Association / Spiritual
സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് നാലാം ആഴ്ചയിലേക്കു കിടക്കുകയാണ്. . ശ്രീ എന്‍ പി ചന്ദ്രശേഖരന്‍ (കൈരളി TV ന്യൂസ് ഡയറക്ടര്‍ ), സഖാവ് പി.കെ ഹരികുമാര്‍(സാഹിത്യ പ്രവര്‍ത്തക സംഘം ചെയര്‍മന്‍, മുന്‍ കേരള ഗ്രന്ഥ ശാല ചെയര്‍മന്‍, M G യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റു മെമ്പര്‍) , ചിന്തകനും പ്രഭാഷകനും ആയ ശ്രീ ശ്രീചിത്രന്‍ എം ജെ എന്നിവര്‍ ഈ ആഴ്ച സദസ്സില്‍ പങ്കെടുക്കും . ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീക്ഷ യു കെ ഒരുക്കുന്ന ഹ്രസ്വ ചിത്രം ' ഉറപ്പാണ് രണ്ടാമൂഴം ' ത്തിന്റെ പ്രദര്‍ശനോല്‍ഘാടനം ഞായറാഴ്ച ഈ സദസ്സില്‍ നടത്തപ്പെടും. കൈരളി TV ന്യൂസ് ഡയറക്ടര്‍ ശ്രീ എന്‍ പി ചന്ദ്രശേഖരന്‍ പ്രദര്‍ശനോല്‍ഘാടനം നിര്‍വ്വഹിക്കും. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ഹ്രസ്വചിത്രം പ്രദര്‍ശനോല്‍ഘാടനത്തിനു ശേഷം നവ മാധ്യങ്ങളിലൂടെ
2001 ല്‍ ലിവര്‍പൂള്‍ മലയാളിസമൂഹത്തില്‍ ആദ്യമായി പ്രവര്‍ത്തനം ആരംഭിച്ച മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍( ലിമയുടെ )കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ടു ഒരു സുവനീര്‍ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു . കഴിഞ്ഞ 20 വര്‍ഷത്തെ ലിമയുടെ കല ,സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രവര്‍ത്തനം ലിവര്‍പൂള്‍
പത്ത് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ദേശീയ സെന്‍സസിന്റെ ചരിത്ര ദിനത്തില്‍ യുകെ യിലെമ്പാടും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ 1801 മുതല്‍ എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സെന്‍സസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദേശീയ പ്രക്രിയയാണ്. 1841 മുതലാണ്
പത്തനംതിട്ട കൈപ്പട്ടൂരില്‍ മേസ്തിരിപണികൊണ്ടു രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലര്‍ത്തിപോന്നിരുന്ന റെജി മഠത്തില്‍ എന്ന മനുഷ്യന്റെ ജീവിതം തകര്‍ത്തെറിഞ്ഞത് നാലുമാസങ്ങള്‍ക്കു മുന്‍പ് പണിക്കിടയില്‍ കാലില്‍ വന്നുവീണ ഒരു കല്ലായിരുന്നു . കല്ലുവീണ തകര്‍ന്ന കാലിലെ ഞരമ്പിലൂടെ കയറിയ ഇന്‍ഫെക്ഷന്‍ അദ്ദേഹത്തിന്റെ ഒരുകാലു മുറിച്ചുകളയേണ്ട അവസ്ഥയില്‍ എത്തിച്ചു
ഈ മാസം ആദ്യം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജന്‍ ഉത്ഘാടനം നിര്‍വഹിച്ച സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് വിജയകരമായ മൂന്നാം ആഴ്ചയിലേക്കു കടക്കുകയാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനഹൃദയങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ സാംസ്‌കാരിക സദസ്സില്‍ ഈ ആഴ്ച മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ കെ
വേള്‍ഡ് മലയാളി യു കെ പ്രൊവിന്‍സെന്റെ ആഭിമുഖ്യത്തില്‍ സൂo പ്ലാറ്റ്‌ഫോംലൂടെ വരുന്ന ശനിയാഴ്ച 20/3/2021,6pm, സ്റ്റോക്ക് ഓണ്‍ ട്രെന്റ്യില്‍ നിന്നും മാസ്റ്റര്‍ ഷെഫ് ബാബു തോട്ടാപ്പിള്ളി നേതൃത്വം കൊടുക്കുന്ന കുക്കറി ഷോയിലെക്ക് എവെര്‍ക്കും സ്വാഗതം. കഴിഞ്ഞ മാസം നടത്തിയ ലൈഫ് സ്‌റ്റൈല്‍ മെഡിസിന്‍ സെമിനാര്‍ വന്‍ വിജയം ആയിരുന്നു. പ്രസിഡന്റ് മിസ്റ്റര്‍ സൈബിന്‍ പാലാട്ടി
ദേശീയ സെന്‍സസ് ദിനമായ മാര്‍ച്ച് 21 നു മുന്‍പ് നിയമപരമായി സമര്‍പ്പിക്കേണ്ട യുകെ സെന്‍സസ് ഫോം എല്ലാ മലയാളികളും പൂരിപ്പിച്ചു നല്‍കണമെന്ന് മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ എല്ലാ യു കെ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നു. പ്രധാന ഭാഷ ഏതാണ് എന്നുള്ള ചോദ്യത്തിന് മലയാളം എന്ന് മറക്കാതെ രേഖപ്പെടുത്തുക. മലയാളം സംസാരിക്കുന്ന എത്രയധികം ആളുകള്‍ യുകെയി ലുണ്ട് എന്ന് അധികൃതര്‍
ലണ്ടന്‍, കേരളത്തില്‍ അസന്നമായിരിക്കുന്ന നിയമസഭാ ഇലക്ഷന്റെ പ്രജരണാര്‍ത്ഥം UKയില്‍ OICC യുടെ ഉപാദ്ധ്യക്ഷന്‍ KK, മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ഇലക്ഷന്‍ കമ്മിറ്റ കണ്‍വീനര്‍ അപ്പാ ഗഫൂര്‍ സ്വാഗതം പറഞ്ഞു. പ്രസ്തുത യോഗത്തില്‍ കേരളത്തിന്റെ ബഹു: മുന്‍ ആഭ്യന്തര മന്ത്രി ശ്രീ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇലക്ഷന്‍ കമ്മറ്റി ഉത്ഘാടനം ചെയ്തു, പ്രസ്തുത ചടങ്ങില്‍
യു കെയിലെ സോഷ്യലിസത്തിന്റെയും ഇടതുപക്ഷ ചിന്താ ഗതിയുടെയും വക്താക്കളായ സമീക്ഷ യു കെ യുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ, യു കെയിലെ യുവ തലമുറയിലെ വനിതകളുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിലേക്ക് നീങ്ങുന്നു. യു കെ യിലെ ഉജ്ജ്വല സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടന എന്ന നിലയില്‍ സ്ത്രീ സമീക്ഷ, യു കെയിലെ മലയാളി സ്ത്രീകളുടെ മനസില്‍ നേരത്തേ തന്നെ ചിരപ്രതിഷ്O നേടിയിരുന്നു.