ഗ്രാന്‍ഡ് മോസ്‌കിന് അംഗീകാരം; ലോകത്തിലെ മികച്ച 10 ലാന്‍ഡ്മാര്‍ക്കുകളില്‍ അബുദാബിയിലെ ഷെയ്ഖ് സയദ് ഗ്രാന്‍ഡ് മോസ്‌കിന് മൂന്നാം സ്ഥാനം

ഗ്രാന്‍ഡ് മോസ്‌കിന് അംഗീകാരം; ലോകത്തിലെ മികച്ച 10 ലാന്‍ഡ്മാര്‍ക്കുകളില്‍ അബുദാബിയിലെ ഷെയ്ഖ് സയദ് ഗ്രാന്‍ഡ് മോസ്‌കിന് മൂന്നാം സ്ഥാനം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച 10 ലാന്‍ഡ്മാര്‍ക്കുകളില്‍ മൂന്നാം സ്ഥാനത്തെത്തി അബുദാബിയിലെ ഷെയ്ഖ് സയദ് ഗ്രാന്‍ഡ് മോസ്‌ക്. ഗ്ലോബല്‍ ട്രിപ്പ് അഡൈ്വസറായ ട്രിപ്പ് അഡൈ്വസറിന്റെ വിലയിരുത്തല്‍ പ്രകാരമാണിത്. ട്രിപ്പ്അഡൈ്വസറിന്റെ ട്രാവലേഴ്‌സ് ചോയ്‌സ് അവാര്‍ഡ് പ്രകാരമാണ് വിലയിരുത്തല്‍. 68 രാജ്യങ്ങളില്‍ നിന്നുള്ള 759 ലാന്‍ഡ്മാര്‍ക്കുകളാണ് ഇവര്‍ പരിഗണിച്ചിട്ടുള്ളത്. ഷെയ്ഖ് സയദ് ഗ്രാന്റ് മോസ്‌ക്

വലിപ്പത്തില്‍ ലോകത്തിലെ തന്നെ എട്ടാമത്തെ വലിയ പള്ളിയാണ് അബുദാബിയിലെ ഷെയ്ഖ് സയദ് ഗ്രാന്‍ഡ് മോസ്‌ക്. മുഗള്‍,മൂറിഷ് വാസ്തുകലയുടെ രീതിയിലാണ് നിര്‍മ്മാണം. ഒരേ സമയം 40000 പേര്‍ക്ക് പ്രാര്‍ഥിക്കാന്‍ ഇവിടെ സൗകര്യമുണ്ട്.


Other News in this category



4malayalees Recommends