Kerala

ഭാര്യയെ സംശയം ; വര്‍ക്കലയില്‍ നവ വധുവിനെ നിലവിളക്കു കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി ; ദമ്പതികള്‍ ഗള്‍ഫില്‍ നിന്നെത്തിയിട്ട് ഒരാഴ്ച മാത്രം
തിരുവനന്തപുരം വര്‍ക്കലയില്‍ നവവധുവിനെ ഭര്‍ത്താവ് തലയ്ക്കടിച്ചു കൊന്നു. ആലപ്പുഴ കിടങ്ങാംപറമ്പ് സ്വദേശിനി നിഖിത (26) ആണ് മരിച്ചത്. ഭര്‍ത്താവ് അനീഷിനെ (35) വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെ രണ്ടു മണിയോടെ ഭര്‍ത്തൃഗൃഹത്തില്‍ ആണ് നിഖിത കൊല്ലപ്പെട്ടത്. ഗള്‍ഫിലായിരുന്ന ഇരുവരും നാട്ടിലെത്തിയത് ഒരാഴ്ച്ച മുമ്പാണ്. അനീഷ് നിലവിളക്ക് ഉപയോഗിച്ച് നിഖിതയുടെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി എന്നാണ് പ്രാഥമിക വിവരം. ഭാര്യയോടുള്ള അനീഷിന്റെ സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് അനീഷിന്റെ മാതാപിതാക്കളും വീട്ടില്‍ ഉണ്ടായിരുന്നു. സയന്റിഫിക് വിഭാഗം എത്തിയതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാന്‍ കഴിയൂ എന്ന് പൊലീസ് അറിയിച്ചു. രണ്ടുമാസം മുമ്പായിരുന്നു അനീഷിനെയും നിഖിതയുടെയും വിവാഹം

More »

ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നു: ചതിക്കുഴികളില്‍ മക്കള്‍ വീണുപോകാതിരിക്കാനുള്ള ബോധവത്കരണം ആവിഷ്‌കരിച്ചിട്ടുള്ളത് പ്രയോജനപ്പെടുത്തണം ; തലശ്ശേരി അതിരൂപത ഇടയലേഖനം
ക്രിസ്ത്യന്‍ കുടുംബങ്ങളിലെ പെണ്‍കുട്ടികളെ ലക്ഷ്യമാക്കി തീവ്രവാദ സംഘടനകള്‍ ഒരുക്കുന്ന പ്രണയക്കുരുക്കുകള്‍ വര്‍ധിക്കുന്നുവെന്ന് തലശ്ശേരി അതിരൂപതയുടെ ഇടയലേഖനം. ജന്‍മംനല്‍കി സ്‌നേഹിച്ചുവളര്‍ത്തിയ മക്കള്‍ മതതീവ്രവാദികളുടെ ചൂണ്ടയില്‍ കുരുങ്ങുമ്പോള്‍ നിസ്സഹായരാകേണ്ടിവരുന്ന മാതാപിതാക്കളുടെ സങ്കടങ്ങളെ നോമ്പുകാലത്തെ പ്രാര്‍ഥനാനിയോഗമായി നമുക്ക്

More »

ബോട്ട് മാര്‍ഗ്ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമം, കൊല്ലത്ത് 11 ശ്രീലങ്കക്കാര്‍ പിടിയില്‍
ബോട്ട് മാര്‍ഗ്ഗം ഓസ്‌ട്രേലിയയിലേക്ക് കടക്കാന്‍ ശ്രമിച്ച 11പേര്‍ കൊല്ലത്ത് പിടിയിലായി. ഇതില്‍ 2 പേര്‍ ശ്രീലങ്കന്‍ സ്വദേശികളും 9 പേര്‍ തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്നുള്ളവരുമാണ്. കൂടുതല്‍ പേര്‍ കൊല്ലത്ത് എത്തിയതായാണ് സൂചന. ലോഡ്ജില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു. ക്യു ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഇവരെ

More »

മകളുടെ ഒന്നാം പിറന്നാള്‍: നിര്‍ധന കുടുംബത്തിന് 25 ലക്ഷം രൂപയുടെ വീട് സമ്മാനിച്ച് പ്രവാസി വ്യവസായി
മകളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിന് പാവപ്പെട്ടവര്‍ക്ക് വീടുവെച്ച് നല്‍കി മാതൃകയായി പ്രവാസി വ്യവസായി. യുഎഇയിലെ പ്രമുഖ വ്യവസായിയും ബിസിസി ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മേധാവി അംജദ് സിത്താരയും ഭാര്യ മര്‍ജാനയുമാണ് മകളുടെ പിറന്നാള്‍ മാതൃകാപരമായി ആഘോഷിച്ചത്. അംജദിന്റെയും മര്‍ജാനയുടെയും മകള്‍ അയിറ മാലികയുടെ ഒന്നാം പിറന്നാള്‍ ആയിരുന്നു. നിര്‍ധന കുടുംബത്തിന് വീട് സമ്മാനിച്ചാണ്

More »

വോട്ടര്‍പട്ടിക വിവാദം അനാവശ്യം, ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യും ,ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി ആരേയും നിശ്ചയിച്ചിട്ടില്ല ;അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും കെസി വേണുഗോപാല്‍
കോണ്‍ഗ്രസിലെ വോട്ടര്‍പട്ടിക വിവാദം തികച്ചും അനാവശ്യമെന്ന് കെസി വേണുഗോപാല്‍ . പട്ടിക പി സി സികളുടെ കൈവശം ഉണ്ടാകും.സാധാരണ നടപടികള്‍ പാലിച്ച് സുതാര്യമായാവും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് വേണുഗോപാല്‍ പറഞ്ഞു. ശശി തരൂര്‍ മത്സരിച്ചാല്‍ സ്വാഗതം ചെയ്യുമെന്നും ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആരെയും നിശ്ചയിച്ചിട്ടില്ലെന്നും കെസി വേണുഗോപാല്‍ വ്യക്തമാക്കി .അധ്യക്ഷ സ്ഥാനത്തേക്ക്

More »

ഒരു വശത്ത് കൊലക്കത്തിക്ക് മൂര്‍ച്ച കൂട്ടും മറുവശത്ത് ഇരയായി അഭിനയിക്കും, അമിത് ഷായുടെ ബലിദാനി പരാമര്‍ശം കൊലവിളിയെന്ന് ദേശാഭിമാനി
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ബലിദാനി പരാമര്‍ശം കൊലവിളിയെന്ന് ദേശാഭിമാനി മുഖപ്രസംഗം. ഇതര സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രവര്‍ത്തിക്കണമെങ്കില്‍ രാഷ്ട്രഭക്തി മാത്രം മതിയെങ്കില്‍ കേരളത്തില്‍ പ്രവര്‍ത്തകര്‍ക്ക് ബലിദാനം ചെയ്യാനുള്ള ശക്തിയുംകൂടി വേണമെന്നാണ് അമിത് ഷാ പറഞ്ഞത്. കലാപാഹ്വാനമാണ് ആഭ്യന്തരമന്ത്രിയില്‍ നിന്നുണ്ടായതെന്ന് ദേശാഭിമാനി പറഞ്ഞു. ബിജെപി

More »

ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന റമണ്‍ മാംഗ്‌സേസെ അവാര്‍ഡ് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് ലഭിക്കുന്നത് തടഞ്ഞത് സ്വന്തം പാര്‍ട്ടിയായ സിപിഎം തന്നെ ; വിവരങ്ങള്‍ പുറത്ത്
ഏഷ്യയുടെ നോബല്‍ സമ്മാനം എന്നറിയപ്പെടുന്ന റമണ്‍ മാംഗ്‌സേസെ അവാര്‍ഡ് മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് ലഭിക്കുന്നത് തടഞ്ഞത് സ്വന്തം പാര്‍ട്ടിയായ സിപിഎം തന്നെ. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസ്സ് ആണ് ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടത്.2022 ലെ മാംഗ്‌സെസെ അവാര്‍ഡിനാണ്  സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ കെ കെ ശൈലജയെ തിരഞ്ഞെടുത്തത്. സംസ്ഥാനത്ത് പൊട്ടിപ്പുറപ്പെട്ട

More »

സ്‌കൂള്‍ ബസില്‍ നിന്ന് നാലുവയസ്സുകാരി തെറിച്ചു വീണ സംഭവം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കി
 പേങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് പബ്ലിക് സ്‌കൂളിന്റെ ബസില്‍ നിന്ന് കുട്ടി തെറിച്ചു വീണ സംഭവത്തില്‍ സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ നടപടി. ബസ് ഡ്രൈവറായ ആലുവ നാലാം മൈല്‍ പാറേക്കാട്ടില്‍ വീട്ടില്‍ അനീഷിന്റെ (46) ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. ഒരു മാസത്തേക്കാണ് മോട്ടോര്‍ വാഹന വകുപ്പ് ലൈസന്‍സ് റദ്ദാക്കിയിരിക്കുന്നത്. കാക്കനാട് നടക്കുന്ന റോഡ് സുരക്ഷാ ക്ലാസില്‍

More »

നിയമന വിവാദം; കെ സുരേന്ദ്രന്റെ മകന്റെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ആര്‍ജിസിബി
നിയമന വിവാദത്തിന് പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകന്റെ പേര് ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി ആര്‍ജിസിബി. ശനിയാഴ്ചയാണ് രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ ഭാഗത്ത് എസ് ഹരികൃഷ്ണന്റെ പേര് പ്രസിദ്ധപ്പെടുത്തിയത്.മൂന്ന് മാസം മുമ്പാണ് ടെക്‌നിക്കല്‍ ഓഫീസറായി ഹരികൃഷ്ണന് നിയമനം ലഭിച്ചത്. എന്നാല്‍ പേര്

More »

ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും തുണിത്തരങ്ങള്‍ പിടിച്ചെടുത്തു; കെ സുരേന്ദ്രന് വേണ്ടി എത്തിച്ചതെന്ന് എല്‍ഡിഎഫ്

ലോക്‌സഭ തിരഞ്ഞെടുപ്പിന് തലേദിവസം ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് തുണിത്തരങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. തിരുവമ്പാടി പൊന്നാങ്കയം സ്വദേശി രഘുലാലിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വയനാട് മണ്ഡലത്തിന്റെ ഭാഗമായ തിരുവമ്പാടിയില്‍ കെ സുരേന്ദ്രനാണ്

ആലപ്പുഴയില്‍ അതിഥി തൊഴിലാളിയെ കൊന്നത് 500 രൂപ ഗൂഗിള്‍ പേ ചെയ്യാത്തതിന്; മലയാളി പിടിയില്‍

ഹരിപ്പാട് ഡാണാപ്പടിയില്‍ അതിഥി തൊഴിലാളിയെ കുത്തിക്കൊന്നത് മലയാളി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹരിപ്പാട് ചെറുതന സ്വദേശി യദുകൃഷ്ണനാണ് അറസ്റ്റിലായത്. ക്രിമിനല്‍ പശ്ചാത്തലമുളളയാളാണ് യദുകൃഷ്ണന്‍. ഡണാപ്പടിയില്‍ മീന്‍ കട നടത്തുന്ന ബംഗാള്‍ മാള്‍ഡ സ്വദേശി ഓം പ്രകാശ് (42) ആണ് ഇന്നലെ

വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രം, കെഎസ്ഇബി ജീവനക്കാരന്‍ ഓഫീസിന് സമീപം മരിച്ച നിലയില്‍

കൊല്ലം പത്തനാപുരം വിളക്കുടിയില്‍ കെഎസ്ഇബി ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വിളക്കുടി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാനായ അഞ്ചാലുമൂട് സ്വദേശി രഘുവാണ് മരിച്ചത്. ഓഫീസിന് സമീപം ജനറേറ്റര്‍ മുറിക്ക് മുന്‍പിലാണ് മൃതദേഹം കണ്ടത്. അടുത്ത ദിവസം രഘു സര്‍വീസില്‍ നിന്ന് വിരമിക്കാന്‍

കഴിച്ചത് ഈന്തപ്പഴം മാത്രം ; കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ്

ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിജെപി ബൂത്ത് ഏജന്റ് ,പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.: സന്ദീപാനന്ദഗിരി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ ബൂത്ത് ഏജന്റെന്ന് സന്ദീപാനന്ദഗിരി. അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന കണ്‍ട്രോള്‍ റൂം എസിപി രാജേഷ് ബിജെപി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫോട്ടോ

ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി; പത്ത് വയസുകാരന്‍ മരിച്ചു

പാലക്കാട് തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ