Kerala
മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതിയായ നീതു കാമുകന് സമ്മാനമായി നല്‍കിയത് 150 പവന്‍. പിറന്നാള്‍ സമ്മാനമായി ബാദുഷായ്ക്കു നല്‍കിയത് പള്‍സര്‍ ബൈക്ക്. സ്വര്‍ണവും പണവും സമ്മാനങ്ങളും നല്‍കിയിട്ടും ബാദുഷാ തന്നെ ഉപേക്ഷിച്ചു പോകുമെന്ന് ഭയന്നാണ് കാമുകന്റേത് എന്ന് സ്ഥാപിക്കാന്‍ നീതു കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് നീതു പോലീസിന് മൊഴി നല്‍കിയത്. ജില്ലാ പൊലീസ് മേധാവി ഡി ശില്പയുടെ നേതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് നീതു ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ആര്‍ഭാട ജീവിതമാണ് നീതു നയിച്ചിരുന്നത്. നീതുവിന്റെ ഭര്‍ത്താവ് തുര്‍ക്കിയിലെ എണ്ണക്കമ്പനിയില്‍ ജോലി ചെയ്യുകയാണ്. രണ്ടു മാസം കൂടുമ്പോള്‍ ഇദ്ദേഹം നാട്ടിലെത്തിയിരുന്നു. ഇബ്രാഹിം ബാദുഷായോടൊപ്പം അടിച്ചുപൊളിച്ചു ജീവിക്കുന്നതിനായാണ് നീതു പണം ചെലവാക്കിയത്. സോഷ്യല്‍
ഗുരുവായൂരപ്പനെ അവഹേളിക്കുന്ന ചോദ്യം ചാനല്‍ പരിപാടിയില്‍ സംപ്രേഷണം ചെയ്തതിന് വ്യാപക പ്രതിഷേധം. പ്രതിഷേധം ഉയര്‍ന്നതോടെ ചാനല്‍ അധികൃതര്‍ ഖേദം പ്രകടിപ്പിച്ചു. ചാനലില്‍ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയില്‍ അവതരിപ്പിച്ച ചോദ്യത്തിനാണ് അവതാരകനും ചാനലും ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത ഒരു കോടി എന്ന പരിപാടിയുടെ എപ്പിസോഡിലായിരുന്നു
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു നവജാത ശിശുവിനെ തട്ടിയ തട്ടിയെടുത്ത കേസിലെ പ്രതി നീതുവിന്റെ കാമുകന്‍ അറസ്റ്റില്‍. എറണാകുളം കളമശേരി എച്ച്എംടി കോളനിയില്‍ വാഴയില്‍ വീട്ടില്‍ ഇബ്രാഹിം ബാദുഷയെയാണ് പോലീസിന്റെ പിടിയിലായത്. ബാദുഷയ്‌ക്കെതിരെ വഞ്ചനാക്കുറ്റവും ഗാര്‍ഹിക ബാലപീഡന വകുപ്പുകളും ചുമത്തിയാണ് അറസ്റ്റു രേഖപ്പെടുത്തിയത്. രണ്ടു വര്‍ഷത്തിനിടെ ഇബ്രാഹിം തന്റെ പക്കല്‍
കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും കുട്ടിയെ തട്ടിയെടുത്ത ശേഷം പ്രതിയായ നീതു ഹോട്ടലില്‍ മടങ്ങിയെത്തിയ ദൃശ്യങ്ങള്‍ പുറത്ത്. വൈകിട്ട് 3.23ന് ഫ്‌ളോറല്‍ പാര്‍ക്ക് ഹോട്ടലിലേക്ക് നീതു മടങ്ങിയെത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. ഓട്ടോയിലാണ് നീതു ഏഴു വയസുള്ള മകനൊപ്പം ഹോട്ടലില്‍ എത്തിയതെന്ന് ദൃശ്യങ്ങളില്‍ കാണാം. ഈ ഹോട്ടലില്‍ നിന്നും കൊച്ചിയിലേക്ക് പോകാനായിരുന്നു
കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. എട്ടാം ദിവസം ആര്‍ടിപിസിആര്‍ പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നവര്‍ക്കാണ്
കൊച്ചിയില്‍ എ.എസ്.ഐയെ കുത്തിയത് നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന ബിച്ചു എന്ന വിഷ്ണു അരവിന്ദാണ് എഎസ്‌ഐയെ കുത്തിയത്. പള്‍സര്‍ സുനിക്ക് ജയിലില്‍ മൊബൈല്‍ എത്തിച്ച് നല്‍കിയതും പണം ആവശ്യപ്പെട്ടുള്ള സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ക്ക് എത്തിച്ച് നല്‍കിയതും വിഷ്ണു ആയിരുന്നു. ബൈക്ക് മോഷണക്കേസില്‍ പിടികൂടിയപ്പോള്‍ ആണ് വിഷ്ണു പൊലീസിനെ
കുട്ടിയെ തട്ടികൊണ്ടുപോകാന്‍ നീതു ശ്രമിച്ചുവെന്ന വാര്‍ത്ത ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും വിശ്വസിക്കാനായിട്ടില്ല. ടിക്‌ടോക്കിലൂടെയാണ് നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത്. വിദേശത്ത് ജോലിക്കാരനായ നീതുവിന്റെ ഭര്‍ത്താവ് ആഴ്ചകള്‍ക്ക് മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. 2011ലാണ് തിരുവല്ല കുറ്റൂരിലേക്ക് നീതുവിനെ വിവാഹം ചെയ്ത് കൊണ്ടുവരുന്നത്. നീതു ചെങ്ങന്നൂര്‍
നടിയെ ആക്രമിച്ച കേസില്‍ നടി മഞ്ജുവാര്യരെയും സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോനെയും ഉള്‍പ്പെടുത്താന്‍ ദിലീപ് ശ്രമിച്ചിരുന്നതായി കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍. പള്‍സര്‍ സുനി ദിലീപിന് അയച്ചെന്ന് കരുതുന്ന കത്താണ് ഇപ്പോള്‍ പുറത്തുവന്നത്. 2018 മെയ് മാസത്തില്‍ എഴുതിയ കത്താണിത്. പള്‍സര്‍ സുനി ഈ കത്ത് തന്റെ അമ്മയ്ക്ക് സൂക്ഷിക്കാന്‍
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ തുടര്‍ച്ചയായ വെളിപ്പെടുത്തലുകള്‍ പുറത്ത് വരുന്നതിനിടെ നടന്റെ വിശേഷങ്ങളുമായി പുറത്തിറങ്ങുന്ന വനിതയ്‌ക്കെതിരെ വ്യാപക വിമര്‍ശനം. ഹോളിവുഡ് നടി സ്വര ഭാസ്‌കറാണ് ഇത്തരത്തില്‍ മാസികയ്ക്ക് എതിരെ പരസ്യമായി രംഗത്ത് എത്തിയത്. വനിത മാസികയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നാണ് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത്. '2017ല്‍ നടിയും