അത് എനിക്ക് വലിയ വിഷയമായില്ല; പൃഥ്വിരാജുമായുള്ള ലിപ് ലോക്ക് രംഗത്തെക്കുറിച്ച് നടി

അത് എനിക്ക് വലിയ വിഷയമായില്ല; പൃഥ്വിരാജുമായുള്ള ലിപ് ലോക്ക് രംഗത്തെക്കുറിച്ച് നടി
ആടുജീവിതത്തിന്റെ ട്രെയിലര്‍ പുറത്ത് വന്ന ശേഷം പൃഥ്വിരാജുമായുള്ള അമല പോളിന്റെ ലിപ് ലോക്ക് ഏറെ വൈറലായിരുന്നു. മലയാള സിനിമയില്‍ ഇത്തരം ലിപ് ലോക്ക് സീനുകള്‍ വളരെ വിരളമായി മാത്രമെ കാണാറുള്ളുവെന്നത് കൊണ്ട് തന്നെ ആടുജീവിതത്തിലെ അമലപൃഥ്വിരാജ് രംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

സിനിമയില്‍ പൃഥ്വിരാജിന്റെ ഭാര്യ വേഷമാണ് അമല പോള്‍ ചെയ്യുന്നത്. ഇപ്പോഴിതാ പൃഥ്വരാജിനൊപ്പമുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ അമല പോള്‍ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ചോദ്യത്തോട് വളരെ കൂളായിട്ടാണ് നടി പ്രതികരിച്ചത്.

മലയാളത്തില്‍ ഇത്തരം ലിപ് ലോക്ക് സീനുകള്‍ വളരെ വിരളമായി മാത്രമെ കാണാറുള്ളുവെന്നത് കൊണ്ട് തന്നെ ആടുജീവിതത്തിലെ അമലപൃഥ്വിരാജ് രംഗം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. സിനിമയില്‍ പൃഥ്വിരാജിന്റെ ഭാര്യ വേഷമാണ് അമല പോള്‍ ചെയ്യുന്നത്.

ഇപ്പോഴിതാ പൃഥ്വരാജിനൊപ്പമുള്ള ഇന്റിമേറ്റ് സീനിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ അമല പോള്‍ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. ചോദ്യത്തോട് വളരെ കൂളായിട്ടാണ് നടി പ്രതികരിച്ചത്.

Other News in this category



4malayalees Recommends