നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വിവാദം

നടി ജ്യോതി റായ്‌യുടെ സ്വകാര്യ വീഡിയോ ചോര്‍ന്നു, ചര്‍ച്ചയായി യുവാവിന്റെ ഭീഷണി; വിവാദം
നടി ജ്യോതി റായ്‌യുടെ ഓണ്‍ലൈനില്‍ ചോര്‍ന്നു. കന്നഡ ടെലിവിഷന്‍ സിനിമാ നടി ജ്യോതി റായ്‌യുടെ വീഡിയോകളും ചിത്രങ്ങളുമാണ് ചോര്‍ന്നിരിക്കുന്നത്. തന്റെ യൂട്യൂബ് ചാനല്‍ 1000 സബ്‌സ്‌ക്രൈബര്‍ ആയാല്‍ നടിയുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും പുറത്തുവിടും എന്ന് ഒരു എക്‌സ് ഉപയോക്താവ് ഭീഷണി മുഴക്കിയിരുന്നു.

അതിനിടെയാണ് ജ്യോതിയുടെ ചിത്രങ്ങളും വീഡിയോകളും ഓണ്‍ലൈനില്‍ എത്തിയത്. ജ്യോതിയുടെ വീഡിയോകള്‍ ചോര്‍ത്തിയവര്‍ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ട് നിരവധി ഉപയോക്താക്കള്‍ തങ്ങളുടെ എക്‌സ് ഹാന്‍ഡിലുകളില്‍ പോസ്റ്റുമായി എത്തിയിട്ടുണ്ട്.

പലപ്പോഴും തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ ജ്യോതി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ജ്യോതി റായ്. 'ബന്ദേ ഭരതവ കാല' എന്ന ഷോയിലൂടെയാണ് ഏറെ ശ്രദ്ധ നേടുന്നത്.

Other News in this category



4malayalees Recommends