Kerala

'ഫോണില്‍ ഉറക്കെ പാട്ടുവെച്ചു'; പാലക്കാട് അനിയന്‍ ചേട്ടനെ അടിച്ചുകൊന്നു
പാലക്കാട് കൊപ്പത്ത് അനിയന്‍ ചേട്ടനെ അടിച്ചുകൊന്നു. കൊപ്പം മുളയന്‍ കാവില്‍ തൃത്താല നടക്കില്‍ വീട്ടില്‍ സന്‍വര്‍ സാബുവാണ് മരിച്ചത്. 40 വയസായിരുന്നു. മൊബൈല്‍ ഫോണില്‍ ഉറക്കെ പാട്ട് വെച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ സാബുവിന്റെ അനിയന്‍ സക്കീറിനെ പൊലീസ് കസ്റ്റഡയിലെടുത്തു. തിങ്കളാഴ്ച വൈകുന്നേരമാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് അനിയന്‍ സഹോദരനെ വിറകുകൊള്ളി കൊണ്ട് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ സാബുവിനെ ആദ്യം പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ഇന്ന് പുലര്‍ച്ചയോടെ

More »

തൃശൂരിലെ മങ്കിപോക്‌സ് മരണം; യുവാവിന് യുഎഇയില്‍ നിന്ന് വിമാനയാത്രാനുമതി ലഭിച്ചത് എങ്ങനെയെന്ന് കേന്ദ്രം
തൃശൂരില്‍ മങ്കിപോക്‌സ് ബാധിച്ച യുവാവ് മരിച്ച സംഭവത്തില്‍ അന്വേഷണവുമായി കേന്ദ്രം. യുവാവിന് യുഎഇയില്‍ നിന്ന് വിമാനയാത്രാനുമതി ലഭിച്ചത് എങ്ങനെയാണെന്നാണ് കേന്ദ്രത്തിന്റെ ചോദ്യം. ഇത് സംബന്ധിച്ച് യുഎഇ അധികൃതരുമായി കേന്ദ്രം ബന്ധപ്പെട്ടു. രോഗി അസുഖവിവരം അധികൃതരെ അറിയിക്കാത്തത് ഗുരുതര വീഴ്ചയാണ് എന്നും കേന്ദ്രം പറഞ്ഞു. അതേസമയം രാജ്യത്തെ ആദ്യ മങ്കി പോക്‌സ് മരണത്തില്‍ ജാഗ്രതയിലാണ്

More »

തൃശൂരില്‍ മങ്കിപോക്‌സ് രോഗി മരിച്ച സംഭവം ; ഫലം പോസിറ്റീവാണെന്ന് അറിഞ്ഞിട്ടും കുടുംബം മറച്ചുവച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷിക്കുന്നു ; സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷിക്കുന്നു
തൃശൂരില്‍ കഴിഞ്ഞ ദിവസം മരിച്ച യുവാവിന് മങ്കിപോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിരോധം ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പ്. ചാവക്കാട് കുരഞ്ഞിയൂര്‍ സ്വദേശി ഹാഫിസാണ് മരിച്ചത്. മങ്കിപോക്‌സ് ബാധിച്ചാണ് മരിച്ചതെന്ന് സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് പുന്നയൂര്‍ പഞ്ചായത്തില്‍ ജാഗ്രത പുറപ്പെടുവിച്ചിരിക്കുകയാണ്. ഹാഫിസുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുന്ന 20

More »

കണ്ണൂരില്‍ ഉരുള്‍പ്പൊട്ടല്‍; കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി, രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുന്നു ; സൈന്യത്തിന്റെ സഹായം തേടുന്നു
കനത്തമഴയെ തുടര്‍ന്ന് കണ്ണൂരില്‍ നാലിടത്ത് ഉരുള്‍പൊട്ടല്‍. മലവെള്ള പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. കൊളക്കാട് പി എച്ച് സിയിലെ നഴ്‌സ് നദീറയുടെ രണ്ടര വയസുകാരി മകള്‍ നുമ തസ്ലീനയാണ് ഒഴുക്കില്‍പ്പെട്ടത്. രാത്രി പത്ത് മണിയോടെ മലവെള്ള പാച്ചിലുണ്ടായപ്പോള്‍ അമ്മയുടെ കയ്യില്‍ പിടിച്ചിരുന്ന കുട്ടി തെന്നി വീണ് വെള്ളത്തില്‍ ഒഴുകി

More »

മങ്കിപോക്‌സ് ബാധിച്ച യുവാവ് ആദ്യം ചികിത്സ തേടിയത് എറണാകുളത്തെ ആശുപത്രിയില്‍
തൃശ്ശൂരില്‍ യുവാവ് മരിച്ചത് മങ്കിപോക്‌സ് ബാധിച്ചെന്ന് സ്ഥിരീകരണത്തിന് പിന്നാലെ സമ്പര്‍ക്കം പുലര്‍ത്തിയ കൂടുതല്‍ പേരോട് നിരീക്ഷത്തില്‍ പോകാന്‍ ആവശ്യപ്പെടും പുന്നയൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മരിച്ച 22 കാരന്റെ വീട്. കഴിഞ്ഞ 21 ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം

More »

ഷാര്‍ജാ ഭരണാധികാരിയുടെ സന്ദര്‍ശനത്തില്‍ പ്രോട്ടോകോള്‍ ലംഘനമുണ്ടായി; മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ്
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വീണ്ടും സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. മകളുടെ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടി മുഖ്യമന്ത്രി പ്രോട്ടക്കോള്‍ ലംഘിച്ചു. ഷാര്‍ജാ ഭരണാധികാരിയുടെ ക്ലിഫ് ഹൗസ് സന്ദര്‍ശനത്തില്‍ പ്രോട്ടോക്കോള്‍ ലംഘനമുണ്ടായി. കേന്ദ്രത്തിന്റെ അനുമതി വാങ്ങാതെയാണ് ഷാര്‍ജാ ഭരണാധികാരിയെ തിരുവനന്തപുരത്തേക്ക് വരുത്തിയതെന്നും സ്വപ്ന മാധ്യമങ്ങളോട്

More »

'ആരും തട്ടിക്കൊണ്ടു പോയിട്ടില്ല', ഒളിവിലാണെന്ന് ഇര്‍ഷാദിന്റെ വീഡിയോ സന്ദേശം; തട്ടിക്കൊണ്ട് പോകുന്നതിന് മുമ്പുള്ളതെന്ന് പൊലീസ്
കോഴിക്കോട് പന്തിരിക്കരയില്‍ സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയ ഇര്‍ഷാദിന്റെ വീഡിയോ സന്ദേശം പുറത്ത്. തന്നെ ആരും തട്ടിക്കൊണ്ട് പോയിട്ടില്ല. ഷമീറാണ് സ്വര്‍ണം തട്ടിയെടുത്തത്. താന്‍ ഒളിവിലാണെന്നും ഷമീറിനെ പേടിച്ചിട്ടാണ് മാറി നില്‍ക്കുന്നതെന്നുമാണ് വീഡിയോ സന്ദേശത്തില്‍ പറയുന്നത്. സെല്‍ഫി വീഡിയോയിലൂടെയാണ് വിശദീകരണം. അതേസമയം വീഡിയോ ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോകുന്നതിന്

More »

ലിംഗ സമത്വത്തിന് എതിരെ ഒന്നും പറഞ്ഞില്ല, ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; വിശദീകരണവുമായി എം കെ മുനീര്‍
എംഎസ്എഫ് സംസ്ഥാന സമ്മേളനത്തിലെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് വിശദീകരണവുമായി ഡോ. എം.കെ മുനീര്‍ എംഎല്‍എ. തന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. ലിംഗസമത്വം തീരുമാനിക്കുന്നത് പുരുഷാധിപത്യമാണെന്നും പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നതിനെ ലിംഗസമത്വമെന്ന് വിളിക്കാന്‍ കഴിയില്ലെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം മാധ്യമങ്ങളോട്

More »

ചരക്കുലോറിയുമായി കൂട്ടിയിടിച്ച് 16കാരന്‍ മരിച്ചു; ബൈക്ക് കൊടുത്ത ബന്ധുവിനെ ശിക്ഷിച്ച് കോടതി, ഒരു ദിവസം തടവും, 34000 രൂപ പിഴയും
പ്രായപൂര്‍ത്തിയാകാത്തയാള്‍ക്ക് ബൈക്ക് ഓടിക്കാന്‍ കൊടുത്ത സംഭവത്തില്‍ ബന്ധുവിനെതിരെ കോടതി വിധി. വ്യവസായിയായ ചന്നപട്ടണ സ്വദേശിയായ 40കാരനായ അന്‍വര്‍ ഖാനെ ഒരു ദിവസത്തെ തടവിനാണ് വിധിച്ചത്. 34,000 രൂപ പിഴയും വിധിച്ചു. ബൈക്കോടിച്ച 16കാരന്‍ അപകടത്തില്‍ മരിച്ചിരുന്നു. 2021 സെപ്റ്റംബര്‍ 18ന് ചന്നപട്ടണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് സമീപത്ത് വെച്ചായിരുന്നു അപകടം നടന്നത്. ബൈക്ക്

More »

പാലില്‍ മയക്കുപൊടി കലര്‍ത്തി നല്‍കി, ഭാര്യയെയും മക്കളെയും കഴുത്തറുത്തു; ഗൃഹനാഥന്‍ അറസ്റ്റില്‍

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൃഹനാഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂതക്കുളം തെങ്ങില്‍വീട്ടില്‍ ശ്രീജു (50) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്. കൊലപാതകവും കൊലപാതകശ്രമവുമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൈഞരമ്പ് മുറിച്ചതിനെത്തുടര്‍ന്ന്

അച്ഛന്‍ വിഷം നല്‍കി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നാടിന് നൊമ്പരമായി ; ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എയും

ഒരു മാസം മുമ്പ് അച്ഛന്‍ വിഷം നല്‍കി കൊലപ്പെടുത്തിയ മകളുടെ പത്താം ക്ലാസ് ഫലം നൊമ്പരമായി. എസ്എസ്എല്‍സി ഫലം വന്നപ്പോള്‍ ഗോപികയ്ക്ക് ഒമ്പത് എ പ്ലസും ഒരു വിഷയത്തില്‍ എ യുമാണ് ലഭിച്ചത്. പരീക്ഷയെഴുതിയ അടുത്തദിവസമാണ് ഗോപികയെയും അനിയത്തി ജ്യോതികയെയും വിഷം നല്‍കി അച്ഛന്‍

കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി; വിഡി സതീശനേക്കാള്‍ വലിയവാനാകാന്‍ ശ്രമിക്കുന്നു; കവലപ്രസംഗം കോടതിയില്‍ തെളിവാകില്ലെന്ന് ഇപി ജയരാജന്‍

മാസപ്പടി ആരോപണത്തില്‍ അന്വേഷണമില്ലെന്ന വിജിലന്‍സ് കോടതിവിധി കുഴല്‍നാടന്റേയും പ്രതിപക്ഷത്തിന്റേയും നുണ പ്രചാരണത്തിനേറ്റ തിരിച്ചടിയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. മുഖ്യമന്ത്രിയേയും മകള്‍ വീണയേയും അവര്‍ ക്രൂരമായി വേട്ടയാടി. കുഴല്‍നാടന് തെളിവിന്റെ കണിക പോലും

'തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടില്‍ ആരാണ് ഒരു ഇടവേള ആഗ്രഹിക്കാത്തത്'; മുഖ്യമന്ത്രിയുടെ വിദേശയാത്രയെകുറിച്ച് എം വി ഗോവിന്ദന്‍

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. മുഖ്യമന്ത്രിയെയും കുടുംബത്തെയും അപമാനിക്കാന്‍ കണ്ടെത്തിയ വഴിയെന്നും സ്വന്തം ചെലവിലാണ് മുഖ്യമന്ത്രി യാത്ര ചെയ്യുന്നതെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരക്കുപിടിച്ച രാഷ്ട്രീയ ചുറ്റുപാടില്‍

മാര്‍ അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകളില്‍ തീരുമാനം ഇന്ന്; സഭ സിനഡ് ചേരും

അന്തരിച്ച ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് മെത്രാപോലീത്ത അത്തനേഷ്യസ് യോഹാന്റെ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കാന്‍ ഇന്ന് സഭ സിനഡ് ചേരും. തിരുവല്ല കുറ്റപ്പുഴയിലെ ബിലീവേഴ്‌സ് ആസ്ഥാനത്ത് ആണ് സിനഡ്. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുമായി ആലോചിച്ച് ആകും സഭ നേതൃത്വം ചടങ്ങുകള്‍

രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തു കാണില്ലെങ്കില്‍ ചുമതല ആര്‍ക്കും കൈമാറാത്തത് എന്ത് ; ചോദ്യങ്ങളുമായി വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ യാത്രയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. രഹസ്യ വിദേശയാത്ര എന്തിനാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എന്തുകൊണ്ടാണ് മുഖ്യമന്ത്രി ആര്‍ക്കും പകരം ചുമതല നല്‍കാതിരുന്നതെന്നും മുഖ്യമന്ത്രിക്ക് വിശ്വാസമുള്ള ആരും മന്ത്രിസഭയില്‍ ഇല്ലേയെന്നും