Cinema

പൊന്നുരക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം..?; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ചര്‍ച്ചയ്ക്ക് പോകുന്ന 'അമ്മ' പ്രതിനിധികളെക്കുറിച്ച് ഷമ്മി തിലകന്‍
ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രതിനിധികളെക്കുറിച്ച് കുറിപ്പുമായി ഷമ്മി തിലകന്‍. 'പൊന്നുരക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം?' എന്ന് തുടങ്ങുന്ന കുറിപ്പില്‍ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനം പ്രവചിക്കാമോ എന്നും അദ്ദേഹം ആവശ്യപ്പെടുന്നു. താന്‍ സെക്രട്ടറിയുടെ പത്രകുറിപ്പിനായി കാത്തിരിക്കുന്നതായും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിക്കുന്നു. ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്: പൊന്നുരക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം..? സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന 'അമ്മ' പ്രതിനിധികള്‍..! സ്ത്രീകളെ

More »

അയ്യര്‍ നൂറ് കോടി എത്തിയില്ലെങ്കില്‍ പാതി മീശ വടിക്കുമെന്ന് ആരാധകന്‍: ഒടുവില്‍ ചെയ്ത് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചു
 സി.ബി.ഐ 5 നായി കെ മധുഎസ്എന്‍ സ്വാമിമമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും ഒരുമിച്ചപ്പോള്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നിരുന്നു. സിനിമ തിയേറ്ററില്‍ എത്തിയ ശേഷം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനിടയില്‍ സിനിമയിലുള്ള തന്റെ നിരാശ അറിയിച്ച് എത്തിയിരിക്കുകയാണ് ഒരു മമ്മൂട്ടി ആരാധകന്‍. സി.ബി.ഐ 5 ദി ബ്രയിന്‍ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ സമയത്ത് ചിത്രം 100 കോടി കളക്ഷന്‍

More »

ചാണകം ഗോപിയെ വെളുപ്പിക്കാന്‍ വന്നതാണോടാ'; മറുപടിയുമായി ടിനി ടോം
ദീര്‍ഘനാളത്തെ പിണക്കത്തിന് ശേഷം 'അമ്മ' സംഘടനയുടെ പരിപാടിയില്‍ പങ്കെടുത്ത സുരേഷ് ഗോപിയെ പൊന്നാട അണിയിച്ച് ടിനി ടോം സ്വീകരിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനു താഴെ വലിയ വിമര്‍ശനങ്ങളാണ് സുരേഷ് ഗോപിക്കു നേരെ ഉയര്‍ന്നത്. 'അമ്മയില്‍ ചാണകം വീണു', 'ചാണകം അകത്തുകേറി' എന്നിങ്ങനെയൊക്കെയായിരുന്നു പരിഹാസകമന്റുകള്‍. ടിനി ടോം ലൈവ് വിഡിയോയിലൂടെ

More »

സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മയുടെ അംഗത്വത്തില്‍ നിന്ന് ഒഴിവാക്കി തരണം: ഹരീഷ് പേരടി
ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ വിജയ് ബാബുവിനെതിരായ അമ്മയുടെ മൃദു സമീപനത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. പൊതു സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത ക്രിമിനലുകളെ സംരക്ഷിക്കുന്ന ഇത്രയും സ്ത്രീ വിരുദ്ധമായ നിലപാടുകള്‍ തുടരുന്ന അമ്മ എന്ന സിനിമാ സംഘടനയിലെ പ്രാഥമിക അംഗത്വം ഒഴിവാക്കി തരണമെന്ന് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ഹരീഷ് പറഞ്ഞു. അംഗത്വത്തിനായി ഞാന്‍ അടച്ച ഒരു ലക്ഷം രൂപ

More »

മൈക്ക് വലിച്ചെറിഞ്ഞ് പ്രക്ഷുബ്ധനായി പാര്‍ഥിപന്‍
ഗാനം റിലാസ് ചെയ്യുന്ന ചടങ്ങിനിടെ സദസിലേക്ക് മൈക്ക് വലിച്ചെറിഞ്ഞ് പ്രക്ഷുബ്ധനായി നടനും സംവിധായകനുമായ പാര്‍ഥിപന്‍. തന്റെ പുതിയ ചിത്രമായ ഇരവിന്‍ നിഴലിലെ ഗാനം റിലീസ് ചെയ്യുന്ന പരിപാടിക്കിടെയാണ് പാര്‍ഥിപന്‍ പ്രകോപിതനായി പെരുമാറിയത്. സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ വേദിയിലിരിക്കെയായിരുന്നു പാര്‍ഥിപന്റെ അതിരുവിട്ട പെരുമാറ്റി. പിന്നീട് തെറ്റ് മനസ്സിലാക്കിയ പാര്‍ഥിപന്‍

More »

അമ്മയില്‍ വീണ്ടും രാജി, സംഘടനയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു
ബലാത്സംഗക്കേസില്‍ ആരോപണ വിധേയനായ നടന്‍ വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് താരസംഘടനയായ അമ്മയില്‍ വീണ്ടും രാജി. സംഘടനയുടെ ആഭ്യന്തര പരിഹാര സെല്ലില്‍ നിന്ന് നടി ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു. ആഭ്യന്തര പരാതി പരിഹാര സമിതി അധ്യക്ഷയാണ് ശ്വേത. സമിതിയംഗമാണ് കുക്കു പരമേശ്വരന്‍. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരയുള്ള പരാതിയില്‍

More »

അമ്മയിലെ വനിതാ താരങ്ങള്‍ പാവകളല്ല അവര്‍ പ്രതികരണശേഷി ഉള്ളവരാണെന് സമൂഹത്തിനെ മനസ്സിലാക്കിക്കൊടുക്കാന്‍ കഴിഞ്ഞു, മണിയന്‍ പിള്ള രാജു അങ്ങനെ പറഞ്ഞത് എന്തുകൊണ്ടെന്നറിയില്ല ; ബാബുരാജ്
നടന്‍ മണിയന്‍പിള്ള രാജു നടത്തിയ പരാമര്‍ശം വിവാദമാവുകയാണ്. ഇപ്പോഴിതാ മണിയന്‍ പിള്ള രാജുവിനെതിരെ അമ്മയുടെ എക്‌സിക്യൂട്ടിവ് അംഗമായ ബാബുരാജ് രംഗത്ത് വന്നിരിക്കുകയാണ്. അമ്മയിലെ വനിതാ താരങ്ങളുടെ പരാതി കേള്‍ക്കാനാണ് ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളത്. സ്ത്രീകള്‍ക്ക് മറ്റൊരു സംഘടനയുണ്ടല്ലോ അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡിന്റ് മണിയന്‍പിള്ള രാജു പറഞ്ഞതിന്റെ ഉദ്ദേശം

More »

ദിലീപ്, വിജയ് ബാബു പ്രശ്‌നങ്ങളൊന്നും തന്നെ സിനിമാ മേഖലയ്ക്ക് അത്ര നല്ലതല്ല, ചിലത് പൊളിഞ്ഞ് പുറത്താകും: ആശങ്ക പങ്കുവെച്ച് മാമുക്കോയ
വിജയ് ബാബു വിഷയത്തില്‍ താര സംഘടന അമ്മയില്‍ തര്‍ക്കം രൂക്ഷമാവുകയാണ്. വിജയ് ബാബുവിനെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് നടി മാലാ പാര്‍വതി ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് നടന്‍ മാമുക്കോയ. ദിലീപ്, വിജയ് ബാബു പ്രശ്‌നങ്ങളൊന്നും തന്നെ സിനിമാ മേഖലയ്ക്ക് അത്ര നല്ലതല്ല എന്നാണ് അദ്ദേഹം

More »

ബലാത്സംഗ കേസിലെ പ്രതിക്ക് എതിരെയുള്ള നടപടിക്കൊപ്പം എന്നെ എന്തിനിതില്‍ വലിച്ചിഴച്ചു? 'അമ്മ' മാപ്പ് പറയണം; ഷമ്മി തിലകന്‍
 യുവനടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെയുള്ള നടപടി സംബന്ധിച്ച് താരസംഘടന പുറത്തിറക്കിയ പത്രകുറിപ്പില്‍ തന്റെ കാര്യവും പരാമര്‍ശിച്ചതിനെ എതിരെ ഷമ്മി തിലകന്‍. 'ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി 'അമ്മ' ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകുവാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ട് മേയ് 17 തീയതി

More »

ഗുരുവായൂരമ്പലനടയില്‍ വ്യാജന്‍ ഇറങ്ങി ; വേദന പങ്കുവച്ച് സംവിധായകന്‍

പൃഥ്വിരാജ് ബേസില്‍ ജോസഫ് ചിത്രം ഗുരുവായൂരമ്പല നടയില്‍ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പിന്നാലെ തന്നെ എത്തിയിരിക്കുകയാണ് വ്യാജപതിപ്പും. തിയേറ്ററില്‍ എത്തിയ ഉടന്‍ തന്നെ ചിത്രത്തിന്റെ വ്യാജന്‍ ഇറങ്ങുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം റിലീസ്

നടി പവിത്രയുടെ മരണം, ആത്മഹത്യ ചെയ്ത് നടന്‍ ചന്ദു; തന്റെയും രണ്ടു മക്കളുടേയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലായിരുന്നെന്ന് ഭാര്യ

തെലുങ്ക്കന്നഡ സീരിയല്‍ താരം ചന്ദ്രകാന്തിനെ (ചന്ദു) മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കാപൂരിലെ വസതിയില്‍ നിന്ന് ആത്മഹത്യ കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു ദിവസം മുന്നേ വാഹനാപകടത്തില്‍ മരിച്ച സീരിയല്‍ താരം പവിത്ര ജയറാമുമായി ചന്ദു പ്രണയത്തിലായിരുന്നു. വാഹനാപകടം

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണ് ; അരാധകരെ വട്ടംകറക്കി പ്രഭാസ് വീണ്ടും

തന്റെ ജീവിതത്തിലേക്ക് ഒരു സ്‌പെഷ്യല്‍ വ്യക്തി കടന്നു വരികയാണെന്ന് പറഞ്ഞു കൊണ്ടുള്ള നടന്‍ പ്രഭാസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ഏറെ ചര്‍ച്ചയായിരുന്നു. താരത്തിന്റെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് പിന്നീട് സോഷ്യല്‍ മീഡിയയില്‍ ശക്തമായത്. പലപ്പോഴും പ്രഭാസിനൊപ്പം ഗോസിപ് കോളങ്ങളില്‍

ആ മിമിക്രിക്കാരനാണോ സംഗീതം ഒരുക്കിയത്? പാട്ട് പാടാതെ തിരിച്ചു പോയി യേശുദാസ്

താന്‍ സംഗീതം നിര്‍വ്വഹിച്ച ചിത്രത്തില്‍ പാടാന്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസ് വിസമ്മതിച്ചിരുന്നതായി നാദിര്‍ഷ. തന്റെ സംഗീത ജീവിതത്തെ കുറിച്ച് നാദിര്‍ഷ പങ്കുവച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. 'മീനാക്ഷി കല്യാണം' എന്ന സിനിമയിലാണ് നാദിര്‍ഷ ആദ്യമായി സംഗീതം സംവിധാനം

ട്രെയ്‌നില്‍ ഈ മഹാന്‍ ഇരുന്ന് മൊത്തം സിനിമ കാണുകയാണ്.., 'ഗുരുവായൂരമ്പലനടയില്‍' വ്യാജ പതിപ്പ്; വീഡിയോയുമായി സംവിധായകന്‍

രണ്ട് ദിവസം മുമ്പ് റിലീസ് ചെയ്ത 'ഗുരുവായൂരമ്പലനടയില്‍' ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ എത്തി. ട്രെയ്‌നിലിരുന്ന് ഈ സിനിമ കാണുന്ന ഒരു യുവാവിന്റെ വീഡിയോ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകനും തിരക്കഥാകൃത്തുമായ മഞ്ജിത് ദിവാകര്‍. വ്യാജ പതിപ്പ് പുറത്തിറക്കിയ

'ഗേ ക്ലബ്ബുകളില്‍ ഷാരൂഖ് ഖാനും കരണ്‍ ജോഹറും കാര്‍ത്തിക്കിനൊപ്പം കറങ്ങാറുണ്ട്'..;വിവാദ വെളിപ്പെടുത്തലുമായി സുചിത്ര

ഗായികയും ആര്‍ജെയുമായ സുചിത്രയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചകളാണ് ഉയര്‍ത്തിയിരിക്കുന്നത്. സുചി ലീക്ക്‌സ് എന്ന ഹാഷ്ടാഗോടെ തന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും സെലിബ്രിറ്റികളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോയും പുറത്ത് പോയ സംഭവം വലിയ വിവാദമായിരുന്നു. 2017ല്‍ ആയിരുന്നു ഈ സംഭവം