ഒരു വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഹൃദയത്തെ സ്പര്‍ശിക്കുന്ന വിഡിയോ എന്ന് ചിലര്‍ ഇതിനെ

More »

'നിര്‍ദേശങ്ങള്‍ ചവറ്റുകൊട്ടയില്‍, തീരുമാനങ്ങള്‍ എടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരും'; കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ആസാദിന്റെ പടിയിറക്കം
രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാഹുലിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടെന്നും തീരുമാനങ്ങളെടുക്കുന്നത് രാഹുലും സുരക്ഷാജീവനക്കാരുമാണെന്നും ആസാദ് പറഞ്ഞു. 2019 മുതല്‍ പാര്‍ട്ടിയുടെ സ്ഥിതി ഏറെ വഷളായി. സംഘടന ശക്തിപ്പെടുത്താന്‍ നടപടികളില്ല. ഇതിനുവേണ്ടി നല്‍കിയ നിര്‍ദേശങ്ങള്‍ 9 വര്‍ഷമായി

More »

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ജമ്മുകാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ വിഭാഗം ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും രാജിവെച്ചതിന് പിന്നാലെയാണ് പാര്‍ട്ടി അംഗത്വത്തില്‍ നിന്നുള്ള രാജി. കോണ്‍ഗ്രസില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ 23 നേതാക്കളില്‍

More »

ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം ; ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 59 കാരനെ പോലീസ് അറസ്റ്റ് ചെയ്തു ; ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാനും ശ്രമം
ഭക്ഷണം വിളമ്പുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ 59 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയായ ദീപക് ഖിര്‍ബത്ത് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് വിരമിച്ചയാളാണ്.ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം.കട്ടിലില്‍ കഴുത്തില്‍ തുണി ചുറ്റിയ നിലയിലാണ് പൂനം അറോറ(58)യെ കണ്ടെത്തിയത്. ദമ്പതികളെ കൂടാതെ ആറ് വാടകക്കാരും വീട്ടിലെ വിവിധ മുറികളിലായി

More »

ശരീരത്തില്‍ ക്ഷതമേറ്റ പാടുകള്‍ ; ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗാട്ടിന്റെ മരണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു
ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗാട്ടിന്റെ മരണത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സൊനാലിയുടെ ശരീരത്തില്‍ ഒന്നിലധികം ക്ഷതമേറ്റ പാടുകളുണ്ടെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഗോവയില്‍ നിന്നാണ് രണ്ട് പേരെ പൊലീസ് പിടികൂടിയത്. സൊനാലിയുടെ ശരീരത്തില്‍ ഒന്നിലധികം ക്ഷതമേറ്റ പാടുകളാണ് കണ്ടെത്താനായത്. മൂര്‍ച്ചയുള്ള

More »

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് തിരിച്ചടി; നിയമസഭാംഗത്വം റദ്ദാക്കാന്‍ ശിപാര്‍ശ നല്‍കി തിരഞ്ഞെടുപ്പ് കമ്മീഷന്‍
ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് വന്‍ തിരിച്ചടി. സോറന്റെ നിയമസഭാംഗത്വം റദ്ദാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ജാര്‍ഖണ്ഡ് ഗവര്‍ണര്‍ക്ക് ശിപാര്‍ശ നല്‍കി. സ്വന്തം പേരില്‍ ഖനി ലൈസന്‍സ് അനുവദിച്ചെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ ഉടന്‍ തീരുമാനം എടുത്തേക്കും. 2021ലാണ് റാഞ്ചിയിലെ അങ്കാര ബ്ലോക്കില്‍ പാറ ഖനനം നടത്താന്‍ ഹേമന്ത് സോറന്റെ പേരില്‍

More »

എംഎല്‍എമാരെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല ; അടിയന്തര യോഗം വിളിച്ച് കെജ്രിവാള്‍ ; ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമരയ്ക്കുള്ള നീക്കം നടത്തുന്നുവെന്ന് ആം ആദ്മി ; എംഎല്‍എമാര്‍ക്ക് 25 കോടി വാഗ്ദാനം ചെയ്തതായും ആരോപണം
ഡല്‍ഹിയിലും ബിജെപി ഓപ്പറേഷന്‍ താമരയ്ക്കുള്ള നീക്കം നടത്തുന്നുവെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി. ആം ആദ്മി പാര്‍ട്ടിയുടെ ചില എംഎല്‍എമാരുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം അറിയച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 11 മണിക്ക് എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നു. ഇതിനിടെയാണ് എംഎല്‍എമാരെ

More »

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കുഞ്ഞ് ; രക്ഷാപ്രവര്‍ത്തന വീഡിയോ വൈറല്‍

ഫ്‌ളാറ്റിന്റെ മേല്‍ക്കൂരയില്‍ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധത്തില്‍ കിടന്ന പിഞ്ചുകുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തി. ശ്വാസം നിശ്ചലമാക്കുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകള്‍ നിലയില്‍

ആം ആദ്മി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി രാജിവച്ചു. ഡല്‍ഹി കോണ്‍ഗ്രസ് ഘടകം ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ എതിര്‍ത്തിരുന്നു. അരവിന്ദര്‍ സിംഗ് ലൗലിയുടെ രാജിക്കത്തില്‍

നിങ്ങളുടെ മക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കും; പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇന്നലെയാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുവില്‍ തിരഞ്ഞെടുപ്പ് റാലിയെ

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായി സുനിത കെജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടി പ്രചാരണത്തില്‍ സജീവമായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. കിഴക്കന്‍ ഡല്‍ഹിയെ ഇളക്കി മറിച്ചായിരുന്നു സുനിത കെജ്‌രിവാളിന്റെ റോഡ് ഷോ. കെജ്‌രിവാളിനെ സ്വീകരിച്ചത് പോലെ സുനിത കെജ്‌രിവാളിനെയും ഡല്‍ഹി ജനത സ്വീകരിക്കും എന്നാണ് ആം ആദ്മി

സുഹൃത്തുമായി സ്ഥിരമായി വീഡിയോ കോള്‍ ; ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖര്‍ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും

കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് മോദി; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് നരേന്ദ്രമോദിയെന്ന പരിഹസിച്ച് പ്രിയങ്ക ഗാന്ധി. ഇത്തരം അമ്മാവന്മാര്‍ എല്ലാ കാര്യങ്ങളെ കുറിച്ചും നിരന്തരമായി പരാതിപ്പെടുന്നവരും വെറുതെയിരുന്ന് അഭിപ്രായം പറയുന്നവരുമായിരിക്കും. സ്വത്തിന്റെയും പൈതൃക നികുതിയുടെയും പേരില്‍