അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ ടീനേജുകാര്‍ക്കായുള്ള 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' താമസിച്ചുള്ള ധ്യാനം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഡെര്‍ബിഷെയറില്‍.രെജിസ്‌ട്രേഷന്‍ തുടരുന്നു

13 വയസ്സുമുതല്‍ പ്രായമുള്ള ടീനേജ് കുട്ടികള്‍ക്കായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഡെര്‍ബിഷെയറിലെ മറ്റ്‌ലോക്കില്‍ നടക്കും .

.ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ഈ ധ്യാനത്തിലേക്കുള്ള രെജിസ്‌ട്രേഷന്‍ നടന്നുകൊണ്ടിരിക്കുന്നു . ഒക്ടോബര്‍ 30 തിങ്കളാഴ്ച്ച തുടങ്ങി നവംബര്‍ 2 വ്യാഴാഴ്ച്ച വൈകിട്ട് സമാപിക്കും .WWW.AFCMUK.ORG/REGISTER എന്ന ലിങ്കില്‍ ഈ ധ്യാനത്തിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ടതാണ് .

Upcoming events Booking by Bookwhen

sehionbooking.bookwhen.com

കൂടുതല്‍ വിവരങ്ങള്‍ക്ക് ;

തോമസ് 07877 508926

അഡ്രസ്സ്

THE BRIAR'S YOUTH RETREAT CENTRE

MATLOCK, DERBYSHIRE

DE4 5BW.

Other News in this category

4malayalees Recommends