Association / Spiritual

സമീക്ഷ യുകെ നിര്‍മിച്ച ഹ്രസ്വചിത്രത്തിന്റെ ആദ്യ പ്രദര്‍ശനവും സാംസ്‌കാരിക സദസ്സും ഞായറാഴ്ചയില്‍
സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് നാലാം ആഴ്ചയിലേക്കു കിടക്കുകയാണ്. . ശ്രീ എന്‍ പി ചന്ദ്രശേഖരന്‍ (കൈരളി TV ന്യൂസ് ഡയറക്ടര്‍ ), സഖാവ് പി.കെ ഹരികുമാര്‍(സാഹിത്യ പ്രവര്‍ത്തക സംഘം ചെയര്‍മന്‍, മുന്‍ കേരള ഗ്രന്ഥ ശാല ചെയര്‍മന്‍, M G യൂണിവേഴ്‌സിറ്റി മുന്‍ സിന്‍ഡിക്കേറ്റു മെമ്പര്‍) , ചിന്തകനും പ്രഭാഷകനും ആയ ശ്രീ ശ്രീചിത്രന്‍ എം ജെ എന്നിവര്‍ ഈ ആഴ്ച സദസ്സില്‍ പങ്കെടുക്കും . ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമീക്ഷ യു കെ ഒരുക്കുന്ന ഹ്രസ്വ ചിത്രം ' ഉറപ്പാണ് രണ്ടാമൂഴം ' ത്തിന്റെ പ്രദര്‍ശനോല്‍ഘാടനം ഞായറാഴ്ച ഈ സദസ്സില്‍ നടത്തപ്പെടും. കൈരളി TV ന്യൂസ് ഡയറക്ടര്‍ ശ്രീ എന്‍ പി ചന്ദ്രശേഖരന്‍ പ്രദര്‍ശനോല്‍ഘാടനം നിര്‍വ്വഹിക്കും. ഇതിനകം ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ഹ്രസ്വചിത്രം പ്രദര്‍ശനോല്‍ഘാടനത്തിനു ശേഷം നവ മാധ്യങ്ങളിലൂടെ

More »

ലിമ കഴിഞ്ഞ 20 വര്‍ഷത്തെ ചരിത്രം അനുസ്മരിച്ചുകൊണ്ട് സ്മരണിക പ്രകാശനം ചെയ്യുന്നു
2001 ല്‍ ലിവര്‍പൂള്‍ മലയാളിസമൂഹത്തില്‍ ആദ്യമായി  പ്രവര്‍ത്തനം ആരംഭിച്ച  മലയാളി സംഘടനയായ ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍( ലിമയുടെ )കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളിലൂടെ ഒരു തിരിഞ്ഞുനോട്ടം നടത്തിക്കൊണ്ടു ഒരു സുവനീര്‍ പ്രകാശനം ചെയ്യാന്‍ തീരുമാനിച്ച വിവരം സന്തോഷപൂര്‍വം അറിയിക്കുന്നു . കഴിഞ്ഞ  20 വര്‍ഷത്തെ ലിമയുടെ കല ,സാമൂഹിക, സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രവര്‍ത്തനം ലിവര്‍പൂള്‍

More »

യു കെ സെന്‍സസ് 2021 അപേക്ഷിക്കാനുള്ള അവസാന ദിനം ഇന്ന്..... പ്രധാന ഭാഷയായി 'മലയാളം' രേഖപ്പെടുത്താന്‍ മറക്കരുത്....
പത്ത് വര്‍ഷത്തിലൊരിക്കല്‍ സംഭവിക്കുന്ന ദേശീയ സെന്‍സസിന്റെ ചരിത്ര ദിനത്തില്‍ യുകെ യിലെമ്പാടും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും വ്യക്തികളെയും ഭവനങ്ങളെയും കുറിച്ചുള്ള സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുവാന്‍ 1801 മുതല്‍ എല്ലാ പത്തുവര്‍ഷം കൂടുമ്പോഴും സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സെന്‍സസ് വളരെയേറെ പ്രാധാന്യം നിറഞ്ഞ ഒരു ദേശീയ പ്രക്രിയയാണ്. 1841 മുതലാണ്

More »

നിങ്ങളെപോലെ നടന്നു പുറത്തിറങ്ങി ആകാശവും ഭൂമിയും കാണാന്‍ എനിക്ക് ഒരു കാലുവേണം , ഈസ്റ്റര്‍ നാളില്‍ എന്നെ സഹയിക്കില്ലേ ?
പത്തനംതിട്ട കൈപ്പട്ടൂരില്‍  മേസ്തിരിപണികൊണ്ടു  രണ്ടുമക്കളും ഭാര്യയും അടങ്ങുന്ന കുടുംബം പുലര്‍ത്തിപോന്നിരുന്ന  റെജി മഠത്തില്‍ എന്ന മനുഷ്യന്റെ ജീവിതം തകര്‍ത്തെറിഞ്ഞത് നാലുമാസങ്ങള്‍ക്കു മുന്‍പ് പണിക്കിടയില്‍ കാലില്‍ വന്നുവീണ ഒരു കല്ലായിരുന്നു . കല്ലുവീണ തകര്‍ന്ന കാലിലെ ഞരമ്പിലൂടെ കയറിയ ഇന്‍ഫെക്ഷന്‍ അദ്ദേഹത്തിന്റെ ഒരുകാലു  മുറിച്ചുകളയേണ്ട അവസ്ഥയില്‍ എത്തിച്ചു

More »

സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സില്‍ ഞായറാഴ്ച മാധ്യമപ്രവര്‍ത്തകന്‍ ശ്രീ. കെ ജെ ജേക്കബ് സാഹിത്യകാരന്‍ ശ്രീ. അശോകന്‍ ചരുവില്‍ എന്നിവര്‍ സംസാരിക്കുന്നു
ഈ മാസം ആദ്യം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം സഖാവ് ഇ പി ജയരാജന്‍ ഉത്ഘാടനം നിര്‍വഹിച്ച സമീക്ഷ യുകെ യുടെ സാംസ്‌കാരിക സദസ്സ് വിജയകരമായ മൂന്നാം ആഴ്ചയിലേക്കു കടക്കുകയാണ്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ ജനഹൃദയങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി തുടങ്ങിയ സാംസ്‌കാരിക സദസ്സില്‍ ഈ ആഴ്ച മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ കെ

More »

വേള്‍ഡ് മലയാളി കൌണ്‍സില്‍ യു കെ പ്രൊവിന്‍സ് കുക്കറി പ്രദര്‍ശനം നടത്തുന്നു
വേള്‍ഡ് മലയാളി യു കെ പ്രൊവിന്‍സെന്റെ ആഭിമുഖ്യത്തില്‍ സൂo പ്ലാറ്റ്‌ഫോംലൂടെ വരുന്ന ശനിയാഴ്ച 20/3/2021,6pm, സ്റ്റോക്ക് ഓണ്‍ ട്രെന്റ്യില്‍ നിന്നും മാസ്റ്റര്‍ ഷെഫ് ബാബു തോട്ടാപ്പിള്ളി നേതൃത്വം കൊടുക്കുന്ന കുക്കറി ഷോയിലെക്ക് എവെര്‍ക്കും സ്വാഗതം.         കഴിഞ്ഞ മാസം നടത്തിയ ലൈഫ് സ്‌റ്റൈല്‍ മെഡിസിന്‍ സെമിനാര്‍  വന്‍ വിജയം ആയിരുന്നു. പ്രസിഡന്റ് മിസ്റ്റര്‍ സൈബിന്‍ പാലാട്ടി

More »

ഇനി അഞ്ച് ദിനങ്ങള്‍ മാത്രം.. മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ അഭ്യര്‍ത്ഥന.. ദേശീയ സെന്‍സസ് ദിനമായ മാര്‍ച്ച് 21 ന് മുന്‍പായി യുകെ സെന്‍സസ് ഫോം പൂരിപ്പിച്ച് നല്‍കുക..പ്രധാന ഭാഷ മലയാളം എന്ന് രേഖപ്പെടുത്തുവാന്‍ മറക്കരുത്..
ദേശീയ സെന്‍സസ് ദിനമായ മാര്‍ച്ച് 21 നു മുന്‍പ് നിയമപരമായി സമര്‍പ്പിക്കേണ്ട യുകെ സെന്‍സസ് ഫോം എല്ലാ മലയാളികളും പൂരിപ്പിച്ചു നല്‍കണമെന്ന്  മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ എല്ലാ യു കെ മലയാളികളോടും അഭ്യര്‍ത്ഥിക്കുന്നു. പ്രധാന ഭാഷ ഏതാണ് എന്നുള്ള ചോദ്യത്തിന് മലയാളം എന്ന് മറക്കാതെ രേഖപ്പെടുത്തുക.  മലയാളം സംസാരിക്കുന്ന എത്രയധികം ആളുകള്‍ യുകെയി ലുണ്ട് എന്ന് അധികൃതര്‍

More »

2021 നിയമസഭ ഇലക്ഷന്‍, OlCC UK ഇലക്ഷന്‍ കമ്മറ്റിയുടെ ഉത്ഘാടനം മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു
ലണ്ടന്‍, കേരളത്തില്‍ അസന്നമായിരിക്കുന്ന നിയമസഭാ ഇലക്ഷന്റെ പ്രജരണാര്‍ത്ഥം UKയില്‍ OICC യുടെ ഉപാദ്ധ്യക്ഷന്‍ KK, മോഹന്‍ദാസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വെച്ച് ഇലക്ഷന്‍ കമ്മിറ്റ കണ്‍വീനര്‍ അപ്പാ ഗഫൂര്‍ സ്വാഗതം പറഞ്ഞു. പ്രസ്തുത യോഗത്തില്‍  കേരളത്തിന്റെ ബഹു: മുന്‍ ആഭ്യന്തര മന്ത്രി ശ്രീ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇലക്ഷന്‍ കമ്മറ്റി ഉത്ഘാടനം ചെയ്തു, പ്രസ്തുത ചടങ്ങില്‍

More »

സമീക്ഷ.യു കെ യുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ അന്താരാഷ്ട്ര വനിതാ ദിനം ഈ വരുന്ന ഞായറാഴ്ച 12.30 ന് കൊണ്ടാടുന്നു.
യു കെയിലെ സോഷ്യലിസത്തിന്റെയും ഇടതുപക്ഷ ചിന്താ ഗതിയുടെയും വക്താക്കളായ സമീക്ഷ യു കെ യുടെ വനിത വിഭാഗമായ സ്ത്രീ സമീക്ഷ, യു കെയിലെ യുവ തലമുറയിലെ വനിതകളുടെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിലേക്ക് നീങ്ങുന്നു. യു കെ യിലെ ഉജ്ജ്വല സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടന എന്ന നിലയില്‍ സ്ത്രീ സമീക്ഷ, യു കെയിലെ മലയാളി സ്ത്രീകളുടെ മനസില്‍ നേരത്തേ തന്നെ ചിരപ്രതിഷ്O നേടിയിരുന്നു.

More »

ദമ്പതികള്‍ക്കായുള്ള റസിഡന്‍ഷ്യല്‍ ധ്യാനം, കേംബ്രിഡ്ജില്‍, ജൂലൈ 21 മുതല്‍ 23വരെ; ഫാ.ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, കേംബ്രിഡ്ജില്‍ വെച്ച് ദമ്പതികള്‍ക്കായി, താമസിച്ചുള്ള ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ മാസം 21 മുതല്‍ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തില്‍ സീറോ മലബാര്‍ ലണ്ടന്‍ റീജണല്‍

ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് 2024 ഹൂസ്റ്റണ്‍ റീജിയന്‍ റെജിസ്‌ട്രേഷന്‍ മെയ് 19 വരെ

ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തോഡോക്‌സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ സതേണ്‍ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടക്കുന്ന സതേണ്‍ (ഹൂസ്റ്റണ്‍ഡാളസ്‌സാന്‍ അന്റോണിയോ, ലഫ്ക്കിന്‍ഡെന്‍വര്‍ഒക്കലഹോമ) റീജിയന്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്

ഇന്‍ഫിനിറ്റി ടി 10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്ററില്‍ ; ഒന്നാം സമ്മാനം ആയിരം പൗണ്ട് ; ആവേശം നിറഞ്ഞ മത്സരങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രം

ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് മെയ് 19 ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്‌ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ . ആവേശകരമായ മത്സരങ്ങള്‍ക്കാകും ഗ്ലോസ്റ്റര്‍ സാക്ഷ്യം വഹിക്കുക. ഗ്ലോസ്റ്ററില്‍ നടക്കുന്ന ആദ്യ ടൂര്‍ണമെന്റില്‍ ആയിരം പൗണ്ടാണ് ഒന്നാം സമ്മാനം നല്‍കുക. ഒന്നാം

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം, ജോബി ജോര്‍ജ് പ്രസിഡന്റ്, സെക്രട്ടറി അജയ് പിള്ള, ട്രഷറര്‍ രാജി ഫിലിപ്പ്

കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും പുതിയ ഭാരവാഹി തിരഞ്ഞെടുപ്പും മെയ് 12 ാം തീയതി ഞായറാഴ്ച നൈലന്റ് വില്ലേജ് ഹാളില്‍ നടന്നൂ. വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച പൊതുയോഗത്തില്‍ കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി അംഗങ്ങള്‍ പങ്കെടുത്തു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ

ലിംകയുടെ നഴ്‌സസ് ഡേ ആഘോഷത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ലിവര്‍പൂള്‍: പതിവുപോലെ ഇത്തവണയും അതിവിപുലമായ പരിപാടികളോടെ നേഴ്‌സസ് ഡേ ആഘോഷങ്ങള്‍ നടത്തപ്പെടുകയാണ്, ഈ വര്‍ഷത്തെ നഴ്‌സസ് ഡേ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ നൂറില്‍പ്പരം നേഴ്‌സുമാര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. ഇന്ന് ഉച്ചയ്ക്ക് കൃത്യം രണ്ടുമണിക്ക് ലിവര്‍പൂളിലെ

മേഴ്‌സി മ്യൂസ് രണ്ടാം എഡിഷന്‍ ഇന്ന്

ലിവര്‍പൂള്‍: സാമൂഹ്യ സാംസ്‌കാരിക രംഗത്ത് മികച്ച പ്രതിഭാ ശാലികളെ വളര്‍ത്തിയെടുക്കാന്‍ ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസ്സോസിയേഷന്‍ (ലിംക) മുന്‍കൈ എടുത്തു തുടങ്ങിയ ഡിജിറ്റല്‍ മാധ്യമം മേഴ്‌സി മ്യൂസ് രണ്ടാം പതിപ്പ് ഇന്നിറങ്ങും. ഈ വര്‍ഷം വിഷു ദിനത്തില്‍ ഉദ്ഘാടനം നടന്ന ഈ