മോഷ്ടിച്ച ബോട്ടില്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയിലെത്തിയ മൂന്നു പേര്‍ക്ക് ജാമ്യം

മോഷ്ടിച്ച ബോട്ടില്‍ കുവൈത്തില്‍ നിന്ന് ഇന്ത്യയിലെത്തിയ മൂന്നു പേര്‍ക്ക് ജാമ്യം
തൊഴിലുടമ പീഡിപ്പിച്ചെന്ന് ആരോപിച്ച് കുവൈത്തില്‍ നിന്ന് ബോട്ടുമായി മുങ്ങി മുംബൈയില്‍ അറസ്റ്റിലായ കന്യാകുമാരി സ്വദശികളായ മൂന്നു മത്സ്യ തൊഴിലാളികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

രേഖകളില്ലാതെ രാജ്യാന്തര അതിര്‍ത്തി കടന്നതിന് ഈ മാസം ആറിനാണ് തൊഴിലാളികള്‍ പിടിയിലായത്.

Other News in this category



4malayalees Recommends