Canada

ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ അമ്മയ്ക്ക് വീഡിയോ കോള്‍; യുവാവ് അറസ്റ്റില്‍

ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഒരാഴ്ച്ച മുന്‍പ് കാനഡയിലെത്തിയ ജഗ്പ്രീത് സിംഗാണ് ഭാര്യ ബല്‍വീന്ദര്‍ കൗറിനെ കുത്തി കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജഗ്പ്രീത് സിംഗ് വീഡിയോ

 

More »

Spiritual

ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ലണ്ടനില്‍

കാലഘട്ടത്തിന്റെ പ്രവാചകനായ ഫാ.ഡാനിയല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ ജൂലൈ 24 മുതല്‍ 26 വരെ കാനഡയിലെ ഒന്റാരിയോയിലെ ലണ്ടനിലെ സെന്റ് ജോര്‍ജ് പാരിഷില്‍ നടക്കും. (1164 കമ്മീഷണേഴ്‌സ് റോഡ് വെസ്റ്റ്, ലണ്ടന്‍ ഒന്റാരിയോ)

Association / Spiritual

ധര്‍മ്മവാണി കെ എച്ച് എഫ് സി യുടെ പ്രതിമാസ വാര്‍ത്താ പതിക പ്രകാശനം ചെയ്തു

കാനഡ: കേരള ഹിന്ദു ഫെഡറേഷന്‍ ഓഫ് കാനഡയുടെ (KHFC) യുടെ പ്രതിമാസ വാര്‍ത്താ പതിക 'ധര്‍മ്മവാണി' യുടെ പ്രകാശന കര്‍മ്മം, ശനിയാഴ്ച വൈകിട്ട് 8 : 30 നു നടന്ന ചടങ്ങില്‍ ശ്രീ. ഗുരു വിദ്യാസാഗര്‍ മൂര്‍ത്തി നിര്‍വഹിച്ചു. കഴിഞ്ഞ ഒരു വര്ഷമായി കാനഡയിലെ

ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കൊലപ്പെടുത്തി, പിന്നാലെ അമ്മയ്ക്ക് വീഡിയോ കോള്‍; യുവാവ് അറസ്റ്റില്‍

ഇന്ത്യയില്‍ നിന്ന് കാനഡയിലെത്തി ഭാര്യയെ കുത്തി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍. ഒരാഴ്ച്ച മുന്‍പ് കാനഡയിലെത്തിയ ജഗ്പ്രീത് സിംഗാണ് ഭാര്യ ബല്‍വീന്ദര്‍ കൗറിനെ കുത്തി കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജഗ്പ്രീത് സിംഗ് വീഡിയോ കോള്‍ ചെയ്ത് അമ്മയെ ബല്‍വീന്ദര്‍ കൗറിന്റെ

കാനഡയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് തീപിടിച്ചു; കുടുംബാഗംങ്ങളായ മൂന്ന് പേരും മരിച്ചു

കാനഡയിലെ ഒന്റാറിയോയില്‍ ഇന്ത്യന്‍ വംശജരുടെ വീടിന് തീപ്പിടിച്ച് കുടുംബത്തിലെ മൂന്നുപേരും മരിച്ചു. മാര്‍ച്ച് 7നാണ് ബിഗ് സ്‌കൈ വേയ്ക്കും വാന്‍ കിര്‍ക്ക് ഡ്രവിനും പരിസരത്തുള്ള ഇവരുടെ വീടിന് തീപ്പിടിച്ചത്. ഇന്ത്യന്‍ വംശജനായ രാജീവ് വാരിക്കോ, ഭാര്യ ശില്‍പ കോത്ത, മകള്‍ മാഹേക്ക് വാരിക്കോ

മനുഷ്യാവകാശ ലംഘനങ്ങള്‍ വര്‍ധിക്കുന്നു ; ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിര്‍ത്തിവച്ച് കാനഡ

ഗാസയിലെ പലസ്തീനികള്‍ക്കെതിരെയുള്ള ഇസ്രയേലിന്റെ ആക്രമണത്തില്‍ മനുഷ്യാവകാശ ലംഘനങ്ങളുമായി ബന്ധപ്പെട്ട് ആശങ്ക ഉയരുന്ന സാഹചര്യത്തില്‍ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി കാനഡ നിര്‍ത്തിവച്ചതായി കനേഡിയന്‍ മാധ്യമമായ ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടു മാസം മുമ്പ് തന്നെ

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണം നടപ്പിലാക്കി കാനഡ ; വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി കണക്കുകള്‍

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ വിസ നിയന്ത്രണം നടപ്പിലാക്കി തുടങ്ങി കാനഡ. താമസ പ്രതിസന്ധി ഉള്‍പ്പെടേയുള്ള പ്രതിസന്ധികള്‍ ശക്തമായ ഘട്ടത്തിലായിരുന്നു കനേഡിയന്‍ സര്‍ക്കാര്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് വിസ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചത്.

നിജ്ജാറിന്റെ കൊലപാതകം ; ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ അവകാശവാദം സംശയകരം ; ആരോപണവുമായി ന്യൂസിലന്‍ഡ്

ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യയ്ക്ക് ബന്ധമുണ്ടെന്ന കാനഡയുടെ അവകാശവാദത്തില്‍ ന്യൂസിലന്‍ഡ് ഉപപ്രധാനമന്ത്രി വിന്‍സ്റ്റണ്‍ പിറ്റേഴ്‌സ് സംശയം ഉന്നയിച്ചു. കാനഡ നല്‍കിയ തെളിവുകളിലാണ് പീറ്റേഴ്‌സ് സംശയം പ്രകടിപ്പിച്ചത്. ഇന്ത്യയില്‍

ഐആര്‍സിസി സ്റ്റഡി പെര്‍മിറ്റ് ക്യാപ്പ് കടുപ്പമാകും; ഈ വര്‍ഷം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുക 292,000 സ്റ്റഡി പെര്‍മിറ്റുകള്‍; സൂചന നല്‍കി ഇമിഗ്രേഷന്‍ മന്ത്രി

കാനഡ പ്രഖ്യാപിച്ച സ്റ്റഡി പെര്‍മിറ്റ് ക്യാപ്പ് പ്രാബല്യത്തില്‍. ഇതോടെ 2024-ല്‍ ഏകദേശം 292,000 പെര്‍മിറ്റുകളാണ് അണ്ടര്‍ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്കായി ട്രൂഡോ ഗവണ്‍മെന്റ് അനുവദിക്കുക. കാനഡയുടെ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്ക് മില്ലറാണ് ഈ വിഷയത്തിലേക്ക്

നഴ്‌സുമാരുടെ ക്ഷാമം; ക്രോസ് ലേക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; 24 മണിക്കൂര്‍ ഷിഫ്റ്റില്‍ ഉറക്കം തൂങ്ങി ജോലി ചെയ്ത് 4 നഴ്‌സുമാര്‍

നോര്‍ത്തേണ്‍ മനിബോട്ടയിലെ ഫസ്റ്റ് നേഷന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റിയില്‍ ആവശ്യത്തിന് നഴ്‌സുമാര്‍ ഇല്ലാതെ വന്നതോടെയാണ് പ്രതിസന്ധിയായത്. ക്രോസ് ലേക്ക് എന്ന് അറിയപ്പെടുന്ന പിമിസികമാക് ക്രീ നേഷനിലെ നഴ്‌സിംഗ് സ്റ്റേഷനില്‍ ചുരുങ്ങിയത് 13 നഴ്‌സുമാരുടെ സേവനമാണ്

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതക ദൃശ്യം പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം ; കൊലപാതകം നടന്ന് 9 മാസങ്ങള്‍ക്ക് ശേഷം ദൃശ്യങ്ങള്‍ പുറത്തുവിട്ടു

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് കനേഡിയന്‍ മാധ്യമം . കൊലപാതകം നടന്ന് 9 മാസങ്ങള്‍ക്ക് ശേഷമാണ് കനേഡിയന്‍ മാധ്യമമായ സിബിസി ന്യൂസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. നിജ്ജാറിന്റെത് തികച്ചും ആസൂത്രിതമായ കൊലപാതകമാണെന്നും