പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഒമാന്‍

പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഒമാന്‍
പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനാണ് ഏറ്റവും വലിയ പരിഗണന നല്‍കുന്നതെന്ന് ഒമാന്‍. തൊഴിലില്ലായ്മ പരിഹരിക്കല്‍ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമായി മുന്നിലുണ്ടെന്നും ഒമാന്‍ സര്‍ക്കാര്‍. പൗരന്മാര്‍ക്ക് പരിശീലനം നല്‍കിയും യോഗ്യതാ പരിപാടികള്‍ സംഘടിപ്പിച്ചും പൊതുമേഖലയില്‍ പ്രവാസികള്‍ കൈവശം വെച്ച ജോലികള്‍ മാറ്റിസ്ഥാപിച്ചും ഒമാനി പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുന്നത് തുടരുകയാണ്. ഉദ്യോഗാര്‍ഥികളും ജോലിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരും തൊഴില്‍ ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയ ഡയറക്ടേഴ്‌സില്‍ ഒരുമിച്ചെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാറിന്റെ വിശദീകരണം.


Other News in this category



4malayalees Recommends