ഓസ്‌ട്രേലിയന്‍ നിരീക്ഷണ വിമാനത്തിന് നേരെ പ്രകോപനം സൃഷ്ടിച്ച ചൈനീസ് സൈന്യത്തിന്റെ നടപടിയെ ഫെഡറല്‍ സര്‍ക്കാര്‍ വിമര്‍ശിച്ചു.
ദക്ഷിണ ചൈന കടലില്‍ നിരീക്ഷണ പറക്കല്‍ നടത്തിയ ഓസ്‌ട്രേലിയന്‍ വിമാനത്തിനെതിരെ ചൈനീസ് വ്യോമസേന വിമാനങ്ങള്‍ പ്രകോപനമുണ്ടാക്കിയത്
ഓസ്‌ട്രേലിയന്‍ വിമാനത്തിന് അരികിലെത്തിയ ചൈനയുടെ യുദ്ധവിമാനം മിസൈലിനെ പ്രതിരോധിക്കാനുള്ള പ്രകാശ സംവിധാനം ഉപയോഗിക്കുകയായിരുന്നു. അപകടകരമായ നടപടിയായിരുന്നു ഇതെന്നും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥരോട് ഇതേ കുറിച്ചുള്ള ആശങ്ക അറിയിച്ചതായും പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍സ് പറഞ്ഞു.