Kerala

ഷാരോണ്‍ വധക്കേസ്, ഗ്രീഷ്മയുടെ അമ്മാവനുമായി തെളിവെടുപ്പ് ; കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു
ഷാരോണ്‍ വധക്കേസില്‍ നിര്‍ണ്ണായകമായ തെളിവ് ശേഖരിച്ച് പൊലീസ്. രാമവര്‍മ്മന്‍ ചിറയിലെ വീടിന് പരിസരത്തുള്ള കുളത്തില്‍ നിന്ന് വിഷക്കുപ്പി കണ്ടെടുത്തു. ഗ്രീഷ്മയുടെ അമ്മാവനുമായി നടത്തിയ തിരച്ചിലിലാണ് വിഷക്കുപ്പി കണ്ടെത്തിയത്. ഷാരോണ്‍ രാജിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരെയും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു. ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതല്‍ ഷാരോണ്‍ രാജിന്റെ കുടുംബം ഉറപ്പിച്ച് പറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍കുമാര്‍ എന്നിവരെ കൂടിയാണ് ഇപ്പോള്‍ പൊലീസ് പ്രതി ചേര്‍ത്തത്. ഷാരോണിനെ വിഷം നല്‍കി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാന്‍ അമ്മയും

More »

പഠനത്തിലും സ്‌പോര്‍ട്‌സിലും മിടുക്കി, ഗ്രീഷ്മയ്ക്ക് പ്രിയം ഹൊറര്‍ സിനിമകളും ക്രൈം സീരിയലുകളും ; ഫോണില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് പൊലീസ് ; ഷാരോണിന്റെ ആരോഗ്യനില വഷളായിട്ടും കീടനാശിനിയുടെ പേര് വെളിപ്പെടുത്താതെ ഗ്രീഷ്മ
ഷാരോണിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് പ്രിയം ഹൊറര്‍ സിനിമകളും ക്രൈം സീരിയലുകളുമെന്ന് പോലീസ്. ഗ്രീഷ്മയുടെ മൊബൈല്‍ഫോണ്‍ സൈബര്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് ക്രിമിനല്‍ കമ്പം വെളിപ്പെട്ടത്. ഇംഗ്ലീഷ് ഉള്‍പ്പെടെ അന്യഭാഷകളിലുള്ള ഹൊറര്‍ ചിത്രങ്ങളും അക്രമദൃശ്യങ്ങളുള്‍പ്പെട്ട ക്രൈം സീരിയലുകളും മറ്റുമാണ് ഗ്രീഷ്മ നിരന്തരം കണ്ടിരുന്നത്. മനസില്‍ കുറ്റവാസന

More »

ഷീ ഈസ് ഫൈന്‍, മിടുക്കിയാണ്, റാങ്ക് ഹോള്‍ഡറാണ്': യുവാവിനെ വിഷം കൊടുത്ത് കൊന്ന ഗ്രീഷ്മയെ മിടുക്കിയെന്ന് വിശേഷിപ്പിച്ച എസ് പി ശില്‍പയ്‌ക്കെതിരെ വിമര്‍ശനം
 കേരളത്തെ ഞെട്ടിച്ച പാറശാല ഷാരോണ്‍ കൊലപാതക കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയെ കുറിച്ച് കേസ് അന്വേഷിക്കുന്ന റൂറല്‍ എസ്.പി ഡി. ശില്‍പ നടത്തിയ പ്രതികരണം ശ്രദ്ധേയമാകുന്നു. ഗ്രീഷ്മ മിടുക്കിയാണെന്നും റാങ്ക് ഹോള്‍ഡറാണെന്നുമുള്ള ശില്‍പയുടെ പ്രതികരണം സോഷ്യല്‍ മീഡിയകളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരിക്കുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി

More »

കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര റാഗിംഗ് ; ചെവിയുടെ കര്‍ണപുടം തകര്‍ന്നു ; 15 അംഗ സംഘമാണ് അക്രമം നടത്തിയതെന്ന് വിദ്യാര്‍ത്ഥി
കോളേജ് വിദ്യാര്‍ത്ഥിക്ക് നേരെ ക്രൂര റാഗിംഗ് എന്ന് പരാതി. നാദാപുരം എംഇടി കോളേജിലാണ് സംഭവം. നദാപുരം സ്വദേശി നിഹാല്‍ ഹമീദിനെതിരെയാണ് റാഗിംഗ് നടന്നത്. ഒക്ടോബര്‍ 26നായിരുന്നു സംഭവം.  ക്രൂരമായ മര്‍ദ്ദനമാണ് നേരിട്ടതെന്നും, ഇടത് ചെവിയുടെ കര്‍ണപുടം തകര്‍ന്നതായും വിദ്യാര്‍ത്ഥി പറഞ്ഞു. 15 അംഗ സംഘമാണ് തന്നെ മര്‍ദ്ദിച്ചതെന്നും നിഹാല്‍ കൂട്ടിച്ചേര്‍ത്തു. റാഗിംഗിനെതിരെ രക്ഷിതാക്കള്‍

More »

ആളൊഴിഞ്ഞ പുരയിടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി ; മകള്‍ സ്‌കൂളിലെത്തിയില്ലെന്ന് കുടുംബം അറിഞ്ഞത് അധ്യാപകര്‍ പറഞ്ഞപ്പോള്‍
ചേര്‍ത്തല പള്ളിപ്പുറം തിരുനല്ലൂരിലെ ആളൊഴിഞ്ഞ പുരയിടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും അയല്‍വാസിയായ യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം പഞ്ചായത്ത് 12ാം വാര്‍ഡ് കരിയില്‍ അനന്തകൃഷ്ണന്‍ (കിച്ചു23), സമീപത്ത് വാടകയ്ക്ക് താമസിക്കുന്ന പാലാ സ്വദേശിനി ഷിബുവിന്റെ മകളും പ്ലസ് ടു വിദ്യാര്‍ഥിനിയുമായ എലിസബത്ത് (17) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാതി ഏഴുമണിയോടെയാണ്

More »

ഇലന്തൂര്‍ ഇരട്ട നരബലി കേസ് ; കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മ ; ഡിഎന്‍എ പരിശോധനാഫലം പുറത്തുവന്നു
ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ ഡിഎന്‍എ പരിശോധനാ ഫലം പുറത്ത്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പത്മയാണെന്ന് സ്ഥിരീകരിച്ചു. 56 ശരീര അവശിഷ്ടങ്ങളില്‍ ഒന്നിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നത്. മൃതദേഹാവശിഷ്ടങ്ങളില്‍ നിന്നാണ് ഡിഎന്‍എ ലഭിച്ചത്. മുഴുവന്‍ ഡിഎന്‍എ ഫലവും ലഭ്യമായാല്‍ മൃതദേഹാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും. ്പത്മയുടെ മൃതദേഹം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കുടുംബം

More »

ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തു ; ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസെടുത്തു
പാറശാലയില്‍ ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും അറസ്റ്റ് ചെയ്തു. അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല്‍ കുമാര്‍ എന്നിവരെയൊണ് അറസ്റ്റ് ചെയ്തത്. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം ഗ്രീഷ്മയ്‌ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ഗ്രീഷ്മ ഒറ്റക്കല്ല ഇത് ചെയ്തതെന്ന് നേരത്തെ തന്നെ ഷാരോണിന്റെ

More »

ചില സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു, പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല, ഡിലീറ്റ് ആക്കിയുമില്ല ; ഈ വൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്ന് ഗ്രീഷ്മ
ഷാരോണ്‍ രാജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ഗ്രീഷ്മയുടെ മൊഴിയിലെ വിവരങ്ങള്‍ പുറത്ത്. ഷാരോണിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് വൈരാഗ്യമാണെന്നാണ് ഗ്രീഷ്മ മൊഴി നല്‍കിയിരിക്കുന്നത്. ഗ്രീഷ്മയുടെ ചില സ്വകാര്യ ചിത്രങ്ങളും ദ്യശ്യങ്ങളും ഷാരോണിന്റെ പക്കലുണ്ടായിരുന്നു. പല പ്രാവശ്യം ആവശ്യപ്പെട്ടിട്ടും വിഡിയോയും ഫോട്ടോയും ഷാരോണ്‍ ഗ്രീഷ്മയ്ക്ക് നല്‍കിയില്ല, ഡിലീറ്റ് ചെയ്തതുമില്ല.

More »

'എന്താണ് കൊടുത്തതെന്ന് അറിഞ്ഞെങ്കില്‍ ഡോക്ടര്‍മാര്‍ രക്ഷപ്പെടുത്തിയേനെ'; പൊലീസിന് വീഴ്ച്ചയുണ്ടായെന്ന് ഷാരോണിന്റെ സഹോദരന്‍
ഷാരോണ്‍ എന്താണ് കഴിച്ചതെന്ന് അറിഞ്ഞിരുന്നെങ്കില്‍ രക്ഷിക്കാന്‍ പറ്റുമെന്ന് ആരോഗ്യാവസ്ഥയെ കുറിച്ച് അന്വേഷിക്കുമ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നെന്ന് സഹോദരന്‍. മരണം അന്വേഷിച്ചതില്‍ പാറശ്ശാല പൊലീസിന് വീഴ്ച്ച സംഭവിച്ചതായും ഷാരോണിന്റെ സഹോദരന്‍ ഷിനോണ്‍ ചൂണ്ടിക്കാട്ടി. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് ഷാരോണ്‍ കഴിച്ച കഷായത്തില്‍ തങ്ങള്‍ ആദ്യമേ സംശയം

More »

റസ്‌റ്റോറന്റില്‍ നിന്നും ബിരിയാണി കഴിച്ചു, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ, 11കാരി ഐസിയുവില്‍

ബിരിയാണി കഴിച്ച ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ഭക്ഷ്യവിഷബാധ. കോഴിക്കോട് ചാത്തമംഗലത്താണ് സംഭവം. 11 കാരി സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം വെത്തിരിയിലെ ഒരു റസ്റ്റോറന്റില്‍ നിന്നും ഇവര്‍ ബിരിയാണി കഴിച്ചിരുന്നു. രാജേഷ്, ഷിംന, ആദിത്, ആരാധ്യ

ഭക്ഷണം നല്‍കിയില്ല, പൈപ്പുവെള്ളം കുടിച്ച് വിശപ്പടക്കി: കുവൈത്തില്‍ വീട്ടുജോലിക്കിടയില്‍ മരിച്ച അജിത നേരിട്ടത് ക്രൂരപീഡനം

കുവൈത്തില്‍ ദുരൂഹസാഹചര്യത്തില്‍ വീട്ടമ്മ മരിച്ച സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കുടുംബം. കാക്കവയല്‍ ആട്ടക്കര വീട്ടില്‍ വിജയന്റെ ഭാര്യ അജിത വിജയന്‍(50) ആണ് ജോലിചെയ്തിരുന്ന വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. അജിത ജീവനൊടുക്കിയതല്ല, കുവൈത്തി വനിതയോ

'കെഎസ്യുവിന്റെ പൈതൃകവും സംസ്‌കാരവും ബലി കൊടുക്കരുത്'; തമ്മില്‍തല്ലിനിടെ പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍

കെഎസ്യുവിലെ തമ്മില്‍ത്തല്ലിനിടയില്‍ പ്രവര്‍ത്തകര്‍ക്ക് ഓര്‍മപ്പെടുത്തലുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംഘടനയുടെ പൈതൃകം ഓര്‍മിപ്പിച്ചാണ് കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'കെഎസ്!യുവിന്റെ പൈതൃകവും സംസ്‌കാരവും ബലി കൊടുക്കുന്നത് പ്രസ്ഥാനത്തോട് ചെയ്യുന്ന

സ്വര്‍ണ്ണക്കടത്ത് കേസില്‍ പേഴ്‌സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവം ; ശിവകുമാറിനെ അറസ്റ്റ് ചെയ്തത് ഞെട്ടിക്കുന്നത്, വിശദീകരണവുമായി ശശി തരൂര്‍

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് പേഴ്‌സണല്‍ സ്റ്റാഫിനെ കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ശിവകുമാര്‍ പ്രസാദിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത് ഞെട്ടിപ്പിക്കുന്നതാണെന്ന് ശശി തരൂര്‍ എക്‌സില്‍ അറിയിച്ചു. തന്റെ മുന്‍ സ്റ്റാഫംഗമായിരുന്നു

'ആവേശം' മോഡല്‍ സ്വിമ്മിങ് പൂള്‍: സഞ്ജു ടെക്കിക്ക് എംവിഡി കേന്ദ്രത്തില്‍ പരിശീലനം, സാമൂഹ്യ സേവനം

കാറിനുള്ളില്‍ സ്വിമ്മിങ് പൂള്‍ സജ്ജീകരിച്ച് യാത്ര നടത്തിയ യൂട്യൂബര്‍ സഞ്ജു ടെക്കിക്കെതിരെ നടപടി. സഞ്ജുവിനെതിരെ ആറ് വകുപ്പുകള്‍ ചുമത്തി. വണ്ടിയുടെ ആര്‍സി ബുക്ക് ക്യാന്‍സല്‍ ചെയ്തു. ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ആലപ്പുഴ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒയുടേതാണ്

എക്‌സലോജിക് ; അബുദാബി അക്കൗണ്ടുകളിലേക്കെത്തിയത് മൂന്നു കോടിക്ക് മുകളില്‍ ; യുഎസിലേക്ക് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലേക്ക് പണം മാറ്റി

കരിമണല്‍ കമ്പനിയാ സിഎംആര്‍എല്‍ എക്‌സാലോജിക് ദുരൂഹ ഇടപാടിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. രണ്ട് വിദേശ കമ്പനികളില്‍ നിന്ന് അബുദാബിയിലെ അക്കൗണ്ടുകളിലേക്ക് എത്തിയത് മൂന്നു കോടി രൂപ വീതമെന്ന് സൂചന. ഇതിന് പുറമേ ഒട്ടേറെ കമ്പനികളില്‍ നിന്ന് ഈ അക്കൗണ്ടിലേക്ക് പണമെത്തിയിരുന്നു