ഒമിക്രോണ്‍ വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് ആരോഗ്യമന്ത്രി ; ആശുപത്രിയില്‍ ചികിത്സയിലെത്തുന്നവരുടെ എണ്ണം ന്യൂസൗത്ത് വെയില്‍സില്‍ ഉയരുന്നു ; വിക്ടോറിയയില്‍ നേരിയ കുറവ്

ഒമിക്രോണ്‍ വ്യാപനം ഏറ്റവും ഉയര്‍ന്ന നിലയിലെന്ന് ആരോഗ്യമന്ത്രി ; ആശുപത്രിയില്‍ ചികിത്സയിലെത്തുന്നവരുടെ എണ്ണം ന്യൂസൗത്ത് വെയില്‍സില്‍ ഉയരുന്നു ; വിക്ടോറിയയില്‍ നേരിയ കുറവ്
രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ ഏറ്റവും ഉയര്‍ന്ന നിരക്കിലെന്ന് ആരോഗ്യമന്ത്രി ഗ്രേഗ് ഹണ്ട്. പല സ്റ്റേറ്റുകളിലും ഒമിക്രോണ്‍ കേസുകള്‍ പരിഗണിച്ചാണ് മന്ത്രിയുടെ വിശദീകരണം.

Australia sees deadliest day of Covid-19 pandemic; hospitalisation rates at  record high

2816 ഒമിക്രോണ്‍ കേസുകള്‍ ന്യൂ സൗത്ത് വെയില്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. വിക്ടോറിയയില്‍ 1002ല്‍ നിന്ന് 998 കേസുകളായി കുറഞ്ഞു. ക്യൂന്‍സ്ലാന്‍ഡില്‍ 863 കേസുകളാണുള്ളത്.

വിവിധ സ്‌റ്റേറ്റുകളിലെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ഓസ്‌ട്രേലിയയില്‍ ഒമിക്രോണ്‍ 'പീക്കില്‍' ആണ്. ഐസിയുവില്‍ രോഗികളുടെ എണ്ണമേറുന്നത് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. നിലവിലെ സാഹചര്യം താമസിയാതെ മാറുമെന്നാണ് കരുതുന്നത്.

Other News in this category



4malayalees Recommends