Association / Spiritual

സര്‍ഗ്ഗം സ്റ്റിവനേജിന് പുതിയ അമരക്കാര്‍
യൂകെയിലെ ചരിത്രമുറങ്ങുന്ന നഗരമാ കുന്ന സ്റ്റീവനനജില്‍... കലയും സംസ്‌കാരവും സാഹോദര്യവും നെഞ്ചേറ്റി , നന്മയും സ്‌നേഹവും സൗഹൃദവും ഊട്ടിയുറപ്പിക്കുന്ന ഇവിടുത്തെ കേരള സമൂഹത്തിന്റ്‌റെ അഭിമാനമായ 'സര്‍ഗ്ഗം'' എന്ന സംഘടനയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ മുന്‍പില്‍ നിന്ന് നയിക്കുവാന്‍ ഇതാ പുതു നേതൃത്വനിര. വിശാലമായ കാഴ്ചപ്പാടുകളോടെയും.... നിരവധിയും വിവിധങ്ങളുമായ പ്രവര്‍ത്തനങ്ങളും മുന്നില്‍ കണ്ടുകൊണ്ട് നല്ല ഒരു വര്‍ഷം...2021. ഇവിടുത്തെ മലയാളി സമൂഹത്തിന് സമര്‍പ്പിക്കണകമന്ന ആത്മവിശ്വാസത്തോടെയും ... അതിനായി ഈ സംഘടനയുടെ നല്ലവരായ ഓരോ അംഗങ്ങളുടെയും നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടും പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റിരിക്കുകയാണ്.  

More »

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ സംഘടിപ്പിച്ച 'സുഗതാഞ്ജലി' കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു; ആഗോളതല ഫൈനല്‍ മത്സരം മാര്‍ച്ച് 6 , 7 തീയതികളില്‍..
പ്രശസ്ത കവിയും മലയാളം മിഷന്‍ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവര്‍പ്പിച്ച് ആഗോള തലത്തില്‍ സംഘടിപ്പിക്കുന്ന കാവ്യാലാപന മത്സരത്തില്‍ പങ്കെടുക്കുന്നതിനായി മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ കീഴിലുള്ള പഠന കേന്ദ്രങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ 'സുഗതാഞ്ജലി'കാവ്യാലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളിലായി യുകെയിലെ ആറ് മേഖലകളിലെ

More »

സംഗീത മത്സര റിയാലിറ്റി ഷോ രംഗത്ത് പുത്തന്‍ ചുവടു വെപ്പുമായി കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ : മെഗാഓണ്‍ലൈന്‍ ലൈവ് റിയാലിറ്റി ഷോ. 'സൂപ്പര്‍ സിംഗര്‍ ഇന്റര്‍നാഷണല്‍'
We Shall Overcome എന്ന പ്ലാറ്റ്‌ഫോമിലൂടെ കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ശ്രദ്ധേയമായ നിരവധി കലാസാംസ്‌കാരിക പരിപാടികളിലൂടെ ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍അവതരിപ്പിക്കുന്ന വേറിട്ടൊരു സംഗീത മത്സര മാമാങ്കം .    പതിനെട്ടു വയസ്സില്‍ താഴെയുള്ള ലോകത്തിലെ ഏറ്റവും മികച്ച നൂറു മലയാള ഗായകരെ കണ്ടെത്തുന്നതിനുവേണ്ടി കൊച്ചിന്‍ കലാഭവന്‍ ലണ്ടന്‍ സംഘടിപ്പിക്കുന്ന

More »

ഭാരതത്തിന്റെ സവിശേഷ ഭാഷാവൈവിധ്യവുമായി കാവ്യാഞ്ജലി; 'മലയാളനാടിന്റെ പെരുമ' പകര്‍ന്ന് ദീപ നായര്‍...
2021 ഫെബ്രുവരി 21 ന് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമില്‍ അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിച്ചു. ലണ്ടന്‍ ആസ്ഥാനമായുള്ള സംസ്‌കൃതി സെന്റര്‍ ഫോര്‍ കള്‍ച്ചറല്‍ എക്‌സലന്‍സ് ഡയറക്ടര്‍ രാഗസുധ വിഞ്ചമുറിയുടെ  നേതൃത്വത്തില്‍ സംഘടിപ്പിച്ച ഈ പരിപാടി രസകരമായ കവിതകളും ഗാനങ്ങളും ഉള്‍പ്പെടുത്തി ഭാരതത്തിന്റെ സവിശേഷമായ ഭാഷാവൈവിധ്യം നിറഞ്ഞ് നില്‍ക്കുന്ന ഒരു കലാവിരുന്നായിരുന്നു. വംശനാശഭീഷണി

More »

ലിമയുടെ നേതൃത്വത്തില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ്
ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ (ലിമ ) യുടെ നേതൃത്വത്തില്‍ ലിവര്‍പൂളില്‍ വളര്‍ന്നു വരുന്ന തലമുറയ്ക്ക് പഠനങ്ങളും തൊഴില്‍ അവസരങ്ങളും തിരഞ്ഞെടുക്കുന്നതിനു സഹായകമാകുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് .ഇന്നാരംഭിക്കുന്നു   ലിവര്‍പൂള്‍ മലയാളി സമൂഹത്തിലെ അംഗവും ലിവര്‍പൂള്‍ ഹോപ്പ് യൂണിവേഴ്‌സിറ്റി ഡോക്ടറല്‍ റിസേര്‍ച്ചറുമായ ലിന്‍സ് അനിയറ്റാണ് ക്ലാസിനു നേതൃത്വം കൊടുക്കുന്നത് .

More »

സമീക്ഷ യുകെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സിന്റെ ഉത്ഘാടനം മാര്‍ച്ച് 7 ഞായറാഴ്ച
കേരളത്തില്‍ സമാഗതമായിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണാര്‍ത്ഥം സമീക്ഷ യുകെ സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസ്സിന്റെ ഉത്ഘാടനം ഈ വരുന്ന ഞായര്‍ മാര്‍ച്ച് 7 യുകെ സമയം ഉച്ചക്ക് ഒരുമണിക്ക് ബഹുമാനപെട്ട സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ശ്രീ ഇപി ജയരാജന്‍ നിര്‍വഹിക്കും . പ്രസ്തുത ചടങ്ങില്‍ മുഖ്യ പ്രഭാഷകരായി Dr രാജ എന്‍ ഹരിപ്രസാദ് (Researcher, Social Activist, Orator ), സ്വാമി സന്ദീപാനന്ദഗിരി (Founder & Director of

More »

LDF ന്റെ തുടര്‍ ഭരണ പ്രതീക്ഷയ്ക്കു ബലമേകാന്‍ സമീക്ഷ യൂകെയും ഒരുങ്ങുന്നു
കേരളത്തില്‍ നിയമസഭാ തിരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. മലയാളിയുടെ മനസ്സിനെ തൊട്ടറിഞ്ഞ, മഹാമാരിയുടെയും മഹാപ്രളയത്തിന്റെയും കാലത്തു മലയാളിയെ നെഞ്ചോടു ചേര്‍ത്ത, കേരളത്തില്‍ മുമ്പെങ്ങും കാണാത്ത രീതിയില്‍ ഉള്ള വികസന പെരുമഴ പെയ്യിച്ച സഖാവ് പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ തുടര്‍ഭരണം ഭാവികേരളത്തിന്റെ ആവശ്യമാണ് .   ഭക്ഷ്യ കിറ്റായും, ക്ഷേമ

More »

പ്ലാറ്റിനം ജൂബിലി പതിപ്പുമായി ജ്വാല ഇ മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു..... യുക്മയ്ക്കും യുക്മ സാംസ്‌ക്കാരിക വേദിക്കും ഇത് അഭിമാന നിമിഷം....
യുകെ  മലയാളി സാഹിത്യ പ്രേമികളുടെ അഭിമാനമായ, സാംസ്‌കാരികവേദി പ്രസിദ്ധീകരിക്കുന്ന മലയാളം ഓണ്‍ലൈന്‍ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇ  മാഗസിന്‍ ഫെബ്രുവരി ലക്കം പ്രസിദ്ധീകരിച്ചു. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാര്‍ക്കൊപ്പം യു കെ മലയാളികളുടെ തെരഞ്ഞെടുക്കപെട്ട രചനകളും ഈ ലക്കത്തിന്റെ മാറ്റുകൂട്ടുന്നു. പ്രസിദ്ധീകരണത്തിന്റെ എഴുപതാം ലക്കം എന്ന പ്രത്യേകതയും ഫെബ്രുവരി

More »

അന്നമൂട്ടുന്നവര്‍ക്കു അന്നമേകാന്‍ സമീക്ഷ യുകെ '
ക്യാമ്പയിന്‍ നെഞ്ചേറ്റി 10 ദിവസം കൊണ്ടു 10 ടണ്‍ ഭക്ഷ്യോത്പന്നങ്ങള്‍ കര്‍ഷകസമരഭടന്മാര്‍ക്കു നല്‍കാന്‍ സഹായിച്ചു യുകെ ഇന്ത്യന്‍ വംശജര്‍   ജനാധിപത്യത്തെ വില്‍പ്പന ചരക്കാക്കി വന്‍കിടമുതലാളിമാര്‍ക്കു വിടുപണി ചെയ്യുന്ന മോദി സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ ബില്ലിനെതിരെ എല്ലാ ദുര്‍ഘടങ്ങളും അതിജീവിച്ചു കൊണ്ടു സമരം നടത്തുകയാണ് രാജ്യത്തിന്റെ ഉയിരായ കര്‍ഷകര്‍. ഇതിനകം

More »

സി ആര്‍ മഹേഷ് എംഎല്‍എയെ ആക്രമിച്ചതില്‍ ശക്തമായി പ്രതിഷേധിച്ച് ഐഒസി (യു കെ); യുഡിഫ് തരംഗത്തില്‍ വിളറിപൂണ്ട എല്‍ഡിഎഫ് അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്ക് പൊതുജനം ബാലറ്റിലൂടെ മറുപടി നല്‍കും

യു കെ: കൊല്ലം കരുണാഗപ്പള്ളിയില്‍ കൊട്ടികലാശത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വ്യാപകമായി അഴിച്ചു വിട്ട ക്രൂരമായ അക്രമങ്ങളിലും കോണ്‍ഗ്രസ് യുവനേതാവും കരുനാഗപ്പള്ളി എംഎല്‍എ യുമായ സി ആര്‍ മഹേഷിനെ അതിക്രമിച്ചു പരിക്കേല്‍പ്പിച്ചതിലും ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള

സ്‌നേഹ സംഗീതരാവ് മേയ് 4 ശനിയാഴ്ച ഈസ്റ്റ് ലണ്ടനിലെ കാമ്പെയ്ന്‍ സ്‌കൂള്‍ ഹാളില്‍

ടീം Dagenham 70 East London Malayali Association(ELMA) യും സംയുക്തമായി അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീത വിരുന്ന് ഈ വരുന്ന മെയ് 4ാ തീയതി ശനിയാഴച വൈകുന്നേരം 6 മണിക്ക് East London ലെ Campion School ഹാളില്‍ വച്ച് നടത്തപ്പെടും. 'ഇസ്രായിലിന്‍ നാഥനായി വാഴുമേക ദൈവം...എന്ന എക്കാലത്തെയും ഹിറ്റ് ഗാന ശില്ലി പീറ്റര്‍ ചേരാനലൂര്‍ ന്റെ

സ്റ്റഫോര്‍ഡ്ഷയര്‍ മലയാളി അസോസിയേഷന് (S M A ക്ക്) പുതിയ നേതൃത്വം: യുവതലമുറയുടെ ചുവടുവയ്പ്പ്

ചെറുപ്പക്കാരുടെ നവ നേതൃത്വനിരയുമായി എസ് എം എ ഇരുപതാം വര്‍ഷത്തിലേക്ക്, യുകെയിലെ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റഫോര്‍ഡ്‌ഷെയര്‍ മലയാളി അസോസിയേഷന്‍ (SMA)വര്‍ഷങ്ങളായി യു കെ യിലെ വിവിധ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ വളരെയധികം സംഭാവനകള്‍ നല്‍കിയിട്ടുള്ള സംഘടനയാണ്. എസ് എം എ യുടെ

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി ഐഒസി (യു കെ) യുടെ 'A DAY FOR INDIA' ക്യാമ്പയിന്‍; അഡ്വ. എം ലിജു ഉദ്ഘാടനം നിര്‍വഹിച്ച ക്യാമ്പയിനില്‍ അണിനിരന്നത് പ്രമുഖ സോഷ്യല്‍ മീഡിയ പേജുകളിലെ അഡ്മിന്മാര്‍; ഏകോപനത്തിനായി സജ്ജമാക്കിയത് 8 വാര്‍ റൂം

ലണ്ടന്‍: ആശയ വ്യത്യസ്ത കൊണ്ടും പ്രവര്‍ത്തനമികവു കൊണ്ടും സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായി 'A DAY FOR INDIA' ക്യാമ്പയിന്‍. ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് (യു കെ) കേരള ചാപ്റ്റര്‍, കേരളത്തിലെ 20 ലോക്‌സഭ മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഏപ്രില്‍ 20 നാണ് പ്രവാസികളുടെ

യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' അഡ്വ. മാത്യു കുഴല്‍നാടന്‍ ഉത്ഘാടനം ചെയ്തു; 20 മണ്ഡലങ്ങളിലും യുഡിഫ് സ്ഥാനാര്‍ഥികളുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കള്‍

യു കെ: യു കെയിലെ വിവിധ യുഡിഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഫ് (യു കെ) യുടെ നേതൃത്വത്തില്‍ ലോക്‌സഭ തെരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ 'ഇന്ത്യ ജീതേഗാ 2024' സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓണ്‍ലൈനായി സംഘടിപ്പിച്ച കണ്‍വന്‍ഷന്‍, കെപിസിസി ജനറല്‍ സെക്രട്ടറിയും മൂവാറ്റുപുഴ

ഇനി ഉദയകാലം; ബ്രിസ്‌റ്റോള്‍ മലയാളി അസോസിയേഷന്‍ 'ഉദയം' മേയ് 25ന് ട്രിനിറ്റി അക്കാഡമി ഹാളില്‍; മേയര്‍ എമിറെറ്റസ് കൗണ്‍സിലര്‍ ടോം ആദിത്യ ഔദ്യോഗിക ഉദ്ഘാടനത്തില്‍ മുഖ്യാതിഥി ; മലയാളി സമൂഹത്തെ സ്വാഗതം ചെയ്ത് സംഘടനാ ഭാരവാഹികള്‍

ബ്രിസ്റ്റോള്‍: യുകെയില്‍ മലയാളി സമൂഹത്തെ ഒത്തുചേര്‍ത്ത് നിര്‍ത്തുന്നതില്‍ മലയാളി സംഘടനകള്‍ വഹിക്കുന്ന പങ്ക് ഏറെ പ്രധാനമാണ്. എന്നാല്‍ മാറിയ കാലത്ത് പഴയ കുടിയേറ്റക്കാര്‍ക്കൊപ്പം, രാജ്യം മാറിവരുന്ന പുതിയ കുടിയേറ്റക്കാര്‍ക്ക് കൂടി അര്‍ഹമായ ഇടം നല്‍കുന്ന സംഘടനയെന്ന നിലയിലാണ്