ഒമാനില്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നത് നീട്ടി

ഒമാനില്‍ ബീച്ചുകളും പാര്‍ക്കുകളും തുറക്കുന്നത് നീട്ടി
ഇനിയൊരു അറിയിപ്പുണ്ടാക്കുന്നത് വരെ ബീച്ചുകളും പാര്‍ക്കുകളും അടച്ചിടുന്നതാണെന്ന് ഒമാന്‍ സുപ്രീംകമ്മിറ്റി അറിയിച്ചു. ഈ തീരുമാനം എല്ലാ ഗവര്‍ണറേറ്റുകള്‍ക്കും ബാധകമാണെന്ന് കമ്മിറ്റി അറിയിച്ചു. എല്ലാത്തരം ഒത്തുചേരലുകളും നിരോധിച്ചിരിക്കുന്നു, അതേസമയം വീടുകളിലും മറ്റ് സ്വകാര്യ സ്ഥലങ്ങളിലും കുടുംബ സമ്മേളനങ്ങള്‍ ഒഴിവാക്കാനും സമിതി ശുപാര്‍ശ ചെയ്തു.

Other News in this category



4malayalees Recommends