അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവ ദമ്പതികള്‍ക്കായുള്ള ഏകദിന ധ്യാനം നവംബര്‍ 4 ന് ബര്‍മിങ്ഹാമില്‍

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവ ദമ്പതികള്‍ക്കായുള്ള ഏകദിന ധ്യാനം നവംബര്‍ 4 ന് ബര്‍മിങ്ഹാമില്‍
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തില്‍ യുവ ദമ്പതികള്‍ക്കായി ഏകദിന ധ്യാനം നവംബര്‍ 4 ന് ബര്‍മിങ്ഹാമില്‍ നടക്കും. റവ. ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ശുശ്രൂഷകരും നയിക്കുന്ന ധ്യാനത്തില്‍ വിവാഹിതരായി 6 വര്‍ഷമോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം.

3 വയസ്സുമുതലുള്ള കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും .

രാവിലെ 9 മുതല്‍ ഉച്ചകഴിഞ്ഞ്! 2 വരെ നടക്കുന്ന ധ്യാനത്തിലേക്ക് afcmuk.org/register എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം .

sehionbooking.bookwhen.com


അഡ്രസ്സ്

St Cuthberts Place

Castle Vale

Birmingham

B35 7PL

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജസ്റ്റിന്‍ 07990623054

അനീഷ 07898263873.

Other News in this category



4malayalees Recommends