Canada

ബ്രിട്ടീഷ് കൊളംബിയയിലെ അഗ്രികള്‍ച്ചര്‍ ഇന്റസ്ട്രി നേരിടുന്നത് കടുത്ത തൊഴിലാളിക്ഷാമം; കാരണം കോവിഡ്-19 ന്റെ യാത്രാ നിയന്ത്രണങ്ങള്‍; ഈ വര്‍ഷം 8000ത്തോളം തൊഴിലാളികളുടെ കുറവുണ്ടാകും; തൊഴിലാളികളെ എളുപ്പം റിക്രൂട്ട് ചെയ്യാന്‍ പ്രത്യേക ജോബ് പോര്‍ട്ടല്‍
ബ്രിട്ടീഷ് കൊളംബിയയിലെ അഗ്രികള്‍ച്ചര്‍ ഇന്റസ്ട്രി ഈ വര്‍ഷം കടുത്ത തൊഴിലാളി ക്ഷാമം നേരിടാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.  കോവിഡ്-19 ലോക്ക് ഡൗണ്‍ കാരണമുള്ള യാത്രാ നിയന്ത്രണങ്ങളാല്‍ വിദേശത്ത് നിന്നും തൊഴിലാളികള്‍ ഇവിടേക്ക് വരാതായതോടെയാണിത് രൂക്ഷമായിരിക്കുന്നത്. കാനഡയിലുടനീളമുളള പ്രവിശ്യകളില്‍ 6000ത്തിനും 8000ത്തിനുമിടയിലുള്ള സീസണല്‍ അഗ്രികള്‍ച്ചറല്‍ തൊഴിലാളികളുടെ ക്ഷാമമാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.  ഇതിനെ തുടര്‍ന്ന് പ്രാദേശിക ഭക്ഷ്യോല്‍പാദനത്തില്‍ കടുത്ത പ്രതിസന്ധിയാണ് നേരിട്ട് കൊണ്ടിരിക്കുന്നത്.കോവിഡ് 19 കാരണം ബിസിനസുകള്‍ സാധാരണ നിലയില്‍ നടക്കുന്നില്ലെന്നും കാര്‍ഷിക മേഖലയെ അത് വന്‍ തോതില്‍ ബാധിച്ചിരിക്കുന്നുവെന്നുമാണ് അഗ്രികള്‍ച്ചര്‍ മിനിസ്റ്ററായ ലാന പോഫാം വ്യാഴാഴ്ച ഒരു ന്യൂസ് കോണ്‍ഫറന്‍സില്‍

More »

കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ് കൊറോണയുടെ ആഘാതത്തില്‍ നിന്നും 2022ല്‍ മാത്രമേ കരകയറൂ; ഒമ്പത് ശതമാനത്തിനും 18 ശതമാനത്തിനുമിടയില്‍ വിലയിടിവ്; വീടുകളുടെ നിര്‍മാണത്തിലും വില്‍പനയിലും വന്‍ മാന്ദ്യം; കഴിഞ്ഞു പോയത് 36 വര്‍ഷത്തിനിടെയുളള ഏറ്റവും മോശം ഏപ്രില്‍
കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റില്‍ കോവിഡ് ഏല്‍പ്പിച്ച ആഘാതം 2022 വരെ നീണ്ട് നില്‍ക്കുമെന്ന മുന്നറിയിപ്പേകി  കാനഡയിലെ നാഷണല്‍ ഹൗസിംഗ് ഏജന്‍സിയായ  കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് ഏജന്‍സി (സിഎംഎച്ച്‌സി) രംഗത്തെത്തി. ഇതുവരെ പുതിയ വീടുകളുടെ നിര്‍മാണവും വില്‍പനയും  കോവിഡിന് മുമ്പുള്ള അവസ്ഥയേക്കാള്‍ വളരെ താഴ്ചയിലായിരിക്കുമെന്നാണ് സിഎംഎച്ച്‌സി മുന്നറിയിപ്പേകുന്നത്.

More »

കാനഡയില്‍ കൊറോണയുടെ പേരില്‍ വന്‍തോതില്‍ ചൈനക്കാര്‍ ആക്രമിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്യുന്നു; കോവിഡ്-19 പരത്തിയത് ചൈനക്കാരാണെന്ന പേരില്‍ ചൈനീസ് കള്‍ച്ചറല്‍ സൈറ്റുകളും സ്മാരകങ്ങളും വികൃതമാക്കുന്നതുമേറുന്നു; ഏഷ്യക്കാരോടുള്ള വിരോധമേറുന്നു
കൊറോണ വ്യാപിച്ചതിനെ തുടര്‍ന്ന് കാനഡയില്‍ ചൈനക്കാര്‍ വന്‍ തോതില്‍ വംശീയ അതിക്രമങ്ങള്‍ക്ക് ഇരകളാകുന്നുവെന്ന് റിപ്പോര്‍ട്ട്.ചൈനക്കാര്‍ വഴി നടന്ന് പോകുമ്പോള്‍ അവരെ അധിക്ഷേപിക്കുകയും മുഖത്ത് തുപ്പുകയും വരെ ചെയ്യുന്ന സംഭവങ്ങള്‍ കൊറോണക്കൊപ്പം കാനഡയില്‍ പെരുകുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.  വാന്‍കൂവറിലെ ചൈനീസ് വംശജയായ ട്രിക്‌സിലെ ലിന്‍ഗ്

More »

ഒന്റോറിയോയിലെ നേഴ്‌സിങ് ഹോമുകളിലെ പല ജോലിക്കാര്‍ക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന് പട്ടാളം; കെയര്‍ ഹോമുകളിലെ ദുസ്സഹ സാഹചര്യങ്ങളെ കുറിച്ചും ആശങ്കകളറിയിച്ച് സൈനിക സംഘം
 ഒന്റോറിയോയിലെ നേഴ്‌സിങ് ഹോമുകളിലെ പല ജോലിക്കാര്‍ക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന് പട്ടാളം. കെയര്‍ ഹോമുകളിലെ ദുസ്സഹ സാഹചര്യങ്ങളില്‍ ആശങ്കകളറിയിച്ച് സൈനിക സംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനേഡിയന്‍ സായുധ സേന സംഘം കെയര്‍ഹോമുകളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.പുതിയതായി എടുക്കുന്ന

More »

കാനഡയിലേക്ക് കൊറോണ പശ്ചാത്തലത്തില്‍ കടുത്ത യാത്രാ വിലക്കുണ്ടെങ്കിലും വിവിധ രാജ്യങ്ങളില്‍ നിന്നും ആയിരക്കണക്കിന് പേര്‍ ഇവിടേക്കെത്തി; മാര്‍ച്ച് 23ന് ശേഷം യുഎസില്‍ നിന്നും 76,072 ഉം മറ്റ് രാജ്യങ്ങളില്‍ നിന്നും 1,93,438ഉം വിമാനയാത്രക്കാരെത്തി
കോവിഡ് 19 യാത്രാ നിയന്ത്രണങ്ങളുണ്ടെങ്കിലും ഇപ്പോഴും ആയിരക്കണക്കിന് പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി കനേഡിയന്‍ എയര്‍പോര്‍ട്ടുകളിലേക്ക് വന്നിറങ്ങുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം മാര്‍ച്ച് 23 മുതല്‍ 1,93,000 അന്താരാഷ്ട്ര വിമാനയാത്രക്കാരണ് കാനഡയിലേക്കെത്തിയിരിക്കുന്നത്. ഇത് കടുത്ത ആശങ്കയുണ്ടാക്കുന്ന

More »

ജസ്റ്റിന്‍ ട്രൂഡ്യൂ ഇന്ന് രാജ്യത്തോട് സംസാരിക്കും; പ്രധാന വിഷയം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍;കൊറോണ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ സാമൂഹിക അകലം പാലിച്ച് കടുത്ത ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യും
കൊറോണയെ നേരിടാന്‍ കാനഡ സ്വീകരിക്കുന്ന ഭാവിയിലെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡ്യൂ ഇന്ന് രാഷ്ട്രത്തോട് ചെയ്യുന്ന പ്രഭാഷണത്തില്‍ വിശദീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ഹൗസ് ഓഫ് കോമണ്‍സില്‍ ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ട്രൂഡ്യൂ രാജ്യത്തോട് സംസാരിക്കുന്നത്.സ്പ്രിംഗ് സെഷനില്‍ ഏതൊക്കെ നിയമനിര്‍മാണങ്ങള്‍

More »

കാനഡയില്‍ സാമൂഹിക-ശാരീരിക അകല നിയമങ്ങള്‍ ലംഘിക്കുന്നവരേറുന്നത് ആശങ്ക ജനിപ്പിക്കുന്നു; ടൊറന്റോയിലെ ട്രിനിറ്റി ബെല്‍വുഡ് പാര്‍ക്കില്‍ ഇന്നലെ യാതൊരു നിയന്ത്രണവുമില്ലാതെ എത്തിയവരേറെ; രണ്ടാമതൊരു കൊറോണ തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുമായി അധികൃതര്‍
കാനഡയില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കപ്പെട്ടതിനെ തുടര്‍ന്ന് പാര്‍ക്കുകളിലേക്കും ബീച്ചുകളിലേക്കും സന്ദര്‍ശകര്‍ ഒഴുകിയെത്താന്‍ തുടങ്ങിയതോടെ ചിലയിടങ്ങളില്‍ സാമൂഹിക അകല നിയമങ്ങള്‍ പരക്കെ ലംഘിക്കപ്പെടുന്നുവെന്ന ആശങ്ക ശക്തമായി. ദിവസങ്ങളോളം ലോക്ക്ഡൗണില്‍ കഴിഞ്ഞതിന് ശേഷമെത്തിയനിലവിലെ ചൂടുള്ളതും തെളിഞ്ഞതുമായ കാലാവസ്ഥ പരമാവധി ആസ്വദിക്കാനായി നിരവധി പേരാണ്

More »

കാനഡയില്‍ ഇന്നലെ മാത്രം 98 കൊറോണ മരണം; പുതുതായി രോഗികളായത് 1156പേര്‍; ഒന്റാറിയോവും ക്യൂബെക്കും തന്നെ മുന്നില്‍; മൊത്തം മരണം 6,250; മൊത്തം രോഗികള്‍ 82,469; സുഖപ്പെട്ടവര്‍ 42,607; ആക്ടീവ് കേസുകള്‍ 33,612; രാജ്യം കൊറോണ ഭീഷണിയില്‍ നിന്നും മുക്തമായില്ല
കാനഡയില്‍ ഇന്നലെ മാത്രം 1156പേര്‍ കൊറോണ ബാധിതരായെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഇതിന് പുറമെ  കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 98ല്‍ അധികം പേര്‍ കോവിഡ് കാരണം മരിച്ചിട്ടുമുണ്ട്. പ്രൊവിന്‍ഷ്യല്‍ ഹെല്‍ത്ത് ഡാറ്റകളാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണം 82,469 ആയാണ് പെരുകിയിരിക്കുന്നത്. രാജ്യത്ത് കൊറോണ കവര്‍ന്ന മൊത്തം ജീവനുകളുടെ എണ്ണമാകട്ടെ 6250

More »

കാനഡ ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിക്കുന്ന് രോഗാവസ്ഥയെക്കുറിച്ച് വ്യക്തമായ അവബോധമില്ലാതെയെന്ന് ആശങ്ക; പുതിയ കേസുകളുടെ ഉറവിടത്തെക്കുറിച്ച് വ്യക്തതയില്ല; ഹോട്ട്‌സ്‌പോട്ടുകളില്‍ ഇപ്പോഴും രോഗികള്‍ പെരുകുന്നതിനെക്കുറിച്ചും ഉത്കണ്ഠയേറെ
മാസങ്ങള്‍ നീണ്ട കൊറോണ ലോക്ക്ഡൗണില്‍ നിന്നും കാനഡ മോചനം നേടിക്കൊണ്ടിരിക്കുന്ന അവസരമാണിത്. കൊറോണ ഭീഷണി നിറഞ്ഞ പശ്ചാത്തലത്തില്‍ രാജ്യം സാധാരണ ജീവിതത്തിലേക്ക് നീങ്ങുന്നതിനിടയില്‍ ചില ഉത്കണ്ഠ നിറഞ്ഞ ചോദ്യങ്ങളുയരുന്നുണ്ട്.അതായത്  കാനഡയിലെ പുതിയ കേസുകളുടെ ഉറവിടങ്ങളേത്? രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊറോണ സംഹാരതാണ്ഡവമാടിയ മേഖലകളില്‍ ഇപ്പോഴും കേസുകള്‍ എന്ത് കൊണ്ടാണ്

More »

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ് മാറ്റം; പദ്ധതി പുനഃപ്പരിശോധിക്കണമെന്ന് ലിബറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍; പെന്‍ഷന്‍ കാലത്ത് ബുദ്ധിമുട്ടുമെന്ന് ഡോക്ടര്‍മാര്‍

ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സേഷനിലെ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ പുനഃപ്പരിശോധിക്കണമെന്ന് ഫെഡറല്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ട് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍. ഡോക്ടര്‍മാരുടെ റിട്ടയര്‍മെന്റ് സേവിംഗ്‌സിനെ ഈ മാറ്റം ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം. പല ഡോക്ടര്‍മാരും