Crime

അമ്പത്തിയഞ്ചുകാരനും മകനും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി. യുപിയിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുണ്ടായി. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുകയുണ്ടായി. യുവതി സിദ്ധൗലി പ്രദേശത്തെ അമ്മയുടെ വീട്ടില്‍ നിന്ന് മിശ്രിഖിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. യാത്രാമദ്ധ്യേ അമ്പത്തിയഞ്ചുകാരന്‍ തന്റെ കാളവണ്ടിയില്‍ യുവതിയ്ക്ക് ലിഫ്റ്റ് നല്‍കുകയുണ്ടായി. തുടര്‍ന്ന് അച്ഛനും മകനും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നു ഉണ്ടായത്. സീതാപൂരിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയ്ക്ക് 30 ശതമാനം പൊള്ളലേറ്റതായി ഡോക്ടര്‍മാര്‍ അറിയിക്കുകയുണ്ടായി. അപകടനില തരണം ചെയ്തതായി അവര്‍

ഒഡീഷയില്‍ 50,000 രൂപയ്ക്ക് വാടക കൊലയാളിയെ ഏര്‍പ്പാടാക്കി മകളെ കൊന്ന കേസില്‍ 58 കാരിയായ അമ്മ അറസ്റ്റില്‍. മുപ്പത്തിയാറുകരിയായ മകള്‍ ശിബാനി നായിക്കിനെ കൊല്ലാന്‍ അമ്മ സുകുരി ഗിരിയാണ് വാടക കൊലയാളിയെ ഏര്‍പ്പാടാക്കിയത്. പ്രമോദ് ജന എന്ന വാടകക്കൊലയാളിയും പൊലീസ് പിടിയിലായി. മകള്‍ ശിബാനി നായിക്ക് അനധികൃത മദ്യ വ്യാപാരം നടത്തിയിരുന്നു, ഇതിനെതുടര്‍ന്നാണ് അമ്മയും മകളും തമ്മിലുള്ള ബന്ധം

മഹാരാഷ്ട്രയില്‍ നവവധുവിനെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയിരിക്കുന്നു. പല്‍ഘര്‍ ജില്ലയിലാണ് കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊന്നിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് 28കാരിയായ ഭാര്യയെ 24 കാരനായ യുവാവ് ദാരുണമായി കൊലപ്പെടുത്തിയത്. സംഭവത്തില്‍ യുവതിയുടെ സഹോദരന്‍ നല്‍കിയ പരാതിയില്‍

അനാഥാലയത്തില്‍നിന്ന് താത്കാലികമായി ദത്തെടുത്ത് വളര്‍ത്തുകയായിരുന്ന (ഫോസ്റ്റര്‍ കെയര്‍) പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ 60കാരന്‍ അറസ്റ്റില്‍. കണ്ടംകുന്ന് ചമ്മനാപ്പറമ്പില്‍ സി.ജി. ശശികുമാറാണ് അറസ്റ്റിലായത്. 2017ലാണ് കേസിനാസ്പദമായ സംഭവം. അന്ന് 15 വയസ്സായിരുന്നു കുട്ടിക്ക്. വീട്ടില്‍ കഴിഞ്ഞുവരവെ ശശികുമാര്‍ പലപ്രാവശ്യം കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്നാണ് പരാതി. ഇതേ

14 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ബന്ധുവായ പതിനാറുകാരന്‍ പോലീസിന്റെ പിടിയില്‍. ഇടുക്കി കമ്പംമേട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. ഓണ്‍ലൈന്‍ ക്ലാസിന്റെ മറവില്‍ അശ്ലീല സന്ദേശങ്ങളയച്ച് ബന്ധുവായ പെണ്‍കുട്ടിയുമായി മാസങ്ങളായി കൗമാരക്കാരന്‍ ലൈംഗിക ബന്ധം തുടരുകയായിരുന്നു. മാതാപിതാക്കള്‍ തോട്ടം പണിക്ക് പോകുന്ന സമയത്താണ് തുടര്‍ച്ചയായ പീഡനം

പിതാവ് മകളുടെ കാമുകനെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. മരണം നടന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് യുവാവിന്റെ മരണം കൊലപാതകമാണെന്ന് കണ്ടെത്തിയത്. 27കാരനായ ധര്‍മേന്ദ്ര എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ഇടിമിന്നലേറ്റ് മരിച്ച നിലയിലായിരുന്നു യുവാവിന്റെ മൃതദേഹം കണ്ടത്. യുവാവിന് വൈദ്യുതാഘാതമേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

വീട്ടില്‍ നിന്നും കാണാതായ പെണ്‍കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പഞ്ചാബിലെ ജലന്ധര്‍ ഹസാര സ്വദേശിയായ ആറുവയസുകാരിയെയാണ് പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ജലന്ധര്‍ഹോഷിയാര്‍പുര്‍ റോഡിന് സമീപത്തായുള്ള കരിമ്പിന്‍ തോട്ടത്തില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ബീഹാര്‍ സ്വദേശികളായ കുട്ടിയുടെ കുടുംബം ഇവിടെ ജോലിക്കായി എത്തിയതാണ്.

ഉത്തര്‍പ്രദേശില്‍ പതിനാലുകാരന്‍ സഹപാഠിയെ വെടിവെച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സഹപാഠിക്കു നേരെ വിദ്യാര്‍ത്ഥി മൂന്ന് തവണ വെടിയുതിര്‍ത്തുവെന്നാണ് റിപ്പേര്‍ട്ട്. ക്ലാസ്മുറിയില്‍ ഇരിക്കുന്ന സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ത്ഥി വീട്ടില്‍ ചെന്ന്

പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ 22 കാരന്‍ പിടിയില്‍. കുട്ടിയുടെ അമ്മയുമായി അടുക്കുന്നതിന് മകന്‍ തടസമാകുമെന്ന് കരുതിയാണ് കൊലപാതകമെന്ന് പൊലീസ് പറയുകയുണ്ടായി. കുട്ടിയുടെ അമ്മ വിവാഹിതയാണ്. കുട്ടി ഉളളതിനാല്‍ പ്രതിയെ വിവാഹം കഴിക്കാന്‍ അമ്മ തയ്യാറായിരുന്നില്ല. ഡല്‍ഹിയിലാണ് ഞെട്ടിക്കുന്ന ക്രൂര കൊലപാതകം നടന്നിരിക്കുന്നത്. നവംബര്‍ 28 മുതല്‍ കുട്ടിയെ