USA

കൊറോണവൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കും; കൊറോണ വൈറസുമായി ബന്ധപ്പെട്ട ചികിത്സയില്‍ നിര്‍ണായകമായ പരീക്ഷണത്തിന് അനുമതി നല്‍കി അമേരിക്ക
കൊറോണവൈറസ് ബാധിച്ച് ഗുരുതമായി ചികിത്സയില്‍ തുടരുന്ന രോഗികള്‍ക്ക് രോഗത്തെ അതിജീവിച്ചവരില്‍ നിന്ന് രക്തം നല്‍കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ അനുമതി നല്‍കും. ചൊവ്വാഴ്ച അംഗീകരിച്ച പുതിയ അടിയന്തര പ്രോട്ടോക്കോള്‍ പ്രാകാരം രോഗം അതിജീവിച്ചവരില്‍ നിന്ന് പ്ലാസ്മ നല്‍കാന്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് അനുവാദം നല്‍കി. രോഗമുക്തി നേടിയവരുടെ രക്തത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ആന്റിബോഡി അടങ്ങിയ പ്ലാസ്മ ഉപയോഗിച്ച് കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ ആരംഭിക്കാന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പദ്ധതിയിട്ടിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ഭരണകൂടം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് എഫ്.ഡി.എയുടെ തീരുമാനം. കോണ്‍വലെസെന്റ് പ്ലാസ്മ എന്നാണ് ഈ ചികിത്സയുടെ പേര്. ആധുനിക വാക്സിനുകള്‍ക്കും ആന്റിവൈറല്‍ മരുന്നുകള്‍ക്കും മുമ്പുള്ള യുഗത്തില്‍, 1918-ലെ ഒരു

More »

യുഎസില്‍ കൊറോണ മരണം 582; രോഗബാധിതര്‍ 46,168; കൂടുതല്‍ സ്‌റ്റേറ്റുകള്‍ ലോക്ക്ഡൗണിലേക്ക്; മില്യണ്‍ കണക്കിന് പേര്‍ വീടുകളില്‍; ലോക്ക്ഡൗണ്‍ നീട്ടണമെന്ന് സ്‌റ്റേറ്റുകള്‍; നീട്ടിയാല്‍ കൊറോണയേക്കാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് ട്രംപ്
യുഎസില്‍ കൊറോണ നിയന്ത്രണമില്ലാതെ പടര്‍ന്ന് മരണം വിതച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ കൂടുതല്‍ സ്റ്റേറ്റുകള്‍ ലോക്ക്ഡൗണിലേക്ക് പോകുന്നുവെന്ന് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 46,168 കോവിഡ്-19 ബാധിതരുണ്ടെന്നും 582 പേര്‍ മരിച്ചുവെന്നുമാണ് സ്ഥിരീകരിച്ചിരിക്കുന്നത്.ഇത്തരത്തില്‍ മരണവുംരോഗികളുടെ എണ്ണവും കുതിച്ചുയരുന്ന സാഹചര്യത്തില്‍

More »

യുഎസില്‍ ആകെ കൊറോണ മരണം 458; മൊത്തം രോഗികളുടെ എണ്ണം35,070; 150 പേര്‍ മരിച്ച ന്യൂയോര്‍ക്ക് മുന്നില്‍; രാജ്യത്തെ കൊറോണ ഹോട്ട്‌സ്‌പോട്ടുകളില്‍ ആയിരക്കണക്കിന് എമര്‍ജന്‍സി ബെഡുകള്‍ വാഗ്ദാനം ചെയ്ത് ട്രംപ്
യുഎസില്‍ കൊറോണ മരണങ്ങള്‍ 458 ആയി ഉയര്‍ന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം  രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം 35,070 ആയാണ് വര്‍ധിച്ചിരിക്കുന്നത്.ഇതുവരെ രോഗം ബാധിച്ചവരില്‍ 178 പേര്‍ക്ക് സുഖപ്രാപ്തിയുണ്ടാവുകയും ചെയ്തിട്ടുണ്ട്.മരണത്തില്‍ ഒന്നാം സ്ഥാനത്തുള്ള ന്യൂയോര്‍ക്കില്‍ 150 പേരാണ് മരിച്ചത്. ഇവിടെ 16,750 സജീവമായ കേസുകളാണുള്ളത്.  95 പേര്‍ മരിച്ച  വാഷിംഗ്ടണ്‍ ആണ്

More »

യുഎസില്‍ കോവിഡ്-19 തട്ടിയെടുത്തത് 348 ജീവനുകള്‍; 26,892 പേര്‍ക്ക് കൊറോണ ബാധ; 94 പേര്‍ മരിച്ച വാഷിംഗ്ടണും 76 പേര്‍ മരിച്ച ന്യൂയോര്‍ക്കും മുന്നില്‍; 80 മില്യണ്‍ അമേരിക്കക്കാര്‍ വെര്‍ച്വല്‍ ലോക്ക്ഡൗണില്‍ വീടുകളില്‍; സ്ഥിതിഗതികള്‍ നിയന്ത്രണാതീതം
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ യുഎസില്‍ 26,892 പേര്‍ക്ക് കൊറോണ ബാധിച്ചുവെന്നും 348 പേര്‍ മരിച്ചുവെന്നും സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു. കോവിഡ്-19 അനുദിനം ഉയര്‍ത്തുന്ന ഭീഷണി വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ 80 മില്യണ്‍ അമേരിക്കക്കാര്‍ വെര്‍ച്വല്‍ ലോക്ക്ഡൗണിലായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. യുഎസില്‍ സ്‌റ്റേ അറ്റ് ഹോം  ഉത്തരവ് പുറത്തിറക്കിയ സ്റ്റേറ്റുകളുടെ

More »

യുഎസില്‍ നിന്നും കൊറോണയെ തുരത്തിയോടിക്കാന്‍ രണ്ടാഴ്ചയോളം രാജ്യത്തെയാകമാനം ക്വോറന്റീന്‍ ചെയ്യാനൊരുങ്ങി ട്രംപ് ; ന്യൂയോര്‍ക്ക് യുഎസിലെ കൊറോണവിളയാട്ടത്തിന്റെ പ്രഭവകേന്ദ്രം; മില്യണ്‍ കണക്കിന് പേര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ
യുഎസില്‍ ആകമാനമുളള കൊറോണ മരണസംഖ്യ 200 കടക്കുകയും ആയിരക്കണക്കിന് പേര്‍ രോഗബാധിതരായിക്കൊണ്ടിരിക്കുകയുമായ അവസ്ഥയില്‍ മഹാരോഗത്തെ തുരത്തിയോടിക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കടുത്ത നടപടികള്‍ക്കൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം രാജ്യത്ത് നിന്നുംകൊറോണയെ കെട്ട് കെട്ടിക്കാന്‍ രണ്ടാഴ്ചയോളം രാജ്യത്തെയാകമാനം ക്വോറന്റീന്‍ ചെയ്യാനുള്ള ഉത്തരവ്

More »

യുഎസില്‍ കൊറോണ മരണം 218ലെത്തി; വൈറസ് ബാധിതരുടെ എണ്ണം 14,299 ആയി; 24 മണിക്കൂറുകള്‍ക്കിടെ മരണത്തിലും രോഗബാധയിലും അപകടകരമായ വര്‍ധനവ്; നിരവധി സ്റ്റേറ്റുകളും ലോക്കല്‍ ഗവണ്‍മെന്റുകളും ലോക്ക്ഡൗണ്‍ ഓര്‍ഡറിട്ടു; രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്
യുഎസില്‍ കൊറോണ വൈറസ് വിളയാട്ടം അപകടകരമായി തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നു.പുതിയ കണക്കുകള്‍ പ്രകാരംരാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചിരിക്കുന്നത് 218 പേരാണ്.ഇതിന് പുറമെ രാജ്യത്ത് മൊത്തം 14,299 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുമുണ്ട്.ഇത്തരത്തില്‍ വളരെ വേഗത്തില്‍ വൈറസ് ബാധ മുന്നോട്ട് നീങ്ങുന്ന അപകടകരമായ സാഹചര്യത്തെ നേരിടുന്നതിനായുള്ള

More »

യുഎസില്‍ കൊറോണയുടെ വിളയാട്ടം 18 മാസങ്ങളെങ്കിലും നിലനില്‍ക്കും; കൊറോണയ്‌ക്കെതിരെ ദീര്‍ഘകാല പോരാട്ടത്തിന് തയ്യാറെടുത്ത് ട്രംപ്; 149 പേര്‍ മരിച്ചപ്പോള്‍ 9000 പേര്‍ക്ക് രോഗബാധ; 24 മണിക്കൂറിനിടെ രോഗികളില്‍ 40 ശതമാനം പെരുപ്പം
കൊറോണ യുഎസില്‍ ചുരുങ്ങിയത് 18 മാസങ്ങളെങ്കിലും സംഹാരതാണ്ഡവമാടുമെന്ന കണക്ക് കൂട്ടലില്‍ ഇത്രയും കാലം നീളുന്ന ഒരു പോരാട്ടത്തിനാണ് യുഎസിലെ ഫെഡറല്‍ സര്‍ക്കാര്‍ ഇപ്പോള്‍  തയ്യാറെടുക്കുന്നതെന്ന് റിപ്പോര്‍ട്ട്. വെറും രണ്ട് മാസം മുമ്പ് യുഎസില്‍ ആദ്യത്തെ കൊറോണ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളില്‍ 9000 പേര്‍ക്ക് കൊറോണ ബാധിക്കുകയും 149 പേര്‍

More »

യുഎസില്‍ കൊറോണ വിളയാട്ടം അനിയന്ത്രിതമായി തുടരുന്നു; 114 ജീവനുകള്‍ കവര്‍ന്നപ്പോള്‍ 6490 പേര്‍ക്ക് രോഗബാധ; രോഗം 38 സ്‌റ്റേറ്റുകളിലേക്കും പടര്‍ന്നു; ജോലി നഷ്ടപ്പെടുന്നവര്‍ക്കും ബിസിനസുകള്‍ക്കും സാമ്പത്തിക സഹായമേകുമെന്ന് ട്രംപ്
യുഎസില്‍ കൊറോണ വിളയാട്ടം അനിയന്ത്രിതമായി തുടരുന്നുവെന്നും മരണസംഖ്യ 114ല്‍ എത്തിയെന്നും റിപ്പോര്‍ട്ട്.ലോകമാകമാനം മരണം 8000കവിയുകയും ചെയ്തിട്ടുണ്ട്. മില്യണ്‍ കണക്കിന് പേര്‍ക്ക് തൊഴിലിന് ഭീഷണി നേരിടുകയും ബിസിനസ് സ്ഥാപനങ്ങള്‍ പിടിച്ച് നില്‍ക്കാന്‍ പാടുപെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭരണകൂടം സാമ്പത്തിക സഹായം നല്‍കുമെന്ന് ഈ അവസരത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

More »

യുഎസിനെ കടുത്ത പ്രതിസന്ധിയിലാക്കി കൊറോണയുടെ താണ്ഡവം; കാലിഫോര്‍ണിയയില്‍ ഏഴ് മില്യണ്‍ പേര്‍ കരുതല്‍ തടവില്‍; രാജ്യത്തെ രണ്ട് മില്യണോളം ജോലികള്‍ കൊറോണ കാരണം ഇല്ലാതാകും; ലോകപോലീസിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
യുഎസിലാകമാനം കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുകയും 93 പേര്‍ മരിക്കുകയും 4743 പേര്‍ക്ക് രോഗം ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഭീതിദമായ റിപ്പോര്‍ട്ടുകളാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. വൈറസ് പടരുന്നത് ചെറുക്കുന്നതിനായി കാലിഫോര്‍ണിയയില്‍ ഏതാണ്ട് ഏഴ് മില്യണ്‍ പേരാണ് തടവിലാക്കപ്പെട്ടതിന് സമാനം കഴിയേണ്ടി വന്നിരിക്കുന്നത്. ഇവിടുത്തെ ഏഴ് കൗണ്ടികളിലെ താമസക്കാര്‍ക്കാണീ

More »

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല ; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. അമേരിക്കയിലെ മുസോരിയിലെ സെന്റര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം നടന്നത്. ഡയാലിസിസിന് വിധേയയായിരുന്ന യുവതിയെ വെള്ളിയാഴ്ച രാത്രി 11.30ന് ആണ് റോണി വിഗ്‌സ് എന്ന യുവാവ്

കോടതി ഉത്തരവുകള്‍ തുടര്‍ച്ചയായി ലംഘിക്കുന്നു ; ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കും ; ജയിലിലടക്കുമെന്നും മുന്നറിയിപ്പ്

യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ കടുപ്പിക്കുന്നത് പരിഗണനയിലെന്ന് ട്രംപിനെതിരെ ക്രിമിനല്‍ കേസുകള്‍ പരിഗണിക്കുന്ന ജസ്റ്റിസ് ജുവാന്‍ മെര്‍ച്ചന്‍. കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയാല്‍ ജയിലിലടക്കും. ജഡ്ജിമാര്‍, സാക്ഷികള്‍, ജഡ്ജിമാരുടേയും

വിമാനത്തിലെ ടോയ്‌ലെറ്റില്‍ ഐഫോണ്‍, പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍ ; ജോലിയില്‍ നിന്ന് പിരിച്ചുവിട്ട് അമേരിക്കന്‍ എയര്‍ലൈന്‍സ്

വിമാനത്തിന്റെ ടോയ്‌ലെറ്റില്‍ ഐഫോണ്‍ വച്ച് 14 വയസുകാരിയുടെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ച ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അറസ്റ്റില്‍. അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തിലെ ജീവനക്കാരനായിരുന്ന എസ്റ്റസ് കാര്‍ട്ടര്‍ തോംസണ്‍ ആണ് അറസ്റ്റിലായിരിക്കുന്നത്. 7 നും 14 നും ഇടയില്‍ പ്രായമുള്ള

കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നി, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. യുഎസിലാണ് സംഭവം. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായിട്ടുള്ളത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന്

സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ട്'; ക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റ് ; അമേരിക്കന്‍ ക്യാംപസുകളിലെ സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്

അമേരിക്കന്‍ ക്യാമ്പസ് സമരങ്ങളില്‍ പ്രതികരിച്ച് വൈറ്റ് ഹൗസ്. സമരം ചെയ്യാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ബൈഡന്‍ ചൂണ്ടിക്കാട്ടി. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും

പലസ്തീന്‍ അനുകൂല സമരം; അമേരിക്കന്‍ സര്‍വകലാശാലകളില്‍ സംഘര്‍ഷം, 24 മണിക്കൂറിനിടെ 400 ഓളം പേര്‍ അറസ്റ്റില്‍

അമേരിക്കന്‍ സര്‍വകലാശാലകളില്‍ പലസ്തീന്‍ അനുകൂല സമരത്തെ തുടര്‍ന്ന് സംഘര്‍ഷം. കഴിഞ്ഞ 24 മണിക്കൂറിനിടെ 400 ഓളം സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഘര്‍ഷത്തെതുടര്‍ന്ന് കൊളംബിയ സര്‍വകലാശാലയില്‍ സെമസ്റ്റര്‍ പരീക്ഷകള്‍ റിമോട്ട് അടിസ്ഥാനത്തിലേക്ക് മാറ്റി. ന്യൂയോര്‍ക്കിലെ ഫോര്‍ഡം