Cinema

കാന്‍സറാണെന്ന് അറിഞ്ഞപ്പോള്‍ ആറ് മാസം കൊണ്ട് ഞാന്‍ തീര്‍ന്നുകിട്ടുമെന്ന് കരുതിയവരുമുണ്ടായിരുന്നു ; കൊല്ലം തുളസി
തനിക്ക് കാന്‍സറാണെന്നറിഞ്ഞ സമയത്ത് ജീവിതത്തില്‍ പലരുടെയും യഥാര്‍ത്ഥ മുഖം കാണാനായെന്ന് നടന്‍ കൊല്ലം തുളസി. ആ സമയത്തായിരുന്നു തന്നെ ഉപേക്ഷിച്ച് ഭാര്യ ഇറങ്ങിപ്പോയതെന്നും ബന്ധുക്കള്‍ അകന്നതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു. കൊല്ലം തുളസിയുടെ വാക്കുകള്‍ ദാമ്പത്യ ജീവിതത്തില്‍ തുടക്കം മുതല്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഞാന്‍ അഭിനയിക്കുന്നതിനോടൊന്നും ഭാര്യയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കന്മഴ പെയ്തപ്പോള്‍ എന്ന സിനിമയുടെ ചിത്രീകരണം നടക്കുകയാണ്. ആ സിനിമയുടെ ലൊക്കേഷനില്‍ വെച്ചാണ് ശരീരത്തില്‍ ഒരു തടിപ്പ് ഞാന്‍ തിരിച്ചറിഞ്ഞത്. അത് കണ്ടപ്പോള്‍ അത് കാന്‍സറാണെന്നാണ് തോന്നിയത്. നാലാമത്തെ സ്റ്റേജായിരുന്നു.' 'കേട്ടപ്പോള്‍ തളര്‍ന്നുപോയി. സിനിമയും സീരിയലുകളുമൊക്കെ ചെയ്തിരുന്ന സമയമായിരുന്നു അത്. ആദ്യം പേടിച്ചെങ്കിലും പിന്നീടൊരു ധൈര്യം വന്നു.

More »

മൈഥിലിയുടെ ഗൃഹപ്രവേശം: ചെണ്ടമേളവും മുത്തുക്കുടയുമായി ആഘോഷത്തോടെ വരവേറ്റ് സമ്പത്തും കുടുംബവും
ഇന്നലെ ഗുരുവായൂര്‍ അമ്പല നടയില്‍ വെച്ചായിരുന്നു നടി മൈഥിലി വിവാഹിതയായത്. ആര്‍ക്കിടെക്റ്റായ സമ്പത്താണ് മൈഥിലിയുടെ വരന്‍. വളരെ സ്വകാര്യമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. മൈഥിലിയുടെ ഗൃഹപ്രവേശ വീഡിയോ ആണിപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. വിവാഹശേഷം വരനായ സമ്പത്തിന്റെ വീട്ടിലേയ്ക്ക് എത്തിയ മൈഥിലിയെ, ചെണ്ടമേളവും മുത്തുക്കുടയുമായി വരവേല്‍ക്കുന്ന കുടുംബാംഗങ്ങളെയും

More »

കാജലിനെ പിതാവിന്റെ നായികയാകുന്നതില്‍ നിന്ന് മാറ്റിയത് രാം ചരണിന്റെ നിര്‍ദേശപ്രകാരം; വിമര്‍ശനമുയരുന്നു
രാംചരണും ചിരഞ്ജീവിയുമൊന്നിച്ചെത്തുന്ന ആചാര്യയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് തെലുങ്ക് സിനിമാ ആരാധകര്‍. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രം വലിയ പ്രതീക്ഷയാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ആചാര്യയില്‍ കാജല്‍ അഗര്‍വാളും പൂജ ഹെഗ്‌ഡെയുമായിരുന്നു നായികമാര്‍. ഇപ്പോള്‍ ഈ ചിത്രത്തില്‍ നിന്ന് കാജലിനെ ഒഴിവാക്കിയിട്ടുണ്ട്. ചിരഞ്ജീവിയുടെ നായികയായിട്ടായിരുന്ന കാജലിനെ

More »

ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു, ഇയാളല്ലെങ്കില്‍ പിന്നെ ആര്? നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് മല്ലിക സുകുമാരന്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ തന്റെ നിലപാട് വിശദീകരിച്ച് നടി മല്ലിക സുകുമാരന്‍. സംഭവത്തിന്റെ പിന്നില്‍ ആരാണെന്നും എന്തുകൊണ്ടാണെന്നും കണ്ടുപിടിക്കാന്‍ ഇവിടുത്തെ നീതി ന്യായവ്യവസ്ഥ ബാധ്യസ്ഥരാണെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത ഒരാളിന് ഇത് എന്തുകൊണ്ട് സംഭവിച്ചു. ഇന്നയാളല്ലെങ്കില്‍ പിന്നെ ആര്? ഇക്കാര്യങ്ങളാണ് അറിയേണ്ടതെന്നും മുമ്പൊരിക്കലും ഇങ്ങനെയൊരു

More »

വിജയ് ഓസ്‌കാര്‍ നേടും, തമിഴ് സിനിമയ്ക്ക് അഭിമാനമാകുമെന്ന് നിര്‍മ്മാതാവ്
തമിഴ്‌നടന്‍ വിജയ്‌നെ വാനോളം പ്രശംസിച്ച് നിര്‍മാതാവും എഴുത്തുകാരനുമായ അഭിരാമി രാമനാഥന്‍. വിജയ് യുടെ പുതിയ ചിത്രമായ ബീസ്റ്റിനെ കുറിച്ച് സംസാരിക്കവെ ആണ് അഭിരാമി രാമനാഥന്‍ വിജയ്ക്ക് പ്രശംസയുമായി എത്തിയത്. വിജയ് ഗംഭീര പ്രതിഭയുള്ള നടന്‍, ഓസ്‌കര്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. 'വിജയ് കഠിനാധ്വാനത്തില്‍ വിശ്വസിക്കുന്ന വ്യക്തിയാണ്. സിനിമ മോശമായാല്‍ കൂടി ആളുകള്‍ അദ്ദേഹത്തെ

More »

എമ്പുരാന്‍ അടുത്ത വര്‍ഷം തുടങ്ങും, ജോര്‍ദാനില്‍ വച്ചു ചര്‍ച്ച നടത്തുമെന്ന് പൃഥ്വിരാജ്
മോഹന്‍ലാല്‍ പൃഥ്വിരാജ് ചിത്രം അടുത്ത വര്‍ഷം ആരംഭിക്കും. ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എമ്പുരാന്‍ സിനിമയുടെ ഷൂട്ടിംഗ് 2023ല്‍ ആരംഭിക്കുമെന്നും, മുരളി ഗോപിയുമായി വീണ്ടും ചര്‍ച്ച ചെയ്യുമെന്നും പൃഥ്വിരാജ് പറഞ്ഞു. 'ഞാന്‍ അടുത്തതായി സംവിധാനം ചെയ്യുന്നത് എമ്പുരാനാണ്. 2023ന്റെ തുടക്കത്തില്‍ എമ്പുരാന്റെ ഷൂട്ട് തുടങ്ങണം എന്ന് ആഗ്രഹിക്കുന്നു.

More »

കെജിഎഫ് ചാപ്റ്റര്‍ 2 ഒടിടി റിലീസിന് ഒരുങ്ങുന്നു; റിലീസ് തിയതി പുറത്ത്
യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെ മെയ് 27നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. കന്നഡ, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം പ്രൈം വിഡിയിലൂടെ പ്രദര്‍ശനത്തിനെത്തുന്നത്. സിനിമാലോകത്തെ ഞെട്ടിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. തെന്നിന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചും ബോളിവുഡും കീഴടക്കിയ ചിത്രം വെറും 12 ദിവസം കൊണ്ട്

More »

ഹോമിന് സംസ്ഥാന പുരസ്‌കാരം ലഭിച്ചാല്‍ അത് വാങ്ങാന്‍ വരുന്നത് വിജയ് ബാബു ആണ്'; വിമര്‍ശനവുമായി ഹരീഷ് പേരടി
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് നേരെ ലൈംഗിക അതിക്രമ കേസ് രജിസ്ട്രര്‍ ചെയ്ത സാഹചര്യത്തില്‍ രൂക്ഷ വിമര്‍ശനവുമായി നടന്‍ ഹരീഷ് പേരടി. ഈ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരത്തില്‍ ഹോമിന് അവാര്‍ഡ് ലഭിച്ചാല്‍ അത് വാങ്ങുവാന്‍ വരുന്നത് ചിത്രത്തിന്റെ നിര്‍മ്മാതാവായ വിജയ് ബാബു ആയിരിക്കുമെന്നും അത് ആദര്‍ശ രാഷ്ട്രിയത്തെ കളങ്കപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഹരീഷ് പേരടി

More »

നടി മൈഥിലി വിവാഹിതയായി
നടി മൈഥിലി വിവാഹിതയായി. ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍. വ്യാഴാഴ്ച രാവിലെ ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം. വൈകിട്ട് കൊച്ചിയില്‍ സിനിമാസുഹൃത്തുക്കള്‍ക്കായി റിസപ്ഷന്‍ നടത്തും. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി. കേരള കഫേ, ചട്ടമ്പിനാട്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍,

More »

അമിതാഭ് ബച്ചന് ശേഷം അതേ ബഹുമാനം ലഭിക്കുന്നത് എനിക്കാണ് ; കങ്കണ

ബോളിവുഡില്‍ അമിതാഭ് ബച്ചന് ലഭിക്കുന്നതിന് തുല്യമായ സ്‌നേഹവും ആദരവുമാണ് തനിക്കും ലഭിക്കുന്നതെന്ന അവകാശവാദവുമായി നടി കങ്കണ റണാവത്ത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കവെയാണ് കങ്കണ ഇത് പറഞ്ഞത്. ഹിമാചല്‍ പ്രദേശിലെ മണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയാണ്

എടാ മോനെ, രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് മൃണാള്‍ ഠാക്കൂറും

രംഗണ്ണനെയും പിള്ളേരെയും ഏറ്റെടുത്ത് നടി മൃണാള്‍ ഠാക്കൂറും. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ 'ആവേശം' സിനിമ കണ്ട ശേഷമുള്ള ആവേശം പങ്കുവച്ചത്. സീത രാമം പോലുള്ള ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ മൃണാല്‍. സാമന്ത, നയന്‍താര എന്നിവര്‍ക്ക് പിന്നാലെ ആവേശത്തെ

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയുളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

മലയാളികള്‍ക്ക് പ്രിയപ്പെട്ട ഗായകനാണ് വിജയ് യേശുദാസ്. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും മികച്ച ഗാനങ്ങളാണ് വിജയ് യേശുദാസ് ആലപിച്ചിട്ടുള്ളത്. ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. തുടക്ക കാലത്ത് ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേ ഉള്ളോ എന്ന തരത്തില്‍

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

കോപ്പിയടി വിവാദത്തില്‍ പെട്ടിരിക്കുകയാണ് 'മലയാളി ഫ്രം ഇന്ത്യ' എന്ന ചിത്രവും സംവിധായകന്‍ ഡിജോ ജോസ് ആന്റണിയും. മലയാളി അടക്കം ഡിജോ സംവിധാനം ചെയ്ത മൂന്ന് സിനിമകളും കോപ്പിയടിയാണെന്ന ചര്‍ച്ചകളാണ് ഉയര്‍ന്നിരിക്കുന്നത്. മലയാളി ഫ്രം ഇന്ത്യയ്‌ക്കെതിരെ തിരക്കഥാകൃത്ത് നിഷാദ് കോയ

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും ചിലര്‍ എങ്ങനെ പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി ; ഭാര്യ ആശയ്‌ക്കെതിരായ പരിഹാസത്തിന് മറുപടിയുമായി മനോജ് കെ ജയന്‍

ഗായകന്‍ കെ ജി ജയന്റെ മരണവാര്‍ത്ത ഏവരും വേദനയോടെയാണ് അറിഞ്ഞത്. അച്ഛന്റെ ഓര്‍മ്മകളെ വീണ്ടും ഓര്‍ത്തുകൊണ്ട് മനോജ് കെ ജയന്‍ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാണ്. അച്ഛന്റെ വേര്‍പാടിന് ശേഷം താന്‍ തിരിച്ചറിഞ്ഞ ശൂന്യതയെ കുറിച്ചും അദ്ദേഹത്തിന് ഇക്കാലയളവില്‍ സാധിച്ചെടുത്ത

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

കോവിഡ് 19 വാക്‌സിന്‍ എടുത്ത ശേഷമാണ് തനിക്ക് ഹൃദയാഘാതം വന്നതെന്ന് നടന്‍ ശ്രേയസ് തല്‍പഡെ. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ആയിരുന്നു നടന് ഹൃദയാഘാതം സംഭവിച്ചത്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായി. എന്നാല്‍ ഇത് തന്നെയാണോ ഹൃദയാഘാതത്തിന് കാരണമായത് എന്നതില്‍