Kerala

സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കാനുള്ള റിസര്‍വ്ബാങ്കിന്റെ തീരുമാനം കേരളത്തിലെ സഹകരണ ബാങ്കുകള്‍ക്ക് തിരിച്ചടിയായേക്കും ; ബാങ്ക് പദവി നഷ്ടമാകാന്‍ സാധ്യത
കേരളത്തിലെ സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി നഷ്ടമാകും. നിബന്ധനകള്‍ പാലിക്കാത്ത സഹകരണ സ്ഥാപനങ്ങള്‍ക്കാണ് ബാങ്ക് പദവി നഷ്ടമാകുക. സുതാര്യതയില്ലാത്ത പണമിടപാടുകള്‍ നിയന്ത്രിക്കാനുള്ള റിസര്‍വ്ബാങ്കിന്റെ തീരുമാനത്തിന്റെ ഭാഗമായാണ് സഹകരണ സ്ഥാപനങ്ങളുടെ ബാങ്ക് പദവി എടുത്തുകളയുന്നത്. ആസ്തികള്‍ ഗ്യാരണ്ടിയായി മാറ്റാത്ത സഹകരണ ധനകാര്യ സ്ഥാപനങ്ങളുടെ ബാങ്ക് പദവി ഇത്തരത്തില്‍ ഇനിയുണ്ടാകില്ല. ബാങ്കിങ്ങിലും നിക്ഷേപകാര്യത്തിലും റിസര്‍വ് ബാങ്ക് കഴിഞ്ഞ വര്‍ഷംകൊണ്ടുവന്ന വ്യവസ്ഥകള്‍ നടപ്പാക്കാത്ത സഹകരണ സംഘങ്ങള്‍ക്ക് എതിരെയാണ് ആര്‍ബിഐയുടെ നടപടി. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ സഹകരണ സംഘങ്ങള്‍ ഇതിലുള്‍പ്പെടും.  

More »

മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും വാങ്ങിയ പുതിയ വാഹനങ്ങളുടെ കണക്ക് നിയമസഭയില്‍ നല്‍കാതെ മുഖ്യമന്ത്രി
ഗവര്‍ണര്‍ക്കും മന്ത്രിമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വേണ്ടി വാങ്ങിച്ച ഔദ്യോഗിക വാഹനങ്ങളുടെ കണക്ക് വെളിപ്പെടുത്താതെ മുഖ്യമന്ത്രി . ഈ സര്‍ക്കാരിന്റെ കാലത്ത് ഇവര്‍ക്കായി എത്ര ഔദ്യോഗിക വാഹനങ്ങള്‍ വാങ്ങി, ഇതിനായി എത്ര തുക ചെലവായി , ഇനി വാഹനം വേണമെന്ന് ആരെങ്കിലും ആവശ്യപ്പെട്ടിട്ടുണ്ടോ എന്നി 3 ചോദ്യങ്ങള്‍ക്കും 'വിവരം ശേഖരിച്ചു വരുന്നു ' എന്ന ഒറ്റ മറുപടിയില്‍ മുഖ്യമന്ത്രി

More »

കേരളത്തില്‍ സ്ഥിരീകരിച്ച മങ്കിപോക്‌സിന് തീവ്രവ്യാപന ശേഷിയില്ല; രണ്ട് സാമ്പിളുകളുടെ പരിശോധനാഫലം പൂര്‍ത്തിയായി
സംസ്ഥാനത്ത് സ്ഥിരീകരിച്ച മങ്കിപോക്‌സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. മങ്കിപോക്‌സിന് കാരണം എ.2 വൈറസ് വകഭേദമാണെന്നാണ് ജിനോം സീക്വന്‍സ് പഠനം. ഈ് വകഭേദത്തിന് വ്യാപനശേഷി കുറവാണെന്നും പഠനം വ്യക്തമാക്കുന്നു. കേരളത്തില്‍ നിന്നുള്ള രണ്ട് സാമ്പിളുകളുടെയും പരിശോധന് പൂര്‍ത്തിയായി. അതേസമയം ഇന്നലെ മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മലപ്പുറം സ്വദേശിയായ യുവാവിനെ കോഴിക്കോട്

More »

അതിജീവിതയ്ക്കും മുന്‍ ഭാര്യക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ; വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍
നടിയെ ആക്രമിച്ച കേസില്‍ പ്രതി ദിലീപ് സുപ്രീം കോടതിയെ സമീപിച്ചു. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ്

More »

'ഞാന്‍ ഒരു കാക്കനാടന്‍' വ്‌ളോഗര്‍ മരിച്ച നിലയില്‍; കണ്ടെടുത്തത് ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെ കുറിച്ച് 4 സെറ്റ് ആത്മഹത്യാകുറിപ്പുകള്‍
ബുട്ടീക് ഉടമയും വ്‌ളോഗറുമായ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാക്കനാട് കിഴക്കേക്കര വീട്ടില്‍ അബ്ദുല്‍ ഷുക്കൂര്‍ ആണ് ജയില്‍ റോഡിലെ ടൂറിസ്റ്റ് ഹോമില്‍ ബുധനാഴ്ച രാത്രി ജീവനൊടുക്കിയത്. 49 വയസായിരുന്നു. ചെമ്പുമുക്ക് സ്വദേശിയായ ബ്ലേഡ് പലിശക്കാരന്റെ ഭീഷണിയെക്കുറിച്ച് എഴുതിയ 4 സെറ്റ് ആത്മഹത്യാക്കുറിപ്പുകള്‍ മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. 2 ദിവസം

More »

യുവതിയെ മരണത്തിലേക്ക് തള്ളിവിട്ട് ഡോക്ടര്‍മാര്‍; കടുത്ത തലവേദനയുമായി കയറി ഇറങ്ങിയത് മൂന്ന് ആശുപത്രികളില്‍
വീണ്ടും ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ മറ്റൊരു ജീവന്‍ കൂടി പൊലിഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജ് ഉള്‍പ്പടെ മൂന്ന് ആശുപത്രികളില്‍ നിന്നും യഥാസമയം ചികിത്സ കിട്ടാതെ യുവതി മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ആശുപത്രികളില്‍ ഉണ്ടായ അനാസ്ഥയില്‍ മകളുടെ ജീവന്‍ നഷ്ടമായെന്നാണ് യുവതിയുടെ അച്ഛന്‍ പരാതിപ്പെടുന്നത്. ഇടുക്കി ഏലപ്പാറ സ്വദേശി ലിഷമോള്‍ മരിച്ച സംഭവത്തിലാണ്

More »

കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതിലുള്ള തര്‍ക്കം ; അട്ടപ്പാടിയില്‍ യുവാവ് സഹോദരനെ തൂമ്പകൊണ്ട് അടിച്ചുകൊന്നു
പാലക്കാട് അട്ടപ്പാടിയില്‍ യുവാവ് സഹോദരനെ അടിച്ചു കൊന്നു. പട്ടണക്കല്‍ ഊരിലാണ് സംഭവം. പട്ടണക്കല്‍ ഊരിലെ മരുതനാണ് മരിച്ചത്. 47 വയസായിരുന്നു. സഹോദരന്‍ പണലിയാണ് മരുതനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. തൂമ്പ കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. സാമ്പത്തിക തര്‍ക്കണമാണ് ആക്രമണത്തിന് കാരണം. കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍

More »

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ കഴിയാതെ നിക്ഷേപക മരിച്ച സംഭവം ; അന്വേഷണം നടത്തുമെന്ന് മന്ത്രി
കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച തുക ലഭിക്കാത്തതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ കഴിയാതെ നിക്ഷേപക മരിച്ച സംഭവം അന്വേഷിക്കുമെന്ന് മന്ത്രി വി എന്‍ വാസവന്‍. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പണം ലഭിക്കാത്തതിനെ തുടര്‍ന്നാണോ അവര്‍ മരിച്ചതെന്ന് വ്യക്തമല്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട്

More »

കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങിനായി ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവ് എത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു
കുഞ്ഞിനെ കാണാന്‍ ഗള്‍ഫില്‍ നിന്ന് ഭര്‍ത്താവെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ ഭാര്യ മരണപ്പെട്ടു. കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്ജിദ് റോഡില്‍ അഷ്‌റഫിന്റെ ഭാര്യ സഫാനയാണ് കുഴഞ്ഞു വീണ് മരിച്ചു. 25 വയസായിരുന്നു. ഒരു മാസം മുമ്പായിരുന്നു സഫാന കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്ന് സ്വന്തം വീട്ടിലേയ്ക്ക് മടങ്ങിയ യുവതി മുപ്പത്തിയഞ്ചാം ദിവസത്തെ ചടങ്ങുകള്‍ക്കായി ചൊവ്വാഴ്ച

More »

കഴിച്ചത് ഈന്തപ്പഴം മാത്രം ; കടുത്ത ഉപവാസമനുഷ്ഠിച്ച സഹോദരങ്ങള്‍ മരിച്ചു, മാതാവ് ഗുരുതരാവസ്ഥയില്‍

ഭക്ഷണം ഒഴിവാക്കിയുള്ള ജീവിതവും കടുത്ത ഉപവാസവും അനുഷ്ഠിച്ച സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. എഞ്ചിനീയറായ മുഹമ്മദ് സുബര്‍ ഖാന്‍ (29), ഇളയ സഹോദരന്‍ അഫാന്‍ ഖാന്‍ (27) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവിനെയും വീട്ടില്‍ അവശനിലയില്‍ കണ്ടെത്തി. മരണത്തിന് പിന്നില്‍ പോഷകാഹാരക്കുറവാണെന്നാണ്

ആശ്രമം കത്തിച്ച കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ബിജെപി ബൂത്ത് ഏജന്റ് ,പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കില്‍ ഒരു ചെറുപ്പക്കാരന്റെ ആത്മഹത്യ ഒഴിവാക്കാമായിരുന്നു.: സന്ദീപാനന്ദഗിരി

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ബിജെപിയുടെ ബൂത്ത് ഏജന്റെന്ന് സന്ദീപാനന്ദഗിരി. അന്വേഷണ സംഘത്തിലെ പ്രധാനിയായിരുന്ന കണ്‍ട്രോള്‍ റൂം എസിപി രാജേഷ് ബിജെപി ബൂത്ത് ഏജന്റ് ആയി പ്രവര്‍ത്തിച്ചെന്ന് സന്ദീപാനന്ദഗിരി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ഫോട്ടോ

ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങി; പത്ത് വയസുകാരന്‍ മരിച്ചു

പാലക്കാട് തൃത്താലയില്‍ പത്ത് വയസുകാരനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃത്താല വേട്ടുപറമ്പില്‍ വീട്ടില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫാമിസാണ് മരിച്ചത്. വൈകീട്ട് മൂന്നരയോടെയാണ് വീട്ടുകാര്‍ സംഭവം അറിയുന്നത്. മുറിയിലെ ജനലില്‍ കെട്ടിയിട്ട തോര്‍ത്തില്‍ കഴുത്ത് കുരുങ്ങിയ

കാണാതായിട്ട് ദിവസങ്ങളോളം, ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ പരിശോധിച്ചിറങ്ങി ; വിദ്യാര്‍ഥിനിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി

കട്ടിപ്പാറ കരിഞ്ചോലയില്‍ കാണാതായ വിദ്യാര്‍ഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താമരശേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയായ കരിഞ്ചോല പെരിങ്ങോട് ബിജുവിന്റെ മകള്‍ ദേവനന്ദയേയും എകരൂല്‍ സ്വദേശിയായ വിഷ്ണുവിനെയുമാണ് തൂങ്ങി

'യുഡിഎഫിനെ വിശ്വസിക്കാനാവില്ല', ഇടതുപക്ഷം ശ്വസിക്കുന്ന വായുവില്‍ പോലും മതവര്‍ഗീയ വിരുദ്ധ നിലപാടും ബിജെപി വിരുദ്ധതയുമുണ്ട്: മുഹമ്മദ് റിയാസ്

യുഡിഎഫിനെ വിശ്വസിക്കാനാവില്ലെന്നും ഇതിന്റെ ഭാഗമായി ജനം തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒപ്പം നില്‍ക്കുമെന്നും മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഓരോ ചലനത്തിലും ചിരിയിലും ഹസ്തദാനത്തില്‍ പോലും ജനങ്ങളുടെ ആഗ്രഹം അനുസരിച്ചായിരിക്കണം പ്രവര്‍ത്തനമെന്നും റിയാസ് പറഞ്ഞു. വോട്ട് ചെയ്ത ശേഷം

ബിജെപിയും എല്‍ഡിഎഫും തകരും; നിര്‍ണായക തെരഞ്ഞെടുപ്പെന്ന് എ.കെ ആന്റണി

നിര്‍ണായക തെരഞ്ഞെടുപ്പാണ് ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. കേരളത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും എതിരായി വലിയ ജനരോഷമുണ്ട്. ഇന്നത്തെ പോളിങ് കഴിയുമ്പോള്‍ ഇടതുമുന്നണിയും ബിജെപിയും തകര്‍ന്ന് തരിപ്പണമാകും. 20 സീറ്റിലും