Crime

കൊച്ചിയില്‍ യുവതിയെ കൊലപ്പെടുത്തി ലോറിക്കടിയിലേക്ക് തള്ളിയ കേസില്‍ പ്രതി പിടിയിലായി
തോപ്പുംപടിയിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായി.കാക്കനാട് സ്വദേശി അന്‍വറിനെ ഷാഡോ പോലീസാണ് പിടികൂടിയത്.കൊല്ലപ്പെട്ട സന്ധ്യയുമായി താന്‍ അടുപ്പത്തിലായിരുന്നെന്നാണ് പ്രതിയുടെ മൊഴി.വിവാഹം ചെയ്യണമെന്ന സന്ധ്യയുടെ ആവശ്യം നിരസിച്ചിരുന്നു.തുടര്‍ന്ന് ഒരുമിച്ച് ജീവനൊടുക്കാന്‍ സന്ധ്യ നിര്‍ബന്ധിക്കുകയായിരുന്നു.ഈ വിഷയത്തിലുള്ള

More »

ബലാത്സംഗം എതിര്‍ക്കുന്നതിനിടെ യുവതിയുടെ കൈയ്യില്‍ നിന്ന് വീണ് 14 ദിവസം പ്രായമുള്ള കുഞ്ഞു മരിച്ചു
വനിതാ ദിനം ആഘോഷിക്കുന്നതിനിടെ ദാരുണമായ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് മറ്റൊരു റിപ്പോര്‍ട്ട് കൂടി.യുപിയില്‍ ബസില്‍ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് യുവതിയെ ബലാത്സംഗം

More »

കണ്ണൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ബിജെപി പ്രവര്‍ത്തകനെ വെട്ടി
കണ്ണൂരില്‍ വീണ്ടും രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുന്ന സംഭവങ്ങള്‍ നടന്നു.ചൊക്ലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോകുകയായിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിര്‍ത്തി ഡ്രൈവറെ

More »

പെണ്‍വാണിഭ സംഘത്തിന്റെ വലയില്‍ കുരുങ്ങിയ 6ാം ക്ലാസുകാരി ഗര്‍ഭിണിയായി; നാലാംക്ലാസില്‍ പഠിക്കുന്ന സഹോദരിയും പീഡനത്തിനിരയായി
സെക്‌സ് റാക്കറ്റിന്റെ കയ്യില്‍ അകപ്പെട്ട പതിമൂന്ന് വയസുകാരി ഗര്‍ഭിണിയായി. നാലാംക്ലാസില്‍ പഠിക്കുന്ന സഹോദരിയും പീഡനത്തിനിരയായി. മലപ്പുറം കൊളത്തൂരിലാണ്

More »

വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം; ഏഴ് സ്ത്രീകളടക്കം എട്ട് പേര്‍ അറസ്റ്റില്‍, രണ്ട് പേര്‍ റെയ്ഡിനിടെ ഓടി രക്ഷപ്പെട്ടു
വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യം നടത്തിവന്ന എട്ടംഗ സംഘം റെയ്ഡില്‍ പിടിയിലായി. തൃശൂര്‍ നഗരത്തോട് ചേര്‍ന്ന കൂര്‍ക്കഞ്ചേരിയില്‍ വാടക വീട് കേന്ദ്രീകരിച്ച് പെണ്‍വാണിഭം

More »

വനിതാ ടെക്കിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാല്‍സംഗം ചെയ്ത മലയാളി അടക്കം അഞ്ച് യുവതീ യുവാക്കള്‍ അറസ്റ്റില്‍
പൂനെയില്‍ ഇരുപത്തിനാലുകാരിയായ ഐടി ജീവനക്കാരിയെ മയക്കുമരുന്ന് നല്‍കി ബോധം കെടുത്തിയ ശേഷം കൂട്ട ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മലയാളി അടക്കം അഞ്ച് യുവാക്കളും യുവതിയും

More »

മകളെ തീപിടിച്ച വീട്ടിലുപേക്ഷിച്ച് അമ്മ കാമുകന്റെ അടുത്തേക്ക് രക്ഷപ്പെട്ടു ; ഇനി അഴിയെണ്ണാം
വീടിനുള്ളില്‍ തീ പിടിക്കുമ്പോള്‍ എങ്ങനെയും സ്വന്തം കുട്ടികളേയും മറ്റ് പ്രിയപ്പെട്ടവരേയും എങ്ങനെ രക്ഷിക്കാമെന്ന് ചിന്തിക്കുന്നവരാണ് ഏവരും.എന്നാല്‍ ഒരമ്മ സ്വന്തം

More »

ഏഴു കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ 14 പേരെ കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു ; സ്വത്ത് തര്‍ക്കമെന്ന് പോലീസ്
മഹാരാഷ്ട്രയിലെ താനെയില്‍ സ്വന്തം കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു.ഇന്ന് രാവിലെയാണ് രാജ്യത്തെ നടുക്കിയ സംഭവമുണ്ടായത്.ഏഴു കുട്ടികളും ആറു

More »

മാനഭംഗപ്പെടുത്തിയ ശേഷം 13 കാരിയെ പഞ്ചാബില്‍ ജീവനോടെ ചുട്ടുകൊന്നു
മാനഭംഗത്തിന് ശേഷം പതിമൂന്നുകാരിയെ അയല്‍വാസി ജീവനോടെ ചുട്ടുകൊന്നു.പഞ്ചാബിലെ ഷേര്‍പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.മാനഭംഗം ചെയ്ത വിവരം വീട്ടുകാരോട് പറയുമെന്ന്

More »

[29][30][31][32][33]

ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചു ; ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ ഷൂ ലെയ്‌സുകൊണ്ട് യുവാവ് കഴുത്തു ഞെരിച്ചു കൊന്നു

ലൈംഗിക ബന്ധത്തിന് വിസ്സമ്മതിച്ചതിന്റെ പേരില്‍ ഫേസ്ബുക്ക് സുഹൃത്തായ യുവതിയെ യുവാവ് ഷൂ ലെയ്‌സുകൊണ്ട് കഴുത്ത് ഞെരിച്ചു കൊന്നു. മഹാരാഷ്ട്രയിലാണ് സംഭവം. ഹരിദാസ് നിര്‍ഗുഡെയെന്ന ആളാണ് 20 കാരിയായ സുഹൃത്ത് അങ്കിതയെ കൊലപ്പെടുത്തിയത്. ഫേസ്ബുക്ക് വഴി സുഹൃത്തുക്കളായതായിരുന്നു ഇരുവരുമെന്ന് പൊലീസ്

സോഷ്യല്‍മീഡിയയിലെ സ്റ്റാറ്റസിനെ ചൊല്ലി തര്‍ക്കം ; 17 കാരനെ കുറ്റവാളി സംഘം വകവരുത്തി

സോഷ്യല്‍മീഡിയയില്‍ നല്‍കിയ സ്റ്റാറ്റസിനെ ചൊല്ലിയുള്ള തര്‍ക്കം 17 കാരന്റെ മരണത്തിനടയാക്കി. പൂനെയിലെ വ്യവസായ മേഖലയായ ചകനിലാണ് സംഭവം. അങ്കിത് സന്ദീപ് ഷിന്‍ഡെ ആണ് കൊല്ലപ്പെട്ടത്. പ്രദേശത്തെ കുട്ടിക്കുറ്റവാളി സംഘത്തിലെ തലവനായ ഓംകാര്‍ സഗാഡെ ' കിംഗ് ഓഫ് യാചകന്‍' എന്ന പേരില്‍

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി

ഡല്‍ഹിയില്‍ സ്‌കൂള്‍ ബസ് ഡ്രൈവറെ കൊലചെയ്ത ശേഷം ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി. രാവിലെ 8 മണിയ്ക്ക് ഡല്‍ഹി

13 കാരിയെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ ; അമ്മ നേരില്‍ കണ്ടതോടെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. 13 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച നാഗ്പൂര്‍ സ്വദേശിയെയാണ്

വേര്‍പിരിഞ്ഞ് കഴിഞ്ഞ ദമ്പതികളെ കോടതി ഒന്നാക്കി ; ഏഴും നാലും വയസ്സുള്ള മക്കളുടെ മുന്നിലിട്ട് ഭാര്യയോടും ഒന്നര വയസ്സുള്ള മകനോടും ഭര്‍ത്താവ് ചെയ്തത് കൊടും ക്രൂരത

ഏഴും നാലും വയസ്സുള്ള കുട്ടികളുടെ മുന്നിലിട്ട് പിതാവ് ഭാര്യയേയും ഒന്നര വയസ്സുള്ള മകനേയും വെട്ടി കൊലപ്പെടുത്തി. സുനിത,ഒന്നര

23 കാരിയായ ബന്ധുവിനൊപ്പം ഒളിച്ചോടിയ മൂന്നു കുട്ടികളുടെ പിതാവിനെ ബന്ധുക്കള്‍ കൊലപ്പെടുത്തി ; യുവതിയ്ക്കും പരിക്ക്

23 കാരിയായ ബന്ധുവിനൊപ്പം ഒളിച്ചോടിയ 30 കാരനെ യുവതിയുടെ കുടുംബം കൊലപ്പെടുത്തി. യുവതിയ്ക്ക് പരിക്കേറ്റു. കിഴക്കന്‍ ഡല്‍ഹിയിലെ ന്യൂ