Crime

ആണ്‍കുട്ടി ജനിക്കുന്നതിന് മകളെ ബലി നല്‍കണമെന്ന മന്ത്രവാദിയുടെ വാക്കു കേട്ട് ആറു വയസ്സുകാരിയായ മകളെ കഴുത്തുഅറത്തു കൊലപ്പെടുത്തി അച്ഛന്‍. ആരെയും ഞെട്ടിപ്പിക്കുന്ന ഈ ക്രൂര കൃത്യം നടന്നത് ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ ലോഹര്‍ഡാഗയിലാണ്. ആണ്‍കുഞ്ഞിനായി മന്ത്രിവാദി മകളെ കൊല്ലാന്‍ ഇയാളെ ഉപദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇരുപത്തിയാറുകാരനായ സുമന്‍ നഗേസിയയാണ് 'അമ്മ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് മകളെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു കൈമാറിയതായി പൊലീസ് അറിയിച്ചു. സംഭവത്തിനു ശേഷം മന്ത്രവാദി ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണത്തിലാണ് പ

ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ അച്ഛനേയും അമ്മയേയും കൊലപ്പെടുത്തി മകന്റെ ഭാര്യ .ചെന്നൈയിലാണ് ക്രൂരമായ കൂട്ടക്കൊല നടന്നിരിക്കുന്നത്. ഒരു കുടുംബത്തിലെ മൂന്ന് പേരാണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയേറ്റ് കൊല്ലപ്പെട്ടവരില്‍ ഒരാളുടെ ഭാര്യയാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. കുടുംബത്തിലെ മരുമകളാണ് കൊലപാതകം നടത്തിയെന്ന നിഗമനത്തിലേക്കാണ് പൊലീസ്

മധ്യപ്രദേശ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവതി രംഗത്ത്. കൊലക്കേസില്‍ അറസ്റ്റിലായ തന്നെ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലിട്ട് അഞ്ച് പേര്‍ ചേര്‍ന്ന് പത്ത് ദിവസം കൂട്ടബലാത്സംഗം ചെയ്തുവെന്ന് 20 കാരിയായ യുവതി പരാതി നല്‍കി. ഒക്ടോബര്‍ 10 ന് അഡീഷണല്‍ ജില്ലാ ജഡ്ജിയും അഭിഭാഷകരുടെ സംഘവും ജയിലില്‍ സന്ദര്‍ശനത്തിന് എത്തിയപ്പോഴാണ് യുവതി ഇക്കാര്യം പറഞ്ഞത്. മധ്യപ്രദേശിലെ

ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഒളിച്ചോടിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് അവശയാക്കി നാട്ടുകാര്‍. അരുണാചല്‍ പ്രദേശിലെ ചങ്‌ലാങ് ജില്ലയിലാണ് സംഭവം. യുവതിയെ നഗ്നയാക്കി മര്‍ദ്ദിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതിന് 38 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. സ്ത്രീകള്‍ അടക്കം 15 പേര്‍ അറസ്റ്റിലായി. അഞ്ച് വര്‍ഷത്തോളം ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാവിന്റെയും പീഡനം സഹിച്ച്

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാത്സംഗം. 44 വയസ്സുള്ള ദലിത് സ്ത്രീയാണ് ആക്രമിക്കപ്പെട്ടത്. നാല് പേര്‍ ചേര്‍ന്ന് സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. സ്ത്രീയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കേസെടുത്തെന്ന് എസ്പി രാം ബാദന്‍ സിങ് പറഞ്ഞു. ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുമ്പോഴാണ്

ഇരുപതുകാരിയായ മകളെ പിതാവ് സ്റ്റമ്പ് കൊണ്ടടിച്ച് കൊലപ്പെടുത്തി. വിവാഹിതനായ ഒരു വ്യക്തിയുമായി യുവതിക്കുണ്ടായിരുന്ന പ്രണയബന്ധമാണ് ഇത്തരം ഒരു കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് പൊലീസ് അറിയിച്ചത്. നോര്‍ത്ത് പനാജി മേഖലയിലാണ് സംഭവം. കൊലപാതകത്തില്‍ യുവതിയുടെ പിതാവ് സുനില്‍ കുമാര്‍ രാജനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളാണ് രാജനും കുടുംബവും ഗോവയില്‍ പഴവില്‍പ്പന

യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ കടമ്പോട്ട് സുബൈറിന്റെ മകള്‍ റഹ്മത്തിനെ(30)യാണ് വ്യാഴാഴ്ച രാവിലെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഇവരുടെ ഭര്‍ത്താവ് ഷഹന്‍സാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രവാസിയായ ഷഹന്‍സാദ് അവിടെ ജോലി മതിയാക്കി നാട്ടില്‍ മത്സ്യക്കച്ചവടം നടത്തി വരികയാണ്. ഇന്ന് രാവിലെ ഒമ്പതും മൂന്നും വയസുള്ള

പതിനേഴുകാരനെ ലൈംഗികമായി പീഡിപ്പിച്ച കൗമാരാക്കാരായ കുട്ടികള്‍ അറസ്റ്റില്‍. 13നും 15നും ഇടയില്‍ പ്രായമായ ഏഴ് പേരെയാണ് ഖട്ട്‌കോപര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. അയല്‍വാസിയായ പതിനേഴുകാരനെ ലൈംഗികമായ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ മൊബൈലില്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നുവെന്നും പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് 30നാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ്

മധ്യപ്രദേശിലെ ദാമോയില്‍ 18 മാസം പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ 19 കാരന്‍ അറസ്റ്റില്‍. കുഞ്ഞിന്റെ ബന്ധുവാണ് അറസ്റ്റിലായ യുവാവ്. ജബല്‍പൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ശനിയാഴ്ച രാത്രി കുഞ്ഞിന്റെ അമ്മയും അച്ഛനും വീട്ടിലില്ലാത്ത സമയത്താണ് സംഭവം നടന്നത്. അച്ഛന്‍ ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല, അമ്മ പച്ചക്കറി വാങ്ങാന്‍ പോവുകയും ചെയ്ത