USA

' കൊറോണ ഭീഷണി നേരിടാന്‍ അമേരിക്ക സജ്ജം; വൈറസ് പടരുന്നത് തടയാനും പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ നടപടികളും എടുത്തിട്ടുണ്ട്; ഇനിയും യാത്രാനിരോധനം ഏര്‍പ്പെടുത്തുന്ന കാര്യം തള്ളിക്കളഞ്ഞിട്ടില്ല'; വ്യക്തമാക്കി ട്രംപ്
 കൊറോണ ആഗോളതലത്തില്‍ വ്യാപിക്കുമ്പോള്‍ ഭീഷണി നേരിടാന്‍ അമേരിക്ക സജ്ജമാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. അമേരിക്കയില്‍ 59 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ ഭൂരിഭാഗവും ജപ്പാന്‍ തീരത്ത് തടഞ്ഞുവെച്ച ആഢംബര കപ്പല്‍ ഡയമണ്ട് പ്രിന്‍സസില്‍ നിന്ന് തിരിച്ചെത്തിയവരാണ്. ശേഷിക്കുന്നവര്‍ ചൈനയിലെ വുഹാനില്‍ നിന്ന് വന്നവരാണ്. വൈറസ് പടരുന്നത് തടയാനും പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ നടപടികളുമെടുത്തിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനാണ് വൈറ്‌സ ഭീഷണി നേരിടാനുള്ള പ്രവര്‍ത്തനങ്ങളുടെ ചുമതലയെന്നും ട്രംപ് അറിയിച്ചു. കൊറോണ വൈറസ് തടുക്കുന്നതിനും പ്രചരിക്കുന്നത് തടയുന്നതിനും കടുത്ത നടപടികള്‍ തന്നെ വേണ്ടിവരും. വിവിധ രാജ്യങ്ങള്‍ ഇത് സംബന്ധസിച്ച് സ്വീകരിക്കുന്ന നയപരവും പ്രായോഗികവുമായ നടപടികളെ കുറിച്ച്

More »

പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച് അമേരിക്കയിലെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സ്; യുഎസ് തെരഞ്ഞെടുപ്പില്‍ ഇടപെടുമെന്ന് മറുഭീഷണി മുഴക്കി ബിജെപി നേതാവ്
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തെ രൂക്ഷമായി വിമര്‍ശിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണത്തെ വിമര്‍ശിച്ച് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ബേണി സാന്‍ഡേഴ്‌സ്. ഇന്ത്യാ സന്ദര്‍ശന വേളയില്‍ ന്യൂഡല്‍ഹിയില്‍ നടന്ന അക്രമസംഭവങ്ങളില്‍ ട്രംപിന്റെ പ്രസ്താവന നേതൃപരാജയമായിരുന്നെന്ന് സാന്‍ഡേഴ്‌സ് പറഞ്ഞു.ഡല്‍ഹി സംഘര്‍ഷം

More »

ഡല്‍ഹിയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് യു.എസ് പാര്‍ലമെന്റംഗങ്ങളും റിലീജിയസ് ഫ്രീഡം കമ്മിറ്റിയും; കേന്ദ്ര സര്‍ക്കാരിന് വിമര്‍ശനം
ഡല്‍ഹിയില്‍ ഹിന്ദുത്വ തീവ്രവാദികള്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടത്തിയ ആക്രമണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് യു.എസ് പാര്‍ലമെന്റംഗങ്ങളും റിലീജിയസ് ഫ്രീഡം കമ്മിറ്റിയും. യു.എസ് കോണ്‍ഗ്രസ് വുമണ്‍ പ്രമീള ജയപാല്‍ ആണ് ഡല്‍ഹി സംഘര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചത്.'മതസ്വാതന്ത്ര്യത്തെ ക്ഷയിപ്പിക്കുന്ന നിയമ സംവിധാനങ്ങളോ, വിവേചനങ്ങളോ

More »

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബെര്‍നി സാന്റേഴ്സ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയാകാനുള്ള സാധ്യതയേറി; സ്ഥാനാര്‍ത്ഥി ആരാകുമെന്ന് തീരുമാനിക്കാനുള്ള മത്സരത്തില്‍ ഐഓവയ്ക്കും ന്യൂഹാപ്ഷെയറിനും പിന്നാലെ നെവാദയിലും വിജയം
ഈ വര്‍ഷം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ആരാകുമെന്ന് തീരുമാനിക്കാനുള്ള മല്‍സരത്തില്‍ ബെര്‍നി സാന്റേഴ്സിന് വീണ്ടും വിജയം.  നെവാദയില്‍ നടന്ന മല്‍സരത്തില്‍ ബെര്‍നി സാന്റേഴ്സ് വന്‍ വിജയം നേടി. നേരത്തെ ഐഓവയിലും ന്യൂഹാപ്ഷെയറിലും സാന്റേഴ്സ് വിജയിച്ചിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ സാന്റേഴ്സിന് 47 ശതമാനം വോട്ടും ബിദന് 23

More »

അമേരിക്കയില്‍ താമസിക്കുമ്പോള്‍ മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പ് തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടോ? എങ്കില്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും; പബ്ലിക് ചാര്‍ജ് നിയമം ഇന്നുമുതല്‍ നടപ്പിലാക്കാന്‍ ഒരുങ്ങി അമേരിക്ക
 അമേരിക്കയില്‍ താമസിക്കുന്നവരും സര്‍ക്കാര്‍ ആനുകൂല്യം പറ്റിയിട്ടുണ്ടെങ്കില്‍ ഗ്രീന്‍ കാര്‍ഡിനു അപേക്ഷിക്കുമ്പോള്‍ പ്രശ്നമായേക്കാം.പബ്ലിക് ചാര്‍ജ് നിയമം ഇന്നുമുതല്‍ നടപ്പിലാക്കാന്‍ ഒരുങ്ങി അമേരിക്ക. മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പ്, ഹൗസിംഗ് വൗച്ചറുകള്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ടെങ്കിലാണ് ഗ്രാന്‍ കാര്‍ഡിനുള്ള അപേക്ഷ നല്‍കുമ്പോള്‍ ബുദ്ധിമുട്ടേറുക.

More »

'സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ യുഎസിന് ആശങ്കയുണ്ട്; ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകളെ കുറിച്ച് ഇന്ത്യ സന്ദര്‍ശന വേളയില്‍ ഡൊണാള്‍ഡ് ട്രംപ് നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തും'; വെളിപ്പെടുത്തലുമായി യുഎസ് ഭരണകൂട പ്രതിനിധി
 പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ആശങ്കകളെ കുറിച്ച് യുഎസ് പ്രസിഡന്റ്  ഡോണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്ന് വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ സിഎഎ, എന്‍ആര്‍സി വിഷയങ്ങള്‍ മോദിയുമായി ട്രംപ് സംസാരിക്കുമെന്ന് യുഎസ് ഭരണകൂട പ്രതിനിധിയാണ് വ്യക്തമാക്കിയത്. ഇന്ത്യയിലെ ജനാധിപത്യ

More »

അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകള്‍ എത്തുമെന്ന് മോദി അറിയിച്ചതായായി ട്രംപ്; വെളിപ്പെടുത്തല്‍ കൊളറാഡോയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കവേ; നേരത്തെ പറഞ്ഞത് സ്വീകരിക്കാന്‍ 70 ലക്ഷം പേരെത്തുമെന്ന്
 ഇന്ത്യാ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പുതിയ അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അടുത്തയാഴ്ച ഇന്ത്യയില്‍ എത്തുന്ന തന്നെ സ്വീകരിക്കാന്‍ 10 ദശലക്ഷം ആളുകള്‍ എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചതായാണ് ട്രംപിന്റെ പുതിയ പ്രസ്താവന.ട്രംപിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നവരെ കുറിച്ചുള്ള അഹമ്മദാബാദ് മുനിസിപ്പല്‍ ബോഡിയുടെ കണക്കുകള്‍ക്ക് പിന്നാലെയാണ്

More »

മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കൂടെ വച്ച് അടയ്ക്കും; 4 - 6 ആഴ്ചവരെ സമയം കൊണ്ട് മരങ്ങള്‍ക്കും ചെടികള്‍ക്കുമെല്ലാം ഉതകുന്ന ഉഗ്രന്‍ വളമാക്കി മാറ്റും; ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കി വാഷിംഗ്ടണ്‍
 ഹ്യൂമണ്‍ കമ്പോസ്റ്റിംഗ് നിയമവിധേയമാക്കി വാഷിംഗ്ടണ്‍. മരിച്ചയാളുടെ ശരീരം ഒരു സ്റ്റീല്‍ പേടകത്തില്‍ വൈക്കോല്‍, മരപ്പൊടി, ചിലയിനം ചെടികള്‍ തുടങ്ങി വിവിധ വസ്തുക്കളുടെ കൂടെ വച്ച് അടയ്ക്കും. 4 മുതല്‍ 6 ആഴ്ചവരെ സമയം ഏടുക്കുമ്പോഴേക്ക് ഹ്യൂമന്‍ കമ്പോസ്റ്റ് തയ്യാറാകും. ചെടികള്‍ക്കും മരങ്ങള്‍ക്കുമെല്ലാം നല്ല വളമായി ഇത് ഉപയോഗിക്കാം. അമേരിക്കയിലെ വാഷിംഗ്ടണിലെ കത്രീന സ്‌പേഡ് എന്ന

More »

ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ യോഗ സര്‍വ്വകലാശാല അമേരിക്കയിലെ ലോസാഞ്ചലസില്‍ ആരംഭിച്ചു; വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റിയില്‍ കോഴ്സിലേക്കുള്ള പ്രവേശനം ഏപ്രിലില്‍ ആരംഭിക്കും; 2020 ഓഗസ്റ്റ് മുതല്‍ ക്ലാസുകള്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടുകള്‍
 ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ യോഗ സര്‍വ്വകലാശാലയായ വിവേകാനന്ദ യോഗ യൂണിവേഴ്സിറ്റി (വായു) അമേരിക്കയില്‍ ആരംഭിച്ചു. കേസ് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ശ്രീ ശ്രീനാഥിനെ യൂണിവേഴ്സി പ്രസിഡന്റായും ഇന്ത്യന്‍ യോഗ ഗുരു എച്ച് ആര്‍ നാഗേന്ദ്രയെ ചെയര്‍മാനായും നിയമിച്ചു. ശ്രീ ശ്രീനാഥിന്റെ നേതൃത്വത്തിലായിരിക്കും ക്ലാസുകള്‍ നടക്കുക. ലോകമെമ്പാടുമുള്ള ഒന്നിലധികം

More »

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്തു ; ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍

ഫെഡറല്‍ ഏജന്റെന്ന പേരില്‍ 12.5 കോടി രൂപ തട്ടിയെടുത്ത ഇന്ത്യന്‍ യുവതി അമേരിക്കയില്‍ അറസ്റ്റില്‍. അന്വേഷണ ഉദ്യോഗസ്ഥരെന്ന വ്യാജേന ഇരകളില്‍നിന്ന് സ്വര്‍ണ്ണക്കട്ടി വാങ്ങി സുരക്ഷിതമായി സൂക്ഷിക്കാമെന്ന് വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയത്. യുഎസില്‍ താമസിക്കുന്ന ഗുജറാത്ത് സ്വദേശിയായ

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു ; ടിക് ടോകില്‍ വൈറലാകാനുള്ള ശ്രമം ഒരു കുട്ടിയുടെ കൂടി ജീവനെടുത്തു

സ്‌പൈസി ചിപ്പ് ചലഞ്ചില്‍ പങ്കെടുത്ത 14 കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു. വൈറലായി ടിക് ടോക്കില്‍ ട്രെന്‍ഡാവാനാണ് ഹാരിസ് വോലോബ എന്ന ആണ്‍കുട്ടി സ്‌പൈസി ചലഞ്ചില്‍ പങ്കെടുത്തത്. 'വണ്‍ ചിപ്പ് ചലഞ്ചില്‍' പങ്കെടുത്ത് മണിക്കൂറുകള്‍ക്ക് ശേഷം യുഎസിലെ മസാച്യുസെറ്റ്‌സില്‍ കുട്ടി മരണത്തിന്

ജോലി നഷ്ടമായ എച്ച് 1 ബി വീസക്കാര്‍ക്ക് ആശ്വാസം ; ഒരു വര്‍ഷം യുഎസില്‍ താമസിക്കാം, ജോലിയും ചെയ്യാം

യുഎസില്‍ ജോലി നഷ്ടപ്പെട്ട എച്ച് -1 ബിവീസക്കാര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് ആശ്വാസ നടപടി പ്രഖ്യാപിച്ചു. ഗൂഗിള്‍, ടെസ്ല, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ഒട്ടേറെപ്പേരെ പിരിച്ചുവിട്ടിരുന്നു. ജോലി നഷ്ടപ്പെട്ട ഈ എച്ച് 1 ബി വീസ കുടിയേറ്റ

ഇസ്രായേലിന് ഒരു ബില്യണിന്റെ ആയുധങ്ങള്‍ കൂടി യുഎസ് നല്‍കുന്നു ; വിമര്‍ശനങ്ങള്‍ക്കിടയിലും മാറ്റമില്ലാതെ യുഎസ്

ഇസ്രായേലിന് ഒരു ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാനൊരുങ്ങി യുഎസ്. ഇതിനുള്ള നടപടിക്രമങ്ങള്‍ക്ക് പ്രതിരോധ വകുപ്പ് തുടക്കം കുറിച്ചുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടാങ്കുകളും മോര്‍ട്ടറുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളാണ് യുഎസ്

ബസ് കാത്തുനില്‍ക്കേ നായകൂട്ടത്തിന്റെ ആക്രമണം ; കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ശ്രമിക്കവേ അമ്മയ്ക്ക് ദാരുണാന്ത്യം

അമേരിക്ക ജോര്‍ജിയയിലെ ക്വിറ്റ്മാനില്‍ നായ കൂട്ടത്തിന്റെ ആക്രമണത്തില്‍ യുവതിക്ക് ദാരുണാന്ത്യം. യുവതിയുടെ മൂന്നു കുട്ടികള്‍ക്ക് മുഖത്തും തലയ്ക്കും ഉള്‍പ്പെടെ ഗുരുതരമായി പരുക്കേറ്റു. 35 കാരിയായ കോര്‍ട്ട്‌നി വില്യംസാണ് മരിച്ചത്. ക്വിറ്റ്മാനില്‍ ബസ് കാത്തുനിന്ന അമ്മയേയും

കാപ്പിയില്‍ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊല്ലാന്‍ നോക്കിയ ഭാര്യ ജയില്‍ശിക്ഷ ഒഴിവാക്കി; ജയിലില്‍ പോകാതെ രക്ഷപ്പെട്ടത് മറ്റ് വ്യവസ്ഥകള്‍ അംഗീകരിച്ചതോടെ; കുരുങ്ങിയത് കാപ്പിയുടെ രുചിമാറ്റം ശ്രദ്ധിച്ച് രഹസ്യക്യാമറ സ്ഥാപിച്ചതോടെ

ഫസ്റ്റ് ഡിഗ്രി കൊലപാതക ശ്രമത്തില്‍ കുറ്റക്കാരിയെന്ന് വിധിച്ചിട്ടും ജയിലില്‍ പോകാതെ രക്ഷപ്പെട്ട് യുഎസ് വനിത. അരിസോണ സ്വദേശിയായ സ്ത്രീ തന്റെ ഭര്‍ത്താവിനുള്ള കാപ്പിയില്‍ ബ്ലീച്ച് ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഈ വീഡിയോ ഭര്‍ത്താവ് പോലീസിന് അയച്ചതോടെയാണ് മെലഡി