Canada

കനേഡിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തില്‍ കോവിഡ് കടുത്ത ആഘാതമുണ്ടാക്കി; 2020ന്റെ രണ്ടാം പകുതിയില്‍ കുടിയേറ്റം ത്വരിതപ്പെട്ടേക്കുമെന്നും 2021ഓടെ സാധാരണ നിലയിലാകുമെന്നും പ്രതീക്ഷ;കുടിയേറ്റത്തെ ശക്തിപ്പെടുത്താനായി ആവുന്നതെല്ലാം ചെയ്ത് ഫെഡറല്‍ ഗവണ്‍മെന്റ്
കനേഡിയന്‍ ഇമിഗ്രേഷന്‍ സിസ്റ്റത്തെ കൊറോണ വൈറസ് പ്രതിസന്ധി കടുത്ത ആഘാതമുണ്ടാക്കിയതിന്റെ വെളിച്ചത്തില്‍ വരാനിരിക്കുന്ന ആറ് മാസങ്ങളില്‍ രാജ്യത്തേക്കുള്ള കുടിയേറ്റം ഏത് തരത്തിലുള്ളതായിരിക്കുമെന്ന അവലോകനം പുറത്ത് വന്നു. കൊറോണ സൃഷ്ടിച്ച തടസങ്ങള്‍ മൂലം  കാനഡയിലേക്ക് കുടിയേറ്റത്തിന് ശ്രമിക്കുന്നവര്‍ക്ക് മുന്നില്‍ പലവിധ പ്രതിബന്ദങ്ങളാണുണ്ടായിരിക്കുന്നത്.  അതായത് ഇത് മൂലം അവര്‍ക്ക് ലാംഗ്വേജ് ടെസ്റ്റിംഗ്, ക്രെഡെന്‍ഷ്യലിംഗ് സര്‍വീസുകള്‍, ബയോമെട്രിക്‌സ്, അല്ലെങ്കില്‍ മറ്റ് ഗവണ്‍മെന്റ് സര്‍വീസുകള്‍ തുടങ്ങിയവ ആക്‌സസ് ചെയ്യുന്നതിന് പലതരം തടങ്ങളാണ് അഭിമുഖീകരിക്കേണ്ടി വന്നിരിക്കുന്നത്.  കനേഡിയന്‍ ഇമിഗ്രേഷന് മേല്‍ കോവിഡ് മൂലമുണ്ടായിരിക്കുന്ന എല്ലാ തരം വെല്ലുവിളികളും അതിജീവിക്കുന്നതിനായി ഇമിഗ്രേഷന്‍ പ്രഫഷണലുകള്‍ നിലവില്‍ അഹോരാത്രം

More »

ഒന്റാറിയോവില്‍ ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിന് സാധ്യതയേറുന്നു;മിക്ക പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും കൊറോണ നിയന്ത്രണവിധേയമാകുന്നു; 34ല്‍ പകുതിയോളം പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും നിലവില്‍ 10ല്‍ കുറവ് ആക്ടീവ് കോവിഡ് കേസുകള്‍ മാത്രം
ഒന്റാറിയോവിലെ മിക്ക പബ്ലിക്ക് ഹെല്‍ത്ത് യൂണിറ്റുകളിലും കൊറോണ പടര്‍ച്ച മന്ദഗതിയിലായതോടെ ഒന്റാറിയോവിലെ മിക്ക ഇടങ്ങളിലും ലോക്ക്ഡൗണ്‍ ഇളവുകളുടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള സാധ്യതയേറി.  കഴിഞ്ഞ മൂന്നാഴ്ചയോളമായി ഈസ്റ്റേണ്‍, നോര്‍ത്തേണ്‍ ഒന്റാറിയോവിന്റെ എല്ലാ ഭാഗങ്ങളിലും പ്രവിശ്യയുടെ  സൗത്ത് വെസ്റ്റേണ്‍ ഭാഗങ്ങളിലും ലോക്ക്ഡൗണ്‍ ഇളവുകളുടെ രണ്ടാംഘട്ടം

More »

ബ്രിട്ടീഷ് കൊളംബിയ കൊറോണ ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പിഎന്‍പി ഡ്രോ നടത്തി; ഇന്‍വിറ്റേഷനുകള്‍ നല്‍കിയത് 314 പേര്‍ക്ക്; ഡ്രോ നടത്തിയത് എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍സ് ഇമിഗ്രേഷന്‍ കാറ്റഗറികളില്‍
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ബ്രിട്ടീഷ് കൊളംബിയ ഏറ്റവും വലിയ പ്രൊവിന്‍ഷ്യല്‍ നോമിനേഷന്‍ ഡ്രോ നടത്തി. തങ്ങളുടെ എക്‌സ്പ്രസ് എന്‍ട്രി ബിസി, സ്‌കില്‍സ് ഇമിഗ്രേഷന്‍ കാറ്റഗറികളിലൂടെ  ഇത് പ്രകാരം 314 ഇന്‍വിറ്റേഷനുകളാണ് ഇഷ്യൂ ചെയ്തിരിക്കുന്നത്. ജൂണ്‍ 30ന് നടത്തിയ ഡ്രോയിലൂടെ ഇത്തരത്തില്‍ ഇന്‍വിറ്റേഷനുകള്‍ ലഭിച്ചവര്‍ക്ക് ഇനി പ്രൊവിന്‍ഷ്യല്‍ നോമിനേഷനായി അപേക്ഷ

More »

കാനഡ ഡേ ഇവന്റുകളില്‍ ഭൂരിഭാഗവും ഓണ്‍ലൈനില്‍ നടത്തി മാതൃക കാട്ടി ടൊറന്റോ; പാന്‍കേക്ക് ബ്രേക്ക്ഫാസ്റ്റുകളും ആര്‍ട്‌സ് ഫെസ്റ്റിവലുകളും മുതല്‍ വെടിക്കെട്ട് വരെ വെര്‍ച്വലായി നടത്തുന്നു; കാരണം ഇപ്പോഴും സജീവമായിരിക്കുന്ന കൊറോണ ഭീഷണി
കൊറോണ ഭീഷണി കാരണം കാനഡ ഡേ ഇവന്റുകളില്‍ ഭൂരിഭാഗവും ടൊറന്റോയില്‍ ഓണ്‍ലൈനിലാണ് നടക്കുന്നതെന്ന് റിപ്പോര്‍ട്ട്.ഇന്നാണ് രാജ്യം അതിന്റെ 153ാം പിറന്നാള്‍ ആഘോഷിക്കുന്നത്. ഇതാദ്യമായിട്ടാണ് വന്‍ ആഘോഷപരിപാടികള്‍ ഒഴിവാക്കിക്കൊണ്ട് ഭൂരിഭാഗവും വെര്‍ച്വലായി കാനഡ ഡേ ഇവന്റുകള്‍ നടത്തുന്നത്. ടൊറന്റോയിലെ ആഘോഷപരിപാടികളെല്ലാം പൂര്‍ണമായും വെര്‍ച്വലായി നടത്താന്‍ നിര്‍ദേശിച്ച് മേയര്‍

More »

കാനഡയിലെ സമ്പദ് വ്യവസ്ഥ കൊറോണ പ്രതിസന്ധി കാരണം ഏപ്രിലില്‍ 11.6 ശതമാനം ചുരുങ്ങി; ചരിത്രത്തിലെ ഏറ്റവും വലിയ ചുരുക്കം; 20 കാറ്റഗറികളില്‍ വന്‍ ആഘാതം; എയര്‍ ട്രാന്‍സ്‌പോര്‍ട്ടേഷനില്‍ 93.7 ശതമാനം ഇടിവ്; റീട്ടെയില്‍ മേഖലയില്‍ 42 ശതമാനം ഇടിവ്
കൊറോണ പ്രതിസന്ധി കാരണം കാനഡയിലെ സമ്പദ് വ്യവസ്ഥയില്‍ ഏപ്രിലില്‍ 11.6 ശതമാനം ചുരുക്കമുണ്ടായെന്ന് റിപ്പോര്‍ട്ട്. കൊറോണ ലോക്ക്ഡൗണ്‍ തുടങ്ങിയ മാര്‍ച്ചില്‍ സമ്പദ് വ്യവസ്ഥയില്‍ 7.5 ശതമാനമായിരുന്നു ചുരുക്കം സംഭവിച്ചിരുന്നത്.സമ്പദ് വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചുരുക്കമാണ് ഏപ്രിലില്‍ സംഭവിച്ചിരിക്കുന്നത്. സ്റ്റാറ്റിറ്റിക്‌സ് കാനഡ  ട്രാക്ക് ചെയ്തിരിക്കുന്ന സമ്പദ്

More »

കാനഡയില്‍ കൊറോണ വൈറസ് വാക്‌സിനെതിരെ കുപ്രചാരണങ്ങളുമായി ആന്റി -വാക്‌സിനേഷന്‍ ഗ്രൂപ്പുകള്‍ ; കൊറോണ വാക്‌സിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ദുഷ്പ്രചാരണങ്ങളേറെ; ഇതിനെ മറികടക്കാന്‍ സാധിച്ചില്ലെങ്കില്‍ വാക്‌സിന് ജനവിശ്വാസം നേടാനാവില്ലെന്ന് മുന്നറിയിപ്പ്
കൊറോണ വാക്‌സിനെതിരെ സംഘടിതമായ ക്യാമ്പയിനുമായി കാനഡയിലെ ആന്റി -വാക്‌സിനേഷന്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തി.കൊറോണ വാക്‌സിനെതിരെ തീര്‍ത്തും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ഇവര്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നതെന്നാണ് ഹെല്‍ത്ത് എക്‌സ്പര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. എത്രയും പെട്ടെന്ന് കോവിഡ് വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ഗവേഷകര്‍ അഹോരാത്രം യത്‌നിക്കുകയും

More »

കാനഡയിലേക്കുള്ള വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍ വിവിധ രാജ്യങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി; കാനഡയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് ഈ സെന്ററുകളില്‍ ഫിംഗര്‍പ്രിന്റുകള്‍, ബയോമെട്രിക് കളക്ഷന്‍ പ്രൊസസിനുള്ള ഫീസ് തുടങ്ങിയവ സമര്‍പ്പിക്കാം
അപ്രതീക്ഷിതമായെത്തിയ കോവിഡ് എന്ന മഹാമാരി നിങ്ങളുടെ കനേഡിയന്‍ ഇമിഗ്രേഷന്‍ സ്വപ്‌നങ്ങളെ തകര്‍ത്ത് തരിപ്പണമാക്കിയോ...? എന്നാല്‍ ഒട്ടും നിരാശരാവേണ്ട. കോവിഡിന് ശേഷം കുടിയേറ്റത്തിനുള്ള സാഹചര്യങ്ങളും സൗകര്യങ്ങളും എത്രയും വേഗം പുനസ്ഥാപിക്കുമെന്നാണ് കനേഡിയന്‍ ഗവണ്‍മെന്റ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ വിസ അപ്ലിക്കേഷന്‍ സെന്ററുകള്‍

More »

കാനഡയുടെ വക കോവിഡിനെ തുരത്തുന്നതിനുള്ള അന്താരാഷ്ട്ര യജ്ഞത്തിന് 300 മില്യണ്‍ ഡോളര്‍ സംഭാവന പ്രഖ്യാപിച്ച് ട്രൂഡ്യൂ; മനുഷ്യത്വപരമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ 180 മില്യണ്‍ ഡോളറും; ആക്ട് ആക്സിലറേറ്ററിനായി 120 മില്യണ്‍ ഡോളറും
കോവിഡ് 19നെ തുരത്തുന്നതിന് അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന യജ്ഞത്തിന് കാനഡ 300 മില്യണ്‍ ഡോളര്‍ സംഭാവനയേകുമെന്ന വാഗ്ദാനവുമായി പ്രദാന മന്ത്രി  ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. ശനിയാഴ്ചയാണ് അദ്ദേഹം ഒരു വെര്‍ച്വല്‍ ഇന്റര്‍നാഷണല്‍ ഫണ്ട്റൈധസറിലൂടെ ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.  കോവിഡ് എന്ന മഹാമാരി കാരണമുണ്ടായിരിക്കു പ്രത്യാഘാതങ്ങളെ തുടര്‍ന്നുണ്ടായിരിക്കുന്ന

More »

കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയെ മാറ്റി മറിച്ച് കൊറോണ പ്രതിസന്ധി; ഫെബ്രുവരി 19ന് ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോയിലൂടെ 4900 പേര്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചതിന് ശേഷം അടുത്ത ഡ്രോ അനിശ്ചിതത്വത്തില്‍; കോവിഡിന് ശേഷം എക്‌സ്പ്രസ് എന്‍ട്രി പുനരാരംഭിക്കും
കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയുടെ ചരിത്രത്തില്‍ 2020ന്റെ ആദ്യ പകുതി ഇതിന് മുമ്പില്ലാത്ത പ്രവണതകള്‍ പ്രകടിപ്പിച്ചു. ഇത് പ്രകാരം ഇക്കാലത്ത് എക്‌സ്പ്രസ് എന്‍ട്രിയിലെ ഏറ്റവും ബൃഹത്തായതും ചെറിയതുമായ എന്‍ട്രി ഡ്രോകളാണ് എക്‌സ്പ്രസ് എന്‍ട്രി നടത്തിയിരിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി മൂലം നിലവില്‍ എക്‌സ്പ്രസ് എന്‍ട്രിയുടെ ഡ്രോകള്‍ താളം തെറ്റിയിരിക്കുന്ന

More »

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി

നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കാരുടെ അറസ്റ്റ് ; ഇന്ത്യ കാനഡ ബന്ധത്തെ വഷളാക്കി പ്രസ്താവനകള്‍

ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കാനഡയ്ക്ക് മറുപടിയുമായി ഇന്ത്യ. സംഭവത്തില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും കാനഡ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും ഇന്ത്യ

ഒഴിവുകള്‍ കൂടുതലും ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡ് മേഖലകളില്‍; കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് ബിസിനസ്സ് പ്രോഗ്രാമുകളിലും; ഡിമാന്‍ഡുള്ള ജോലികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തങ്ങളുടെ രാജ്യത്തേക്ക് കാനഡ എത്തിക്കുന്നതിന് പിന്നില്‍ വിദേശികളോടുള്ള സ്‌നേഹമല്ല, മറിച്ച് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് അനിവാര്യമായതിനാലാണ്. എന്നാല്‍ ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡുകളില്‍ ജോലിക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്

കാനഡയില്‍ മലയാളി യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; ഭര്‍ത്താവിനെ കാണാനില്ല

കാനഡയില്‍ മലയാളി യുവതിയെ താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ചാലക്കുടി സ്വദേശി ഡോണയാണു(30) മരിച്ചത്. വീട് പൂട്ടിക്കിടക്കുന്ന വിവരം അറിഞ്ഞ് പൊലീസ് എത്തി കുത്തിത്തുറന്നു പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ച നിലയില്‍