Obituary
ഫിലാഡല്‍ഫിയ: ആലുനില്‍ക്കുന്നതില്‍ സാമുവേല്‍ സാമുവേലിന്റെ ഭാര്യ റെയ്ച്ചല്‍ സാമുവേല്‍ (66) ഫിലഡല്‍ഫിയയില്‍ നിര്യാതയായി. പരേത പുന്നക്കാട്ട് മലയില്‍ കുടുംബാംഗമാണ്. മക്കള്‍: ജോമി, ജോബി. മരുമക്കള്‍: അനീഷ്, മോബി. കൊച്ചുമക്കള്‍: ജോഷുവ, അലോഷ്യസ്. മെമ്മോറിയല്‍ സര്‍വീസ് മെയ് 19നു ഞായറാഴ്ച വൈകിട്ട് 6 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചില്‍. ഫ്യൂണറല്‍ സര്‍വീസ് മെയ് 20നു തിങ്കളാഴ്ച രാവിലെ 8.30 മുതല്‍ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ചിലും തുടര്‍ന്നു വില്യം പെന്‍ സെമിത്തേരിയില്‍ സംസ്‌കാരം.
ഫിലാഡല്‍ഫിയ: പത്തനാപുരം പിടവൂരില്‍ കൊമ്പിക്കുന്നത്ത് എം. ഇടിക്കുള (റിട്ട. ഹെഡ്മാസ്റ്റര്‍, 85 വയസ്) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി. മക്കള്‍: ഷാജി കെ. മാത്യു, അഡ്വ. ബിജു കെ. മാത്യു (ഹൈക്കോടതി, എണറാകുളം), സുജ സുനില്‍. മരുമക്കള്‍: ജെസി മാത്യു, ഷൈനി മാത്യൂസ്, സുനില്‍ പി. കോശി. പരേതന്‍ പിടവൂര്‍ സര്‍വീസ് കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റായി സേവനം
ന്യൂയോര്‍ക്ക്: പോര്‍ട്ട് ചെസ്റ്ററില്‍ താമസിക്കുന്ന ചാക്കോ മത്തായി (76), റിട്ടയേര്‍ഡ് നേഴ്‌സ് (യുനൈറ്റഡ് ഹോസ്പിറ്റല്‍) ന്യൂ യോര്‍ക്കില്‍ നിര്യാതനായി. പരേതന്‍ പത്തനംതിട്ടയില്‍ ഈസ്റ്റ് ഒതറ ചെങ്ങഴശ്ശേരില്‍ കുടുംബാംഗമാണ് . സംസ്‌കാര ശുശ്രൂഷകള്‍ വെസ്റ്റ് ചെസ്റ്ററിലെ ഔര്‍ ലേഡി ഓഫ് മേഴ്‌സി കാത്തോലിക് ദേവാലയത്തില്‍ മെയ് 11 ന് ശനിയാഴ്ച രാവിലെ 9 മണിക്ക് നടക്കും. ഭാര്യ: വത്സ ചാക്കോ
ചിക്കാഗോ: ഏപ്രില്‍ 11നു ചിക്കാഗോയില്‍ അന്തരിച്ച അന്നമ്മ കാലായിലിന്റെ വേര്‍പാടില്‍ ക്‌നാനായ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക (കാനാ) അനുശോചനം രേഖപ്പെടുത്തി. മെയ് ഒന്നാം തീയതി ബുധനാഴ്ച നടത്തപ്പെട്ട സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി, സ്ഥാപക പ്രസിഡന്റ് അന്തരിച്ച ഫിലിപ്പ് കാലായിലിന്റെ സഹധര്‍മ്മിണിയും, കാനായുടെ എക്കാലത്തേയും അഭ്യുദയകാംക്ഷിയുമായിരുന്ന അന്നമ്മ കാലായിലിന്റെ
കഴിഞ്ഞ ദിവസം നിര്യാതനായ മാരേട്ട് മാരുമണ്ണില്‍ ഡോ. നൈനാന്‍ ഓ. മാരേട്ടിന്റെ് (കൊച്ചുമ്മച്ചന്‍, 91 ) സംസ്‌കാരം മെയ് 4ന് കല്ലൂപ്പാറ മാരേട്ട് മേരി സദനിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 2 മണിയോടുകൂടി ഇടവകയായ തച്ചമം സെന്റ് ജോസഫ് മലങ്കര കത്തോലിക്ക ദേവാലയ സെമിത്തേരിയില്‍ നടത്തപെടും . പരേതന്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ മികച്ച ഒരു
ഷിക്കാഗോ: റിട്ട. എന്‍ജിനീയര്‍ തൂമ്പില്‍ പോള്‍ (കുട്ടപ്പന്‍, 77) ഷിക്കാഗോയില്‍ നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ മെയ് 3നു രാവിലെ 9 മണിക്ക് ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ചര്‍ച്ചില്‍. വെയ്ക് മെയ് രണ്ടാം തീയതി വ്യാഴാഴ്ച വൈകിട്ട് 3 മുതല്‍ 9 വരെ സീറോ മലബാര്‍ കത്തീഡ്രല്‍ പാരീഷ് ഹാളില്‍. ഭാര്യ: പരേതയായ റോസമ്മ പോള്‍ തിരുവനന്തപുരം പാലോട്ട് സെന്റ് മേരീസ്
ഫിലഡല്‍ഫിയ: കൊട്ടാരക്കര കിഴക്കേതെരുവില്‍ നീലാംവിള പുത്തന്‍വീട്ടില്‍ ലീലാമ്മ പാപ്പച്ചന്‍ (62 വയസ്) നിര്യാതയായി. പരേത അടൂര്‍ പെരിങ്ങനാട് കാവട കുടുംബാംഗമാണ്. ഭര്‍ത്താവ്: യോഹന്നാന്‍ പാപ്പച്ചന്‍ മക്കള്‍: പ്രിന്‍സി ഷിജു, പ്രിന്‍സ് പാപ്പച്ചന്‍, പ്രിജോ പാപ്പച്ചന്‍. മരുമകന്‍: ഷിജു ജോയ് (കുളത്തൂപ്പുഴ). സംസ്‌കാരം 2019 ഏപ്രില്‍ 24നു ബുധനാഴ്ച രാവിലെ 11 മണിക്ക് ഭവനത്തില്‍
ന്യുയോര്‍ക്ക് മലയാളി സ്‌പോട്‌സ് ക്ലബിന്റെ സ്ഥാപക അംഗവും പ്രസിഡന്റുമായിരുന്ന ഈപ്പന്‍ ചാക്കോയുടെ (കുഞ്ഞുമോന്‍) പ്രിയ മാതാവ് ഏപ്രില്‍ 19 വെള്ളിയാഴ്ച്ച വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ നിര്യാതയായി. പരേത അഴകത്ത് (കൊല്ലന്റേത്ത് പ്രാക്കാനം) എം.ഇ. ചാക്കോയുടെ പത്‌നിയാണ്. മക്കള്‍: ശോശാമ്മ (കുഞ്ഞുമോള്‍), ഈപ്പന്‍ ചാക്കോ (കുഞ്ഞുമോന്‍), സൈമണ്‍ ചാക്കോ(രാജു), അക്കാമ്മ (ഓമന), ഏലിയാമ്മ (ശാന്തമ്മ).
ഭരണങ്ങാനം; എട്ടാനിയില്‍ പരേതനായ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (മാമ്മി, 92) നിര്യാതയായി. സംസ്‌കാരം ഏപ്രില്‍ 20നു ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് ഭരണങ്ങാനം ഫൊറോന പളളി സിമിത്തേരിയില്‍. പരേത അമ്പാറ തോണിക്കുഴില്‍ കുടുംബാംഗമാണ്. മക്കള്‍; റോസമ്മ (റിട്ട.നേഴ്‌സ്), ജോര്‍ജ് (അപ്പച്ചന്‍), വല്‍സ്സമ്മ (റിട്ട.ടീച്ചര്‍ എസ്.ബി.എച്ച്.എസ് ചങ്ങനാശ്ശേരി), ജെസി (യു.എസ്.എ), ലൂസി (യു.എസ്.എ). മരുമക്കള്‍;