Canada

കാനഡയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് കോവിഡ് പ്രതിസന്ധി കാരണം തകര്‍ന്നു; 36 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശമായ ഏപ്രില്‍; മാര്‍ച്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍ വീട് വില്‍പനയില്‍ 56 ശതമാനം ഇടിവ്
കാനഡയിലെ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് ഏപ്രില്‍ മാസത്തില്‍ നാടകീയമായി ഇടിഞ്ഞ് താണുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. കോവിഡ് 19 മായി ബന്ധപ്പെട്ട കടുത്ത അനിശ്ചിതത്വം കാരണമാണ്  ഈ സ്ഥിതി സംജാതമായിരിക്കുന്നത്. ഈ പ്രതിസന്ധി ഘട്ടത്തില്‍  റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റിലെ വാങ്ങലുകാരും വില്‍പനക്കാരും മുമ്പില്ലാത്ത വിധം നിഷ്‌ക്രിയരായി ഇരിക്കേണ്ട അവസ്ഥയാണുണ്ടായിരിക്കുന്നത്. റെസിഡന്‍ഷ്യല്‍ റിയല്‍ എസ്‌റ്റേറ്റ് മാര്‍ക്കറ്റ് 36 വര്‍ഷത്തിനിടെയുള്ള ഏറ്റവും പരിതാപകരമായ അവസ്ഥയിലാണെത്തിച്ചേര്‍ന്നിരിക്കുന്നത്.  അതായത് 1984 ഏപ്രിലിന് ശേഷമുള്ള ഏറ്റവും പരിതാപകരമായ ഏപ്രിലായിരുന്നു കാനഡയിലെ വീട് വിപണിയെ സംബന്ധിച്ചിടത്തോളം ഈ ഏപ്രില്‍.മാര്‍ക്കറ്റിലെ വാങ്ങല്‍ വില്‍ക്കല്‍ പ്രവര്‍ത്തനങ്ങള്‍

More »

കനേഡിയന്‍ കോഴ്സുകള്‍ക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ കോഴ്സുകള്‍ക്കായി എന്റോള്‍ ചെയ്യാം; തുടര്‍ന്ന് കാനഡയിലേക്ക് വന്ന് പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റിന് അര്‍ഹത നേടാം; കൊറോണ യാത്രാ വിലക്കുകള്‍ കാരണമുള്ള വിട്ട് വീഴ്ച
ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് വിദേശത്തായിരിക്കുമ്പോള്‍ നിലവില്‍  ഓണ്‍ലൈന്‍ കോഴ്‌സുകള്‍ക്കായി  എന്‍ റോള്‍ ചെയ്യാനും  തുടര്‍ന്ന് കാനഡയിലേക്ക് വന്ന് പോസ്റ്റ്-ഗ്രാജ്വേഷന്‍ വര്‍ക്ക് പെര്‍മിറ്റി(പിജിഡബ്ല്യൂപി)നായി അര്‍ഹത നേടാവുന്നതുമാണ്. ഇതിലൂടെ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് പിജിഡബ്ല്യൂപിക്കായി പ്രധാനപ്പെട്ട ഒരു ഇളവാണ് കാനഡ അനുവദിച്ചിരിക്കുന്നത്.മേയ് 14നാണ്

More »

കാനഡയില്‍ നാഷണല്‍ പാര്‍ക്കുകള്‍, ഹെറിറ്റേജ് സൈറ്റുകള്‍ തുടങ്ങിയവ തുറക്കുന്നു; സന്ദര്‍ശകരുടെയും ജീവനക്കാരുടെയും സുരക്ഷ പരിഗണിച്ച് കര്‍ക്കശമായ മാനദണ്ഡങ്ങള്‍; സാമൂഹിക അകലം പാലിക്കാനും മാസ്‌ക് ധരിക്കാനും നിര്‍ദേശം; ആശ്വാസം പൂണ്ട് കാനഡക്കാര്‍
കോവിഡ്-19 നിയന്ത്രണങ്ങളില്‍ നിന്നും കാനഡ ക്രമത്തില്‍ പുറത്ത് കടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി നാഷണല്‍ പാര്‍ക്കുകള്‍, ഹെറിറ്റേജ് സൈറ്റുകള്‍,  തുടങ്ങിയവ തുറക്കുകയും കൂടുതല്‍ പ്രൊവിന്‍സുകള്‍ നിയന്ത്രണങ്ങള്‍ നീക്കി സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാന്‍ തുടങ്ങിയിരിക്കുകയുമാണ്. രാജ്യമെമ്പാടുമുള്ള ഫെഡറല്‍ പാര്‍ക്കുകളും ഹിസ്റ്റോറിസ് സൈറ്റുകളും  തുറന്ന്

More »

കാനഡയിലെ ആദ്യത്തെ കോവിഡ് 19 സെറോളജിക്കല്‍ ടെസ്റ്റിന് അനുമതി; കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ചുള്ള ടെസ്റ്റ് നിര്‍ണായകം; ഹെല്‍ത്ത് കാനഡ അനുമതി നല്‍കിയിരിക്കുന്നത് ഇറ്റലിയില്‍ വികസിപ്പിച്ച ലിയായ്‌സന്‍ ടെസ്റ്റിന്
കാനഡയിലെ ആദ്യത്തെ കോവിഡ് 19 സെറോളജിക്കല്‍ ടെസ്റ്റിന് അനുമതി നല്‍കിയെന്ന് വെളിപ്പെടുത്തി ഹെല്‍ത്ത് കാനഡ രംഗത്തെത്തി.കോവിഡ് പിടിപെട്ട് സുഖപ്പെട്ടവരുടെ രക്തത്തിലെ പ്ലാസ്മ നിലവില്‍ കോവിഡ് ഉള്ളവരെ ചികിത്സിക്കാന്‍ ഫലപ്രദമാകുമോ എന്ന് പരീക്ഷിക്കുന്നതിനുള്ള ടെസ്റ്റിനാണ് ഹെല്‍ത്ത് കാനഡ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ഈ ചികിത്സ കോവിഡ്

More »

കാനഡയിലെ സര്‍ജറി സിസ്റ്റത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ കോവിഡ് കാലത്തെ പ്രയോജനപ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍; കൊറോണ കാരണം ഇപ്പോള്‍ സര്‍ജറികള്‍ മുടങ്ങിയിരിക്കുന്നതിനാല്‍ ശസ്ത്രക്രിയാ രംഗത്തെ പരിഷ്‌കരിക്കാന്‍ ഇക്കാലത്തെ ഉപയോഗിക്കാന്‍ നിര്‍ദേശം
കോവിഡ്-19 കാനഡയിലെ ഇലക്ടീവ് സര്‍ജറി സിസ്റ്റത്തില്‍ ക്രിയാത്മകമായ അഴിച്ച് പണി നടത്തുവാനുള്ള അവസരമേകിയിരിക്കുന്നുവെന്ന് അഭിപ്രായപ്പെട്ട് ഡോക്ടര്‍മാര്‍ രംഗത്തെത്തി. ഇത്തരമൊരു പുനക്രമീകരണത്തിന് തലമുറകള്‍ക്കിടയിലെ അവസരമാണ് സമാഗതമായിരിക്കുന്നതെന്നും അവര്‍ എടുത്ത് കാട്ടുന്നു. നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്ന ആയിരക്കണക്കിന് സര്‍ജറികളായിരുന്നു രാജ്യമാകമാനം മാര്‍ച്ചില്‍ കൊറോണ

More »

കാനഡയേയും പറ്റിച്ച് ചൈന; നിലവാരമില്ലാത്തതായി കണ്ടെത്തിയത് എണ്‍പത് ലക്ഷം മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകള്‍; നിലവാരമില്ലാത്ത മാസ്‌കുകള്‍ക്ക് പണം നല്‍കില്ലെന്ന് വ്യക്തമാക്കി കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ
 ചൈനയില്‍ നിന്നുള്ള നിലവാരമില്ലാത്ത മാസ്‌കുകള്‍ക്ക് പണം നല്‍കില്ലെന്ന് വ്യക്തമാക്കി കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. എണ്‍പത് ലക്ഷം മെഡിക്കല്‍ ഗ്രേഡ് മാസ്‌കുകളാണ് നിലവാരമില്ലാത്തതായി കണ്ടെത്തിയത്. പതിനൊന്ന് മില്യണ്‍ എന്‍ 95 മാസ്‌കുകളാണ് കാനഡ ചൈനയില്‍ നിന്ന് എത്തിച്ചത്. എന്നാല്‍ ഇവയില്‍ പത്ത് ലക്ഷം മാസ്‌കുകള്‍ മാത്രമാണ് നിലവാരമുള്ളതായി കണ്ടെത്തിയത്. 1.6

More »

കാനഡയില്‍ കോവിഡ് പ്രതിസന്ധിയിലും ടെക് കമ്പനികള്‍ ഹയറിംഗ് തുടരുന്നു; കുടിയേറ്റക്കാര്‍ക്ക് വന്‍ അവസരങ്ങള്‍; ഷോപിഫൈ, സൈക്ലിക,ടീല്‍ബുക്ക്,ഡയലോഗ് ടെക്‌നോളജീസ്, മൈന്‍ഡ് ബീകോണ്‍,ഓപ്പണ്‍ ടെക്സ്റ്റ്, എന്നിവയിലെ വിവിധ തസ്തികകള്‍ക്ക് അപേക്ഷിക്കാം
കാനഡയില്‍ കോവിഡ് പ്രതിസന്ധി തുടരുമ്പോഴും ആറ് ടെക് കമ്പനികള്‍ ഹയറിംഗ് തുടരുന്നുവെന്ന് റിപ്പോര്‍ട്ട്.ഇത് കുടിയേറ്റക്കാര്‍ക്ക് വന്‍ അവസരമാണേകുന്നത്.ഷോപിഫൈ, സൈക്ലിക,ടീല്‍ബുക്ക്,ഡയലോഗ് ടെക്‌നോളജീസ്, മൈന്‍ഡ് ബീകോണ്‍,ഓപ്പണ്‍ ടെക്സ്റ്റ്, എന്നീ ടെക് കമ്പനികളാണ് ഹയറിംഗ് നടത്തുന്നത്. ഒട്ടാവയിലും ഒന്റാറിയോവിലും ഹെഡ് ക്വാര്‍ട്ടേര്‍സുകളുള്ള ഷോപിഫൈക്ക് കാനഡയിലെ മറ്റിടങ്ങളിലും

More »

കാനഡയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോഴിഫാമിലെ ജീവനക്കാരന്‍ കോവിഡ് പിടിപെട്ട് മരിച്ചു; 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; മരിച്ചത് മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രാംപ്ടണിലെ പ്ലാനിലെ ജീവനക്കാരന്‍
 കാനഡയിലെ മേപ്പിള്‍ ലീഫ് ഫാമിലെ ജീവനക്കാരനാണ് മരിച്ചത്. കൂടാതെ 25 പേര്‍ക്ക് പോസിറ്റീവും സ്ഥിതീകരിച്ചു. മരണം ഉയര്‍ന്നേക്കാം. മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ബ്രാംപ്ടണിലെ പ്ലാനിലെ ജീവനക്കാരനാണ് മരിച്ചത്. മലയാളികള്‍ ആശങ്കയിലാണ്. കിലോക്കണക്കിന് ചിക്കന്‍ മേടിച്ചു കൊണ്ടുപോകുന്ന കോഴി പ്ലാന്റില്‍ ആണ് ഈ സംഭവം നടന്നത്. വില കുറവായതുകൊണ്ട്. എല്ലാ ആളുകളും ഫാമില്‍ വന്നാണ്

More »

കാനഡയിലേക്ക് ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ ഹോള്‍ഡര്‍മാര്‍ക്ക് ഇപ്പോള്‍ കാനഡയിലേക്ക് വരാം; കോവിഡ്-19 യാത്രാവിലക്കില്‍ നിന്നും ഐഇസിക്കാരെ ഒഴിവാക്കി; ജോബ് ഓഫറും ഇവിടെയെത്തിയാല്‍ 14 ദിവസം ക്വാറന്റൈനും നിര്‍ബന്ധം
ചില ഇന്റര്‍നാഷണല്‍ എക്‌സ്പീരിയന്‍സ് കാനഡ (ഐഇസി) വിസ ഹോള്‍ഡര്‍മാര്‍ക്ക് മേയ് എട്ട് മുതല്‍ കാനഡയിലേക്ക് വരാമെന്ന് റിപ്പോര്‍ട്ടു. കോവിഡ്-19 പ്രമാണിച്ച് നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ നിരോധനത്തില്‍ നിന്നും ഇവരെ ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ഇവര്‍ക്ക് പച്ചക്കൊടി കാട്ടിയിരിക്കുന്നത്.ഇമിഗ്രേഷന്‍ ,റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (ഐആര്‍സിസി) ഇക്കാര്യം

More »

കനേഡിയന്‍ പൊലീസ് അറസ്റ്റ് ചെയ്ത ഇന്ത്യക്കാരുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു; നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി ഇന്ത്യ

ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വധത്തിലെ മൂന്ന് ഇന്ത്യക്കാരുടെ അറസ്റ്റില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രി ജയശങ്കര്‍. കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് ഇന്ത്യക്കാരുടെ വിവരങ്ങള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഖലിസ്ഥാന്‍ ഭീകകരുമായി

തിരിച്ചടി ; കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ജോലി സമയം ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം

വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി മുതല്‍ ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രമേ ജോലി ചെയ്യാന്‍ അനുവാദമുള്ളൂവെന്ന് കുടിയേറ്റ, അഭയാര്‍ഥി, പൗരത്വ വകുപ്പുമന്ത്രി മാര്‍ക്ക് മില്ലര്‍ അറിയിച്ചു. എക്‌സിലുടെയാണ് മാര്‍ക്ക് മില്ലര്‍ ഇക്കാര്യം അറിയിച്ചത്. ആഴ്ചയില്‍ 20 മണിക്കൂര്‍ മാത്രം ജോലി എന്ന

കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ

കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. വിഷയത്തില്‍ കനേഡിയന്‍ ഡെപ്യൂട്ടി ഹൈ കമ്മീഷണറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. കാനഡയില്‍

ഒന്റാരിയോ പബ്ലിക് കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നേടുന്നത് ബുദ്ധിമുട്ടാകും; 2024-ല്‍ എന്റോള്‍മെന്റ് കൂടുതല്‍ കര്‍ശനമാക്കാന്‍ ഗവണ്‍മെന്റ്

ഒന്റാരിയോ ഗവണ്‍മെന്റ് പ്രഖ്യാപന പ്രകാരം പ്രൊവിന്‍സിലെ 13 പബ്ലിക് കോളേജുകളിലേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നത് ബുദ്ധിമുട്ടായി മാറും. ഈ വര്‍ഷം ഈ കോളേജുകളില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് എന്റോള്‍മെന്റ് ലഭിക്കുന്നത് കര്‍ശനമായി

അമേരിക്കയേക്കാള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് താല്‍പ്പര്യം കാനഡയില്‍ പഠിക്കാന്‍; കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പെന്ന് റിപ്പോര്‍ട്ട്

ഉന്നതവിദ്യഭ്യാസത്തിനായി കാനഡയിലെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ വലിയ കുതിപ്പാണ് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകള്‍ക്കിടയിലുണ്ടായത്. പഠനത്തിന് ശേഷം പെര്‍മനന്റ് റസിഡന്‍സ് നേടാന്‍ താരതമ്യേനെ എളുപ്പമാണ് എന്നതാണ് ഇതിന് കാരണം. അമേരിക്കയിലാകട്ടെ പെര്‍മനന്റ് റസിഡന്‍സി നേടാന്‍

കാനഡയില്‍ തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തി ; ഇന്ത്യന്‍ വംശജന്റെ പണി പോയി

കാനഡയിലെ ടിഡി ബാങ്കിലെ ജീവനക്കാരനായിരുന്ന മെഹുല്‍ പ്രജാപതി എന്ന ഇന്ത്യന്‍ വംശജനായ ഡാറ്റ സയന്റിസ്റ്റിന് കാനഡയില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഫുഡ് ബാങ്കുകളില്‍ നിന്ന് തനിക്ക് സൗജന്യ ഭക്ഷണം ലഭിക്കുന്നത് എങ്ങനെയാണെന്ന് വിശദീകരിച്ച് സോഷ്യല്‍മീഡിയയില്‍ വീഡിയോ പങ്കുവച്ചതിനെ