കുവൈത്ത് അമീര്‍ ഒമാന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു

കുവൈത്ത് അമീര്‍ ഒമാന്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു
കുവൈത്ത് അമീര്‍ ഷെയ്ഖ് മിശാല്‍ അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഒമാന്‍ സന്ദര്‍ശനത്തിനെത്തുന്നു.

നാളെ ഒമാനിലെത്തുന്ന അദ്ദേഹം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരികുമായി കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച നടക്കുന്ന ദുകം ഫിഫൈനറി ആന്റ് പെട്രോ കെമിക്കല്‍ ഇന്‍ഡസ്ട്രീസ് ഉത്ഘാടന ചടങ്ങില്‍ സുല്‍ത്താന്റെ കൂടെ കുവൈത്ത് അമീറും പങ്കെടുക്കും.

Other News in this category



4malayalees Recommends