പൊതുമാപ്പ് ; തടവുകാരെ വിട്ടയച്ചു തുടങ്ങി

പൊതുമാപ്പ് ; തടവുകാരെ വിട്ടയച്ചു തുടങ്ങി
റമദാനിനോടനുബന്ധിച്ച് സൗദി അറേബ്യയില്‍ ജയിലുകളില്‍ കഴിയുന്നവരെ പൊതുമാപ്പു നല്‍കി വിട്ടയക്കുന്ന നടപടികള്‍ക്ക് തുടക്കം. സല്‍മാന്‍ രാജാവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയമാണ് പബ്ലിക് റൈറ്റ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നത്.

എല്ലാ വര്‍ഷവും റമദാനില്‍ രാജകാരുണ്യത്താല്‍ നിരവധി പേരാണ് ജയില്‍ മോചിതരാകുന്നത്.

Other News in this category



4malayalees Recommends