USA

' ഉടന്‍ വെന്റിലേറ്ററുകളുണ്ടാക്കി ആയിരക്കണക്കിന് രോഗികളെ രക്ഷിക്കാന്‍ ശ്രമിക്കു'; അമേരിക്കയില്‍ മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ ചീത്തവിളി കേട്ടത് കാര്‍ നിര്‍മ്മാണക്കമ്പനിക്ക്; വെന്റിലേറ്ററുകളുണ്ടാക്കാന്‍ ജനറല്‍ മോട്ടോഴ്സിനും ഫോര്‍ഡിനും നിര്‍ദേശം
അമേരിക്കയില്‍ മനുഷ്യര്‍ മരിച്ചുവീഴുമ്പോള്‍ ചീത്തവിളി കേട്ടത് കാര്‍ നിര്‍മ്മാണക്കമ്പനിക്ക്. പ്രസിദ്ധ കാര്‍നിര്‍മ്മാതാക്കളോട് വെന്റിലേറ്ററുകള്‍ നിര്‍മ്മിക്കാന്‍ പറഞ്ഞാണ് ട്രംപ് ശകാരിച്ചത്. ' ജനറല്‍ മോട്ടോഴ്സ് നിങ്ങളുടെ ഓഹിയോയിലെ നിര്‍മ്മാണ ശാല എന്തിനാ വെറുതേ ഇട്ടിരിക്കുന്നത്. അല്ലെങ്കില്‍ ഉടന്‍ വെന്റിലേറ്ററുകളുണ്ടാക്കി ആയിരക്കണക്കിന് രോഗികളെ രക്ഷിക്കാന്‍ ശ്രമിച്ചുകൂടെ. ഫോര്‍ഡും വേഗം വെന്റിലേ റ്ററുകളുണ്ടാക്കൂ..വേഗം...വേഗം..' അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററി ലൂടെയാണ് രൂക്ഷമായി പ്രതികരിച്ചത്. ഇന്നലെ സെനറ്റ് അംഗീകാരം നല്‍കിയ 2ലക്ഷം കോടിയുടെ ദേശീയ ദുരിതാശ്വാസ തുക യുടെ ശുപാര്‍ശ ഒപ്പിട്ടതിനു ശേഷമാണ് ട്രംപിന്റെ വക ജനറല്‍ മോട്ടോഴ്സിനെയും ഫോര്‍ഡി നേയും ചീത്തവിളിച്ചത്. നിലവില്‍ ഒരു ലക്ഷത്തിനാലായിരം പേര്‍ക്കാണ് അമേരിക്കയില്‍

More »

ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ കോവിഡ് 19 ന്റെ പുതിയ പ്രഭവകേന്ദ്രമായി അമേരിക്ക; കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷം കടക്കുന്ന ആദ്യ രാജ്യമായി യുഎസ് മാറി; കാര്യങ്ങള്‍ കൈവിട്ട് പോകുമ്പോള്‍ എന്തുചെയ്യുമെന്നറിയാതെ പകച്ച് ട്രംപും ഡമോക്രാറ്റിക് ഗവര്‍ണര്‍മാരും
 ചൈനയ്ക്കും ഇറ്റലിക്കും പിന്നാലെ കോവിഡ് 19 ന്റെ പുതിയ പ്രഭവകേന്ദ്രമായി അമേരിക്ക. കൊറോണ ബാധിതരുടെ എണ്ണം ഒരുലക്ഷം കടക്കുന്ന  ആദ്യ രാജ്യമായി യുഎസ് മാറിയതോടെ മുന്‍കൂട്ടി കണ്ട് പ്രതിരോധ നടപടികള്‍ നടപ്പാക്കാതിരുന്നതിന് പ്രസിഡന്റ് ട്രംപും ഡമോക്രാറ്റിക് ഗവര്‍ണര്‍മാരും രൂക്ഷ വിമര്‍ശനം നേരിടുകയാണ്. മതിയായ ആശുപത്രി സംവിധാനങ്ങളോട വെന്റിലേറ്ററുകളോ ജീവന്‍ രക്ഷാ ഉപകരണങ്ങളോട

More »

യുഎസില്‍ കൊറോണ മരണം 1300 ആയിട്ടും 85,996 പേര്‍ രോഗബാധിതരായിട്ടും നടപടിയെടുക്കുന്നതില്‍ ട്രംപിന് അലംഭാവം; ഇങ്ങനെയാണെങ്കില്‍ ജൂലൈയോടെ രാജ്യത്ത് 81,000 പേര്‍ മരിക്കുമെന്ന് മുന്നറിയിപ്പ്; ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 15,000 പുതിയ കേസുകള്‍
കൊറോണ വൈറസ് ബാധിച്ച് യുഎസില്‍ മരിച്ചവരുടെ എണ്ണം 1300 ആയി വര്‍ധിച്ചു. മൊത്തം 85,996 പേര്‍ക്ക് രാജ്യത്ത് കോവിഡ്-19 ബാധിച്ചുവെന്നും ഏറ്റവും പുതിയ കണക്കുകള്‍ സ്ഥിരീകരിക്കുന്നു. എന്നാല്‍ 753 പേര്‍ക്ക് രോഗത്തില്‍  നിന്നും മുക്തിയുണ്ടായെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇതോടെ കൊറോണ രോഗികളുടെ കാര്യത്തില്‍ യുഎസ് ഇന്നലെ ചൈനയെ മറി കടന്നിട്ടുമുണ്ട്.  ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 81,782 ആയിരുന്നു

More »

സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച് മലിനീകരണം നടത്തി; നശിപ്പിച്ചു കളയേണ്ടി വന്നത് 35000 ഡോളറിന്റെ ഭക്ഷ്യവസ്തുക്കള്‍; സംഭവം നടന്നത് അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍
അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ കയറിയ സ്ത്രീ ബോധപൂര്‍വം ചുമച്ച് മലിനീകരണം നടത്തിയതായി ആക്ഷേപം. ജെറിറ്റി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം നടന്നത്. തുടര്‍ന്ന് സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ പൊലീസിന് പരാതി നല്‍കി. ബേക്കറി, മാംസ വസ്തുക്കള്‍ തുടങ്ങിയവ സൂക്ഷിച്ച സ്ഥലത്തുവെച്ചായിരുന്നു സ്ത്രീബോധ പൂര്‍വം ചുമച്ചത്. ഇതേതുടര്‍ന്ന്

More »

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു; മരണസംഖ്യ 1209 ആയി; കഴിഞ്ഞദിവസം മാത്രം മരിച്ചത് 266 പേര്‍; കൊറോണബാധ യുഎസിന്റെ സാമ്പത്തിക മേഖലയെയും ബാധിച്ചു; 10 ലക്ഷത്തിലധികം പേര്‍ക്ക് തൊഴിലവസരം നഷ്ടമായി
അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. മരണസംഖ്യ 1209 ആയി. കഴിഞ്ഞദിവസം മാത്രം മരിച്ചത് 266 പേരാണ്. ഇതിനകം 82,404 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതുവരെ ചൈനയില്‍ രോഗം ബാധിച്ചവരുടെ എണ്ണം  81,782 ആയിരുന്നു. ചൈനയ്ക്ക് പിന്നാലെ 80589 ആളുകളുമായി ഇറ്റലിയാണ് നില്‍ക്കുന്നത്. ഞെട്ടിക്കുന്ന മരണസംഖ്യയാണ് അമേരിക്കയില്‍ നിന്നും റിപ്പോര്‍ട്ട്

More »

യുഎസില്‍ കൊറോണ മരണങ്ങള്‍ 1000 കവിഞ്ഞു; രോഗബാധിതര്‍ 70,000ത്തിനടുത്ത്; 33,033 കേസുകളും 366 മരണങ്ങളുമായി ന്യൂയോര്‍ക്ക് മുന്നില്‍; 80 ശതമാനം പേര്‍ക്കും വൈദ്യസഹായമില്ലാതെ സുഖപ്പെടുന്നു; ബില്യണ്‍ കണക്കിന് ഡോളറിന്റെ സഹായ പാക്കേജുമായി സെനറ്റ്
കൊറോണയുടെ താണ്ഡവത്തിന്റെ ശവപ്പറമ്പായി അടുത്ത് തന്നെ യുഎസ് മാറുമെന്ന് ഏറ്റവും പുതിയ വൈറസ് വ്യാപന പ്രവണതകള്‍ വെളിപ്പെടുത്തുന്നു. ഇത് പ്രകാരം നിലവില്‍ യുഎസില്‍ മരണം 1045ല്‍ എത്തുകയും 69,120 കോവിഡ്-19 കേസുകള്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഇത്തരത്തില്‍ സ്ഥിരീകരിക്കുന്ന കേസുകള്‍ കുതിച്ചുയരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യമാണ് വെളിപ്പെട്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 33,033

More »

'രാജ്യം തുറന്ന് ഈസ്റ്ററിനെ സ്വീകരിക്കാന്‍ തയ്യാറെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. തുരങ്കത്തിന്റെ അവസാനത്തില്‍ വെളിച്ചം കാണാനാകും'; കൊറോണ മരണങ്ങള്‍ കൂടുമ്പോഴും നിയന്ത്രണം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തെ പുനരുജ്ജീവിപ്പിക്കാന്‍ ട്രംപ്
അമേരിക്കന്‍ ഐക്യനാടുകളിലെ കൊറോണ വൈറസ് പ്രതിസന്ധിയുടെ അവസാനമായെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സാമൂഹിക അകലം വേഗത്തില്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം ചൊവ്വാഴ്ച ആഹ്വാനം ചെയ്തു.സാമൂഹിക അകലവും ലോക്ക്ഡൗണും അവസാനിപ്പിച്ച് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തെ പുനരുജ്ജീവിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ട്രംപ്, കൊവിഡ്-19 ന്റെ ആഘാതം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ വളരെയധികം ബാധിച്ചുവെന്നും, ഒരു

More »

24 മണിക്കൂറിനിടെ മാത്രം ജീവന്‍ നഷ്ടമായത് ഇരുന്നൂറിലേറെ പേര്‍ക്ക്; ഇതുവരെ 65000ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ന്യൂയോര്‍ക്കില്‍ മാത്രം 20000ത്തിലേറെ പേര്‍ക്ക് വൈറസ് ബാധ; അമേരിക്കയെ വരിഞ്ഞു മുറുക്കി കൊവിഡ് 19ന്റെ താണ്ഡവം
അമേരിക്കയെ വിറപ്പിച്ച് കൊറോണ വൈറസ് വ്യാപനം തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം കോവിഡ് 19 ബാധിച്ച് ഇരുന്നൂറിലേറെ പേര്‍ക്കാണ് അമേരിക്കയില്‍ ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണസംഖ്യ 928 ആയി. നാല് ദിവസങ്ങള്‍ക്ക് മുമ്പ് 326 മരണങ്ങളായിരുന്നു അമേരിക്കയില്‍ കൊറോണയുടെ പേരില്‍ രേഖപ്പെടുത്തിയിരുന്നത്.ഔദ്യോഗികമായി ബുധനാഴ്ച്ച 223 കോവിഡ് 19 മരണങ്ങളാണ് അമേരിക്കയില്‍

More »

യുഎസില്‍ അരലക്ഷത്തിലധികം പേര്‍ക്ക് കോവിഡ്-19; മരണം 785 കവിഞ്ഞു; രോഗികളാല്‍ ശ്വാസം മുട്ടി ആശുപത്രികള്‍; നഴ്‌സ് ക്ഷാമം രൂക്ഷം; കൂട്ടമരണമുണ്ടായേക്കും; രണ്ട് ട്രില്യണ്‍ ഡോളര്‍ സഹായവുമായി വൈറ്റ്ഹൗസ്; ഈസ്റ്ററോടെ എല്ലാം ശരിയാവുമെന്ന് ട്രംപ്
യുഎസില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുകള്‍ പ്രകാരം 55,081 ആയിത്തീരുകയും മരണം 785ല്‍ എത്തുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ട്. യുഎസിലാകമാനമുള്ള ഹോസ്പിറ്റലുകളിലേക്ക് പതിനായിരക്കണക്കിന് കൊറോണ രോഗികള്‍ ഒരുമിച്ച് എത്താന്‍ തുടങ്ങിയതോടെ രാജ്യത്തെ ഹോസ്പിറ്റലുകള്‍ക്ക് മേലുള്ള സമ്മര്‍ദം പരിധി വിട്ടുയരാന്‍ തുടങ്ങിയെന്നും നഴ്‌സുമാരുടെ വന്‍ക്ഷാമം നേരിടുന്നതിനാല്‍ കൊറോണ

More »

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരിയിലെ സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി 11.30ന് ആണ് റോണി വിഗ്‌സ് എന്ന യുവാവ്

കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു ; ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കും ; ജയിലിലടക്കുമെന്നും മുന്നറിയിപ്പ്

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കുന്നത് പരിഗണനയിലെന്ന് ട്രംപിനെതിരെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്‍. കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ ജയിലിലടക്കും. ജഡ്ജിമാര്‍, സാക്ഷികള്‍, ജഡ്ജിമാരുടേയും

വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഐഫോണ്‍, പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍ ; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അമേരിക്കന്‍ എയര്‍ലൈന്‍സ്

വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച് 14 വയസുകാരിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാര്‍ട്ടര്‍ തോംസണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. 7 നും 14 നും ഇടയില്‍ പ്രായമുള്ള

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം