India

കനത്ത മഞ്ഞുവീഴ്ചയില്‍ വീട്ടില്‍ കുടുങ്ങിയ ഗര്‍ഭിണിയെ തോളിലേറ്റി നാലു മണിക്കൂര്‍ നടന്ന് ആശുപത്രിയിലെത്തിച്ച് ഇന്ത്യന്‍ സൈന്യം ; സല്യൂട്ട് നല്‍കി സോഷ്യല്‍മീഡിയ
കനത്ത മഞ്ഞുവീഴ്ചയില്‍ വീട്ടില്‍ കുടുങ്ങിയ ഗര്‍ഭിണിയെ തോളിലേറ്റി ആശുപത്രിയിലെത്തിച്ച് ഇന്ത്യന്‍ സൈന്യം. നാല് മണിക്കൂര്‍ നടന്നാണ് സൈനികര്‍ യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗര്‍ഭിണിയായ ഷാമിമ എന്ന യുവതി വീട്ടില്‍ കുടുങ്ങിപ്പോവുകയായിരുന്നു. ഈ സമയം പ്രസവ വേദനയും ആരംഭിച്ചു. എന്തു ചെയ്യണമെന്നറിയാത്ത സമയത്താണ് സൈന്യം രക്ഷകരായത്. ഇതിന്റെ വീഡിയോ ഇന്ത്യന്‍ ആര്‍മി തന്നെയാണ് സോഷ്യല്‍ മീഡിയിയല്‍ പങ്കുവച്ചത്. പ്രധാനമന്ത്രിയും വീഡിയോ പങ്കുവച്ച് സൈന്യത്തെ അഭിനന്ദിച്ച് രംഗത്തെത്തി. വീര്യത്തിനും പ്രൊഫഷണലിസത്തിനും പേരുകേട്ടതാണ് നമ്മുടെ സൈന്യം. നമ്മുടെ സൈന്യത്തിന്റെ മാനുഷിക മൂല്യത്തില്‍ അഭിമാനിക്കുന്നു. ആളുകള്‍ക്ക് സഹായം ആവശ്യമുള്ളപ്പോഴെല്ലാം സൈന്യം അവസരത്തിനൊത്തുയര്‍ന്ന് സാധ്യമായതെല്ലാം ചെയ്തതായി പ്രധാനമന്ത്രി

More »

കേന്ദ്രത്തിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് ; 45,000 കോടി രൂപയുടെ മുങ്ങിക്കപ്പല്‍ അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ച്‌
റാഫേല്‍ യുദ്ധവിമാന ഇടപാടിനെ ചൊല്ലിയുണ്ടായ വിവാദങ്ങള്‍ക്കു പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ 45,000 കോടി രൂപയുടെ മുങ്ങിക്കപ്പല്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മുങ്ങിക്കപ്പല്‍ നിര്‍മ്മാണ രംഗത്ത് പരിചയമില്ലാത്ത അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിരോധ സംഭരണ ചട്ടങ്ങള്‍ (ഡി.പി.പി) കാറ്റില്‍പറത്തി എന്നാണ് കോണ്‍ഗ്രസ് ആരോപണം. റാഫേല്‍ വിമാന

More »

ധൈര്യമുണ്ടെങ്കില്‍ താന്‍ പ്രധാന മന്ത്രിയായിരിക്കുന്ന കാലത്തോളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് ഒവൈസി
ധൈര്യമുണ്ടെങ്കില്‍ താന്‍ പ്രധാന മന്ത്രിയായിരിക്കുന്ന കാലത്തോളം ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിക്കാന്‍ നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. അതിന് പ്രധാനമന്ത്രി ഒരിക്കലും തയ്യാറാവില്ലെന്നും ഒവൈസി പറഞ്ഞു. തെലങ്കാനയിലെ മേദകില്‍ വെച്ചുനടന്ന പൊതുപരിപാടിയില്‍ വെച്ചാണ് ഹൈദരബാദ് എം.പി കൂടിയായ ഒവൈസി മോദിയെ വെല്ലുവിളിച്ചത്.

More »

ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി
ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ജനുവരി 13 മുതല്‍ 16 വരെയാണ് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം ക്രമീകരിച്ചിരുന്നത്. ഓസ്‌ട്രേലിയയിലെ കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് മോറിസണ്‍ സന്ദര്‍ശനം റദ്ദാക്കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഉഭയകക്ഷി ചര്‍ച്ചയും മോറിസന്റെ

More »

ക്ലിപ്പുകള്‍ വേര്‍പെട്ട നിലയില്‍ ; പാളത്തില്‍ വലിയ കല്ലുകളും ; മംഗളൂരുവിലേക്ക് പോയ പരശുറാം എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമം നടന്നതായി സൂചന
പരശുറാം എക്‌സ്പ്രസ് അട്ടിമറിക്കാന്‍ ശ്രമിച്ചതായി പരാതി. പരശുറാം എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് നല്‍കിയ പരാതിയില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു. മനഃപൂര്‍വം ട്രെയിന്‍ അപകടത്തില്‍പ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ലോക്കോപൈലറ്റ് പരാതിയില്‍ പറയുന്നത്. വടകര, അയനിക്കാട് പ്രദേശത്ത് റെയില്‍പാളത്തില്‍ ക്ലിപ്പുകള്‍ വേര്‍പെട്ട് കിടക്കുന്നതായി പോലീസ് പരിശോധനയില്‍

More »

ഗാന്ധി സ്മൃതിയില്‍ രാജ്യം ; ഗാന്ധിജിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഠിന ശ്രമം നടത്തുമെന്ന് പ്രധാനമന്ത്രി ; രാജ്ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തി
മഹാത്മാഗാന്ധിയുടെ 150ാം ജന്മവാര്‍ഷികം രാജ്യം വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തി. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്രമന്ത്രി വി.മുരളീധരന്‍, കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ.അദ്ധ്വാനി തുടങ്ങിയ നിരവധി നേതാക്കള്‍ പുഷ്പാര്‍ച്ചന

More »

അതിര്‍ത്തി കടന്ന് പോകേണ്ടിവന്നാല്‍ പോകും ; മിന്നലാക്രമണം ഒരു സന്ദേശമാണ് ; പാകിസ്താന് താക്കീതുമായി കരസേന മേധാവി ബിപിന്‍ റാവത്ത്
പാകിസ്താന്‍ അന്തരീക്ഷം വികലമാക്കാത്തിടത്തോളം കാലം നിയന്ത്രണ രേഖ പവിത്രമായിരിക്കുമെന്നും മിന്നലാക്രമണം ഒരു സന്ദേശമാണെന്നും കരസേന മേധാവി ബിപിന്‍ റാവത്ത്. ഇനി ഒളിച്ചു കളിക്കില്ല. ഇന്ത്യയ്ക്ക് അതിര്‍ത്തി കടന്നു പോവേണ്ടി വന്നാല്‍ ആകാശം വഴിയോ ഭൂമിയിലൂടേയോ ചെല്ലും, ചിലപ്പോള്‍ രണ്ട് വഴിയും തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭീകരവാദത്തിന് പിന്തുണ നല്‍കുകയാണ് പാകിസ്താന്‍. ജമ്മു

More »

ഒരു പരിപാടി കൊണ്ടും രാജ്യത്തെ സാമ്പത്തിക സ്ഥിതി മറച്ചുവക്കാനാവില്ല ; ഹൗഡി മോദിയ്‌ക്കെതിരെ രാഹുല്‍ഗാന്ധി
ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാന്‍ തീരുമാനിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ അമേരിക്കയില്‍ നടക്കുന്ന ഹൗഡി മോദി പരിപാടിയുമായി ബന്ധപ്പെടുത്തി രാഹുല്‍ഗാന്ധിയുടെ പരിഹാസം. തിരഞ്ഞെടുക്കപ്പെട്ട ഭരണാധികാരിക്കായി അമേരിക്കന്‍ മണ്ണില്‍ നടത്തുന്ന ഏറ്റവും ചിലവേറിയ പരിപാടിയായ ഹൗഡി മോദി വിപണികളില്‍ വന്‍ ഉയര്‍ച്ചയ്ക്ക് കാരണമായി എന്നുപറഞ്ഞാണ് രാഹുലിന്റെ

More »

ചന്ദ്രയാന്‍ ലാന്‍ഡറുമായി ബന്ധം പുനസ്ഥാപിക്കാതെ താഴേക്കില്ല ; പാലത്തിന്റെ തൂണില്‍ കയറി യുവാവിന്റെ പ്രകടനം
നിയന്ത്രണം നഷ്ടമായി ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള സമ്പര്‍ക്കം ഐഎസ്ആര്‍ഒ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാലത്തിന്റെ തൂണില്‍ കയറി നിന്ന് യുപിയില്‍ നിന്നുള്ള യുവാവിന്റെ പ്രകടനം. ലാന്‍ഡറുമായുള്ള ആശയ വിനിമയം തുടരാനായാല്‍ മാത്രമേ തിരിച്ചിറങ്ങൂവെന്നാണ് പ്രയാഗ് രാജ് സ്വദേശിയായ രജനികാന്താണ് ന്യൂ യമുന ബ്രിഡ്ജിന്റെ തൂണിന് മുകളില്‍

More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പ്രതി പ്രകാശ് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേതെന്ന

കര്‍ണാടകയില്‍ കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി; നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു

കര്‍ണാടകയില്‍ മൂന്ന് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കല്‍ബുര്‍ഗിയിലാണ് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോകുകയും നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് പേര്‍

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ ; ജോലിക്കെത്താത്തവരെ പിരിച്ചുവിടുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്