India

8 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; കാരണം കേട്ടാല്‍ ഞെട്ടും
എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍.യുപിയിലെ നോയിഡയിലാണ് സംഭവം. കുഞ്ഞ് വിശന്ന് കരയുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍ നിരാശയായി താന്‍ കുഞ്ഞിനെ ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയുടെ അഴുകിയ മൃതശരീരം പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നോയിഡയിലെ റോത്താഷ് എന്നയാളുടെ ഭാര്യ ഹേമ (26) ആണ് മകന്‍ ദീപകിനെ (8 മാസം) കൊലപ്പെടുത്തിയത്. വീടിന് സമീപത്തുള്ള തൊഴുത്തിന് സമീപം ചാക്കിലാക്കിയ നിലയിലായിരുന്നു മൃതദേഹം. മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതോടെ പോലീസ് അന്വേഷിച്ചപ്പോള്‍ മൃതശരീരം പോലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്

More »

ഐ.എന്‍.എക്‌സ് മീഡിയാ കേസ് ; ചിദംബരത്തിന്റെ വീട്ടില്‍ സിബിഐ ; അറസ്റ്റുണ്ടാകുമെന്ന് സൂചന
ഐ.എന്‍.എക്‌സ് മീഡിയാ കേസില്‍ ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനു പിന്നാലെ സി.ബി.ഐ സംഘം കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിന്റെ വീട്ടിലെത്തി. വീട്ടിലില്ലാത്തതിനാല്‍ ആറംഗ സംഘം മടങ്ങി. ഹൈക്കോടതി വിധിക്കെതിരെ ചിദംബരം നാളെ സുപ്രിംകോടതിയെ സമീപിക്കും. വിധി സ്റ്റേ ചെയ്യിക്കുകയാണ് ലക്ഷ്യം. വിധിക്ക് സ്റ്റേ കിട്ടിയിട്ടില്ലെങ്കില്‍ സി.ബി.ഐ അറസ്റ്റുമായി ബന്ധപ്പെട്ട

More »

മദ്യപിച്ച് വാഹനം ഓടിച്ചാല്‍ പതിനായിരം രൂപ പിഴ ; ലൈസന്‍സില്ലെങ്കില്‍ 5000 രൂപ ; ശിക്ഷ കര്‍ശനമാക്കി റോഡ് സുരക്ഷ ഉറപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു
ഗതാഗത നിയമ ലംഘനത്തിനുള്ള ശിക്ഷ വര്‍ദ്ധിപ്പിച്ച് മോട്ടോര്‍ വാഹന ഭേദഗതി ബില്‍ കേന്ദ്രം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാല്‍ അയ്യായിരം രൂപയാണ് പിഴ. മദ്യപിച്ച് വാഹനമോടിച്ചാല്‍ പതിനായിരം രൂപയും ഹെല്‍മെറ്റില്ലെങ്കില്‍ ആയിരം രൂപയും മൂന്നുമാസം ലൈസന്‍സ് റദ്ദാക്കലും . അനുവദനീയമായതില്‍ കൂടുതല്‍ ആളെ വാഹനത്തില്‍ കയറ്റിയാല്‍ 2000 രൂപ, സീറ്റ്

More »

മിറാഷ് യുദ്ധവിമാനം തകര്‍ന്ന് മരിച്ച പൈലറ്റിന്റെ ഭാര്യ വ്യോമസേനയില്‍ ചേരും ; സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ വിജയം കൈവരിച്ചു
ബംഗളൂരുവില്‍ മിറാഷ് 2000 യുദ്ധ വിമാനം തകര്‍ന്ന് വീണ് കൊല്ലപ്പെട്ട സ്‌ക്വാഡ്രോണ്‍ ലീഡര്‍ സമിര്‍ അബ്രോളിന്റെ ഭാര്യ ഗരിമ അബ്രോള്‍ വ്യോമസേനയില്‍ ചേരും. ഇതുമായി ബന്ധപ്പെട്ടു നടന്ന സെലക്ഷന്‍ ബോര്‍ഡ് പരീക്ഷയില്‍ വിജയം നേടി. തെലങ്കാനയിലെ ദണ്ഡിഗല്‍ വ്യോമസേന അക്കാദമിയില്‍ ചേരുന്ന ഇവര്‍ 2020 ഓടെ സേനയുടെ ഭാഗമാകും. റിട്ട. എയര്‍മാര്‍ഷല്‍ അനില്‍ ചോപ്രയാണ് ഇക്കാര്യം

More »

ഉയര്‍ന്ന തുക കൈമാറുമ്പോള്‍ ആധാര്‍ നമ്പര്‍ തെറ്റിച്ചാല്‍ 10,000 രൂപ പിഴ ഈടാക്കാന്‍ നീക്കം; സെപ്റ്റംബര്‍ ഒന്നുമുതല്‍ തീരുമാനം നടപ്പിലാകുമെന്ന് റിപ്പോര്‍ട്ടുകള്‍; നിയമ ഭേദഗതികള്‍ ഉടന്‍
ഉയര്‍ന്ന തുകയുടെ കൈമാറ്റത്തില്‍ ആധാര്‍ നമ്പര്‍ തെറ്റായി രേഖപ്പെടുത്തിയാല്‍ 10,000 പിഴ ഈടാക്കാന്‍ നീക്കം. സെപ്റ്റംബര്‍ ഒന്നുമുതല്‍ തീരുമാനം നടപ്പിലാകുമെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനാവശ്യമായ നിയമ ഭേദഗതികള്‍ ഉടന്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉയര്‍ന്ന തുകയുടെ കൈമാറ്റത്തിന് പാന്‍ നമ്പര്‍ നമ്പര്‍

More »

കവര്‍ച്ച പണവുമായി കൈകാണിച്ചത് പോലീസ് ജീപ്പിന് ; യുവാവിന്റെ അമ്പരപ്പ് കണ്ടതോടെ പോലീസിന് കാര്യം ബോധ്യമായി ; പിന്നീട് സംഭവിച്ചതിങ്ങനെ
യാത്ര പോകാന്‍ കൈ കാണിച്ചത് പോലീസ് ജീപ്പിന്. ഓടി രക്ഷപ്പെടുമ്പോള്‍ ഉപേക്ഷിച്ച ബാഗിലുണ്ടായിരുന്നത് ജ്വല്ലറിയില്‍നിന്ന് മോഷ്ടിച്ചപണം. 28 ന് രാത്രി 11.30 നാണ് സംഭവം. ദുരെ നിന്ന് വരുന്ന വാഹനം കണ്ട് മംഗളൂരുവിലേക്ക് പോകാനാണ് യുവാവ് ജീപ്പിന് കൈകാണിച്ചത്. എന്നാല്‍ വാഹനം അടുത്തെത്തിയപ്പോള്‍ ഹൈവേ പോലീസാണെന്ന് തിരിച്ചറിഞ്ഞതോടെ യുവാവ് അങ്കലാപ്പിലായി.സംശയകരമായ സാഹചര്യത്തില്‍ യുവാവിനെ പോലീസ്

More »

കുവി വിളിക്കല്ലേ.. പകരം കൈയ്യടിക്കൂ ; ആരാധകരോട് കോഹ്ലി ; ഹൃദയം കൊണ്ട് നന്ദി പറഞ്ഞ് സ്മിത്തിന്റെ ഷേക്ക് ഹാന്‍ഡ് ; ഇതാണ് മാതൃകയെന്ന് സോഷ്യല്‍മീഡിയയും
സ്മിത്തിന് നേരെ കൂവി വിളിച്ച ഇന്ത്യന്‍ ആരാധകരെ തടഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി. കഴിഞ്ഞ ദിവസം ഓവലില്‍ വെച്ച് നടന്ന ഇന്ത്യ ഓസീസ് പോരാട്ടത്തിനിടെയാണ് സ്മിത്തിന് നേരെ കൂവി വിളിച്ച ആരാധകരോട് കോഹ്‌ലി കൂവി വിളിക്ക് പകരം കയ്യടിക്കാന്‍ ആവശ്യപ്പെട്ടത്. ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ ഒരുകൂട്ടം കാണികള്‍ തുടര്‍ച്ചയായി കൂവിവിളിച്ചുകൊണ്ടിരുന്നു.

More »

മടങ്ങാന്‍ സമയമായെന്ന ഇന്ത്യന്‍ മോഡലിന്റെ വാക്കുകള്‍ അറംപറ്റി ; ബസ് അപകടത്തില്‍ മരിച്ച മോഡല്‍ അവസാനം പങ്കുവച്ച വാക്കുകള്‍ വേദനയാകുന്നു
ഇന്ത്യന്‍ മോഡലിന്റെ അവസാന ഇന്‍സ്റ്റഗ്രാം കുറിപ്പ്. ഒമാനില്‍ പെരുന്നാള്‍ ആഘോഷിച്ച് ദുബായിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡല്‍ പങ്കുവച്ച അവസാന ചിത്രങ്ങളിലൊന്നില്‍ എഴുതിയ കുറിപ്പാണ് സുഹൃത്തുക്കള്‍ക്ക് തീരാവേദനയായത്. 'വീട്ടിലേക്ക് മടങ്ങാന്‍ സമയമായി' എന്നാണ് അവര്‍ ചിത്രത്തില്‍ എഴുതിയത്. റോഷ്‌നി ദുബായിലേക്ക് മടങ്ങുന്ന കാര്യമാവും

More »

ഭര്‍ത്താവുമായി വിമാനം റഡാറില്‍ നിന്നു മറഞ്ഞുപോകുന്നത് കണ്ടു നിന്ന് ഭാര്യ ; വേദനാ ജനകം ഈ വേര്‍പാട്
ഭര്‍ത്താവ് പറത്തിയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് നേരിട്ടു കാണുകയായിരുന്നു ഭാര്യ. അസമിലെ ജോര്‍ഹട്ടില്‍ നിന്നു പറന്നുയര്‍ന്ന ശേഷം കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനം അപ്രത്യക്ഷമാകുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഇരുന്നത് പൈലറ്റ് ഫ്‌ലൈറ്റ് ലഫ്റ്റനന്റ് ആഷിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യ സിങ്ങായിരുന്നു. അരുണാചല്‍ പ്രദേശിലെ മേചുക താവളത്തിലേക്കു പോകാനാണ്

More »

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ ; ജോലിക്കെത്താത്തവരെ പിരിച്ചുവിടുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്

മദ്യനയ അഴിമതി: അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ തുടരും

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ തുടരുന്നു. വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പ്രാഥമിക ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റ്

സിന്ദൂരം അണിയേണ്ടത് ബാധ്യത; 5വര്‍ഷമായി പിരിഞ്ഞുകഴിയുന്ന യുവതി ഉടന്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പോകണമെന്ന് കോടതി വിധി

കഴിഞ്ഞ അഞ്ച് വ!ര്‍ഷമായി ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതി ഉടന്‍ തന്നെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കോടതി ഉത്തരവ്. മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലുള്ള കുടുംബ കോടതിയാണ് ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തില്‍ വിധി പറഞ്ഞത്. വിവാഹത്തിന് ശേഷം സിന്ദൂരം അണിയേണ്ടത്