Kerala

എനിക്ക് ഒന്നും വേണ്ട, ആ സഹായം മറ്റുള്ളവര്‍ക്ക് കൊടുക്കൂ': ഫോണില്‍ വിളിച്ചു സഹായം വാഗ്ദാനം ചെയ്ത സുരേഷ് ഗോപിയോട് വാവ സുരേഷ്
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് അതീഗുരുതരാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ വാവ സുരേഷ് ഇന്നലെയാണ് ആശുപത്രിവിട്ടത്. വീട്ടില്‍ വിശ്രമത്തിലിരിക്കുന്ന വാവ സുരേഷിനെ നടന്‍ സുരേഷ് ഗോപി ഫോണ്‍ വിളിച്ചിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വാവ സുരേഷിനെ ഫോണ്‍ വിളിച്ച സുരേഷ് ഗോപി അദ്ദേഹം ഫോണ്‍ എടുത്തപ്പോള്‍ തന്നെ സാബ്ജി എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതിന്റെ കാരണവും സുരേഷ് ഗോപി ഫോണില്‍ പറയുന്നുണ്ട്. വാവ സുരേഷ് സാബ്ജി എന്നാണ് സുരേഷ് ഗോപിയെ വിളിക്കാറ്. അതുകൊണ്ടാണ് തിരിച്ചും അങ്ങനെ അഭിസംബോധന അദ്ദേഹം നല്‍കിയത്. വിമര്‍ശനങ്ങളെല്ലാം ഒരു വശത്ത് നില്‍ക്കട്ടെ. നിങ്ങളുടെ കരളുപോലും നിങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്നത് കേരളത്തില്‍ നിങ്ങള്‍ക്കോടിയെത്താന്‍ കഴിഞ്ഞ സമൂഹത്തിനാണ്. നിങ്ങളുടെ ലിവര്‍ കണ്ടീഷന്‍ എനിക്കറിയാം. ആറോ ഏഴോ വര്‍ഷം മുമ്പ്

More »

അച്ഛനും അമ്മയും പോയതോടെ ഒറ്റയ്ക്കായി അനന്യയും അക്ഷയും ; വിനീതയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി
വിനീത കൊല്ലപ്പെട്ടതോടെ ഇനി തനിച്ചാണ് അനന്യയും അക്ഷയ്കുമാറും. അച്ഛന്‍ അപ്രതീക്ഷിതമായി വിടപറഞ്ഞപ്പോള്‍ അമ്മത്തണലില്‍ ജീവിതം കരുപ്പിടിപ്പിക്കുകയായിരുന്നു അമ്മയും മക്കളും അടങ്ങുന്ന കുടുംബം.ഞായറാഴ്ച ഉച്ചയോടെയാണ് നെടുമങ്ങാട് കരിപ്പൂര്‍ ചാരുവിളക്കോണത്ത് വീട്ടില്‍ വിനീതയെ(38) അമ്പലമുക്കിലെ ചെടി വില്‍പനശാലായ ടാബ്‌സ് ഗ്രീന്‍ടെകിനുള്ളില്‍ കഴുത്തിന് കുത്തേറ്റ് കൊല്ലപ്പെട്ട

More »

ആത്മഹത്യാ വക്കില്‍ നില്‍ക്കുന്ന എനിക്ക് ഭയമില്ല, ശിവശങ്കറിനെതിരായ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നു, അന്വേഷണം നടന്നാല്‍ സഹകരിക്കുമെന്ന് സ്വപ്ന സുരേഷ്
ശിവശങ്കറിനെതിരായ ആരോപണങ്ങളില്‍ താനിപ്പോഴും ഉറച്ചുനില്‍ക്കുന്നതായി സ്വപ്ന സുരേഷ്. വിഷയത്തില്‍ ഇതുവരെ അന്വേഷണ ഉദ്യോഗസ്ഥരുടെ നോട്ടീസ് കിട്ടിയിട്ടില്ല. അത് കിട്ടിയാല്‍ ഹാജരാവും പൂര്‍ണമായും വിഷയത്തില്‍ അന്വേഷണവുമായി സഹകരിക്കുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി. സമന്‍സ് വന്നാല്‍ ഇഡിക്ക് മുന്നില്‍ ഹാജരാവും. ഞാനൊരു കാര്യവും തെറ്റായി പറഞ്ഞിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥരുമായി

More »

നാല് സെന്റ് ഭൂമി തരം മാറ്റിയതിന്റെ രേഖകളുമായി കളക്ടര്‍ ആത്മഹത്യ ചെയ്ത ഓട്ടോഡ്രൈവറുടെ വീട്ടിലെത്തി
ചുവന്ന നാടയില്‍ കുരുങ്ങി കിടന്ന തന്റെ നാല് സെന്റ് ഭൂമിയെ കുറിച്ചുള്ള ആധിയില്‍ ജീവന്‍ പൊലിഞ്ഞ സജീവന്റെ വീട്ടിലെത്തി ജില്ലാകളക്ടര്‍ ജാഫര്‍ മാലിക്. നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടാത്തതിനെ തുടര്‍ന്ന് ജീവനൊടുക്കിയ സജീവന്റെ വീട്ടില്‍ ഭൂമി തരംമാറ്റിയതിന്റെ രേഖകളുമായാണ് കളക്ടര്‍ എത്തിയത്. മാല്യങ്കര കോഴിക്കല്‍ സജീവന്റെ വീട്ടില്‍ നേരിട്ട് എത്തി ബന്ധുക്കള്‍ക്ക് കളക്ടര്‍ രേഖ

More »

രാജിവെച്ച ശേഷം ദിലീപിന്റെ വീട്ടിലെത്തി വക്കീലാഫീസ് തുടങ്ങാതിരുന്ന ഞാനെന്തൊരു 'ശുംഭന്‍'; മുന്‍ ജഡ്ജ് എസ്. സുദീപ്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിയില്‍ പരിഹാസവുമായി പെരുമ്പാവൂര്‍ മുന്‍ സബ് ജഡ്ജി എസ്.സുദീപ്. രാജിവെച്ച ശേഷം ദിലീപിന്റെ വീട്ടിലെത്തി അവിടെയൊരു വക്കീലാഫീസ് തുടങ്ങാതിരുന്ന താനെന്തൊരു ശുംഭനാണെന്ന് അദ്ദേഹം പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു

More »

മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കുമെന്ന് പേടിച്ച് സി.പി.ഐ.എം ബി.ജെ.പി സഖ്യം ലോകായുക്തയ്ക്ക് മൂക്കുകയറിട്ടു; വിമര്‍ശനവുമായി കെ. സുധാകരന്‍
ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. അഴിമതി വിരുദ്ധനായ പിണറായിക്ക് വേണ്ടി ഗവര്‍ണര്‍ കുട പിടിക്കുകയാണെന്നും കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അഴിമതികള്‍ നടത്തിയിട്ടും പിണറായി വിജയന് തുടര്‍ഭരണം ലഭിച്ചത് ബി.ജെ.പിയുമായുള്ള രഹസ്യ സഖ്യത്തിലൂടെയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഫെയ്‌സ്ബുക്കിലെഴുതിയ

More »

ബാലചന്ദ്രകുമാറിന് എതിരായ പീഡന കേസ്: പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരം ഹൈടെക് സെല്ലാണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂര്‍ സ്വദേശിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയില്‍ എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അഡീ. എസ്.പി എസ്.ബിജുമോന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പത്തു വര്‍ഷം മുമ്പ് ആണ് തനിക്ക്

More »

'എന്റെ കാര്യങ്ങളെല്ലാം അവനറിയാം... ഒപ്പം ജീവിക്കാന്‍ കഴിയില്ല... എന്റെ ഇഷ്ടപ്രകാരമാണ് ഇത് ചെയ്യുന്നത്.. യുവതിയുടെ ആത്മഹത്യാ കുറിപ്പില്‍ ദുരൂഹത
കോഴിക്കോട് വിവാഹദിനത്തില്‍ നവവധു ആത്മഹത്യ സംഭവത്തില്‍ ദുരൂഹത. സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥി കളാണ്ടിതാഴം നങ്ങോലത്ത് വീട്ടില്‍ മേഘ(30) കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്. വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് ആത്മഹത്യ നടക്കുന്നത്. വിവാഹ വീട്ടില്‍ യാതൊരു പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല, മേഘ സന്തോഷവതിയായിരുന്നുവെന്നും ബന്ധുക്കള്‍

More »

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പുവെച്ച് ഗവര്‍ണര്‍.കൂടിക്കാഴ്ചയില്‍ ഓര്‍ഡിനന്‍സിലെ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വിശദീകരിച്ചതായാണ് വിവരം. ലോകായുക്ത ഓര്‍ഡിനന്‍സുമായി മന്ത്രി പി.രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍

More »

പരീക്ഷയ്ക്ക് മാര്‍ക്കു കുറഞ്ഞു, അമ്മയും മകളും തമ്മില്‍ നടത്തിയ തര്‍ക്കത്തിന് പിന്നാലെ കത്തികുത്ത് ; ബിരുദ വിദ്യാര്‍ത്ഥിനിയ്ക്ക് ജീവന്‍ നഷ്ടമായി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലിയുള്ള അമ്മയുടെയും മകളുടെയും തര്‍ക്കം കൊലപാതകത്തിലെത്തി. പരസ്പരം കത്തിക്കുത്ത് നടത്തി ഒടുവില്‍ അമ്മയുടെ കുത്തേറ്റ് മകള്‍ കൊല്ലപ്പെടുകയായിരുന്നു. ബംഗളൂരു ബനശങ്കരിയിലെ ശാസ്ത്രി നഗറിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം.ബിരുദ വിദ്യാര്‍ത്ഥിയായ

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു

യുകെയിലേക്ക് ജോലിക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്‌സ് കുഴഞ്ഞുവീണു മരിച്ചു. പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന്റെ മകള്‍ സൂര്യ സുരേന്ദ്രനാ (24)ണ് മരിച്ചത്. പരുമലയിലെ സ്വകാര്യ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു രാത്രി എട്ടരയ്ക്കുള്ള

പിതാവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; വിശദമായ അന്വേഷണത്തിന് പൊലീസ്

പിതാവിനെ കൊലപ്പെടുത്തിയ ആയുര്‍വേദ ഡോക്ടര്‍ മയൂര്‍നാഥിന്റെ മരണം വിശദമായി അന്വേഷിക്കാന്‍ കേരളാ പൊലീസ്. കേസില്‍ ശിക്ഷ അനുഭവിച്ചു പോന്നിരുന്ന മയൂര്‍നാഥ് ജാമത്തിലിറങ്ങി മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസമാണ് മയൂര്‍നാഥിനെ നേപ്പാളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളത്തില്‍ കുളിച്ചു

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളില്‍, മകള്‍ മരിച്ച ശേഷം അമ്മയുടെ മരണം ; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊറ്റാളിയില്‍ അമ്മയും മകളും മരിച്ചത് വ്യത്യസ്ത സമയങ്ങളിലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് അമ്മ സുനന്ദയുടെയും മകള്‍ ദീപയുടെയും മൃതദേഹം കൊറ്റാളിയിലെ വീട്ടില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് അമ്മ സുനന്ദ വി ഷേണായിയുടെ

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദത്തില്‍ ; വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു

പോളിങ് ഓഫിസര്‍മാര്‍ നിര്‍വഹിക്കേണ്ട ജോലി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ കൊണ്ട് ചെയ്യിപ്പിച്ചത് വിവാദമാകുന്നു. വോട്ടര്‍മാരുടെ വിരലില്‍ മഷി പുരട്ടുന്ന ജോലി ചെയ്ത വിദ്യാര്‍ഥിനിയുടെ കൈവിരലില്‍ പഴുപ്പു ബാധിച്ചു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍

തൃശ്ശൂരില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റേയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി

ഇന്നലെ കാഞ്ഞാണിയില്‍ നിന്നും കാണാതായ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം പുഴയില്‍ നിന്നും കണ്ടെത്തി. പാലാഴിയില്‍ കാക്കമാട് പ്രദേശത്തെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മണലൂര്‍ ആനക്കാട് സ്വദേശിനി കുന്നത്തുള്ളി വീട്ടില്‍ കൃഷ്ണപ്രിയ (24), മകള്‍ പൂജിത (ഒന്നര) എന്നിവരെയാണ് മരിച്ച