Indian

കറുപ്പു നിറത്തെ ചൊല്ലി പരിഹാസം ; ഭര്‍ത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ഭാര്യ, ജനനേന്ദ്രിയം മുറിച്ചെടുത്തു
കറുത്ത നിറത്തിന്റെ പേരില്‍ തുടര്‍ച്ചയായി പരിഹസിച്ച ഭര്‍ത്താവിനെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തി രണ്ടാം ഭാര്യ. 40 വയസുകാരനായ ആനന്ദ് സ്വന്‍വാനിയാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഢിലെ ദുര്‍ഗ് ജില്ലയിലെ അംലേശ്വര്‍ ഗ്രാമത്തിലാണ് 30കാരിയായ സംഗീത സ്വന്‍വാനി തന്റെ ഭര്‍ത്താവിനെ ദാരുണമായി കൊലപ്പെടുത്തിയത്. ഞായറാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്. ആനന്ദിന്റെ ജനനേന്ദ്രിയം സംഗീത മുറിച്ചെടുത്തതായും പോലീസ് പറയുന്നു. സംഭവത്തില്‍ ഭാര്യ സംഗീതയെ തിങ്കളാഴ്ചയോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കറുത്ത നിറത്തിന്റെ പേരില്‍ സംഗീതയെ തുടര്‍ച്ചയായി കളിയാക്കുമായിരുന്ന ആനന്ദ് അവരെ വിരൂപയെന്നും വിളിച്ചതായി പറയുന്നു. നിറത്തിന്റെ പേരിലുള്ള ഈ പരിഹാസത്തെ തുടര്‍ന്ന് ദമ്പതിമാര്‍ പലപ്പോഴും വഴക്കിട്ടിരുന്നു. ഞായറാഴ്ച രാത്രിയും സമാന രീതിയില്‍ ദമ്പതികള്‍ തര്‍ക്കത്തിലേര്‍പ്പെടുകയും

More »

പ്രത്യേക അതിഥികള്‍ക്കായി സ്ത്രീകളെ കൊണ്ടുവരും; പുള്‍കിത് ആര്യയുടെ റിസോര്‍ട്ട് അനാശാസ്യകേന്ദ്രം, വെളിപ്പെടുത്തലുമായി മുന്‍ ജീവനക്കാര്‍
റിസപ്ഷനിസ്റ്റായ യുവതിയുടെ കൊലപാതകത്തിന് പിന്നാലെ റിസോര്‍ട്ടിനെതിരേ ഗുരുതര ആരോപണവുമായി മുന്‍ ജീവനക്കാര്‍ രംഗത്ത് . ബി.ജെ.പി. നേതാവായ വിനോദ് ആര്യയുടെ മകന്‍ പുള്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിനെതിരെയാണ് മുന്‍ ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നുവെന്നാണ് ജീവനക്കാരുടെ

More »

റിസോര്‍ട്ട് ജീവനക്കാരിയുടെ കൊലപാതകം; മകളെ സംസ്‌കരിച്ചത് താന്‍ അറിയാതെയെന്ന് മാതാവ്
ഉത്തരഖണ്ഡില്‍ കൊല്ലപ്പെട്ട റിസോര്‍ട്ട് ജീവനക്കാരിയുടെ സംസ്‌കാരത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. കൊല്ലപ്പെട്ട അങ്കിതയുടെ മൃതദേഹം സംസ്‌കരിച്ചത് തന്റെ സമ്മതം ഇല്ലാതെയെന്ന് മാതാവ് ആരോപിച്ചു. മകളെ അവസാനമായി കാണാന്‍ ആഗ്രഹിച്ചിരുന്നു എങ്കിലും അതിന് അധികൃതര്‍ അനുവദിച്ചില്ല എന്നാണ് ആരോപണം. പൊലീസിന്റെ നേതൃത്വത്തിലാണ് മൃതദേഹം മോര്‍ച്ചറിയില്‍നിന്നെടുത്ത് സംസ്‌കരിച്ചത്.

More »

രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി ; എട്ടു സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുന്നു ; നിരവധി പേര്‍ കസ്റ്റഡിയില്‍
രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. നിലവില്‍ 8 സംസ്ഥാനങ്ങളില്‍ റെയ്ഡുകള്‍ പുരോഗമിക്കുകയാണ്. കര്‍ണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകള്‍. എന്‍ഐഎ അല്ല റെയ്ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജന്‍സി അറിയിച്ചു. വിവിധ

More »

ഹോസ്റ്റലില്‍ ഒപ്പമുള്ളവരുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകര്‍ത്തി ആണ്‍സുഹൃത്തിനയച്ചു; യുവതി പിടിയില്‍
യുവതികളുടെ നഗ്‌നദൃശ്യം പകര്‍ത്തി സാമൂഹമാധ്യമത്തിലൂടെ ആണ്‍ സുഹൃത്തിന് അയച്ചു കൊടുത്ത യുവതി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ മധുരയിലെ വനിതാ ഹോസ്റ്റലിലാണ് സംഭവം. രാമനാഥപുരം സ്വദേശി ഇരുപത്തിമൂന്നുകാരിയാണ് അറസ്റ്റിലായത്. മധുര സൈബര്‍ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.സ്വകാര്യ കോളജില്‍ ബിഎഡ് കോഴ്‌സിനു ചേരുന്നതിനായി 2021 ലാണ് യുവതി മധുരയിലെത്തുന്നത്. ആറുമാസമായി മധുരയിലെ

More »

വഴിവിട്ട ബന്ധം കണ്ടെത്തി ; ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി
തമിഴ്‌നാട്ടിലെ കമ്പത്ത് സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ യുവാവിനെ ഓട്ടോ ഡ്രൈവറും ഭാര്യയും ചേര്‍ന്ന് കൊലപ്പെടുത്തി. മുല്ലപ്പെരിയാറില്‍ നിന്നു വൈഗ അണക്കെട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന കനാലില്‍ തള്ളിയ മൃതദേഹത്തിനായി പൊലീസ് തിരച്ചില്‍ തുടരുന്നു. കമ്പം നാട്ടുകാല്‍ തെരുവില്‍ പ്രകാശ് (37) ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍ വിനോദ് കുമാര്‍ (34) ഭാര്യ നിത്യ (26)

More »

കുടുംബത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചു: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അങ്കിതയുടെ മൃതദേഹം സംസ്‌കരിച്ചു
ഉത്തരാഖണ്ഡില്‍ ക്രൂര കൊലപാതകത്തിന് ഇരയായ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരിയുടെ സംസ്‌കാരം നടത്തി. മണിക്കൂറുകള്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം സംസ്‌കരിക്കാന്‍ അങ്കിതയുടെ കുടുംബം സമ്മതിച്ചത്.ബിജെപി മുന്‍ നേതാവിന്റെ മകന്‍ മുഖ്യപ്രതിയായ കേസില്‍ അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പൂര്‍ണമായി അറിയിക്കാമെന്നും അന്വേഷണം കുറ്റമതായിരിക്കുമെന്നും

More »

ഒന്നും എന്റെ കൈയിലല്ല, എംഎല്‍എമാര്‍ ദേഷ്യത്തിലാണ് ; രാജസ്ഥാന്‍ മുഖ്യമന്ത്രിയെ തീരുമാനിക്കല്‍ വിവാദത്തില്‍ ; സച്ചിന്‍ പൈലറ്റിനെ ഒഴിവാക്കാന്‍ ഗെഹ്ലോട്ട് വിഭാഗം കളി തുടങ്ങി
രാജസ്ഥാന്‍ പ്രതിസന്ധി വിഷയത്തില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ട് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ നിലപാട് അറിയിച്ചതായി റിപ്പോര്‍ട്ട്. ഒന്നും തന്റെ കൈയിലല്ലെന്നും എംഎല്‍എമാര്‍ ദേഷ്യത്തിലാണെന്നും ഗഹലോട്ട് ദേശീയനേതൃത്വത്തെ അറിയിച്ചതായാണ് വിവരം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ ഗഹലോട്ട് ഫോണില്‍ വിളിച്ച് നിലപാട് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍,

More »

ഹാത്രസില്‍ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമം നടത്തി ; സിദ്ദിഖ് കാപ്പനടക്കം നാല് പേര്‍ ഇതിനായി നിയോഗിക്കപ്പെട്ടു,1.36 കോടി രൂപയുടെ വിദേശ സഹായം ഇതിനായി കിട്ടി ; ഗൗരവമുള്ള ആരോപണങ്ങളുമായി ഇഡി
പോപ്പുലര്‍ ഫ്രണ്ടിനെതിരെ കൂടുതല്‍ കണ്ടെത്തലുമായി ഇഡി. ഹാത്രസില്‍ വര്‍ഗീയ കലാപത്തിന് പോപ്പുലര്‍ ഫ്രണ്ട് ശ്രമം നടത്തി. മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനടക്കം നാല് പേര്‍ ഇതിനായി നിയോഗിക്കപ്പെട്ടു. 1.36 കോടി രൂപയുടെ വിദേശ സഹായം ഇതിനായി കിട്ടിയെന്നും ഇഡിയുടെ പുതിയ റിപ്പോര്‍ട്ട് . ദില്ലി കലാപത്തിന് പിന്നിലും പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടലുണ്ടായെന്നും ഇടപെടലുണ്ടായെന്നും ഇഡി

More »

ആം ആദ്മി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തില്‍ എതിര്‍പ്പ്; ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

ആം ആദ്മി പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി രാജിവച്ചു. ഡല്‍ഹി കോണ്‍ഗ്രസ് ഘടകം ആം ആദ്മി പാര്‍ട്ടിയുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ എതിര്‍ത്തിരുന്നു. അരവിന്ദര്‍ സിംഗ് ലൗലിയുടെ രാജിക്കത്തില്‍

നിങ്ങളുടെ മക്കളുടെ സ്വത്ത് കോണ്‍ഗ്രസ് മുസ്ലിംകള്‍ക്ക് നല്‍കും; പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍

പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകള്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമര്‍ശം. ഇന്നലെയാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുവില്‍ തിരഞ്ഞെടുപ്പ് റാലിയെ

ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ താരമായി സുനിത കെജ്‌രിവാള്‍

ആം ആദ്മി പാര്‍ട്ടി പ്രചാരണത്തില്‍ സജീവമായി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍. കിഴക്കന്‍ ഡല്‍ഹിയെ ഇളക്കി മറിച്ചായിരുന്നു സുനിത കെജ്‌രിവാളിന്റെ റോഡ് ഷോ. കെജ്‌രിവാളിനെ സ്വീകരിച്ചത് പോലെ സുനിത കെജ്‌രിവാളിനെയും ഡല്‍ഹി ജനത സ്വീകരിക്കും എന്നാണ് ആം ആദ്മി

സുഹൃത്തുമായി സ്ഥിരമായി വീഡിയോ കോള്‍ ; ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭാര്യയുടെ കൈവെട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍. വെല്ലൂര്‍ ജില്ലയിലെ ഗുഡിയാത്തത്തിലാണ് സംഭവം. നെയ്ത്തു തൊഴിലാളി ശേഖറാണ് (41) ഭാര്യ രേവതിയുടെ കൈ അരിവാള്‍ ഉപയോഗിച്ച് വെട്ടിയത്. സംഭവത്തിനുശേഷം ഗുഡിയാത്തം പൊലീസ് സ്റ്റേഷനിലെത്തി ശേഖര്‍ കീഴടങ്ങി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും

കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് മോദി; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

കല്യാണവീടുകളില്‍ മൂലയ്ക്കിരിക്കുന്ന അമ്മാവന്മാരെ പോലെയാണ് നരേന്ദ്രമോദിയെന്ന പരിഹസിച്ച് പ്രിയങ്ക ഗാന്ധി. ഇത്തരം അമ്മാവന്മാര്‍ എല്ലാ കാര്യങ്ങളെ കുറിച്ചും നിരന്തരമായി പരാതിപ്പെടുന്നവരും വെറുതെയിരുന്ന് അഭിപ്രായം പറയുന്നവരുമായിരിക്കും. സ്വത്തിന്റെയും പൈതൃക നികുതിയുടെയും പേരില്‍

പ്രാചി നിഗമിന് പിന്തുണയുമായി ഷേവിംഗ് കമ്പനിയുടെ പരസ്യം; രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മിഡിയ

ഉത്തര്‍പ്രദേശ് പത്താംക്ലാസ് പരീക്ഷയില്‍ ടോപ് സ്‌കോററായ പ്രാചി നിഗം എന്ന പെണ്‍കുട്ടി നേരിട്ടത് ക്രൂരമായ ബോഡി ഷെയിമിങ് ആണ്. പുരുഷന്മാരുടേതിന് സമാനമായ രീതിയില്‍ താടിയും മീശയും കട്ടിയുള്ള പുരികവുമാണ് പ്രാചിയെ ട്രോളാനും അപമാനിക്കാനും ഒരു വിഭാഗം ഉപയോഗിച്ചത്. പത്താംക്ലാസ് പരീക്ഷയില്‍