USA
കൊറോണ ആഗോളതലത്തില്‍ വ്യാപിക്കുമ്പോള്‍ ഭീഷണി നേരിടാന്‍ അമേരിക്ക സജ്ജമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ 59 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ജപ്പാന്‍ തീരത്ത് തടഞ്ഞുവെച്ച ആഢംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ നിന്ന് തിരിച്ചെത്തിയവരാണ്. ശേഷിക്കുന്നവര്‍ ചൈനയിലെ വുഹാനില്‍ നിന്ന് വന്നവരാണ്. വൈറസ് പടരുന്നത് തടയാനും പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ നടപടികളുമെടുത്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനാണ് വൈറ്‌സ ഭീഷണി നേരിടാനുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതലയെന്നും ട്രംപ് അറിയിച്ചു. കൊറോണ വൈറസ് തടുക്കുന്നതിനും പ്രചരിക്കുന്നത് തടയുന്നതിനും കടുത്ത നടപടികള്‍ തന്നെ വേണ്ടിവരും. വിവിധ രാജ്യങ്ങള്‍ ഇത് സംബന്ധസിച്ച് സ്വീകരിക്കുന്ന നയപരവും പ്രായോഗികവുമായ നടപടികളെ കുറിച്ച്
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സ്. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ട്രംപിന്റെ പ്രസ്താവന നേതൃപരാജയമായിരുന്നെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു.ഡല്‍ഹി സംഘര്‍ഷം
ഡല്‍ഹിയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് യു.എസ് പാര്‍ലമെന്റംഗങ്ങളും റിലീജിയസ് ഫ്രീഡം കമ്മിറ്റിയും. യു.എസ് കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍ ആണ് ഡല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.'മതസ്വാതന്ത്ര്യത്തെ ക്ഷയിപ്പിക്കുന്ന നിയമ സംവിധാനങ്ങളോ, വിവേചനങ്ങളോ
ഈ വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന് തീരുമാനിക്കാനുള്ള മല്‍സരത്തില്‍ ബെര്‍നി സാന്റേഴ്സിന് വീണ്ടും വിജയം. നെവാദയില്‍ നടന്ന മല്‍സരത്തില്‍ ബെര്‍നി സാന്റേഴ്സ് വന്‍ വിജയം നേടി. നേരത്തെ ഐഓവയിലും ന്യൂഹാപ്ഷെയറിലും സാന്റേഴ്സ് വിജയിച്ചിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സാന്റേഴ്സിന് 47 ശതമാനം വോട്ടും ബിദന് 23
അമേരിക്കയില്‍ താമസിക്കുന്നവരും സര്‍ക്കാര്‍ ആനുകൂല്യം പറ്റിയിട്ടുണ്ടെങ്കില്‍ ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ പ്രശ്നമായേക്കാം.പബ്ലിക് ചാര്‍ജ് നിയമം ഇന്നുമുതല്‍ നടപ്പിലാക്കാന്‍ ഒരുങ്ങി അമേരിക്ക. മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പ്, ഹൗസിംഗ് വൗച്ചറുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കിലാണ് ഗ്രാന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കുമ്പോള്‍ ബുദ്ധിമുട്ടേറുക.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകളെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ മോദിയുമായി ട്രംപ് സംസാരിക്കുമെന്ന് യുഎസ് ഭരണകൂട പ്രതിനിധിയാണ് വ്യക്തമാക്കിയത്. ഇന്ത്യയിലെ ജനാധിപത്യ
ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായാണ് ട്രംപിന്റെ പുതിയ പ്രസ്താവന.ട്രംപിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നവരെ കുറിച്ചുള്ള അഹമ്മദാബാദ് മുനിസിപ്പല്‍ ബോഡിയുടെ കണക്കുകള്‍ക്ക് പിന്നാലെയാണ്
ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കി വാഷിംഗ്ടണ്‍. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് അടയ്ക്കും. 4 മുതല്‍ 6 ആഴ്ചവരെ സമയം ഏടുക്കുമ്പോഴേക്ക് ഹ്യൂമന്‍ കമ്പോസ്റ്റ് തയ്യാറാകും. ചെടികള്‍ക്കും മരങ്ങള്‍ക്കുമെല്ലാം നല്ല വളമായി ഇത് ഉപയോഗിക്കാം. അമേരിക്കയിലെ വാഷിംഗ്ടണിലെ കത്രീന സ്‌പേഡ് എന്ന
ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ യോഗ സര്‍വ്വകലാശാലയായ വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി (വായു) അമേരിക്കയില്‍ ആരംഭിച്ചു. കേസ് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ശ്രീ ശ്രീനാഥിനെ യൂണിവേഴ്സി പ്രസിഡന്റായും ഇന്ത്യന്‍ യോഗ ഗുരു എച്ച് ആര്‍ നാഗേന്ദ്രയെ ചെയര്‍മാനായും നിയമിച്ചു. ശ്രീ ശ്രീനാഥിന്റെ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍ നടക്കുക. ലോകമെമ്പാടുമുള്ള ഒന്നിലധികം