USA

Association

ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ ഇലക്ഷന്‍ പ്രചാരണം ആരംഭിച്ചു
ന്യൂയോര്‍ക്ക്: നാസാ കൗണ്ടി, നോര്‍ത്ത് ഹെംപ്‌സ്റ്റെഡ് നേതൃത്വനിരയെ തെരഞ്ഞെടുക്കാന്‍, അടുത്തുവരുന്ന ഇലക്ഷന്റെ ഭാഗമായിട്ടുള്ള പ്രചാരണം വെസ്റ്റ് ബെറിയിലുള്ള ഹാര്‍വെസ്റ്റ് ഡൈനറില്‍ വച്ചു 2019 ഫെബ്രുവരി 24നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി ഉദ്ഘാടനം ചെയ്തു.    ഈ ഇലക്ഷന്‍ ഒരു വന്‍വിജയമാക്കുവാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ടൗണ്‍ സൂപ്പര്‍വൈസര്‍ ജൂഡി ബോസ് വര്‍ത്ത് ആഹ്വാനം ചെയ്തു. മീറ്റിംഗില്‍ ജൂഡിയെ കൂടാതെ ടൗണ്‍ ലീഡര്‍ ജോണ്‍ റയന്‍, ഡിസ്ട്രിക്ട് അറ്റോര്‍ണി മാടലിന്‍ സിംങ്കാസ്, ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് ഡേവിഡ് ഗുഡസെല്‍, കരണ്‍ മറോണി, കൗണ്ടി കോര്‍ട്ട് ജഡ്ജ് മെറീന്‍ ബെര്‍ക്കോവിസ്റ്റ്, കൗണ്ടി ലെജിസ്ലേറ്റേഴ്‌സ് ഹെലന്‍ ബിര്‍ണാഭം, പീറ്റര്‍ സക്കര്‍മാന്‍, കൗണ്ടി ടാക്‌സ്

More »

ചര്‍ച്ച് ബില്ലിനെതിരേ ചിക്കാഗോയില്‍ വന്‍ പ്രതിക്ഷേധം
ചിക്കാഗോ: കേരളത്തിലെ ക്രൈസ്തവ സഭാ സ്വത്തുക്കളുടേയും, സ്ഥാപനങ്ങളുടേയും ഭരണം സഭാധികാരികളുടെ കൈയ്യില്‍ നിന്നെടുത്ത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കുകയെന്നത ഗൂഢലക്ഷ്യത്തോടെ കേരള നിയമ പരിഷ്‌കരണ കമ്മീഷന്‍ പുറപ്പെടുവിച്ച കരട് ബില്ലിനെതിരേ എസ്.എം.സി.സി ചിക്കാഗോ ചാപ്റ്റര്‍ അതിയായ ആശങ്കയും ശക്തമായ പ്രതിക്ഷേധവും രേഖപ്പെടുത്തി.    ഭരണഘടന ഉറപ്പു നല്‍കുന്ന മൗലീക അവകാശങ്ങളെ

More »

ചിക്കാഗോ കെ.സി.എസിന്റെ പ്രവര്‍ത്തനോദ്ഘാടനവും പേത്രത്താ ആഘോഷവും പ്രൗഢഗംഭീരമായി
 ചിക്കാഗോ: ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് ചിക്കാഗോയുടെ 2019  20 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും, പേത്രത്താ ആഘോഷവും ഇല്ലിനോയി സംസ്ഥാനത്തെ എട്ടാം ഡിസ്ട്രിക്ടില്‍ നിന്നുള്ള സെനറ്റര്‍ റാം വിള്ളിവലം നിര്‍വഹിച്ചു. ഡസ്‌പ്ലെയിന്‍സിലുള്ള ക്‌നാനായ സെന്ററില്‍ കൂടിയ സമ്മേളനത്തില്‍ പ്രസിഡന്റ് ഷിജു ചെറിയത്തില്‍ അധ്യക്ഷതവഹിച്ചു. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ഏബ്രഹാം മുത്തോലത്ത്

More »

ചിക്കാഗോ സെന്റ് മേരിസില്‍ വനിതാദിനം ആഘോഷിച്ചു
ചിക്കാഗോ: ലോകവനിതാ ദിനാഘോഷങ്ങളുടെ ഭാഗമായി മാര്‍ച്ച് ഒമ്പതാം തീയതി ശനിയാഴ്ച  ചിക്കാഗോ സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ വനിതാദിനം ആഘോഷിച്ചു.  രാവിലെ 10 മണിക്കത്തെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇടവക അസി. വികാരി ഫാദര്‍ ബിന്‍സ് ചേത്തലില്‍ സ്ത്രീശാക്തീകരണം കുടുംബത്തിലും സമൂഹത്തിലും എന്ന വിഷയത്തെ കുറിച്ച് ക്ലാസ്സെടുത്തു.    ഇടവകയിലെ മുതിര്‍ന്ന മാതാക്കളെ

More »

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ലോക പ്രാര്‍ത്ഥനാദിനം ആചരിച്ചു
ചിക്കാഗോ: ലോകമെമ്പാടുമുള്ള സ്ത്രീകളുടെ ഉന്നമനത്തിനും, അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനും ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഒരുദിനം മാറ്റിവച്ചു. പ്രാര്‍ത്ഥനയും, പ്രാര്‍ത്ഥനാപരമായ പ്രവര്‍ത്തനങ്ങളും എന്നുള്ളതായിരുന്നു ഈവര്‍ഷത്തെ ലക്ഷ്യമായി തെരഞ്ഞെടുത്തിരുന്നത്. ഓരോ വര്‍ഷവും ഒരു രാജ്യത്തെ സ്ത്രീകള്‍ക്കുവേണ്ടിയും അവര്‍ അനുഭവിക്കുന്ന

More »

ഇന്റര്‍നാഷണല്‍ എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ വോളണ്ടീയര്‍മാരെ ആദരിച്ചു
ഫിലഡല്‍ഫിയ: 2019 മാര്‍ച്ച് രണ്ടാംതീയതി ഫിലഡല്‍ഫിയയില്‍ വച്ചു നടന്ന നാഷണല്‍ അസോസിയേഷന്‍ ഫോര്‍ കോളജ് അഡ്മിഷന്‍ കൗണ്‍സിലിംഗ് നാഷണല്‍ കോളജ് ഫെയര്‍ ചടങ്ങില്‍ വോളണ്ടീയര്‍മാരായി സേവനം അനുഷ്ഠിച്ച വിദ്യാര്‍ത്ഥികളെ ആദരിച്ചു.    ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ചീഫ് ഡപ്യൂട്ടി കമ്മീഷണര്‍ ടിം ഡോളിങ് പ്രോഗ്രാമില്‍ പങ്കെടുത്ത എല്ലാ ഐ.ഇ.എഫ് വോളണ്ടീയര്‍മാര്‍ക്കും എന്‍.എ.സി.സിയുടെ

More »

സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തനോദ്ഘാടനം ശനിയാഴ്ച
ന്യൂയോര്‍ക്ക്: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നായ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ ഈവര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 9ന് ശനിയാഴ്ച വൈകുന്നേരം 3.30നു ചാള്‍സ് ലെംഗ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (പി..എസ് 54) വെച്ച് നടത്തപ്പെടുന്നു. സാമൂഹ്യസാംസ്‌കാരിക സാഹിത്യ മേഖലകളില്‍ സമഗ്ര സംഭാവനകള്‍ നല്‍കിവരുന്ന പ്രമുഖര്‍ മുഖ്യാതിഥികളായി

More »

ഫാമിലി ദിന ആഘോഷവും ബ്രംപ്ടന്‍ മേയര്‍ക്കു സ്വീകരണവും
ബ്രംപ്ടന്‍: പ്രമുഖ മലയാളി പ്രസ്ഥാനമായ ബ്രംപ്ടന്‍ മലയാളി സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഫാമിലി ദിന ആഘോഷവും ബ്രംപ്ടന്‍ മേയര്‍ ശ്രീ പാട്രിക്ക് ബ്രൗണിനു വമ്പിച്ച സ്വീകരണവും നല്‍കി . സമാജം പ്രസിഡണ്ട് കുര്യന്‍ പ്രക്കാനം , ബിഷപ്പ് ജോസ് കല്ലുവേലില്‍, സജീബ് കോയ , മനോജ് കരാത്ത എന്നിവര്‍ സമാജത്തിനു വേണ്ടി പൊന്നാട അണിയിച്ചു മേയറെ സ്വീകരിച്ചു. ചടങ്ങില്‍ സമാജത്തിന്റെ അടുത്ത വര്‍ഷത്തെ 

More »

കെ.സി.സി.എന്‍.എ ഇലക്ഷന്‍ സംവാദം മാര്‍ച്ച് എട്ടിന് വെള്ളിയാഴ്ച ചിക്കാഗോയില്‍
 ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സംഘടനകളുടെ ഫെഡറേഷനായ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ) യുടെ 2019 2020 വര്‍ഷത്തെ ഭാരവാഹികളെ  തിരഞ്ഞെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പ് മാര്‍ച്ച് 23ാം തീയതി ശനിയാഴ്ച ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്നു.   രണ്ട് പാനലുകളിലായി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഈ തിരഞ്ഞെടുപ്പിന്റെ പ്രചാരണം

More »

ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു

2024 - 2026 കാലയളവില്‍ ഫൊക്കാന യുവജന പ്രതിനിധിയായി ഹ്യൂസ്റ്റണില്‍ നിന്നും ആകാശ് അജീഷ് മത്സരിക്കുന്നു. ഡോ . കല ഷഹി നയിക്കുന്ന ടീം ലെഗസി പാനലിലാണ് ആകാശ് അജീഷ് മത്സരിക്കുന്നത്. കണ്ടു മടുത്ത മുഖങ്ങളില്‍ നിന്ന് വ്യത്യസ്തമായി പുതിയ തലമുറയ്ക്ക് പ്രാധാന്യം നല്‍കി ഫൊക്കാനയെ ജീവസുറ്റതാക്കിയ

ഫൊക്കാന പെന്‍സില്‍വാനിയ റീജിയണല്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു

ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 2024 – 2026 കാലയളവിലേക്ക് പെന്‍സില്‍വാനിയ റീജിയണ്‍ വൈസ് പ്രസിഡന്റായി അഭിലാഷ് ജോണ്‍ മത്സരിക്കുന്നു. ഡോ. കലാ ഷഹി നേതൃത്വം നല്‍കുന്ന ടീം ലെഗസി യുടെ പാനലിലാണ് അഭിലാഷ് ജോണ്‍ മത്സരിക്കുന്നത്. അമേരിക്കയില്‍ എത്തുന്നതിന്

അതുല്യയ്ക്ക് സ്വപ്നം പോലെ ഒരു വീടൊരുക്കി ഫൊക്കാന; ഡോ. ബാബു സ്റ്റീഫന്‍ താക്കോല്‍ ദാനം നടത്തി

തിരുവനന്തപുരം: ഇനി അതുല്യയ്ക്ക് തന്റെ വീല്‍ ചെയര്‍ ടൈലിട്ട മുറിയിലൂടെ ഇഷ്ടം പോലെ നീക്കാം. മുകളില്‍ നിന്ന് വെള്ളം വീണ് തന്റെ തുണികളും പുസ്തകങ്ങളും നനയുമെന്ന് ഭയക്കേണ്ട . തിരുവനന്തപുരം അമ്പലത്തിന്‍കര ഹരിജന്‍ കോളനയിലെ മോഹനും ഭാര്യ ബിന്ദുവിനും ഏക മകളും ഭിന്നശേഷിക്കാരിയുമായ മകളുടെ സങ്കടം

ഫൊക്കാന യുവജന പ്രതിനിധിയായി സ്‌നേഹ തോമസ് മത്സരിക്കുന്നു

ന്യൂയോര്‍ക്ക്: ഫൊക്കാന 2024 – 2026 കാലയളവില്‍ യുവജന പ്രതിനിധിയായി സ്റ്റാറ്റന്‍ ഐലന്റില്‍ നിന്നും സ്‌നേഹ തോമസ് മത്സരിക്കുന്നു. ഡോ. കല ഷഹി നയിക്കുന്ന പാനലിലാണ് സ്‌നേഹയുടെ മത്സരം. സഹപ്രവര്‍ത്തകരെ ഒപ്പം നിര്‍ത്തുകയും അവര്‍ക്കായി വേദികള്‍ നല്‍കുകയും ചെയ്യുന്ന ഫൊക്കാനയുടെ മികച്ച നേതാവായ

മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ എംഎംഎന്‍ജെയുടെ രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍

ന്യൂജേഴ്‌സി: അമേരിക്കയിലെ ന്യൂജേഴ്‌സി റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ മലയാളി മുസ്ലീംസ് ഓഫ് ന്യൂജേഴ്‌സി (എം.എം.എന്‍.ജെ) യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രണ്ടാമത് ഇന്റര്‍ഫെയ്ത് ഇഫ്താര്‍ അമേരിക്കയിലെ മലയാളികളുടെ മതസാഹോദര്യവും ഐക്യവും വിളിച്ചോതി. വിവിധ മത സാംസ്‌കാരിക രംഗങ്ങളില്‍

റജി വി കുര്യന്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു

വാഷിംഗ്ടണ്‍ ഡി സി : 2024 2026 കാലയളവില്‍ ഫൊക്കാന നാഷണല്‍ കമ്മിറ്റിയിലേക്ക് ടെക്‌സാസില്‍ നിന്നും റജി വി .കുര്യന്‍ മത്സരിക്കുന്നു. ഡോ. കല ഷഹി പ്രസിഡന്റായി മത്സരിക്കുന്ന പാനലിലാണ് ടെക്‌സാസിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്ത് സജീവമായ റജി വി കുര്യന്‍ മത്സരിക്കുന്നത്. 2007 ല്‍ ഹ്യൂസ്റ്റണ്‍ ഏരിയയില്‍