USA

'കഴിഞ്ഞ വര്‍ഷം സാധാരണ പകര്‍ച്ചപ്പനി മൂലം 37000 പേരാണ് മരിച്ചത്; അന്ന് ഒന്നും അടച്ചു പൂട്ടിയിരുന്നില്ല; ഇപ്പോള്‍ വെറും 22 പേരാണ് മരണപ്പെട്ടത്; അതിനെപ്പറ്റി ചിന്തിക്കൂ'; കോവിഡ് 19 നിസാരവത്കരിച്ച ട്രംപിന്റെ ട്വീറ്റിനെതിരെ പ്രതിഷേധം ശക്തം
 കോവിഡ് 19 പടരുന്നതിനെ നിസാരവത്കരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോവിഡ് 19 ബാധിച്ച് മരിച്ചതിനെക്കാളേറെ പേര്‍ കഴിഞ്ഞ വര്‍ഷം സാധാരണ പനി വന്ന് മരിച്ചിട്ടുണ്ട്. എന്നിട്ട് ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല. എല്ലാം സാധാരണ നിലയില്‍ മുന്നോട്ട് പോയിരുന്നു. അമേരിക്കയില്‍ ഇതുവരെ 22 പേരാണ് മരിച്ചതെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ ട്വീറ്റിന് പിന്നാലെ നിരവധി പേര്‍ വിമര്‍ശിച്ചുകൊണ്ട് കമന്റുകള്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 37000 അമേരിക്കക്കാര്‍ സാധാരണ പകര്‍ച്ചവ്യാധി പിടിപെട്ട് മരിച്ചു, അന്ന് ഒന്നും അടച്ചുപൂട്ടിയിരുന്നില്ലെന്നും ഇപ്പോള്‍ വെറും 22 പേര്‍ മരണപ്പെട്ടതെന്നുമാണ് ട്രംപ് പറയുന്നത്. ' കഴിഞ്ഞ വര്‍ഷം സാധാരണ പകര്‍ച്ചപ്പനി മൂലം 37000 പേരാണ് മരിച്ചത്. അന്ന് ഒന്നും അടച്ചു പൂട്ടിയിരുന്നില്ല. ജീവിതവും സാമ്പത്തികരംഗവും മുന്നോട്ട് പോയി. ഇപ്പോള്‍ 546

More »

വാഷിങ്ടണ്‍ സംസ്ഥാനത്ത് രണ്ടുപേര്‍ കൂടി കൊറോണ ബാധിച്ച് മരിച്ചു; രാജ്യത്ത് കൊറോണ മരണങ്ങളുടെ എണ്ണം 19 ആയി; ന്യൂയോര്‍ക്കില്‍ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 89 ആയി; സംസ്ഥാനത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ കോമോ
 യുഎസിലെ വാഷിങ്ടണ്‍ സംസ്ഥാനത്ത് രണ്ടുപേര്‍ കൂടി കൊറോണ ബാധിച്ച് മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ മരണങ്ങളുടെ എണ്ണം 19 ആയി ഉയര്‍ന്നു. ന്യൂയോര്‍ക്കില്‍ മാത്രം കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 89 ആയി ഉയര്‍ന്നിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഒരു ആഡംബരക്കപ്പല്‍ പിടിച്ചിട്ടിട്ടുമുണ്ട്. ഇതില്‍ കൊറോണ ബാധിതരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഗ്രാന്‍ഡ് പ്രിന്‍സസ് എന്ന ഈ കപ്പലില്‍ 2400

More »

്'കൊറോണവൈറസ് വ്യാപിക്കുന്നതിന്റെ പിന്നില്‍ ഇറാനെയും ചൈനയെയും ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ ബയോളജിക്കല്‍ ആക്രമണം'; കൊറോണ വൈറസിനു പിന്നില്‍ അമേരിക്കയെന്ന ഗുരുതര ആരോപണവുമായി ഇറാന്‍; അമേരിക്കയില്‍ വൈറസ് ബാധിച്ചുള്ള മരണം 12 ആയി
 കൊറോണ വൈറസിനു പിന്നില്‍ അമേരിക്കയെന്ന ഗുരുതര ആരോപണവുമായി ഇറാന്‍ രംഗത്ത്. ഇറാനെയും ചൈനയെയും ലക്ഷ്യം വച്ചുള്ള അമേരിക്കയുടെ 'ബയോളജിക്കല്‍ ആക്രമണ'ത്തിന്റെ ഫലമാണ് കൊറോണവൈറസ് വ്യാപിക്കുന്നതിന്റെ പിന്നിലെന്ന് ഐആര്‍ജിസി ചീഫ് ഹുസൈന്‍ സലാമി ആരോപിച്ചു. ചൈനയെ ബാധിച്ച കോവിഡ് -19 പൊട്ടിത്തെറിക്ക് പിന്നില്‍ പ്രധാന കുറ്റവാളി അമേരിക്കയായിരിക്കുമെന്ന് ഇറാന്റെ എലൈറ്റ് റെവല്യൂഷണറി

More »

ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരിലെ മരണനിരക്ക് 3.4% ആണെന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ വിശ്വസിക്കുന്നില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്; 3.4% എന്നത് ശരിക്കും ഒരു തെറ്റായ സംഖ്യയാണെന്നാണ് താന്‍ കരുതുന്നതെന്ന് വ്യക്തമാക്കി ട്രംപ്
ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിച്ചവരിലെ മരണനിരക്ക് 3.4% ആണെന്ന ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍ വിശ്വസിക്കുന്നില്ലെന്ന്  യു.എസ് ഡൊണാള്‍ഡ് ട്രംപ്. '3.4% എന്നത് ശരിക്കും ഒരു തെറ്റായ സംഖ്യയാണെന്നാണ് ഞാന്‍ കരുതുന്നത്' എന്ന് ഫോക്‌സ് ന്യൂസിന് നല്‍കിയ തത്സമയ അഭിമുഖത്തിലാണ് അദ്ദേഹം വ്യക്തമാക്കിയത്.  'വൈറസ് ബാധിതരായ ഒരുപാട് ആളുകളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ എനിക്ക് കിട്ടിയ

More »

അമേരിക്കയെ വരിഞ്ഞു മുറുക്കി കൊറോണ; വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 11 ആയി; 16 സംസ്ഥാനങ്ങളിലായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 150ലധികം കൊറോണ കേസുകള്‍; മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് അമേരിക്കയില്‍ മരണം 11 ആയി. കാലിഫോര്‍ണിയയിലും മരണം റിപ്പോര്‍ട്ട് ചെയ്തതോടെ കാലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അമേരിക്കയിലെ 16 സംസ്ഥാനങ്ങളിലായി ഇതുവരെ 150 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ വാഷിംഗ്ടണിലും ഫ്‌ളോറിഡയിലും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കാലിഫോര്‍ണിയയിലെ ആദ്യമരണമാണ് റിപ്പോര്‍ട്ട്

More »

കൊറോണ വൈറസ് ഏറെ ഭീഷണിയുയര്‍ത്തുന്നത് മുതിര്‍ന്ന പൗരന്മാര്‍ക്ക്; വൈറസ് ബാധിക്കുന്നത് തടയാന്‍ പ്രായമായവരോട് വീട്ടില്‍ തന്നെ കഴിയണമെന്നും മറ്റുള്ളവരോട് ഇടപഴകുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ച് അമേരിക്കയിലെ സിഡിസി; യുഎസില്‍ മരണം 9 ആയി
കൊറോണ വൈറസ് അമേരിക്കയില്‍ ഉടനീളം പടരുന്ന സാഹചര്യത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് മുന്നറിയിപ്പുമായി ദി സെന്റേസ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി). വൈറസ് ബാധിക്കുന്നത് തടയാന്‍ വീട്ടില്‍ തന്നെ തുടരണമെന്നും മറ്റുള്ളവരോട് ഇടപഴകുന്നത് ഒഴിവാക്കണമെന്നുമാണ് നിര്‍ദേശം. വൈറസ് ഏറ്റവും കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നത് പ്രായമായവര്‍ക്കാണെന്ന്

More »

അമേരിക്കയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു; ആറ് മരണവും വാഷിങ്ടണില്‍; കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു; സൂപ്പര്‍മാന്‍ സിനിമയുടെ ന്യൂയോര്‍ക്കിലെ ആദ്യ പ്രദര്‍ശനം റദ്ദാക്കി
 അമേരിക്കയില്‍ കൊറോണ ബാധയേറ്റ് മരിച്ചവരുടെ എണ്ണം ആറായി ഉയര്‍ന്നു.ആറ് മരണവും വാഷിങ്ടണിലാണ്. കാലിഫോര്‍ണിയയില്‍ മാത്രം ഇരുപത് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ന്യൂ ഹാംപ്ഷെയറില്‍ ആരോഗ്യ പ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.അതേസമയം ഇംഗ്ലണ്ടില്‍ വൈറസ് ബാധിതരുടെ എണ്ണം 39 ആയി. ഇറ്റലിയില്‍ 56 പേരാണ് മരിച്ചത്. വൈറസ് വേഗത്തില്‍ പടരുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍

More »

അമേരിക്കയില്‍ വീണ്ടും കൊറോണ മരണം; മരിച്ചവരുടെ എണ്ണം രണ്ടായി; രണ്ടു മരണവും വാഷിംഗ്ടനില്‍; കോവിഡ് ബാധ രൂക്ഷമായ ഇറാന്‍, ഇറ്റലി, ദക്ഷിണകൊറിയ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്ക് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അമേരിക്ക
 കൊറോണ വൈറസ് ബാധിച്ച് അമേരിക്കയില്‍ രണ്ടു പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു . രണ്ടു മരണവും വാഷിംഗ്‌നിലാണു സ്ഥിരീകരിച്ചത്. അമേരിക്കയില്‍ രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം  80 ആയി ഉയര്‍ന്നിട്ടുണ്ട് . ഇതില്‍ 12 പേര്‍ വാഷിംഗ്ടണില്‍  നിന്നുള്ളതാണ്. ശനിയാഴ്ച അര്‍ധരാത്രിയാണ് കൊറോണയെ തുടര്‍ന്ന് കിംഗ് കൗണ്ടിയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തത്. അന്നേ ദിവസം അര്‍ധരാത്രിയാണ്

More »

ആള്‍കൂട്ട കൊലയെ ഫെഡറല്‍ കുറ്റകൃത്യമാക്കാനുള്ള ബില്ലിന് യു.എസ് ജനപ്രതിനിധിസഭയുടെ അംഗീകാരം; ഇത്തരമൊരു നിയമം പാസ്സാക്കുന്നത് അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായി; ബില്‍ അംഗീകരിച്ചത് 4-നെതിരെ 410 വോട്ടുകള്‍ക്ക്
 ആള്‍കൂട്ട കൊലയെ ഫെഡറല്‍ കുറ്റകൃത്യമാക്കാനുള്ള ചരിത്രപരമായ ബില്ലിന് യു.എസ് ജനപ്രതിനിധിസഭയുടെ അംഗീകാരം. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു നിയമം പാസ്സാക്കുന്നത്. 4-നെതിരെ 410 വോട്ടുകള്‍ക്കാണ് ബില്‍ അംഗീകരിച്ചത്. മൂന്ന് റിപ്പബ്ലിക്കന്‍മാരും ഒരു സ്വതന്ത്ര പ്രതിനിധിയും മാത്രമാണ് എതിര്‍ത്ത് വോട്ടു ചെയ്തത്. ഇങ്ങനെയൊരു നിയമം പാസാക്കാന്‍ ജനപ്രതിനിധിസഭയില്‍ 200 ലധികം

More »

വീണ്ടും ക്രൂരത ; അമേരിക്കന്‍ പൊലീസിന്റെ അതിക്രമത്തില്‍ ഒരു കറുത്ത വര്‍ഗക്കാരന്‍ കൂടി മരിച്ചു

2020ലെ ജോര്‍ജ് ഫ്‌ളോയിഡിന്റെ മരണത്തിന് സമാനമായി ഒരു സംഭവം കൂടി അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഫ്രാങ്ക് ടൈസണ്‍ എന്ന 53 കാരനാണ് പൊലീസിന്റെ അക്രമത്തിനിരയായി കൊല്ലപ്പെട്ടത്. ഏപ്രില്‍ 18 ന് ഒരു വാഹനാപകടവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടുന്നതിനിടയിലാണ് ടൈസണ്‍ മരിച്ചതെന്നാണ്

കലിഫോര്‍ണിയയില്‍ വാഹനാപകടം ; നാലംഗ മലയാളി കുടുംബത്തിന് ദാരുണാന്ത്യം

യുഎസിലെ കലിഫോര്‍ണിയയിലുള്ള പ്ലസന്‍ണില്‍ മലയാളി കുടുംബം കാറപകടത്തില്‍ മരിച്ചു. മലയാളിയായ തരുണ്‍ ജോര്‍ജും ഭാര്യയും രണ്ടു കുട്ടികളുമാണ് മരിച്ചത്. സ്‌റ്റോണ്‍റിഡ്ജ് ഡ്രൈവിന് സമീപമുള്ള ഫൂത്ത്ഹില്‍ റോഡില്‍ പ്രാദേശിക സമയം ബുധനാഴ്ച രാത്രിയായിരുന്നു അപകടം. അമിത വേഗമാണ് അപകടത്തിന്

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട ഹോളിവുഡ് നിര്‍മ്മാതാവിനെതിരെയുള്ള ശിക്ഷ റദ്ദാക്കി യുഎസ് കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രശസ്ത ഹോളിവുഡ് നിര്‍മ്മാതാവായ ഹാര്‍വി വെയ്ന്‍സ്റ്റീന്റെ ശിക്ഷ ന്യൂയോര്‍ക്ക് അപ്പീല്‍ കോടതി റദ്ദാക്കി. ലോകമെമ്പാടുമുള്ള മീ ടു ആരോപണങ്ങളില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ കേസായിരുന്നു ഹാര്‍വി വെയ്ന്‍സ്റ്റീന്റെത്. നിര്‍മ്മാതാവിന്റെ മൊഴികള്‍ക്ക്

യുഎസില്‍ ടിക് ടോക് നിരോധനം ; ബില്ലിന് സെനറ്റ് അനുമതി നല്‍കി

യുഎസില്‍ ടിക് ടോക് നിരോധനത്തിന് വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി നല്‍കി. ചൈനീസ് ഐടി കമ്പനിയായ ബൈഡ് ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് യുഎസില്‍ 17 കോടി ആളുകള്‍ ഉപയോഗിക്കുന്നുണ്ട്. 270 ദിവസത്തിനുള്ളില്‍ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയില്‍ നിന്ന് മാറിയില്ലെങ്കില്‍ ഗൂഗിള്‍, ആപ്പിള്‍

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരും ; മുന്നറിയിപ്പുമായി യുഎസ്

ഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാര ബന്ധത്തിലേര്‍പ്പെടുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ്. ചൊവ്വാഴ്ചയാണ് യുഎസ് ഇക്കാര്യം അറിയിച്ചത്. ഇറാനുമായി വ്യാപാര ബന്ധത്തിന് ശ്രമിക്കുന്നവര്‍ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍് ഡെപ്യൂട്ടി വക്താവ്

യുഎസിലെ അരിസോണയില്‍ വാഹനാപകടം ; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം

അമേരിക്കയിലെ അരിസോണയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. തെലങ്കാന സ്വദേശികളായ മുക്ക നിവേശ് (19) ഗൗതം പര്‍സി (19) എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 20 ന് അരിസോണയിലെ ഫോണിക്‌സ് സിറ്റിയിലാണ് അപകടം നടന്നത്. അമിത വേഗത്തിലെത്തിയ കാര്‍ വിദ്യാര്‍ത്ഥികള്‍