ഒമാനില്‍ പ്രവാസി ജനസംഖ്യ 38.8 ശതമാനമായി കുറഞ്ഞു

ഒമാനില്‍ പ്രവാസി ജനസംഖ്യ 38.8 ശതമാനമായി കുറഞ്ഞു
ഒമാനിലെ പ്രവാസി ജനസംഖ്യ 38.8 ശതമാനമായി കുറഞ്ഞതായി കണക്കുകള്‍. മേയ് 15 വരെയുളള കണക്കുകളിലാണ് ഇക്കാര്യമുള്ളത്. മാര്‍ച്ച് അവസാനം 38.9 ശതമാനമായിരുന്ന പ്രവാസി ജനസംഖ്യയിലാണ് ഒന്നര മാസം കൊണ്ട് 0.1 ശതമാനത്തിന്റെ കുറവുണ്ടായത്.

നിലവില്‍ ഒമാനിലെ ജനസംഖ്യയില്‍ 61.2 ശതമാനം സ്വദേശികളും 38.8 ശതമാനം പ്രവാസികളുമാണ്.

Other News in this category



4malayalees Recommends