Canada

കാനഡയിലെ ഹൗസിംഗ് സ്റ്റാര്‍ട്ട്‌സുകളുടെ വാര്‍ഷിക ഗതി തുടങ്ങിയെന്ന് സിഎംഎച്ച്‌സി; ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേയ് മാസത്തില്‍ 20.4 ശതമാനം ഇടിവ്; ഏപ്രിലില്‍ 166,477 ഹൗസിംഗ് സ്്റ്റാര്‍ട്‌സുകളുളളത് മേയില്‍ 132,576 ആയി കുറഞ്ഞു
കാനഡയിലെ ഹൗസിംഗ് സ്റ്റാര്‍ട്ട്‌സുകളുടെ വാര്‍ഷിക ഗതി തുടങ്ങിയെന്നും ഇത് പ്രകാരം ഏപ്രിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ മേയ് മാസത്തില്‍ സ്റ്റാര്‍ട്ട്‌സുകളില്‍ 20.4 ശതമാനം ഇടിവുണ്ടായെന്നാണ് കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പറേഷന്‍ (സിഎംഎച്ച്‌സി) വെളിപ്പെടുത്തുന്നത്. പുതിയ റെസിഡന്‍ഷ്യല്‍ ഹൗസിംഗ് പ്രൊജക്ടുകള്‍ എത്രമാത്രം തുടങ്ങിയെന്നതിനെ സൂചിപ്പിക്കുന്ന പദമാണ് ഹൗസിംഗ് സ്റ്റാര്‍ട്‌സ് എന്നത്.ക്യൂബെക്കില്‍ മാസാന്ത സ്റ്റാര്‍ട്ട്‌സ് ആന്‍ഡ് കോംപ്ലീഷന്‍ സര്‍വേ   ഏപ്രിലില്‍ നടത്തിയിട്ടില്ലാത്തതിനാല്‍ ഇത് സംബന്ധിച്ച കണക്കുകളില്‍ നിന്നും സിഎംഎച്ച്‌സി ക്യൂബെക്കിനെ മാറ്റി നിര്‍ത്തിയിരിക്കുകയാണ്.  മാര്‍ച്ചില്‍ കൊറോണ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇവിടെ ഇത് സംബന്ധിച്ച സര്‍വേ നടത്താന്‍ സാധിക്കാതെ

More »

കാനഡയിലേക്ക് വരുന്ന ചില ടെംപററി ഫോറിന്‍ വര്‍ക്കര്‍മാരെ മുന്‍കൂട്ടി ബയോമെട്രിക് വിവരങ്ങള്‍ നല്‍കണമെന്ന നിബന്ധനയില്‍ നിന്നൊഴിവാക്കി; കൊറോണയാല്‍ തൊട്ടടുത്ത ബയോമെട്രിക് കളക്ഷന്‍ സൈറ്റ് അടച്ചാല്‍ വിവരം മുന്‍കൂട്ടി നല്‍കേണ്ട
കൊറോണ പ്രതിസന്ധി പൂര്‍ണമായും കെട്ടടങ്ങിയിട്ടില്ലെങ്കിലും കാനഡയിലേക്ക് വരുന്ന വിദേശ തൊഴിലാളികള്‍ക്ക്  അയവുകള്‍ അനുവദിച്ച് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) രംഗത്തെത്തി. ഇത് പ്രകാരം കാനഡയിലെത്തുന്ന ഫോറിന്‍ വര്‍ക്കര്‍മാര്‍ ബയോമെട്രിക്‌സ് വിവരങ്ങള്‍ നല്‍കണമെന്ന നിബന്ധനയാണ് വേണ്ടെന്ന് വച്ചിരിക്കുന്നത്. ചില പ്രത്യേക മേഖലകളിലെ ടെംപററി

More »

കാനഡയില്‍ രണ്ടാഴ്ചക്കിടെയുണ്ടായ കോവിഡ് 19 കേസുകളില്‍ 90 ശതമാനത്തിലധികവും ഒന്റാറിയോവിലും ക്യൂബെക്കിലും; കൊറോണ മരണങ്ങളില്‍ 82 ശതമാനവും കെയര്‍ഹോമുകളില്‍; മരണങ്ങളില്‍ 94 ശതമാനവും 60 വയസും അതില്‍ കൂടുതലും പ്രായമുള്ളവര്‍
കാനഡയില്‍ കഴിഞ്ഞ രണ്ടാഴ്ചക്കിടെയുണ്ടായ കോവിഡ് 19 കേസുകളില്‍ 90 ശതമാനത്തിലധികവും ഒന്റാറിയോവിലും ക്യൂബെക്കിലുമാണെന്ന് ഏറ്റവും പുതിയ ഫെഡറല്‍ ഡാറ്റ വെളിപ്പെടുത്തുന്നു.  രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിലും വ്യത്യസ്തമായ ഏയ്ജ് ഗ്രൂപ്പുകളിലും കോവിഡ് വ്യത്യസ്തമായ രീതിയിലാണ് ആഘാതമേല്‍പ്പിച്ചിരിക്കുന്നതെന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. ഇത് പ്രകാരം പ്രിന്‍സ് എഡ്വാര്‍ഡ്

More »

കാനഡയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നേരത്തെ റദ്ദാക്കിയാല്‍ രോഗവ്യാപനം ശക്തിപ്പെടുമെന്ന് സിപിഎച്ച് ഓഫീസര്‍ ; ജൂണ്‍ 15 ഓടെ 9400 മരണവും 107,454 രോഗികളും; കറുത്ത വര്‍ഗക്കാരുടെ പ്രതിഷേധം കാനഡയുടെ കോവിഡ് പ്രതിരോധത്തെ അട്ടിമറിക്കുമെന്ന് ആശങ്ക
കാനഡയില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളും പൊതുജനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങളും വളരെ നേരത്തെ എടുത്ത് മാറ്റുന്നതിലൂടെ കോവിഡ് വളരെ പെട്ടെന്ന് ഇനിയും ശക്തിപ്രാപിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി രാജ്യത്തെ മുതിര്‍ന്ന മെഡിക്കല്‍ ഓഫീസര്‍ രംഗത്തെത്തി. കാനഡയിലെ ചീഫ് പബ്ലിക്ക് ഹെല്‍ത്ത് ഓഫീസറായ ഡോ. തെരേസ ടാമാണ് ഈ താക്കീതേകിയിരിക്കുന്നത്. അടുത്തിടെ രാജ്യത്ത് നടന്ന കറുത്ത

More »

കാനഡയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഏപ്രില്‍ മാസത്തില്‍ വന്‍ ഇടിവ്; കാരണം എണ്ണവിലയിലെ താഴ്ചയും ലോക്ക്ഡൗണും; കയറ്റുമതിയില്‍ 29.7 ശതമാനവും ഇറക്കുമിതിയില്‍ 25.1 ശതമാനവും ഇടിവ്; ഏപ്രിലിലെ വ്യാപാരക്കമ്മി 3.25 ബില്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മി
കാനഡയുടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഏപ്രില്‍ മാസത്തില്‍ വന്‍ ഇടിവുണ്ടായെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. എണ്ണവിലയിലുണ്ടായ താഴ്ചയും കൊറോണ വൈറസ് ലോക്ക്ഡൗണ്‍ കാരണം ഫാക്ടറികളും റീട്ടെയില്‍ സ്റ്റോറുകളും ദിവസങ്ങളോളം അടഞ്ഞ് കിടന്നതുമാണ് ഇതിന് പ്രധാന കാരണമെന്ന് സ്റ്റാറ്റിറ്റിക്‌സ് കാനഡ വ്യാഴാഴ്ച വെളിപ്പെടുത്തുന്നു. എന്നാല്‍ നിലവില്‍ ലോക്ക്ഡൗണ്‍

More »

കാനഡയിലേക്ക് ജൂണ്‍ അവസാനത്തോടെ കുടിയേറ്റക്കാര്‍ക്ക് എത്താന്‍ സാധിച്ചേക്കും; ജൂണില്‍ നാല് എക്‌സ്പ്രസ് എന്‍ട്രി ഡ്രോകള്‍ നടത്തിയേക്കും; കൊറോണ നിയന്ത്രണങ്ങളാല്‍ നിര്‍ത്തി വച്ചിരുന്ന മറ്റ് പ്രൊവിന്‍ഷ്യല്‍ നോമിനീ പ്രോഗ്രാമുകളും ഉടന്‍ ആരംഭിച്ചേക്കും
വിദേശ സഞ്ചാരികള്‍ക്ക് മുന്നില്‍ കാനഡ ഈ മാസം വാതില്‍ തുറക്കുകയാണെങ്കിലും ഇല്ലെങ്കിലും ജൂണ്‍ അവസാനം കാനഡയിലേക്കുള്ള കുടിയേറ്റവുമായി ബന്ധപ്പെട്ട നിര്‍ണായകമായ പ്രഖ്യാപനങ്ങള്‍ കനേഡിയന്‍ ഗവണ്‍മെന്റ് നടത്തുമെന്നാണ് കരുതുന്നത്.കാനഡയില്‍ കൊറോണ ഏതാണ്ട് നിയന്ത്രണവിധേയമായതും കനേഡിയന്‍ സമ്പദ് വ്യവസ്ഥ ലോക്ക്ഡൗണില്‍ ഘട്ടം ഘട്ടമായുള്ള ഇളവുകളിലൂടെ തുറന്ന് കൊണ്ടിരിക്കുന്ന

More »

കാനഡയിലെ മുനിസിപ്പാലിറ്റികള്‍ക്ക് കൊറോണയുടെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാനുള്ള ഫണ്ട് ഉടന്‍ നല്‍കുമെന്ന് പ്രധാനന്ത്രി; ജൂണില്‍ തന്നെ 2.2 ബില്യണ്‍ ഡോളര്‍ ധനസഹായം; ഈ തുക പ്രാദേശിക ആവശ്യങ്ങള്‍ക്ക് അനുസരിച്ച് ഉപയോഗിക്കാം
കോവിഡ് 19നാല്‍ സാമ്പത്തികമായി തകര്‍ന്ന് പോയ കാനഡയിലെ മുനിസിപ്പാലിറ്റികള്‍ക്ക് നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരിക്കുന്ന 2.2 ബില്യണ്‍ ഡോളര്‍ ധനസഹായം നല്‍കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് പ്രഖ്യാപിച്ചു. എന്നാല്‍ ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന തുക വളരെ കുറവാണെന്നും കുറച്ച് കൂടി ധനസഹായം അത്യാവശ്യമാണെന്നും പ്രോപ്പര്‍ട്ടി ടാക്‌സ് വര്‍ധനവും

More »

കാനഡയില്‍ കൊറോണ കാരണം ജോലി പോയ യുവജനങ്ങള്‍ അച്ഛനമ്മമാരുടെ വീടുകളിലേക്ക് അഭയം തേടുന്നത് വര്‍ധിക്കുന്നു; കൂടുമാറ്റം സാമ്പത്തിക പ്രതിസന്ധിക്ക് പുറമെ ഏകാന്തതയെ അതിജീവിക്കാനും; മക്കളെ അപ്രതീക്ഷിതമായി അടുത്ത് കിട്ടിയതില്‍ ആഹ്ലാദിച്ച് മാതാപിതാക്കള്‍
കൊറോണ കാരണം ജോലികള്‍ നഷ്ടപ്പെട്ട യുവജനങ്ങളായ കാനഡക്കാര്‍ തങ്ങളുടെ മാതാപിതാക്കളുടെ വീടുകളില്‍ അഭയം തേടുന്നത് വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ജോലിയും ജീവിതസ്വപ്‌നങ്ങളും നഷ്ടപ്പെട്ട ഇവര്‍ക്ക് അച്ഛനമ്മമാരുടെ വീടുകള്‍ അത്താണിയായി മാറുന്നത് ഇപ്പോഴത്തെ പ്രവണതയായി മാറിക്കൊണ്ടിരിക്കുകയാണ്. കൊറോണ സൃഷ്ടിച്ച അനിശ്ചിതത്വത്തിലും പ്രതിസന്ധിയിലും  സാമ്പത്തികമായും

More »

കാനഡയിലേക്ക് യുഎസില്‍ നിന്നുമുള്ള കുടുംബങ്ങള്‍ക്ക് കൊറോണ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവേര്‍പ്പെടുത്തുമെന്ന് ട്രൂഡ്യൂ; ലക്ഷ്യം ലോക്ക്ഡൗണിനിടെ വേര്‍പെട്ട് പോയ കുടുംബങ്ങളെ ഒന്നിപ്പിക്കല്‍; ഗുണം കനേഡിയന്‍ പൗരന്‍മാരുടെയും പിആറുകളുടെയും ഉറ്റവര്‍ക്ക്
കാനഡയിലേക്ക് യുഎസില്‍ നിന്നുമുള്ള  കുടുംബങ്ങള്‍ക്ക് കോവിഡ് 19ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കുന്നുവെന്ന് വെളിപ്പെടുത്തി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ രംഗത്തെത്തി. കാനഡയിലെ തങ്ങളുടെ കുടുംബവുമായി റീയൂണിഫിക്കേഷന് വഴിയൊരുക്കുന്നതിനായാണ് ഈ നീക്കമെന്നും ട്രൂഡ്യൂ വിശദീകരിക്കുന്നു.

More »

കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു; നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി ഇന്ത്യ

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍. കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ ഭീകകരുമായി

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ