യുഎഇയില്‍ വീഡിയോ കോളിംഗ് സേവനങ്ങളുമായി ഡു

യുഎഇയില്‍ വീഡിയോ കോളിംഗ് സേവനങ്ങളുമായി ഡു

യുഎഇയിലെ ടെലികോം സേവനദാതാക്കളായ ഡു പുതിയ വോയ്‌സ് വീഡിയോ കോളിംഗ് സേവനങ്ങള്‍ ആരംഭിച്ചു. കമ്പനിയുടെ ഇന്റര്‍നെറ്റ് കോളിംഗ് പാക്കേജില്‍ പുതുതായി കൂട്ടിച്ചേര്‍ത്ത വൈസെര്‍ ചാറ്റ് ആപ്പ് മുഖേനയാണ് കമ്പനി പുതിയ സേവനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്റര്‍നെറ്റ് പാക്കേജ് വരിക്കാര്‍ക്ക് വൈസര്‍ ചാറ്റ് മുഖേന പരിധികളില്ലാതെ വീഡിയോ, വോയ്‌സ് കോളിംഗ് സേവനവും മെസേജിംഗ് സേവനവും ലഭ്യമാകും.

Other News in this category



4malayalees Recommends