Canada

കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയെ മാറ്റി മറിച്ച് കൊറോണ പ്രതിസന്ധി; ഫെബ്രുവരി 19ന് ചരിത്രത്തിലെ ഏറ്റവും വലിയ ഡ്രോയിലൂടെ 4900 പേര്‍ക്ക് ഇന്‍വിറ്റേഷന്‍ അയച്ചതിന് ശേഷം അടുത്ത ഡ്രോ അനിശ്ചിതത്വത്തില്‍; കോവിഡിന് ശേഷം എക്‌സ്പ്രസ് എന്‍ട്രി പുനരാരംഭിക്കും
കാനഡയിലെ എക്‌സ്പ്രസ് എന്‍ട്രിയുടെ ചരിത്രത്തില്‍ 2020ന്റെ ആദ്യ പകുതി ഇതിന് മുമ്പില്ലാത്ത പ്രവണതകള്‍ പ്രകടിപ്പിച്ചു. ഇത് പ്രകാരം ഇക്കാലത്ത് എക്‌സ്പ്രസ് എന്‍ട്രിയിലെ ഏറ്റവും ബൃഹത്തായതും ചെറിയതുമായ എന്‍ട്രി ഡ്രോകളാണ് എക്‌സ്പ്രസ് എന്‍ട്രി നടത്തിയിരിക്കുന്നത്. കോവിഡ് 19 സൃഷ്ടിച്ച പ്രതിസന്ധി മൂലം നിലവില്‍ എക്‌സ്പ്രസ് എന്‍ട്രിയുടെ ഡ്രോകള്‍ താളം തെറ്റിയിരിക്കുന്ന അവസ്തയിലാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 19നായിരുന്നു ഇമിഗ്രേഷന്‍,റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ അഥവാ ഐആര്‍സിസി ഏറ്റവും വലിയ എക്‌സ്പ്രസ് എന്‍ട്രി ഡ്രോ നടത്തിയിരുന്നത്. ഈ സിംഗിള്‍ ഡ്രോയിലൂടെ 4900  ഉദ്യോഗാര്‍ത്ഥികള്‍ക്കായിരുന്നു ഇന്‍വിറ്റേഷന്‍ അയച്ചിരുന്നത്. 2022 ഓടെ കാനഡ ഒരു മില്യണിലധികം കുടിയേറ്റക്കാരെ സ്വീകരിക്കുമെന്നായിരുന്നു  ഏതാനും ആഴ്ചകള്‍ക്ക് ശേഷം അതവാ മാര്‍ച്ച് 12ന്

More »

കാനഡയിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളേകാന്‍ കാനഡ സ്റ്റുഡന്റ് സര്‍വീസ് ഗ്രാന്റ് ആരംഭിച്ചു; ലക്ഷ്യം കോവിഡിനെതിരായ വളണ്ടീറിംഗിലൂടെ വിദ്യാഭ്യാസത്തിനുള്ള പണം ഉറപ്പാക്കല്‍; സമ്മര്‍ ജോലി കണ്ടെത്താന്‍ സാധിക്കാത്തവര്‍ക്ക് അനുഗ്രഹം
കൊറോണയോടുള്ള പോരാട്ടത്തിന്റെ ഭാഗമായി കാനഡ സ്റ്റുഡന്റ് സര്‍വീസ് ഗ്രാന്റ് ആരംഭിച്ചു.ഇന്നാണ് കാനഡ ഈ പ്രോഗ്രാം ഔദ്യോഗികമായി ലോഞ്ച് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികളെ കോവിഡ് 19ന് എതിരായി പോരാടി അതിജീവിക്കാന്‍ പ്രചോദിപ്പിക്കുകയാണ് ഈ പ്രോഗ്രാമിലൂടെ ലക്ഷ്യമിടുന്നത്. രണ്ട് മാസം മുമ്പായിരുന്നു ഈ പ്രോഗ്രാം സര്‍ക്കാര്‍ ആദ്യമായി പ്രഖ്യാപിച്ചിരുന്നത്. ഇതുവരെ ഒരു സമ്മര്‍ ജോലി

More »

കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ് കൊറോണ പ്രതിസന്ധിയില്‍ നിന്നും കരകയറുക എപ്പോഴെന്നതില്‍ തികഞ്ഞ അനിശ്ചിതത്ത്വം; ഓരോ വിപണിയും കരകയറാനെടുക്കുന്ന സമയത്തില്‍ വ്യത്യാസമെന്ന് സിഎംഎച്ച്എസി; വില്‍പനയിലും വീട് നിര്‍മാണത്തിലും ഇടിവുണ്ടാകും
കൊറോണ പ്രതിസന്ധിയില്‍ നിന്നും കാനഡയിലെ ഹൗസിംഗ് മാര്‍ക്കറ്റ് കരകയറാന്‍ ഏതാണ്ട് എട്രുതകാലമെടുക്കുമെന്ന് പ്രവചിക്കാന്‍ സാധിക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി  കാനഡ മോര്‍ട്ട്‌ഗേജ് ആന്‍ഡ് ഹൗസിംഗ് കോര്‍പറേഷന്റെ ഏറ്റവും പുതിയ ഹൗസിംഗ് മാര്‍ക്കറ്റ് ഔട്ട് ലുക്ക് മുന്നറിയിപ്പേകുന്നു. രാജ്യത്തെ പ്രധാന ഹൗസിംഗ് മാര്‍ക്കറ്റുകള്‍ നിലവിലെ പ്രതിസന്ധിില്‍ നിന്നും കരകയറുന്ന സമയം

More »

കാനഡയില്‍ കൊറോണക്കാലത്തിന് ശേഷം ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിവസങ്ങള്‍; പ്രവൃത്തി മണിക്കൂറുകളും വെട്ടിച്ചുരുക്കിയേക്കും; നോവ സ്‌കോട്ടിയയിലെ മുനിസിപ്പാലിറ്റി നടത്തുന്ന കംപ്രസ്ഡ് വര്‍ക്ക് വീക്ക് പരീക്ഷണം വിജയം; തൊഴിലാളികള്‍ക്ക് കൂലി കുറയില്ല
കോവിഡ് 19ന് ശേഷം കാനഡയിലെ തൊഴില്‍ അവസ്ഥകളിലും രീതികളിലും അടിമുടി പരിഷ്‌കാരങ്ങള്‍ വരുമെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ആഴ്ചയില്‍ നാല് പ്രവര്‍ത്തി ദിനങ്ങള്‍ മാത്രമേ ചില തൊഴിലിടങ്ങളിലുണ്ടാവുകയുള്ളുവെന്നാണ് സൂചന. അതേ സമയം  പ്രവര്‍ത്തി സമയത്തിലും വെട്ടിച്ചുരുക്കലുണ്ടാകും. എന്നാല്‍ തൊഴിലാളികള്‍ക്ക് കിട്ടുന്ന വേതനത്തില്‍ കാര്യമായ വെട്ടിക്കുറയ്ക്കലുകളുണ്ടാവില്ലെന്ന

More »

കാനഡയില്‍ കോവിഡ് 19 ഭീഷണി കാരണം തൊഴിലിലേക്ക് തിരിച്ച് പോകാന്‍ മടിക്കുന്ന കാനഡക്കാരേറെ; നിലവിലെ ലേബര്‍ നിയമങ്ങള്‍ക്ക് എതിരെന്ന് അധികൃതര്‍; ലേബര്‍ ലോ കൊറോണ പോലുള്ള ഭീഷണികളെ കൈകാര്യം ചെയ്യാന്‍ പ്രാപ്തിയില്ലെന്ന് യൂണിയനുകള്‍
കോവിഡ് 19 ഭീഷണി കാരണം തൊഴിലിലേക്ക് തിരിച്ച് പോകാന്‍ മടിക്കുന്ന കാനഡക്കാര്‍ ഏറെയുണ്ടെന്ന് റിപ്പോര്‍ട്ട്. ലോക്ക്ഡൗണ്‍ ഇളവുകള്‍ കാരണം കൂടുതല്‍ തൊഴിലിടങ്ങള്‍ രാജ്യത്ത് തുറന്നിട്ടുണ്ടെങ്കിലും  ഇപ്പോഴും കോവിഡ് ഭീഷണി നിലനില്‍ക്കുന്നുവെന്ന മുന്നറിയിപ്പ് ശക്തമായിട്ടുള്ളതിനാല്‍ നിരവധി തൊഴിലാളികള്‍ക്കും ജോലിക്കാര്‍ക്കും ജോലിയിലേക്ക് തിരിച്ച് പോകാന്‍ മനസില്ലെന്നാണ് പുതിയ

More »

കാനഡയിലേക്ക് 2020 ജനുവരിക്കും ഏപ്രിലിനും ഇടയില്‍ 67,000 ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് എത്തി; ഏറ്റവും കൂടുതല്‍ പേരെത്തിയത് ഇന്ത്യയില്‍ നിന്നും; ഒരു ദശാബ്ദത്തിനിടെ കാനഡയിലെ വിദേശവിദ്യാര്‍ത്ഥികളുടെ എണ്ണം മൂന്നിരട്ടിയായി; ലോക്ക്ഡൗണ്‍ കാരണം വരവ് നിന്നു
കാനഡയിലേക്ക് 2020 ജനുവരിക്കും ഏപ്രിലിനും ഇടയില്‍ 67,000 ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് എത്തിച്ചേര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. 156 രാജ്യങ്ങളില്‍ നിന്നുള്ളവരാണിവര്‍. കാനഡയിലെ ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന്റെ എണ്ണം സമീപവര്‍ഷങ്ങളിലായി വര്‍ധിച്ച് വരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നത്. 2019ല്‍  കാനഡയില്‍ 6,40,000 ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സാണുള്ളത്.

More »

കാനഡയില്‍ മിക്ക പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റുകളും കൊറോണ യാത്രാ നിയന്ത്രണങ്ങള്‍ റദ്ദാക്കി; ഈസ്റ്റേണ്‍ പ്രൊവിന്‍സുകളിലും നോര്‍ത്തേണ്‍ ടെറിട്ടെറികളിലും യാത്രാ നിരോധനങ്ങളും നിര്‍ബന്ധിത സെല്‍ഫ് ഐസൊലേഷന്‍ നയങ്ങളും തുടരുന്നു
 കാനഡയില്‍ കൊറോണ ഏതാണ്ട് നിയന്ത്രണവിധേയമായതിനെ തുടര്‍ന്ന്  മിക്ക പ്രൊവിന്‍ഷ്യല്‍ ഗവണ്‍മെന്റുകളും സമ്പദ് വ്യവസ്ഥകള്‍ തുറക്കുകയും കോവിഡിനെ നിയന്ത്രിക്കുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ അടക്കമുള്ള മാനദണ്ഡങ്ങളിലും ഇളവ് അനുവദിക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഈസ്റ്റേണ്‍ പ്രൊവിന്‍സുകളിലും നോര്‍ത്തേണ്‍ ടെറിട്ടെറികളിലും യാത്രാ നിരോധനങ്ങളും

More »

കാനഡ കൊറോണയെ പിടിച്ച് കെട്ടുന്നതിനായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ഗുണം ചെയ്തു; കൃത്യസമയത്ത് ലോക്ക്ഡൗണ്‍ ചെയ്തില്ലായിരുന്നുവെങ്കില്‍ രാജ്യത്തെ 80 ശതമാനം പേരെ കോവിഡ് പിടികൂടുമായിരുന്നു; മരണം മൂന്ന് ലക്ഷത്തിലെത്തുമായിരുന്നു
കൊറോണയെ പിടിച്ച് കെട്ടുന്നതിനായി കാനഡ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ ലക്ഷ്യം കണ്ടുവെന്ന് അഭിപ്രായപ്പെട്ട് ഇന്‍ഫെക്ഷ്യസ് ഡിസീസ് ഡോക്ടറായ സെയിന്‍ ചാഗ്ല രംഗത്തെത്തി. ഒന്റാറിയോവിലെ ഹാമില്‍ട്ടണിലെ സെന്റ്. ജോസഫ്‌സ് ഹോസ്പിറ്റല്‍ ആന്‍ഡ് ഹാമില്‍ട്ടണ്‍ ഹെല്‍ത്ത് സയന്‍സസിലെ ഫിസിഷ്യനെന്ന നിലയില്‍ അദ്ദേഹത്തിന്റെ നിഗമനങ്ങള്‍ ഏറെ നിര്‍ണായകമാണെന്നാണ് വിലയിരുത്തുന്നത്.

More »

കാനഡയിലെ ഇന്ത്യന്‍ വംശജനായ സിഖ് എംപി ജഗ്മീത്ത് സിംഗിനെ പാര്‍ലിമെന്റില്‍ നിന്നും പുറത്താക്കി; കാരണം മറ്റൊരു എംപിയെ വംശീയവാദിയെന്ന് വിളിച്ചതിനാല്‍; കനേഡിയന്‍ പോലീസില്‍ വംശീയതയുണ്ടെന്ന തന്റെ നീക്കത്തെ എതിര്‍ത്തതിനാല്‍ അലന് നേരെ സിംഗിന്റെ കോപമിരമ്പി
 കാനഡയിലെ ഇന്ത്യന്‍ വംശജനായ സിഖ് എംപി ജഗ്മീത്ത് സിംഗിനെ പാര്‍ലിമെന്റില്‍ നിന്നും നീക്കം ചെയ്തുവെന്ന് റിപ്പോര്‍ട്ട്. മറ്റൊരു എംപിയും ബ്ലോക്ക് ക്യുബെക്കോയിസ് ഹൗസ് ലീഡറുമായ അലന്‍ ടെറിയനെ വംശീയവാദി എന്ന് വിളിച്ച് ആക്ഷേപിച്ചതിനെ തുടര്‍ന്നാണ് സിംഗിനെ പാര്‍ലിമെന്റില്‍ നിന്നും പുറത്താക്കിയിരിക്കുന്നത്. കനേഡിയന്‍ പോലീസില്‍ വംശീയതയുണ്ടെന്ന് ആരോപിച്ചുള്ള മൂവിമെന്റിന് അനുവാദം

More »

ഇന്‍ഫോസിസിന് 82 ലക്ഷം രൂപ പിഴ നല്‍കി കാനഡയിലെ ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ്; എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചതില്‍ കുറവെന്ന് ആരോപണം

കാനഡയില്‍ ഇന്‍ഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ. ഇന്ത്യന്‍ ഐടി കമ്പനിയില്‍ നിന്നും 1.34 ലക്ഷം കനേഡിയന്‍ ഡോളര്‍ പിഴ ഈടാക്കാനാണ് ജസ്റ്റിന്‍ ട്രൂഡോ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 1ന് അവസാനിച്ച വര്‍ഷത്തില്‍ എംപ്ലോയി ഹെല്‍ത്ത് ടാക്‌സ് അടച്ചത് കുറഞ്ഞ് പോയതിന്റെ

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ അന്തരിച്ചു

പ്രശസ്ത കനേഡിയന്‍ സാഹിത്യകാരിയും നൊബേല്‍ ജേതാവുമായ ആലിസ് മണ്‍റോ (92) അന്തരിച്ചു. തിങ്കളാഴ്ച രാത്രി ഒന്റാറിയോയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഒരു ദശാബ്ദത്തിലേറെയായി ഡിമെന്‍ഷ്യ ബാധിച്ചിരുന്നു. സാഹിത്യ നൊബേല്‍ നേടിയ പതിമൂന്നാമത്തെ വനിതയായ ആലിസിന് 'കനേഡിയന്‍ ചെക്കോവ്' എന്നും

കാനഡ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ, കറന്‍സി കൊള്ള ; ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍

കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍, കറന്‍സി കൊള്ളയില്‍ ഒരു ഇന്ത്യന്‍ വംശജന്‍ കൂടി അറസ്റ്റില്‍. 36 കാരന്‍ ആര്‍ച്ചിറ്റ് ഗ്രോവറിനെയാണ് ടൊറന്‍ഡോ വിമാനത്താവളത്തില്‍ പീല്‍ റീജ്യണല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 17നായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ സുറിച്ചില്‍ നിന്ന്

ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകം; ഒരു ഇന്ത്യക്കാരന്‍ കൂടി കാനഡയില്‍ അറസ്റ്റില്‍

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഒരു ഇന്ത്യക്കാരനെ കൂടി അറസ്റ്റ് ചെയ്ത കാനഡ പൊലീസ്. കാനഡയില്‍ താമസിക്കുന്ന 22 കാരനായ ഇന്ത്യന്‍ പൗരന്‍ അമര്‍ദീപ് സിംഗിനെതിരെ കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ നിജ്ജര്‍ വധവുമായി

നിജ്ജര്‍ വധത്തില്‍ ഇന്ത്യക്കാരുടെ അറസ്റ്റ് ; ഇന്ത്യ കാനഡ ബന്ധത്തെ വഷളാക്കി പ്രസ്താവനകള്‍

ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ വധത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കാനഡയ്ക്ക് മറുപടിയുമായി ഇന്ത്യ. സംഭവത്തില്‍ രാഷ്ട്രീയ താല്‍പര്യമുണ്ടെന്നും കാനഡ വിഘടനവാദികള്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ ഇടം നല്‍കുന്നുവെന്നും ഇന്ത്യ

ഒഴിവുകള്‍ കൂടുതലും ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡ് മേഖലകളില്‍; കാനഡയിലെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളുടെ റിക്രൂട്ട്‌മെന്റ് ബിസിനസ്സ് പ്രോഗ്രാമുകളിലും; ഡിമാന്‍ഡുള്ള ജോലികള്‍ക്കായി വിദ്യാര്‍ത്ഥികള്‍ എത്തുന്നില്ല

അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ തങ്ങളുടെ രാജ്യത്തേക്ക് കാനഡ എത്തിക്കുന്നതിന് പിന്നില്‍ വിദേശികളോടുള്ള സ്‌നേഹമല്ല, മറിച്ച് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇത് അനിവാര്യമായതിനാലാണ്. എന്നാല്‍ ഹെല്‍ത്ത് കെയര്‍, സ്‌കില്‍ഡ് ട്രേഡുകളില്‍ ജോലിക്കാര്‍ക്ക് വന്‍ ഡിമാന്‍ഡ്