Obituary

പോത്തന്‍ മത്തായി കണ്ണച്ചാന്‍പറമ്പില്‍ (93) നിര്യാതനായി
കുറുപ്പന്തറ: പോത്തന്‍ മത്തായി കണ്ണച്ചാന്‍പറമ്പില്‍ (93) നിര്യാതനായി .ഭാര്യ പരേതയായ ഏലിയാമ്മ  മാക്കില്‍ മഞ്ഞൂര്‍ സൗത്ത്.    മക്കള്‍ ഫിലിപ്, ആന്‍സി, മേരി (മോളി)(യു,കെ), ഷേര്‍ളി (യു.എസ്.എ), പുഷ്പ, ലൈക് മോന്‍.   മരുമക്കള്‍: മരിയമ്മ, എബ്രഹാം നെടുംതുരുത്തില്‍ കല്ലറ,പീറ്റര്‍ ജെയിംസ്  ഇടുക്കുതറയില്‍ കൈപ്പുഴ, റോയ് സ്റ്റീഫന്‍ ഇന്‍ജനാനിയില്‍ മോനിപ്പള്ളി, ചാക്കോച്ചന്‍ ഇളപ്പാനിക്കല്‍ മറ്റക്കര, ബോബി പുളിക്കപറമ്പില്‍ നീറിക്കാട്.   സഹോദരങ്ങള്‍: പരേതയായ പെണ്ണമ്മ പുല്ലാട്ട്, എം പി എബ്രഹാം (പരേതന്‍)ബ്രദര്‍ എം .പി ജോസഫ് (മോണ്ട് ഫോര്‍ട്ട് ),എം പി ജോര്‍ജ് (പരേതന്‍) ,റെവ .ഫാ .തോമസ്  സൈമണ്‍ (Arch Diocese Madras Mylapore )   റെവ .ഫാ .സൈമണ്‍ പുല്ലാട്ട് (Arch Diocese of Kottayam) സഹോദരീ പുത്രനാണ്   സംസ്‌ക്കാരം 27/02/2019 ബുധനാഴ്ച 3.30 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്റ് തോമസ് ക്‌നാനായ കത്തോലിക്ക

More »

മറിയാമ്മ ശാമുവേല്‍ (ചിന്നമ്മസാര്‍, 92) നിര്യാതയായി
ചിക്കാഗോ: എബനേസര്‍ പെന്തക്കോസ്ത് ചര്‍ച്ച് ചിക്കാഗോ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജോണ്‍ ടി. കുര്യന്റെ ഭാര്യാ മാതാവും, പരേതനായ പെരിശേരിയില്‍ കെ.എം ശാമുവേലിന്റെ ഭാര്യയുമായ മറിയാമ്മ ശാമുവേല്‍ (ചിന്നമ്മ സാര്‍, 90) നിര്യാതയായി. വ്യൂവിംഗ് ഫെബ്രുവരി 22നും, സംസ്‌കാര ശുശ്രൂഷ ഫെബ്രുവരി 23നു ശനിയാഴ്ചയും നടക്കും.  മക്കള്‍: ഗ്രേസി ജോണ്‍ (ചിക്കാഗോ), ലിസി സോളമന്‍ (ചിക്കാഗോ), പരേതയായ സൂസന്‍, എല്‍സി

More »

തങ്കമ്മ പണിക്കര്‍ ചിക്കാഗോയില്‍ നിര്യാതയായി
ചിക്കാഗോ: കുണ്ടറ തെക്കേപ്പുരയില്‍ പരേതനായ എന്‍ നൈനാന്‍ പണിക്കരുടെ സഹധര്‍മ്മിണി തങ്കമ്മ പണിക്കര്‍ (96) ചിക്കാഗോയില്‍ നിര്യാതയായി. പരേതയായ മറിയാമ്മ പണിക്കര്‍, രാജു പണിക്കേഴ്‌സണ്‍, തോമസ് പണിക്കര്‍, ജില്ലറ്റ് പണിക്കര്‍, ഗ്രേസ് തോമസ്, ജോണ്‍ പണിക്കര്‍, ജോര്‍ജ് പണിക്കര്‍, ഐസക്ക് പണിക്കര്‍ എന്നിവര്‍ മക്കളും, പരേതയായ ഏലിയാമ്മ പണിക്കേഴ്‌സണ്‍, ശാന്തി തോമസ് പണിക്കര്‍, മേരി

More »

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സിന്റെ സജ്ജീവ പ്രവര്‍ത്തകനും കേരള ചാപ്റ്ററിന്റെ ഈസ്‌റ് ലണ്ടന്‍ കോര്‍ഡിനേറ്ററുമായ സന്തോഷ് ബെഞ്ചമിന്റെ പിതാവ് അന്തരിച്ചു
ഇന്ത്യന്‍  ഓവര്‍സീസ്  കോണ്‍ഗ്രസ്സിന്റെ സജ്ജീവ പ്രവര്‍ത്തകനും കേരള ചാപ്റ്ററിന്റെ ഈസ്‌റ് ലണ്ടന്‍ കോര്‍ഡിനേറ്ററുമായ സന്തോഷ് ബെഞ്ചമിന്റെ പിതാവ് ശ്രീ.ഗീവര്‍ഗീസ് ബെഞ്ചമിന്‍ നാട്ടില്‍ നിര്യാതനായി.അര്‍ബുദ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു.സന്തോഷിനെ കൂടാതെ ദുബായില്‍ ജോലി നോക്കുന്ന പ്രസാദ് ബഞ്ചമിന്‍ ഉള്‍പ്പെടെ രണ്ടു മക്കളാണ്

More »

UK IPC Region vice President ഉം, യുകെ മലയാളി പെന്തക്കോസ് അസോസിയേഷന്‍ (MPA) പ്രസിഡന്റം ആയ പാസ്റ്റര്‍ ബാബു സക്കറിയയുടെ സഹോദരന്‍ നിര്യാതനായി
സുവിശേഷകന്‍ സണ്ണി സെഖറിയ (58 വയസ്സ്), ഓലിക്കല്‍ വീട്, അരക്കുന്നം lPC, പിറവം, ഇന്നലെ സ്വഭവനത്തില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ കതൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പരേതന്‍ UK IPC Region vice President ഉം, UK മലയാളി പെന്തക്കോസ് അസോസിയേഷന്‍ (MPA) പ്രസിഡന്റം ആയ Pastor Babu Zacharia ( IPC Glascow) യുടെ ഇളയ സഹോദരനാണ്.  സംസ്‌കാരം

More »

മേരി മത്തായിക്കുട്ടി (79) ഫ്‌ളോറിഡയില്‍ നിര്യാതയായി
മയാമി: പന്തളം ചെരുവില്‍ പരേതനായ സി.കെ. മത്തായിക്കുട്ടിയുടെ ഭാര്യ മേരിമത്തായിക്കുട്ടി(79) വയസ്സ് വെസ്റ്റണ്‍ ഫോര്‍ട്ട്‌ലോഡര്‍ സെയില്‍ ഫെബ്രുവരി നാലാം തീയതി നിര്യാതയായി. കോന്നി തേക്കനേത്ത് കുടുംബാംഗമാണ് പരേത.    ഓര്‍ത്തഡോക്‌സ് സഭയിലെ മുതിര്‍ന്ന ആദരണീയനായ റവ.ഡോ.റി.ജെ.ജോഷ്വയുടെ സഹോദരികൂടിയാണ്.മൂന്ന് മക്കളും, പത്ത് പേരക്കുട്ടികളും, മൂന്ന് ചെറുമക്കളുമടങ്ങുന്ന

More »

അന്നമ്മ ഉമ്മന്‍ (89) ന്യുയോര്‍ക്കില്‍ നിര്യാതയായി
 ന്യു യോര്‍ക്ക്: അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ ഇലവട്ട സൈമണ്‍ ഉമ്മന്റെ ഭാര്യ അന്നമ്മ ഉമ്മന്‍ (89) നിര്യാതയായി.   പത്തു മക്കളും 26 കൊച്ചുമക്കളും അവരുടെ 8 മക്കളുമുണ്ട്. എല്ലാവരും അമേരിക്കയില്‍. മക്കള്‍: ലില്ലി & പൊന്മേലില്‍ എബ്രഹാം; മോളി & ജോര്‍ജ് ഉമ്മന്‍; സൈമണ്‍ & സെലിന്‍ ഉമ്മന്‍; തോമസ് & അനു ഉമ്മന്‍; സൂസി & അന്‍സല്‍ വിജയന്‍; ഡെയ്‌സി & ജോസഫ് രാജന്‍; ലിസി & ടൈറ്റസ് മത്തായി;

More »

ഏലിയാമ്മ ജോര്‍ജ് ഐരാണികുടിയില്‍ നിര്യാതയായി
ഫിലഡല്‍ഫിയ: പന്തളം ഐരാണികുടിയില്‍ ചരിവുപറമ്പില്‍ തെക്കേതില്‍ ഏലിയാമ്മ ജോര്‍ജ് (73) നിര്യാതയായി. പരേതനായ ജോര്‍ജുകുട്ടിയാണ് ഭര്‍ത്താവ്. പരേത അടൂര്‍ പെരിങ്ങനാട് കാവട കുടുംബാംഗമാണ്.    മക്കള്‍: ഷാജി ജോര്‍ജ്, ബിജി ജോര്‍ജ്, റെജി ജോര്‍ജ്.    സംസ്‌കാരം ഫെബ്രുവരി രണ്ടാംതീയതി ശനിയാഴ്ച 11 മണിക്ക് ഭവനത്തില്‍ ആരംഭിച്ച് 2 മണിക്ക് ഇടപ്പോണ്‍ ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍

More »

ഡോ. ഫിലിപ്പ് കൊച്ചിയില്‍ ഫിലിപ്പ് (77) ന്യു യോര്‍ക്കില്‍ നിര്യാതനായി
പിക്കപ്പ്‌സി, ന്യുയോര്‍ക്ക്: വേള്‍ഡ് ട്രേഡ് സെന്റര്‍ ദുരന്തത്തില്‍ മരിച്ച ഡോ. സ്‌നേഹ ഫിലിപ്പിന്റെ പിതാവും അറിയപ്പെടുന്ന ഇന്റര്‍വന്‍ഷനല്‍ റേഡിയോളജിസ്റ്റുമായ ഡോ. ഫിലിപ്പ് കൊച്ചിയില്‍ ഫിലിപ്പ് (77) ഹോപ്പ് വെല്‍ ജംക്ഷനിലെ വസതിയില്‍ നിര്യാതനായി.   തിരുവല്ല കൊച്ചിയില്‍ പരേതരായ ഡോ. കെ.പി. ഫിലിപ്പ്കുഞ്ഞന്നാമ്മ ദമ്പതികളുടെ പുത്രനാണ്. മണിപ്പാല്‍ മെഡിക്കല്‍ കോളജില്‍ നിന്നു

More »

കെ ജി ജനാര്‍ദ്ദനന്‍ അന്തരിച്ചു

ന്യൂയോര്‍ക്ക്: ഹരിപ്പാട് സ്വദേശിയും അമേരിക്കയിലെ ആദ്യകാല മലയാളിയും, സാമൂഹ്യസാംസ്‌ക്കാരിക മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന കെ ജി ജനാര്‍ദ്ദനന്‍ സെപ്തംബര്‍ 27ന് അന്തരിച്ചു. വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്റെ സ്ഥാപക അംഗവും പിന്നീട് പ്രസിഡന്റും മറ്റു നിരവധി

പ്രതിഭയുടെ വേര്‍പാട് തീരാനഷ്ടം : കൈരളി യുകെ

കൈരളി യുകെ ദേശിയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായ പ്രതിഭ കേശവന്‍ അന്തരിച്ചു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി ഹോസ്പ്പിറ്റലില്‍ നേഴ്‌സ് ആയി ജോലി ചെയ്തിരുന്ന പ്രതിഭയ്ക്ക് ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത് എന്നതായിരുന്നു വൈദ്യപരിശോധനയിലെ കണ്ടെത്തല്‍ വളരെ

എം.ജെ. ഉമ്മന്‍ ഹൂസ്റ്റണില്‍ നിര്യാതനായി

കോഴഞ്ചേരി മണപ്പുറത്ത് ജോണ്‍ ഉമ്മന്‍ (88 ) റിട്ടയേര്‍ഡ് ചീഫ് അക്കൗണ്ടന്റ്, ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ്, തിരുവല്ല ) ഹൂസ്റ്റണില്‍ നിര്യാതനായി സഹധര്‍മ്മിണി പരേതയായ അമ്മിണി ഉമ്മന്‍ കോഴഞ്ചേരി ചെമ്മരിക്കാട് ഇടത്തില്‍ വടക്കേതില്‍ കുടുംബാഗമാണ്. മക്കള്‍: ജോണ്‍സണ്‍

ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി

പരേതരായ മാത്യു വഞ്ചിത്താനത്തിന്റെയും അന്നമ്മയുടെയും മകന്‍ ജോസഫ് മാത്യു വഞ്ചിത്താനത്ത് നിര്യാതനായി. ഭാര്യ: ചേച്ചമ്മ (കിടങ്ങൂര്‍ തേക്കുംകാട്ടില്‍ കുടുംബാംഗം) മക്കളും മരുമക്കളും: സോജി&സീന

സൗത്താംപ്ടണ്‍ മലയാളി റാണി റോബിന്റെ മാതാവ് നിര്യാതയായി

യുകെ: സൗത്താംപ്ടണ്‍ മലയാളി അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് റോബിന്റെ ഭാര്യ റാണിയുടെ മാതാവ് പുതുശ്ശേരി ഇരണക്കല്‍ പരേതനായ ഉമ്മന്‍ മാത്യുവിന്റെ ഭാര്യ മറിയാമ്മ ഉമ്മന്‍ (79) നിര്യാതയായി. സംസ്‌ക്കാരം 14/3/2023 ചൊവ്വ വൈകിട്ട് 4 മണിക്ക് തുരുത്തിക്കാട് സെയിന്റ് ജോണ്‍സ് ക്‌നാനായ

എന്‍.ബി.എ. മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നായര്‍ ബനവലന്റ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കെ ചന്ദ്രശേഖരന്‍ നായര്‍ (84) കേരളത്തില്‍ വെച്ച് നിര്യാതനായി. അസ്സോയിയേഷന്റെ ആരംഭകാലം മുതല്‍ സജീവ പ്രവര്‍ത്തകനും വിവിധ പദവികളും