ഓട്ടോ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ബോചെ ഫാന്‍സിന്റെ സൗജന്യ ഭക്ഷ്യകിറ്റ്

ഓട്ടോ തൊഴിലാളികള്‍ക്ക് കൈത്താങ്ങായി ബോചെ ഫാന്‍സിന്റെ സൗജന്യ ഭക്ഷ്യകിറ്റ്
കോവിഡ് കാരണം പ്രതിസന്ധിയിലായ തൃശ്ശൂരിലെ ഓട്ടോ തൊഴിലാളികള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ബോചെ നിര്‍വ്വഹിച്ചു. തൃശ്ശൂര്‍ ശോഭസിറ്റിക്ക് സമീപം നടന്ന ചടങ്ങില്‍ ഓട്ടോ തൊഴിലാളികളെ പ്രതിനിധീകരിച്ച് ആല്‍വിന്‍, ബോചെ ഫാന്‍സ് കോഓര്‍ഡിനേറ്റര്‍മാരായ അഭിലാഷ്, അനി, ഷാബു എന്നിവര്‍ സംബന്ധിച്ചു.



Other News in this category



4malayalees Recommends