Kerala

ഏഴുമാസമായി വീട്ടില്‍ വിചിത്ര സംഭവങ്ങള്‍ ; വാട്‌സ് ആപ്പില്‍ മെസേജ് വന്ന ഉടന്‍ കാര്യങ്ങള്‍ നടക്കുന്നു ; പൊലീസില്‍ പരാതി നല്‍കി കുടുംബം
വാട്‌സ്ആപ്പില്‍ വരുന്ന സന്ദേശത്തിന് അനുസരിച്ച് വീട്ടില്‍ അസാധാരണ സംഭവങ്ങള്‍ നടക്കുന്നു. കൊട്ടാരക്കര നെല്ലിക്കുന്നത്തെ വീട്ടുകാരാണ് അസാധാരണമായ പരാതി നല്‍കിയിരിക്കുന്നത്. വാട്‌സ്ആപ്പില്‍ മെസേജ് വരുന്നത് അനുസരിച്ച് വീട്ടില്‍ കാര്യങ്ങള്‍ സംഭവിക്കുന്നെന്നാണ് പരാതി. സൈബര്‍ സെല്ലിലും പോലീസിലും പരാതി നല്‍കിയിട്ടും ഗുണമുണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. കഴിഞ്ഞ ഏഴ് മാസമായി ഈ വീട്ടില്‍ നടക്കുന്നത് വിചിത്രമായ സംഭവങ്ങളാണ്. പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്. ആദ്യം സ്വിച്ച് ബോര്‍ഡുകളും പിന്നാലെ വൈദ്യുതി ഉപകരണങ്ങളും കത്തി നശിച്ചുതുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. കൊട്ടാരക്കര നെല്ലിക്കുന്നം കാക്കത്താനത്തെ ഗൃഹനാഥനായ രാജന്‍ ഇലക്ട്രീഷ്യന്‍ ആണെങ്കിലും സ്വന്തം വീട്ടില്‍ നിരന്തരമായി സ്വിച്ച് ബോര്‍ഡുകളും വൈദ്യുത

More »

കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാനില്ല ; വിഭാഗീയ പ്രവര്‍ത്തനത്തിനും ഇല്ല ; പാര്‍ട്ടിയ്ക്ക് ഇനി വേണ്ടത് യുണൈറ്റഡ് കോണ്‍ഗ്രസാണെന്ന് ശശി തരൂര്‍
കോണ്‍ഗ്രസില്‍ ഇനി ഒരു ഗ്രൂപ്പുണ്ടാക്കാന്‍ തനിക്ക് ഒരു ലക്ഷ്യവുമില്ലെന്ന് ശശി തരൂര്‍ എം.പി.അതിന് താല്‍പര്യവുമില്ല.എ,ഐ ഗ്രൂപ്പുകള്‍ ഉള്ള പാര്‍ട്ടിയില്‍ ഇനി ഒരു അക്ഷരം വേണമെങ്കില്‍ അത് യു ആണെന്നും യുണൈറ്റഡ് കോണ്‍ഗ്രസ് ആണ്. പാര്‍ട്ടിയെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ഒരു വിഭാഗീയ പ്രവര്‍ത്തനത്തിനും താനില്ലെന്നും തരൂര്‍ പറഞ്ഞു. പാണക്കാട്ടെ തന്റെ

More »

കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ സംഭവം ; മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റിലായി
കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പീഡനത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റിലായി. പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപികയായ ശൈലജ, അധ്യാപകന്‍ ജോസഫ് എന്നിവരാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പീഡനത്തിന് ഇരയായ വിവരം അറിഞ്ഞിട്ടും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ മറച്ചുവെച്ചതിനാണ് പോക്‌സോ ആക്ട് പ്രകാരം മൂന്നുപേരെയും അറസ്റ്റ് ചെയ്തത്.

More »

പിതാവ് ഓടിച്ച ഓട്ടോ നിയന്ത്രണം വിട്ടു മറിഞ്ഞു ; രണ്ടു വയസുകാരന് ദാരുണാന്ത്യം
പിതാവ് ഓടിച്ച ഓട്ടോ മറിഞ്ഞ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കോട്ടൂര്‍ മുണ്ടണിനട മുംതാസ് മന്‍സിലില്‍ മുജീബ്‌റഹീന ദമ്പതിമാരുടെ മകന്‍ മുഹമ്മദ് അമാനാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പേരൂര്‍ക്കട വഴയിലയിലായിരുന്നു അപകടം നടന്നത്. യാത്രയില്‍ മുജീബിനൊപ്പം ഭാര്യ റഹീനയും മുജീബിന്റെ അമ്മയും ഉണ്ടായിരുന്നു. നിയന്ത്രണം വിട്ട് ഓട്ടോ മറിയുമ്പോള്‍ കൈകളിലുണ്ടായിരുന്ന രണ്ട്

More »

തലാഖ് ചൊല്ലിയ ഭാര്യയ്ക്ക് 31 ലക്ഷം ജീവനാംശം നല്‍കണം: യുവാവിനോട് ഹൈക്കോടതി
തലാഖ് ചൊല്ലിയ ഭര്‍ത്താവിനോട് ഭാര്യയ്ക്ക് 31,98,000 രൂപ ജീവനാംശം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കേരളത്തില്‍ ആദ്യമായിട്ടാണ് ഇത്രയും ഉയര്‍ന്ന തുക നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദ്ദേശിക്കുന്നത്. നഷ്ടപരിഹാരം നല്‍കണമെന്ന കളമശേരി മജിസ്‌ട്രേറ്റ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. എറണാകുളം പള്ളിക്കര സ്വദേശി ഷിഹാബാണ് നഷ്ടപരിഹാരം നല്‍കേണ്ടത്. വിദേശത്ത് ജോലിയുള്ള ഭര്‍ത്താവിന് മാസം

More »

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാന്‍ ബില്‍; നടപടികള്‍ക്ക് തുടക്കമായി
ആരിഫ് മുഹമ്മദ് ഖാനെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ അടുത്താഴ്ചയോടെ തയാറാവും. സമാനസ്വഭാവമുള്ള സര്‍വകലാശാലകള്‍ക്ക് ഒരു ചാന്‍സലര്‍ എന്ന രീതിയിലാണ് പുതിയ നിയമം തയ്യാറാക്കുന്നത്. കേരളത്തിലെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റുന്ന ബില്‍ തയാറാക്കണമെന്ന് മന്ത്രിസഭ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമ

More »

പെരിയ ഇരട്ടകൊല കേസിലെ മുഖ്യ പ്രതിക്ക് ചട്ടം ലംഘിച്ച് 40 ദിവസത്തെ ആയുര്‍വേദ ചികിത്സ ; കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാന്‍ സിബിഐ സുപ്രീം കോടതിയുടെ നിര്‍ദ്ദേശം
പെരിയ കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുര്‍വേദ ചികിത്സ. ഒന്നാം പ്രതിയും സിപിഎം നേടാവുമായ പീതാംബരനാണ് ചട്ടം ലഘിച്ച് 40 ദിവസത്തെ ആയുര്‍വേദ ചികിത്സ നല്‍കിയത്. സംഭവത്തില്‍ കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകാന്‍ സിബിഐ കോടതി നിര്‍ദ്ദേശിച്ചു. നാളെ ഹാജരായി വിശദീകരണം നല്‍കാനാണ് നിര്‍ദ്ദേശം. 2019 ഫെബ്രുവരി 17നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും

More »

ശശി തരൂരിനെതിരായ വിലക്കില്‍ അന്വേഷണം വേണം: ദേശീയ നേതൃത്വത്തിന് പരാതി നല്‍കി എം.കെ രാഘവന്‍
ശശി തരൂരിനെതിരായ വിലക്കില്‍ അന്വേഷണം ആവശ്യപ്പെട്ട് എം.കെ രാഘവന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗേ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, കെ. സുധാകരന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കി. തരൂരിനെ വിലക്കാന്‍ സമ്മര്‍ദ്ദപ്പെടുത്തിയതാരെന്ന് കണ്ടെത്തി നടപടി എടുക്കണമെന്നാണ് ആവശ്യം. പരാതി ഒണ്‍ലൈന്‍ മാര്‍ഗം കൈമാറും. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതിനുപിന്നില്‍ ആരാണെന്നു

More »

പ്രണയം നടിച്ച് 68കാരനെ ഹണി ട്രാപ്പിലാക്കി പ്രമുഖ വ്‌ലോഗര്‍ കൈക്കലാക്കിയത് 23 ലക്ഷം രൂപ ; ഭര്‍ത്താവും കൂട്ടുനിന്നു
അറുപത്തിയെട്ടുകാരനെ ഹണിട്രാപ്പില്‍ കുടുക്കി ലക്ഷങ്ങള്‍ തട്ടിയ വ്‌ലോഗറായ 28 വയസ്സുകാരിക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്ത് പോലീസ്. മലപ്പുറം ജില്ലയിലാണ് സംഭവം. വ്‌ലോഗറായ റാഷിദയ്ക്കും ഭര്‍ത്താവ് തൃശൂര്‍ കുന്നംകുളം സ്വദേശി നാലകത്ത് നിഷാദിനെതിരെയുമാണ് കേസ്. കല്‍പകഞ്ചേരി സ്വദേശിയാണ് ഹണി ട്രാപ്പില്‍പ്പെട്ടത്. വ്‌ലോഗറായ റാഷിദ ഉന്നതസ്വാധീനമുള്ള ഇയാളുമായി ബന്ധം

More »

ചെങ്കൊടി പിടിക്കുന്ന വനിതകള്‍ എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍ കഴിയുന്ന ചെണ്ടകളല്ല; ആര്യയെ ആക്രമിക്കുന്നത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പിന്തുണച്ച് എഎ റഹിം

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എതിരെ നടക്കുന്നത് രൂക്ഷമായ സൈബര്‍ ആക്രമണമാണെന്ന് എ എ റഹീം എംപി. ഇതേ രീതിയിലുള്ള ആക്രമണമാണ് വടകരയിലെ സ്ഥാനാര്‍ത്ഥി കെകെ ഷൈലജക്കെതിരെയും നടന്നത്. അവര്‍ ഇടതുപക്ഷമായതു കൊണ്ടാണ് ആക്രമിക്കപ്പെടുന്നതെന്നും എല്ലാവര്‍ക്കും കയറിക്കൊട്ടാന്‍

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു രാത്രി എട്ടരയ്ക്കുള്ള

പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ കേരളാ പൊലീസ്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍നാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂര്‍നാഥിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിച്ചു

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍, മകള്‍ മരിച്ച ശേഷം അമ്മയുടെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദത്തില്‍ ; വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍