ഒമാനില്‍ അനധികൃത തെരുവ് കച്ചവടം അരുത്; സീബ് വിലായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടി അധികൃതര്‍

ഒമാനില്‍ അനധികൃത തെരുവ് കച്ചവടം അരുത്; സീബ് വിലായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടി അധികൃതര്‍

സീബ് വിലായത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത തെരുവ് കച്ചവടക്കാരെ പിടികൂടി. മസ്‌കത്ത് നഗരസഭാ ഉദ്യോഗര്‍ നടത്തിയ പരിശോധനക്കിടെയാണ് പഴം പച്ചക്കറി വ്യാപാര വ്യാപാരികള്‍ പിടിക്കപ്പെട്ടത്. അനധികൃത തെരുവ് കച്ചവടക്കാര്‍ കാരണം ഗതാഗത പ്രശ്‌നം രൂക്ഷമാകുമെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.


ഈ വര്‍ഷം ജനുവരി മുതല്‍ ആഗസ്റ്റ് വരെ 47 തെരുവ് കച്ചവട അനുമതികളാണ് സീബില്‍ നല്‍കിയത്. ഇത്തരം ഉത്പന്നങ്ങളിലുള്ള അനധികൃത ഘടകങ്ങള്‍ ഉപയോഗിക്കുന്നത് കാരണം പൊതുജനങ്ങളുടെ ആരോഗ്യത്തില്‍ ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നും കണ്ടെത്തിയിരുന്നു

Other News in this category



4malayalees Recommends