India

മടങ്ങാന്‍ സമയമായെന്ന ഇന്ത്യന്‍ മോഡലിന്റെ വാക്കുകള്‍ അറംപറ്റി ; ബസ് അപകടത്തില്‍ മരിച്ച മോഡല്‍ അവസാനം പങ്കുവച്ച വാക്കുകള്‍ വേദനയാകുന്നു
ഇന്ത്യന്‍ മോഡലിന്റെ അവസാന ഇന്‍സ്റ്റഗ്രാം കുറിപ്പ്. ഒമാനില്‍ പെരുന്നാള്‍ ആഘോഷിച്ച് ദുബായിലേക്ക് മടങ്ങുന്നതിനിടെ ബസ് അപകടത്തില്‍ മരിച്ച ഇന്ത്യന്‍ മോഡല്‍ പങ്കുവച്ച അവസാന ചിത്രങ്ങളിലൊന്നില്‍ എഴുതിയ കുറിപ്പാണ് സുഹൃത്തുക്കള്‍ക്ക് തീരാവേദനയായത്. 'വീട്ടിലേക്ക് മടങ്ങാന്‍ സമയമായി' എന്നാണ് അവര്‍ ചിത്രത്തില്‍ എഴുതിയത്. റോഷ്‌നി ദുബായിലേക്ക് മടങ്ങുന്ന കാര്യമാവും സൂചിപ്പിച്ചിരിക്കുകയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പാം ജുമൈറയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മാര്‍ക്കറ്റിങ് വിഭാഗത്തിലെ ജീവനക്കാരിയായിരുന്നു 22 കാരിയായ റോഷ്‌നി. ധാരാളം ഫാഷന്‍ ഷോകളിലും സൗന്ദര്യ മത്സരങ്ങളിലും റോഷ്‌നി പങ്കെടുത്തിട്ടുണ്ട്. സോഷ്യല്‍മീഡിയില്‍ ഏറെ ആരാധകരുള്ള റോഷ്‌നിയുടെ മരണത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ച് നിരവധിയാളുകളാണ് എത്തിയത്. ശനിയാഴ്ച്ച വൈകുന്നേരം 7.45ഓടെ ദുബായിലെ

More »

ഭര്‍ത്താവുമായി വിമാനം റഡാറില്‍ നിന്നു മറഞ്ഞുപോകുന്നത് കണ്ടു നിന്ന് ഭാര്യ ; വേദനാ ജനകം ഈ വേര്‍പാട്
ഭര്‍ത്താവ് പറത്തിയ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാകുന്നത് നേരിട്ടു കാണുകയായിരുന്നു ഭാര്യ. അസമിലെ ജോര്‍ഹട്ടില്‍ നിന്നു പറന്നുയര്‍ന്ന ശേഷം കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനം അപ്രത്യക്ഷമാകുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ ഇരുന്നത് പൈലറ്റ് ഫ്‌ലൈറ്റ് ലഫ്റ്റനന്റ് ആഷിഷ് തന്‍വാറിന്റെ ഭാര്യ സന്ധ്യ സിങ്ങായിരുന്നു. അരുണാചല്‍ പ്രദേശിലെ മേചുക താവളത്തിലേക്കു പോകാനാണ്

More »

എന്റെ കരണത്തേറ്റ അടി ; തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയതില്‍ പ്രതികരിച്ച് പ്രകാശ് രാജ്
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വന്‍ പരാജയം ഏറ്റ പ്രകാശ് രാജ് പ്രതികരണവുമായി രംഗത്ത്. തന്റെ കരണത്തേറ്റ കനത്ത അടിയാണ് തോല്‍വിയെന്നാണ് പ്രകാശ് രാജ് പ്രതികരിച്ചത്. ട്വിറ്ററിലൂടെയായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം. എന്റെ കരണത്തേറ്റ ശക്തമായ അടി. കൂടുതല്‍ അധിക്ഷേപങ്ങളും, ട്രോളും,

More »

ചാവേര്‍ ആക്രമണം ; തീവ്രവാദികള്‍ കേരളത്തിലും ബംഗളൂരുവിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കന്‍ സൈനീക മേധാവി ; പരിശീലനമാണോ മറ്റ് തീവ്രവാദികളുമായി ബന്ധപ്പെടാനാണോ എന്ന് സംശയിക്കുന്നു..
ഏപ്രില്‍ 21 ന് ശ്രീലങ്കയിലെ കൊളംബോയിലുണ്ടായ ചാവേര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘത്തില്‍പ്പെട്ടവര്‍ പരിശീലനത്തിനായി കേരളത്തിലും കശ്മീരിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കന്‍ സൈനീക മേധാവി. ബംഗളൂരു, കശ്മീര്‍, കേരളം എന്നിവിടങ്ങളില്‍ യാത്ര ചെയ്തതായി വിവരം ലഭിച്ചു. പരിശീലനത്തിനോ മറ്റ് തീവ്രവാദികളുമായി ബന്ധപ്പെടുന്നതിനോ ആയിരിക്കും സന്ദര്‍ശനമെന്ന്

More »

രാഹുല്‍ഗാന്ധി തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ; അതൃപ്തി അറിയിക്കാതെ കുമാരസ്വാമി
രാഹുല്‍ഗാന്ധി തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കോണ്‍ഗ്രസുമായുള്ള സഖ്യത്തിലെ പ്രശ്‌നങ്ങള്‍ പരിഹസിച്ചെന്നും 20 സീറ്റെങ്കിലും കര്‍ണാടകയില്‍ നേടുമെന്നും കുമാരസ്വാമി പറഞ്ഞു. കുമാരസ്വാമിയുടെ മകന്‍ മത്സരിക്കുന്ന മാണ്ഡ്യയില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യം എത്രമാത്രം വിജയിച്ചുവെന്നതാണ് പ്രധാനം. മകനെ

More »

പാവപ്പെട്ടവര്‍ക്ക് വര്‍ഷം 72000 രൂപ മിനിമം വരുമാനം ; വന്‍ പദ്ധതി പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി
കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യത്തെ ജനങ്ങള്‍ക്കായി മിനിമം വരുമാനപദ്ധതി കൊണ്ടു വരുമെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കുമായി മിനിമം വരുമാനപരിധി നിശ്ചയിച്ചാവും പദ്ധതി നടപ്പാക്കുക. 'ന്യായ്' എന്നാണ് ഈ പദ്ധതിക്ക് കോണ്‍ഗ്രസ് പേരിട്ടിരിക്കുന്നത്. രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും മിനിമം

More »

മകന്റെ കരച്ചില്‍ നിര്‍ത്താന്‍ വേണ്ടി മാതാവ് വായ പശ തേച്ച് ഒട്ടിച്ചു
മകന്റെ കരച്ചില്‍ നിര്‍ത്താന്‍ വേണ്ടി മാതാവ് വായ പശതേച്ച് ഒട്ടിച്ചു. ബീഹാറിലെ ചപ്രയിലാണ് ശോഭ എന്ന യുവതിയാണ് സ്വന്തം കുഞ്ഞിനോട് അമ്മ ഈ ക്രൂര പ്രവര്‍ത്തി ചെയ്തത്. അതേസമയം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടിയുടെ അച്ഛനാണ് സംഭവം ആദ്യം കണ്ടത്. തന്നെ കണ്ടിട്ടും കുഞ്ഞ് അനങ്ങാതെ കിടക്കുന്നതു കണ്ട് മകന്റെ അടുത്ത് ചെന്നപ്പോള്‍ വായില്‍ നിന്നും എന്തോ ഒഴുകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍

More »

30 ദിവസത്തേക്ക് ബാന്‍ ചെയ്ത ധ്രുവ് റാഠിയുടെ പേജ് മണിക്കൂറുകള്‍ക്കകം തിരിച്ചു നല്‍കി ഫേസ്ബുക്ക് ; മാപ്പപേക്ഷയും
രാഷ്ട്രീയ നിരീക്ഷകനും സംഘപരിവാര്‍ വിമര്‍ശകനുമായ ധ്രുവ് റാഠിയുടെ പേജിന് ഏര്‍പ്പെടുത്തിയ വിലക്ക് ഫേസ്ബുക്ക് പിന്‍വലിച്ചു. 30 ദിവസത്തേക്ക് തന്റെ പേജിന് ഫേസ്ബുക്ക് വിലക്കേര്‍പ്പെടുത്തിയതായി കാണിച്ച് ഇന്ന് രാവിലെയാണ് ധ്രുവ് റാഠി ട്വിറ്ററില്‍ പോസ്റ്റിട്ടത്. തെരഞ്ഞെടുപ്പിന് 30 നാള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തന്റെ പേജ് ബാന്‍ ചെയ്യപ്പെട്ടതെന്നും മോദിയുടെ ഔദ്യോഗിക പേജ്

More »

ഷീ ജിന്‍ പിങ്ങിനൊപ്പം ഊഞ്ഞാലാടും, കെട്ടിപ്പിടിക്കും എന്നാലും മോദിയ്ക്ക് ചൈനാപ്പേടിയെന്ന് രാഹുല്‍ഗാന്ധി
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും യു എന്‍ സുരക്ഷാ സമിതിയില്‍ എതിര്‍ത്ത വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ്. മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ല.  ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുകയും ദില്ലിയില്‍

More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസ് ; മരിച്ചത് പ്രകാശല്ല, 16കാരിയുടെ തല പൊലീസ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കര്‍ണാടകയിലെ മടിക്കേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി പിടിയില്‍. കഴിഞ്ഞ ദിവസം പ്രതി പ്രകാശ് ആത്മഹത്യ ചെയ്‌തെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഗ്രാമത്തിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേതെന്ന

കര്‍ണാടകയില്‍ കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി; നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു

കര്‍ണാടകയില്‍ മൂന്ന് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു. കല്‍ബുര്‍ഗിയിലാണ് കാര്‍ ഡീലര്‍മാരെ തട്ടിക്കൊണ്ടുപോകുകയും നഗ്‌നരാക്കി സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിക്കുകയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത്. സംഭവത്തില്‍ ഏഴ് പേര്‍

ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി എയര്‍ ഇന്ത്യ ; ജോലിക്കെത്താത്തവരെ പിരിച്ചുവിടുന്നു

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരുടെ സമരത്തില്‍ കടുത്ത നടപടിമായി കമ്പനി. മെഡിക്കല്‍ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് നല്‍കി. കേരള സെക്റ്ററില്‍ ആറ് ജീവനക്കാര്‍ക്കാണ് പിരിച്ചു വിടല്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്. ജീവനക്കാരുടെ സമരത്തെ

ഹെല്‍മെറ്റ് ഇല്ല, ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മ ; വിമര്‍ശനം

കുട്ടിയെയും കൊണ്ട് ബൈക്കിലൂടെ സാഹസിക യാത്ര നടത്തുന്ന അമ്മയുടെ വീഡിയോയാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ഹെല്‍മെറ്റ് ധരിക്കാതെ കുഞ്ഞിനെ ഫുട്ട്‌റെസ്റ്റില്‍ നിര്‍ത്തി തിരക്കേറിയ മെട്രോ നഗരത്തിലൂടെ ടു വീലര്‍ ഓടിച്ചുപോകുന്ന അമ്മയാണ് ദൃശ്യങ്ങളിലുള്ളത്. വൈറ്റ്ഫീല്‍ഡ് റൈസിംഗ് എന്ന എക്‌സ്

30 വര്‍ഷം മുമ്പുള്ള നികുതി ചോദിക്കുന്നു, ബിജെപിയില്‍ നിന്ന് നികുതി പിരിക്കുന്നില്ല ? ആദായ നികുതി അടക്കാനുള്ള നോട്ടീസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയിലേക്ക്

ആദായ നികുതി നോട്ടീസുകളില്‍ സുപ്രീം കോടതിയില്‍ അടുത്തയാഴ്ച കോണ്‍ഗ്രസ് ഹര്‍ജി നല്‍കും. 30 വര്‍ഷം മുമ്പുള്ള നികുതി ഇപ്പോള്‍ ചോദിച്ചതില്‍ തര്‍ക്കം ഉന്നയിച്ചാവും കോടതിയെ സമീപിക്കുക. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികളുടെ നീക്കം ചട്ടലംഘനമാണെന്നും പരമോന്നത

മദ്യപിച്ചെത്തിയ അധ്യാപകനെ ചെരുപ്പെറിഞ്ഞോടിച്ച് പ്രൈമറി ക്ലാസ് വിദ്യാര്‍ത്ഥികള്‍

ഛത്തീസ്ഗഢിലെ ബസ്തറിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളില്‍ മദ്യപിച്ചെത്തിയ അധ്യാപകനെ തങ്ങളുടെ സ്‌കൂളില്‍ നിന്ന് ആട്ടിയോടിച്ചാണ് കുട്ടികള്‍. പിലിഭട്ട സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം നടന്നത്. മദ്യപിച്ചെത്തിയ അധ്യാപകനെ കുട്ടികള്‍ ചെരുപ്പെറിഞ്ഞാണ് സ്‌കൂളില്‍ നിന്ന്